നമ്മുടെ എല്ലാം ബിസിനസ്സിൽ ലാഭം ഉണ്ടാകാറുണ്ട്.. അല്ലേ?
ആ ലാഭത്തിന്റെ ഒരു വിഹിതം നമ്മൾ നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കാറുമുണ്ട്. The Kingmaker എന്ന നമ്മുടെ സ്ഥാപനവും 2022 ല് നല്ല ലാഭത്തിൽ ആയിരുന്നു... അതിന്റെ ഒരു പങ്ക് നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കുകയും ചെയ്തു.
കനിങ്ങളുടെ ബിസ്സിനസ്സ് മെച്ചപ്പെടുത്തുവാൻ ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നറിയമായിരുന്നിട്ടും അത് ചെയ്യാൻ കഴിയാതിരിക്കുന്നുവെങ്കിൽ , അതിന്റെ യഥാർത്ഥ കാരണം അറിയാമോ ?
നിങ്ങളുടെ ബിസ്സിനസ്സ് ഇപ്പോൾ നിൽക്കുന്നിടത്ത് മാത്രമല്ല സംസ്ഥാനം മുഴുവൻ , രാജ്യം മുഴുവൻ , ലോകം മുഴുവൻ വ്യാപിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നതിന്റെ യഥാർത്ഥ കാരണം അറിയാമോ ?
ആഗ്രഹിച്ചതൊക്കെ നേടിയിട്ടും ബിസിനസ്സിൽ നിന്നും മാറി നിന്ന് കുടുംബത്തോടൊപ്പവും , സുഹൃത്തുക്കൾക്കൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടിയും വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തതിന്റെ കാരണം അറിയാമോ ?
ഇതൊക്ക പ്രാവർത്തികമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുവാനുള്ള പണം ഇല്ലാത്തത് മാത്രമാണ് നിങ്ങളുടെ പ്രശ്നം .
ഈ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ബിസിനസ്സിൽ കൂടുതൽ ലാഭം വേണം !
അതെ ! Profit is the King
Негізгі бет സന്തോഷത്തോടെ ജീവിക്കുവാൻ പഠിക്കാം | Dr. ANIL BALACHANDRAN | അനിൽ ബാലചന്ദ്രൻ
Пікірлер: 111