Noufu Song Super 👌😍 മിയാസിന്റെ സംസാരം കേട്ട് കുറെ ചിരിച്ചു 😂❤️ ഉപ്പാനെ കണ്ടില്ലാലോ
@Ayisha514
2 жыл бұрын
എന്താടോ നിങ്ങളുടെ ഫാമിലി ഇങ്ങനെ തമിഴൻ എന്നൊക്കെ വിളിക്കുന്നു
@Ayisha514
2 жыл бұрын
അവർ തമിഴ്നാട്ടിൽ നിങ്ങൾക്കറിയില്ലേ എന്താടോ പിന്നെ കളിയാക്കുന്ന ആണെന്ന്
@jammisafana2027
2 жыл бұрын
Nalla veediyoyum sooper
@jammisafana2027
2 жыл бұрын
Sana nilku malayalam pattariyamallo masha allah
@annuhasee3814
2 жыл бұрын
@@jammisafana2027 സനമോൾ അസ്സലായി പാടും 👌❤️
@rashidarashi7888
Жыл бұрын
ന്യൂ ആളാണ് ഞാൻ. ഇപ്പോൾ ഫുൾ ടൈം നിങ്ങളെ വീഡിയോ കാണൽ തന്നെയാണ് പണി. ന്കി ഒരുപാട് ഇഷ്ട്ടായി നിങ്ങളെ ഫാമിലി.
@thasninadeer4758
Жыл бұрын
Enikum
@safnashahan1610
Жыл бұрын
Njn m
@Razanasanu123
Жыл бұрын
Enikkum njan ippolla kannunne ingall adipoliyan
@haneefa.k4799
Жыл бұрын
Njanum
@vafiyavafiya3303
Жыл бұрын
Me too
@sajithasaaji9389
2 жыл бұрын
സനകുട്ടിയും മിയസും വന്നപ്പോൾ വിഡിയോക്ക് ചിരിയും കളിയും ഒക്കെ ആയി 🥰🥰🥰 മിയാസ് കുട്ടിന്റെ സംസാരം കേട്ട് കുറെ ചിരിച്ചു 🥰🥰🥰
@muheenkvk6313
2 жыл бұрын
മാഷല്ലാഹ് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ കയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲
@rabeehk9661
2 жыл бұрын
എന്റെ വീട്ടിലെ കിണറും ഇത് പോലെ ആയിരിക്കുന്നു. നൗഫു
@Guppyfarm876
Жыл бұрын
എന്റെ മക്കൾക്കും മലയാളം ശെരിക്കും അറിയില്ല ചെറിയ വാക്കുകൾ മാത്രം പറയുകയുള്ളു അതും ഇത് പോലെ തന്നെ ചിലവാക്കുകൾ പറയുമ്പോൾ ചിരിച്ചു മണ്ണ് കപ്പും 😂ഏതയാലും നിങ്ങളുടെ ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🤲
@diludil4754
2 жыл бұрын
മരുമോൻ തമിഴ് ആയത് കൊണ്ടു രക്ഷപെട്ടു 🤩🤩ഉമ്മ നിങ്ങൾ പറയുന്നത് അറിയില്ലലോ 😂😂😂😂😂😂
@rasiyasijaz5801
2 жыл бұрын
ഇതിന്റെ മുമ്പത്തെ ഒരു വീഡിയോയും നൗഫൽ ഇങ്ങനെ സംസാരിച്ചിരുന്നു എന്നിട്ടും മനസ്സിലാക്കാത്തവരാണ് ഇനിയും ഉള്ളത്
@haneefakk8699
2 жыл бұрын
നൗഫൽ. സൗഫിയുടെ ഭർത്താവിന് കേരളത്തിൽ നിങ്ങളുടെ കൂടെ നിർത്താം. കുട്ടികളെ നാട്ടിൽ പഠിപ്പിക്കുക ചെറിയൊരു വീട് നിങ്ങൾ വിചാരിച്ചാൽ അവർക്ക് ശരിയാകും വീട്ടിൽ ഉമ്മാക്കും ഉപ്പാക്കും സന്ദോഷമാകും കുട്ടികൾ വന്നപ്പോൾ വീഡിയോ ഉഷാറായി.ഇൻശാ അള്ളാ എല്ലാം ശരിയാകും. 🤲🤲👍
@thasnisalih6352
2 жыл бұрын
ഞാനും മനസ്സിൽ വിചാരിച്ചു
@nizmalnishuviog1084
2 жыл бұрын
Masha allah😍 ummak marumakal randum oru pole thanne aavum😍 makal Oru pole alle 🤣 penne yengane 🤩 yenthayalum sandosham aayi kazhiyatte😍 yellarum🤩
@muneermuneer7005
2 жыл бұрын
നൗഫൽ ഇക്കാ നിങ്ങളുടെ വിവാഹം കാണാനാണ് ഞങ്ങൾ ഏറെ കാത്തിരിക്കുന്നത്. എന്ന ഉണ്ടാക്കൽ
@ZuHaRa...
2 жыл бұрын
Nale 😹
@anwercb5489
2 жыл бұрын
Soufi vannal vedio full energy 🥰
@riyasriyas4085
2 жыл бұрын
Sanamol mamantethu pole oru pattukkari avatte ennu prarthikunnu sanamole pattu padippikkanam molk padanullakazhivund👍
@klsvlog2364
2 жыл бұрын
KLS vlog Humaa poli poliya supar Han poliku 😘😘😘😘 masahalla ❤️❤️❤️❤️ supar 👍👍👍👍👍👍👍
@salihsalim4584
4 ай бұрын
മാഷാ അല്ലാഹ്
@libinlibin1507
2 жыл бұрын
എല്ലാവർക്കും സുഖം തന്നെ അല്ലെ
@pathusvloge7185
Жыл бұрын
മാഷാഅല്ലാഹ് ❤️വളിയിൽ ഒരു കുളി 😂😂😂
@arangathilgafoor2902
2 жыл бұрын
Ishttamulla youtuber noufal
@rasakrinshad9236
2 жыл бұрын
Masha allah song polichu👍👍
@komathmoidu9580
2 жыл бұрын
നിയാസ് മോൻ.ഇഷ്ടം.നല്ല മോനാണ്.
@shameeranoushad6897
Жыл бұрын
Noufalinde veed evadeyanu
@ayishusworld5747
Жыл бұрын
Aa kinarindea aduthott kuttigal poovunath nokannam kanumbol thanea peadiyaavunnu
സനാകുട്ടിനെ പാട്ട് പഠിപ്പിക്കാൻ സോഫി നോട് പറയണം നല്ല സൗണ്ടാണ് 👌👌✨️✨️💖🤣
@aysharahman5753
2 жыл бұрын
മാഷാ അല്ലാഹ്
@jinuniju8064
2 жыл бұрын
Mashaallah
@sinanvp6756
2 жыл бұрын
Song supper 👍👍
@farsanaifarsana9503
2 жыл бұрын
Hai
@misiriya1250
2 жыл бұрын
🥰🥰🥰
@junaidunboxingtech2591
2 жыл бұрын
👍👍👍❤❤
@Im.123moochi
2 жыл бұрын
👍👍🤭🤭🤭🤭🤭
@rasiyasijaz5801
2 жыл бұрын
നൗഫൽ കോഴിക്കോട് എയർപോർട്ട് അടുത്ത് പുതിയ പാർക്ക് വന്നിട്ടുണ്ട് എവിടേക്ക് വരുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണം കാണാൻ വേണ്ടിയാണ്
@asnuvavachi8340
2 жыл бұрын
അവർ അവരെ മാതൃ ഭാഷ കേട്ട് പറഞ്ഞു വളരട്ടെ..
@jaasmi3651
2 жыл бұрын
മക്കളേ വളീ കേട്ടു കുറെ ചിരിച്ചു 😃😁 സൗഫിന്റെ ഭർത്താവ് ജോലിയെടുക്കട്ടേ അവർ സുഖായിട്ട് ജീവിച്ചാ മതി ,,, ,,,,,,ഉപ്പയുടെ ഒരു വിവരവും ഇല്ലല്ലോ എന്ത് പറ്റി എന്നറിയണം എന്നുണ്ട് ,,, ഇപ്പോ കാണുന്നുമില്ല അപ്പോ ഒരു വിഷമം 😔
@maleehafathima8013
Жыл бұрын
വീട്ടുകാര്യങ്ങൾ ഇങ്ങനെ വീഡിയോ കാണിക് കാണിക്കുന്നത് മോശമല്ലേ
@fairooslifestyle438
Жыл бұрын
Chakkara nalla cutato. Nalla ishta
@faisalk3696
2 жыл бұрын
മാഷാ അള്ളാഹ് സന മിയാസ് മാമൻ പൊളി സനകുട്ടി മാമന്റെ കൂടെ കൂടിയാൽ മലയാളവും പാട്ടും പഠിക്കും അടിപൊളി ആയി പാടുന്നു ഉണ്ട് ഉപ്പ എവിടെ ഒരു വിവരവും ഇല്ല ഇടക്ക് കാണിക്കണം അലർജി മാറിയോ നല്ല ഒരു ഡോക്ടറെ കാണിക്കണം എല്ലാവർക്കും നൻമ വരട്ടെ 🤲🤲👍👍💚🥰🥰
@musthfamusthafa710
4 ай бұрын
Hloo
@musthfamusthafa710
4 ай бұрын
❤
@allah.isgreat5927
2 жыл бұрын
സൗഫി തമിഴ്നാട്ടിൽ പോയാൽ തനി അണ്ണാച്ചി കോലം. ഇവടെ എത്തിയാൽ ഒക്കെ ഒരു നല്ല കോലം
Пікірлер: 231