ജനങ്ങളെ മുഴുവൻ സന്തോഷിപ്പിക്കൽ സാധ്യമല്ല.നമ്മേ പടച്ച അള്ളാഹുവിനെ സന്തോഷിപ്പിക്കുക.
അള്ളാഹുവാണ് നമുക്ക് ജീവൻ തന്നവൻ,അവൻ തന്ന അനുഗ്രഹമാണ് നമ്മുടെ ജീവിതം.അവനു പൊരുത്തമുള്ളതും ഇഷ്ടമുള്ളതും നാം ചെയ്യുക,
16-07-2016 നു മണ്ണാർക്കാട് വെച്ച് 'ജീവിത വിജയത്തിന് ചില മാർഗ്ഗ രേഖകൾ'എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നടത്തിയ പ്രഭാഷണത്തിൽ നിന്നും..
/ muthnabikkoruswalath
/ speechesofsimsarulhaq
'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
Негізгі бет സന്തോഷിപ്പിക്കേണ്ടത് അള്ളാഹുവിനെയാണ്,ജനങ്ങളെ അല്ല USTHAD SIMSARUL HAQ HUDAVI
Пікірлер