ഈ പാട്ടു ഇതിനപ്പുറം നന്നായി ഇനി പാടാൻ പറ്റില്ല ദാസേട്ടാ നമിച്ചു 🙏🙏
@SoloRiderVloger
2 жыл бұрын
ഈയൊരു പാട്ടിന്റെ feel ഇപ്പോഴത്തെ ഒരു പാട്ടിനും കിട്ടില്ല ♥️
@o.s.girisho.s6486
3 жыл бұрын
ഹൃദയത്തിലേക്കും മനസ്സിലേക്കും എത്രയോ ഗാനങ്ങൾ ആലപിച്ചു തന്നു . നന്ദി ദാസ് സാർ
@ananthan7206
2 жыл бұрын
100s of people tried singing this, but none could achieve the perfection yesudas achieved in the original version of the song
@ammoottyammus3038
2 жыл бұрын
ഇതൊക്കെയാണ് improvisation ... ❤️
@snehakukku1956
5 жыл бұрын
പാട്ടിനു പൂർണ്ണത വന്നത്.. ദാസേട്ടന്റെ ശബ്ദം കൂടി ... ചേർന്നലിഞ്ഞപ്പോൾ 😘😘
@devatheerthampradeep1622
2 жыл бұрын
തീർച്ചയായും വാക്കുകൾ ഇല്ല. ഒറിജിനൽ ആണോ ഇതാണോ സൂപ്പർ. ഒന്നും പറയാൻ വയ്യ. Great feeling 🙏🙏
@dhilipphilip
3 жыл бұрын
What a Song! Dasettan's best performance & marvelous voice ... 🙏🙏👍👏
@ajogeorge5040
4 жыл бұрын
...🎼🎵🔈...നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാല്പാടുകൾ താണ്ടും 🎵🎵....
@Sid_R_
3 жыл бұрын
രാത്രി പകലിനോടെന്ന പോൽ... യാത്ര ചോദിപ്പൂ ഞാൻ... ❤️❤️❤️
@rajeshkannur9620
4 жыл бұрын
സംഗീത ദൈവമേ 😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏
@haridask1447
6 жыл бұрын
ദാസേട്ടാാാ അതിമനോഹരം.
@NandakumarJNair32
3 жыл бұрын
🙏 എന്തൊരു ഫീൽ.
@cbalachandrannair8710
5 жыл бұрын
Purity in pronounciation.Greatest singer in the world. Das Sir Pranam.
@madhusudanannair2850
5 жыл бұрын
സന്യാസിനീ നിന് പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു... ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു.. (സന്യാസിനീ നിന്..) നിന്റെ ദു:ഖാര്ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു... നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു... രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍... (സന്യാസിനീ നിന്) നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും... അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ ... (സന്യാസിനീ നിന്)
@rajanc2437
4 жыл бұрын
Nice voice
@thomasjohn9000
4 жыл бұрын
Thank you so much. Well done. I folloed it very well. Best wishes. Thomas Kurisappan from the Uk
@samzechariah5514
4 жыл бұрын
Madhu sir very good lyrics. 😃
@vsankar1786
4 жыл бұрын
Thank You Sir for Furnishing Lyrics.
@kiranrnair7657
3 жыл бұрын
Thanks
@deepthiskumar5673
5 жыл бұрын
Sanyasini is one of my favourite ever green song sung by dasettan 👌👌meaning is superb 👌👌how many times I can hear that song without getting bored each time I listen I get closer to the lyrics and dasettan voice 👌👌I am blessed to b born in this beautiful world 😍😍
@shafeeqameen7893
2 жыл бұрын
വല്ലത്ത ഒരു ഫീൽ ❤️❤️
@kavithal7934
2 жыл бұрын
Beautiful, impossible sing ❤
@govindm9984
4 жыл бұрын
രോമാഞ്ചം...
@drpssreekumar
3 жыл бұрын
Perfection to the core.😊
@drpssreekumar
3 жыл бұрын
അസാദ്ധ്യമായ ആലാപനം
@sarathbchandran5819
4 жыл бұрын
അതിമനോഹരം, അസാധ്യം ആലാപനം❤️
@user-jm3kp8py9n
5 жыл бұрын
Dasettaaaaa orukodi ummaaaaaaaaaa
@purushothamankani3655
5 жыл бұрын
One of the beautiful songs written by vayalar and sung by dasettan .....i like this song very much. ....my special thanks to dasettan. ...may God bless you. ...
@prakashbindu4168
5 жыл бұрын
അങ്ങ് പാടുന്ന പട്ടു കേൾക്കാൻ എനിക്കും ഭാ യിം ഉണ്ടായല്ലോ
@Sargam001
6 жыл бұрын
ദൈവമേ എന്താ ഒരു ഫീൽ ദാസേട്ട ഉമ്മാ
@Sargam001
5 жыл бұрын
യേശുദാസ് മണ്ണിൽ ഇറങ്ങിയ ഗന്ധർവൻ.... ഇതിലും മികച്ച ഒരു ശബ്ദം ഈ ഭൂമിയിൽ ഇല്ല
@rajeshkannur9620
4 жыл бұрын
നമ്മുടെ ഭാഗ്യമല്ലേ നമ്മുടെ ദാസേട്ടൻ 😍
@user-mf9to6dc1k
2 жыл бұрын
തൃപ്പുണിത്തുറ RLV കോളേജ് കാന്റീൻ നടത്തിപ്പ് സ്വാമിയുടെ ഭക്ഷണം ഫ്രീ കുറെ അധികം നാൾ തിന്നിട്ടുണ്ട് ദാസ്സപ്പൻ
@thafsaldmaria8569
6 жыл бұрын
Love u dhaseettaaaaaa
@vaigamusix887
4 жыл бұрын
More sensational than its original...
@sasindranvm3366
4 жыл бұрын
Dasettan is the pride of Kerala and India👍🙏🙏
@advaitha6053
2 жыл бұрын
Pride of Music.
@SajiThomasGeorge
7 жыл бұрын
Beautiful rendition of a melodious song!
@user-ps9zx8vn1z
6 жыл бұрын
enthoru feelaa dasetaaa....😍😍
@MrRajachitra
6 жыл бұрын
What a great rendering............no words to explain further. Thank you....Thank you.
@johnks4919
2 жыл бұрын
Infinity in the sound and music Or is it a yardstick to to get a glimpse of God,"s omniscience.
@harishpanicker722
4 жыл бұрын
Gift of god 🙌
@BabyMJohn
5 жыл бұрын
Improvisation is wonderful.What a feel
@aama8184
6 жыл бұрын
no words about this song and the gaayakan great great, nothing to say me like aspirants from millions
@harilalka2910
6 жыл бұрын
dasettaa.... my god...
@vivekb3026
5 жыл бұрын
അടിപൊളി ദാസേട്ടാ 💓💓🙌
@rijinvarghese16
4 жыл бұрын
Amazing singer in world
@rajagopalanpv2429
5 жыл бұрын
ആ തൃപ്പാദത്തിൽ ഒരിക്കൽ തൊടാൻ ഭാഗ്യം ലഭിച്ച ഞാൻ ധന്യനാണ്. മാവാലങ്കാർ ഓഡിറ്റോറിയം ഡൽഹി
@santhoshthampi8605
5 жыл бұрын
Rajagopalan P V എനിക്കും ഒരിക്കൽ ആ മഹാഭാഗ്യം ലഭിച്ചു , ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ച്
@arjunarjun2119
4 жыл бұрын
Super song 🙂🙂🙂
@jaisonsruthy383
5 жыл бұрын
Super dasettaa
@santopathalil
29 күн бұрын
സംഗീതമെന്ന കലയുടെ മാസ്മരികതയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤ സാന്റോ പതാലിൽ
Пікірлер: 154