വിസ്മയയുടെ അപ്പനും ആങ്ങളയ്ക്കും നട്ടെല്ലിന് ഉറപ്പില്ലാരുന്നതുകൊണ്ടും അമ്മയുടെ നിസംഗത മൂലവും ആണ് ആ കൊച്ചിന്റെ ജീവൻ പോയത്.....
@arshamurali3910
16 күн бұрын
Njn oru kollamkariyanu naattil marriage urappikumbazhae chekkanum vtukarum dowry chodichillangilum naattukar thirakum aattavum kooduthal dowry kodukunna oru district aanu nammadae nganae ngilum ee oru system ellathakanam penkuttykalk happy and safe life undakanam
@Dev-iu8rx
16 күн бұрын
Alimony yum kooda nirthalaakkanam.dowry maathram nirthalaakkiyaal pora
@kannanpozhikkara
16 күн бұрын
സ്ത്രീധനം വേണ്ടാന്ന് പറയുന്നവർക്ക് പെണ്ണില്ല.. സ്ത്രീധനം ചോദിക്കുന്നവർക്കു പെണ്ണുമുണ്ട് എന്താല്ലേ സമൂഹം ഇങ്ങനെ 🤦♂️🤦♂️🤦♂️🤔🤔👎🤷♂️😏
@parvathy.539
16 күн бұрын
വേണ്ട എന്നു പറയുന്നവർ വിവാഹം ഉറപ്പിച്ച ശേഷം ചോദിക്കുന്ന രീതി ഉണ്ട്..അതു കൊണ്ട് ഇപ്പോൾ സ്ത്രീ ധനം വേണ്ട എന്നു പറയുന്നതും പേടി ആണ്.
@kannanpozhikkara
16 күн бұрын
@@parvathy.539 അതൊക്കെ പണ്ട് ആയിപോയി ... എന്റെ കാര്യം തന്നെ പറയട്ടെ ഒന്നും തരാൻ ഇല്ലെങ്കിൽ അങ്ങോട്ട് മാല ഇട്ടു കെട്ടിക്കോളാ എന്ന് പറഞ്ഞിട്ട് പോലും പെണ്ണില്ല... പെണ്ണില്ലാത്തതു അല്ല പെണ്ണൊക്കെ ഉണ്ട് but ഓലക്കുടിലിൽ കിടക്കുന്ന ആളുകളും പറയുന്നത് നമ്മുടെ മോളെ govt job ഉള്ളവർക്കേ കൊടുക്കുള്ളു എന്നാണ്.. എന്നിട്ട് അവസാനം ഇതുപോലെ ആയിരിക്കും ഓരോരുത്തരുടെയും അവസ്ഥ...
@parvathy.539
16 күн бұрын
@@kannanpozhikkara ഓരോരുത്തർക്കും ഓരോ experience ആണ്..എന്റെ ഫാമിലി യിൽ ഉണ്ടായത് ആണ് ഞാൻ പറഞ്ഞത്. marriage ഉറപ്പിക്കുന്ന വരെ ഒന്നും വേണ്ട.. ആളുകൾ ഒക്കെ അറിഞ ശെഷം അവന്റെ അനിയത്തി ക്ക് ഞങ്ങൾ 45 പവൻ കൊടുത്തു. അതിന്റെ ബാധ്യത ഒക്കെ ഉണ്ട്..പയ്യന്റെ അമ്മയ്ക്ക് വയ്യാതെ ആയി അത് കൊണ്ട് ആണ് ഇപ്പോൾ അവനെ കെട്ടിക്കുന്ന.നാട്ടു നടപ്പും മര്യാദ ഒക്കെ അനുസരിച്ചു നിങ്ങൾ ചെയ്യുമല്ലോ എന്നു.. ഇതിനു ഒക്കെ എന്ത് മറുപടി പറയും.. പെണ്കുട്ടികൾക്ക് നല്ല education കൊടുത്തു.. അതു കൂടാതെ മോളെ കെട്ടിക്കാൻ ഒരു പയ്യന്റെ ഫാമിലി യെ മൊത്തം ദത്തു എടുക്കാൻ പറ്റുമോ...അതു പോലെ ഒരു അമ്മയ്ക് വയ്യാതെ അയാൽ അവരെ നോക്കുക സ്വന്തം മക്കളുടെ ഉത്തര വാദിത്തം ആണ് അല്ലാതെ വല്ല വീട്ടിൽ നിന്ന് വരുന്ന പെണ്ണ് അവളുടെ career മാറ്റി വെയ്ക്കണോ...ശെരിക്കും മടുത്തു ഈ നശിച്ച system.. വിവാഹം വേണ്ട എന്ന് വെച്ചാൽ തീരും ഈ പ്രശ്നം എന്നു കരുതി..ഇപ്പോൾ എന്താ മോളെ കെട്ടാതത് എന്നു ആയി.
@jimmykurian2031
16 күн бұрын
Sathyam athanu
@JGeorge_c
16 күн бұрын
@@parvathy.539Unemployed women in highly literate state like kerela statistics eduthu nokuka , women who say they dont want dowry in comments but calls or dorce their parentsto gift them huge "gifts a nd bear the luxurious wedding expenses forget what they PREACH. JUST think HOW many people do you know who got punished for giving the dowry ?isnt the law also states that giving too is a crime 😂 @parvathy.539
@vishnuprakashv9798
16 күн бұрын
നല്ല ജോഡികൾ എങ്ങനെ ജീവിക്കേണ്ടവർ ' ആരും ആരോടും ചേരുന്നില്ല. യുദ്ധം യുദ്ധം'
@dhanyapramod2945
16 күн бұрын
ഇതിൽ എനിക്ക് ഒരു വിഷമം ഇല്ല. കാരണം പെണ്ണ് വീട്ടുകാർ പണം കൊടുത്തു മരണം മക്കൾക്ക് വേടിച്ചു കൊടുക്കുന്നത് അല്ലെ
@changesinthelife6703
16 күн бұрын
കൊടുക്കാൻ തയ്യാറായില്ലെങ്കിൽ ചോദിച്ച് മേടിക്കുവല്ലേ
@Sanasworld61
16 күн бұрын
Iniyum ithin oru pariharam kandillengil numbers angane koodi konde irikkum
@FathimaPathu-tl2zc
16 күн бұрын
Ini oru vismaya undaavan padilla shakthamaaya nadapadi predeekshikkunnu
@rajeeshm2269
16 күн бұрын
ഒരു രൂപ പോലും സ്ത്രീധനം കൊടുക്കില്ലന്ന് മുഖത്ത് നോക്കി തന്നെ പറയുക....മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക... നല്ലൊരു ജോലി നേടിയതിനു ശേഷം വിവാഹം കഴിച്ചു കൊടുക്കണം...അതിൽ ok ആയിട്ട് വരുന്നവനോട് മാത്രം സമ്മതം പറയുക... (പിന്നെ താലിമാല എത്ര പവന്റെ വേണമെന്നത് ചെറുക്കന്റെ ഇഷ്ടത്തിന് വിടുക.. അതിന്റെ ക്യാഷ് എടുക്കേണ്ടി വരുന്നത് അയാൾ ആയതോണ്ട് )
Jwellery shops are laughing and might enlighten a different view They still see who forgets it in own marriages and hopes parents give them everything and bear huge wedding expenses as "gifts" .
@adithya5039
16 күн бұрын
Ini pennungale Bengalil poyi nokkendivarum Keralathile penkuttikal ini vivahathinodu no parayattee🔥🔥🔥
@user-cf8ky9ju9y
16 күн бұрын
Okke thekanmaaran
@MubeenaJasneer-wq9tk
16 күн бұрын
Indha cheya 😢 ennayirikum oru penninu samadanm kittunath endha ingane. 😢😢😢 vayya news kanaan prathegich idh pole news
@user-mf9pr3gp5c
16 күн бұрын
😂😂😂😂
@whiteclouds618
16 күн бұрын
Marriage only in the same caste & mandatory Dowry system. Hinduism is the most bootiful religion saar 👍
Пікірлер: 30