സന്തോഷ് ചേട്ടാ ലോകം മുഴുവൻ കറങ്ങിയിട്ടും ഈ വിദ്യാർഥിനിയുടെ പോലും വിവരമില്ലാതെ പോയല്ലോ
@clara12157
2 ай бұрын
ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും ഇനിയും ഉയരട്ടെ... ചിന്തിക്കുന്ന തലമുറ വളർന്നു വരട്ടെ ... സമൂഹത്തിന് നന്മ ഉണ്ടാവട്ടെ ...🙏🙏
@alexthomas5181
2 ай бұрын
ഇതിലും നല്ല വിശദീകരണം ലോകസഞ്ചാരിക്ക് ഒരു രാജ്യത്തു നിന്നും ലഭിക്കില്ല.
@johnymathew1508
2 ай бұрын
വിവേകമുള്ള മക്കളും നമുക്കുണ്ട്. 👏👏👏👏👏👏Welldone 🌷🌷🌷
@mathaimathai8177
2 ай бұрын
ഇത് പുതിയ യുഗം പുതിയ തലമുറ പുതിയ തലമുറയോട് സംസാരിക്കട്ടെ
@sumangeo5933
2 ай бұрын
എല്ലാം ദൈവനിശ്ചയമാണ്, എല്ലാം ദൈവം നോക്കിക്കൊള്ളും, എന്നീമട്ടിലുള്ള വിശ്വാസികളുടെ നിലപാടിനെയാണ് കുളങ്ങര വിമർശ്ശിച്ചത്. മനുഷ്യൻ അവന്റെ ആവശ്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചും, പരിഷ്കരിച്ചും, പരിവർത്തിപ്പിച്ചുമൊക്കെതന്നെയാണ് പുതിയ ലോകക്രമങ്ങൾ രൂപപ്പെടുത്തുന്നത്. അതിന്റെയൊന്നും ആവശ്യമില്ല. ദൈവം എല്ലാം നന്നായി ഒരുക്കിയിട്ടുണ്ട്. ഇനി സ്തോത്രം അടിച്ചാൽ മതി... എന്നീമട്ടിലുള്ള നിലപാടാണ് പ്രശ്നം. അനാഥരെയും രോഗികളെയും ആശരണരെയും സംരക്ഷിക്കുന്നു.. നല്ലത്. ഒപ്പം അത്തരക്കാർ ഇല്ലാത്ത, സ്വാശ്രയശേഷിയുള്ള ഒരു സമൂഹവും സാമൂഹ്യക്രമവും സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കേണ്ടേ? മനുഷ്യശേഷിയുടെ വിവിധ തലങ്ങളെ വികസിപ്പിച്ചും വിനിയോഗിച്ചുംതന്നെയാണ് ഇന്നീകാണുന്ന നേട്ടങ്ങളൊക്കെ മാനവരാശി രൂപപ്പെടുത്തിയത്. കേവലം ദൈവിക വരദാനങ്ങളെ നോക്കിയിരുന്നാൽ പോരാ എന്ന നിലപാടാണ് കുളങ്ങര മുന്നോട്ടുവെക്കുന്നത്.
@thomasp.v3792
2 ай бұрын
അടുത്ത കാലത്തായി കുളങ്ങരക് അഹംകാരം കൂടിയിട്ടുണ്ട്
@abrahamt.c6018
2 ай бұрын
Very good answer. God bless both
@shantynellikkattil
2 ай бұрын
Thank you Jesus, hallelujah
@johnkjohn5641
2 ай бұрын
Wisdom .....God bless you mol👍🙏
@elizabet23
2 ай бұрын
God bless you both 🙏
@user-gx7sv3bt5k
2 ай бұрын
Congratulations 🎉
@theresemarie7286
2 ай бұрын
Excellent . Well done mole . Congratulations. .
@marathanadantv7186
2 ай бұрын
Hallelujah
@lalyantony6786
2 ай бұрын
Welldone molae hod bless u halleluyya amen👌👌
@HD-cl3wd
2 ай бұрын
SGK ഈ കാര്യത്തിൽ അനുതപിച്ചു നല്ല ക്രിസ്തുവിന്റെ സാക്ഷി ആയി വരട്ടെ....
@mollyaugustine9593
2 ай бұрын
Well done 👍
@seekeroftruth3150
2 ай бұрын
ആ പൊങ്ങൻ സന്തോഷ് കുളങ്ങര പറയുന്നത് ആരും ഗൗനിക്കേണ്ട.അയാളുടെ അല്പത്തം പ്രശസ്തികിട്ടാനുള്ള ഒരു തന്ത്രം. 😂
@levian8718
2 ай бұрын
പൊങ്ങൻ 😂😂😂😂
@mariammaantony55
2 ай бұрын
❤❤❤❤
@minijose8000
2 ай бұрын
Well done mole 👏👏💐💐🎉🎉Congratulations 👏💐🎉👏❤️❤️❤️🙏🙏
@georgethottungal2490
2 ай бұрын
Well presented.
@jinuskariahjinu-lo4ql
2 ай бұрын
Br അടിപൊളി ❤❤
@varghesemathai8277
2 ай бұрын
സന്തോഷേ നിങ്ങൾ വളരെ അറിവുള്ള വ്യക്തി' എന്നാൽ ഒരു മനുഷ്യൻ മിനിമം അറിഞ്ഞിരിക്കേണ്ട ബാലപാഠം നിങ്ങൾക്കറിയില്ല.😮 ദൈവത്തെ മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല മനസ്സിൻ്റെ കണ്ണൊന്ന് തുറന്നാൽ മതി.😢
@Joseph-bm3bw
2 ай бұрын
Very good mole Keep it up 💖🥰🩶❤️
@rosammaottathil5680
2 ай бұрын
Very good
@rosammamathew8894
2 ай бұрын
Very good👍
@annammamlavil8217
2 ай бұрын
ഏതു മനുഷ്യജീവിതത്തിനും അസ്തിത്വദുഃഖം എന്നൊന്നുണ്ട്. ആ ദുഃഖം സംയമനത്തോടെ സ്വീകരിക്കാനും മറ്റു മനുഷ്യരെ ജീവിക്കാൻ സഹായിക്കാനും ആണ്.കൃസ്തീയത പഠിപ്പിക്കുന്നത്
@srranisjc2126
2 ай бұрын
Congratulations mole ❤❤❤
@josephcd6935
2 ай бұрын
Congratulations
@santhoshjoseph-xj9dq
2 ай бұрын
ജ്ഞാനം :13: 9 എങ്കിലും അവർക്ക് ന്യായീകരണമില്ല ലോകത്തെ ആരാഞ്ഞ് ഇത്രയു മറിയാൻ കഴിഞ്ഞെങ്കിൽ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തു കൊണ്ട് ... ?
@MahiMahi-id4oj
2 ай бұрын
സന്തോഷ് ദൈവം ഇല്ല എന്ന് വാദിക്കുന്ന ആളല്ല. ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ദൈവത്തിനു സ്വർഗത്തിൽ എന്തു ചെയ്യാൻ എന്നാണ് ചോദിച്ചത്. ആലോചിച്ചാൽ മനസ്സിലാവും.
@alexthomas5181
2 ай бұрын
ഒന്നാന്തരം വോയിസ് മോഡുലേഷൻ - മോൾ സൂപ്പർ
@dalysaviour6971
2 ай бұрын
👌👌👌
@davists7104
2 ай бұрын
God gave freedom to human.Due to his love. യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. John 3:16 For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life. 3:17 For God sent not his Son into the world to condemn the world; but that the world through him might be saved.
@user-bs2qt3rz3j
2 ай бұрын
ഭയപ്പെടേണ്ടാ. ശാസ്ത്രവും യുക്തിയും വളരുന്നു. ദൈവങ്ങൾ തളരുന്നു.
@martindavid659
2 ай бұрын
👌👌👌🌹🙏
@HariKrishnan-uo3eq
2 ай бұрын
Santhosh George Kulangara's expression related to God is really not meant that he is a disbeliever. He made such remark might be because of the frustration caused by the action and activities of people in yhe name of God.
George is not against God and Religion..but he is taking about Religious madness and its God
@sheebajacob1078
2 ай бұрын
അതു പോലും മനസിൽക്കാൻ പലർക്കും കഴിയുന്നില്ല.
@sheenasimon368
2 ай бұрын
Very good br. Santhosh George nu ithu avasyam anu
@johnchacko9146
2 ай бұрын
ഏറ്റവും കൂടുതൽ അരാധനാലയങ്ങൾ ഉള്ള ജില്ലകളാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ. ഭാവി പ്രവചിക്കാൻ വരമുള്ള ജ്ഞാനികളും ധാരാളം( പ്രാർത്ഥനാവരം എന്നും പറയാറുണ്ട്). 2018 ലെ പ്രളയത്തെപ്പറ്റി ഇവർക്കാർക്കും ഒരു വെളിപാടും കിട്ടിയില്ലല്ലോ?. എന്തിന് പോട്ട ധ്യാന്ന കേന്ദ്രത്തിൽ നിരവധി കന്നുകാലി കളാണ് വെള്ളം കയറി ജീവൻ നഷ്ടപ്പെട്ടത്. അവയെ കെട്ടിയിരുന്ന കയർ അറുത്തു വിടാനുള്ള സമയം പോലും ദിവ്യന്മാർക്ക് ഈശ്വരൻ നൽകിയില്ല എന്നതും എന്നെ പോലെയുള്ളവർക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആണ് . ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
@benny4697
2 ай бұрын
എല്ലാ കാര്യത്തിലും ഉത്തരം കിട്ടണമെന്നില്ല ചില കാര്യങ്ങൾ രഹസ്യങ്ങളാണ് അത് ദൈവം പുത്രനോ സ്വർഗ്ഗത്തിലെ ദൂതൻമാർക്കോ വെളിപ്പെടുത്തി കൊടുക്കുകയില്ല. ഓരോ സുഷ്ടിയുടെയും ഉദ്ദേശ്യം മനുഷ്യർ സ്വന്തം ജീവിത അനുഭവത്തിലൂടെ ദൈവത്തെ കണ്ടെത്തുക എന്നതാണ്
@josemathew9087
2 ай бұрын
പുരോഹിതരുടെ വിശദീകരനെക്കാളും വിശാലമായ വിശദീകരണമാണ് ഈ കുട്ടിയുടേത്. സന്തോഷ് തിരി കൊളുത്തിയത് നല്ല ചർച്ചകൾക്കും , വിശകലനങ്ങൾക്കും കാരണമാകും. ഇടയ്ക്കിടെ മാറി ചിന്തിക്കുന്നത് കൂടുതൽ നന്മ ഉണ്ടാകുവാൻ ഇടയാകും. മധ്യ യുഗത്തിൽ മാർട്ടിൻ ലുതാർ മാറി ചിന്തിച്ചത് കൊണ്ട്, കത്തോലിക്കാ സഭ നവീകരിക്കപ്പെട്ടു.
@jomigeorge3770
2 ай бұрын
ഒരുവന് ലോകം മുഴുവന് നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല് അവന് എന്തു പ്രയോജനം? ഒരുവന് സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മത്തായി 16 : 26
@sureshkumarn8733
2 ай бұрын
മോളും ഈ അങ്കിളും ഇങ്ങനെ ചിന്തിക്കാൻ കാരണം നിങ്ങളുടെ തെറ്റല്ല.... നിങ്ങൾ രണ്ടുപേരും ഒരു കുറ്റിയിൽ അടിക്കപ്പെട്ടവരാണ്.... ദൈവമാകുന്ന കുറ്റി... ആ കുറ്റി പറിച്ചു എറിഞ്ഞ് പുറത്തു വരാത്ത ഈ പറയുന്ന പോലെയുള്ളവർ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ തലക്കകത്ത് കയറാൻ ബുദ്ധിമുട്ടാണ് മക്കളെ
@prakashrohmar2136
2 ай бұрын
അഭയയെ കൊന്നത്ശരിയാണോ തെറ്റാണോ അങ്ങനെ എത്ര പേർ കുളങ്ങരയുടെ കൂടെ നിങ്ങൾ എത്തണമെങ്കിൽ ഇനിയും ഒരു പാടു വെളിപാടുണ്ടാകണം
@sureshkumarn8733
2 ай бұрын
ഇന്നുവരെ മനുഷ്യ പോലും ദൈവത്തെ കണ്ടിട്ടുണ്ടോ ആരെങ്കിലും... ഈ കഴിഞ്ഞ നോർമൂർ വർഷങ്ങളിൽ ഏതെങ്കിലും ഒരാൾ ദൈവത്തിന് നേരിട്ട് കണ്ടതായി അനുഭവമുണ്ടോ.... എവിടെയെങ്കിലും ദൈവത്തെ കണ്ടാൽ ദയവായി നോട്ടിഫിക്കേഷൻ തരണേ....
@777sng
2 ай бұрын
Yes. We can experience and feel the God's presence . God is healing many people in Jesus name . I hope one day you also experience Jesus Christ. Many saints and visionaries already see God
@rekha1745
2 ай бұрын
What did Santhosh say, Jerald?
@aleykuttydotty6462
2 ай бұрын
ഭൂമിയിൽ ഒരു വാഴക്കായും ചെയ്യാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ് " ഇതാണ് സന്തോഷിൻ്റെ സംശയം
@thankachancj3471
2 ай бұрын
This is not the answer for George kulangara’s question . This student and teacher did not understand the question . All Gods came to this world to give peace , but they taught how to fight and kill. If God is not responsible for the problems that his children create how can he claim the virtues. Why his kingdoms is not coming on earth as it is in heaven ? Will you answer my question ?
'സന്തോഷിൻ്റെ കണ്ടെത്തലുകൾ ' ഇനി കേരളത്തിൽ ഒരു പുസ്തകമായേക്കാം.Ph.D റഫറൻസിന് ഉപയോഗിക്കുകയുമാവാം.അങ്ങനെ എത്രയോ PSC ചെയർമാൻ മാർ ഉണ്ടാകാനിരിക്കുന്നു...!!!
@sureshkumarn8733
2 ай бұрын
എല്ലാം ദൈവമാണെന്ന് വിശ്വസിക്കാൻ വളരെ എളുപ്പമാണ്.... അടിമാമനസുമായി സുഖമായി ജീവിക്കാം....
@user-bs2qt3rz3j
2 ай бұрын
കിണറിൽ കിടന്ന് അറിവ് പകരുന്നവർ.😂
@shajjack2373
2 ай бұрын
മനുഷ്യർ എന്നതിന് മനുഷ്യൻ മാർ എന്ന് പറയുന്നത് കോഴിക്കോടൻ രീതിയാണോ 😢
@justinrajan762
2 ай бұрын
മോളെ സന്തോഷ് ചോദ്യം ചെയ്തത് ദൈവത്തിൻ്റെ അസ്ഥിത്വത്തെയാണ് അല്ലാതെ ബൈബിളിലെ കഥകളെയല്ല ബൈബിളിലെ ഓരോ വാകൃത്തിനോടുമൊപ്പം നീ രണ്ട് ചോദ്യങ്ങൾ ചോദിക്കുക എന്തിന് എന്തിനുവേണ്ടി തീർച്ചയായും നീ നല്ലൊരു മനുഷ്യനായി തീരും
@levian8718
2 ай бұрын
ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിലും സ്വൊരൂപത്തിലും സൃഷ്ടിച്ചു. മനുഷ്യൻ ഭൂമിയിൽ പേരുകിതുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ ( വീണുപോയ ദൂതന്മാർ /sathan) മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യം ഉള്ളവർ എന്ന് കണ്ടിട്ട് തങ്ങൾക്കു ബോധിച്ചവരെ ഭാര്യമാരായി എടുത്തു. അങ്ങനെ DNA ചേഞ്ച് ആയ മനുഷ്യാവർഗ്ഗം ഭൂമിയിൽ ഉണ്ടായി . ദൈവം ഒരു ജലപ്രളയം ഉണ്ടാക്കി നോഹയും കുടുംബവും ഒഴികെ എല്ലാത്തിനെയും നശിപ്പിച്ചു. എന്നാൽ ജലപ്രളയത്തിന് ശേഷം ഇവർ നോഹയുടെ മകനായ ഹാമിന്റെ പുത്രന്മാരായ കൂശ്, മിസ്രയീം, പൂത്ത്, കനാൻ എന്നിവരിലൂടെ വീണ്ടും ഭൂമിയിൽ കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗസ്യർ, അമോര്യർ, എബൂസ്യർ എന്നീ ഏഴു ജാതികളും അവരിൽനിന്നും ഫെലിസ്ത്യരും ഉണ്ടായി ഇവർ കാനാനിൽ കുടിയേറി പാർത്തു. . ഇവരെല്ലാം മനുഷ്യ DNA ചേഞ്ച് ആയ വർഗ്ഗമായതുകൊണ്ടാണ് കാനാനിൽ പ്രവേശിച്ച ഇസ്രായേൽ മക്കളോട് ഇവരെ കൊന്നുകളയണമെന്ന് യോശുവയോട് ദൈവം കല്പിച്ചത്. എന്നാൽ ഇസ്രായേൽ മക്കൾ അവരെ പൂർണമായി നശിപ്പിച്ചില്ല, അതാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ഈ വർഗ്ഗം ഇപ്പോഴും ഭൂമിയിൽ ഉണ്ട്. അവരിൽ പെട്ടവരാണ് ഈ നിരീശ്വര വാദികൾ. ഇവരുടെ DNA സാത്താന്റെതാണ് അന്ത്യകാലത്തു ഇവരെ പൂർണ്ണമായി ദൈവം നശിപ്പിച്ചിട്ടു മനുഷ്യ വർഗത്തെ പൂർണ്ണമായി രക്ഷിക്കും. ഇതാണ് ദൈവത്തിന്റെ പദ്ധതി. ഈ സന്തോഷ് ജോർജ് കുളങ്ങര ഒക്കെ ഈ ഗണത്തിൽ പെടാനാണ് സാധ്യത.
@sathyapalktm432
2 ай бұрын
വേദപാഠം പഠിക്കാൻ വരുന്ന കൊച്ചുപിള്ളേരോടു ഇതുപോലുള്ളവ പറഞ്ഞു കൊടുക്കു്.അവർക്കു വിവരം വയ്ക്കുന്നതുവരെ കേട്ടിരുന്നുകൊള്ളും. സന്തോഷ് വിവരമുള്ള കക്ഷി ആണു്.ഇതൊന്നും ഏൽക്കില്ല.
@sureshkumarn8733
2 ай бұрын
ദൈവം ഉണ്ടെന്ന് മോളോട് ആരാ പറഞ്ഞത് ദൈവം ഇറങ്ങി വന്ന പറഞ്ഞോ.... ഇതുപോലെ വല്ലവനും പറഞ്ഞു കേട്ട് വിശ്വസിച്ചു... മനുഷ്യൻമാരെ നേരെ ചൊവ്വേ കൊണ്ട് നടത്താൻ മനുഷ്യന്റെ ബുദ്ധിയിൽ ഉദിച്ച ചില സങ്കല്പമാണ് ദൈവം.. ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചു... എന്നിട്ട് അതിനെ നമ്മൾ തിരിച്ചു വിശ്വസിക്കുന്നു ദൈവമാണ് നമ്മുടെ സൃഷ്ടിച്ചത് എന്ന്....
Пікірлер: 71