LYRICS, MALAYALAM, HINDI, TAMIL AND ENGLISH SONGS
Today's word of God
Romans 8:18
*For I consider that the sufferings of this present time are not worthy to be compared with the glory which shall be revealed in us*.
റോമർ 8:18
*നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു*.
Lyrics:
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
മാറിപോകാത്തൊരു വാഗ്ദത്തമുണ്ടിനി
ആ നല്ല നാളുകൾ വേഗം വരും
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്
കണ്ണുനീരെല്ലാമേശു മാറ്റിടുമേ (2 )
സങ്കടങ്ങൾക്കെല്ലാം പരിഹാരം തന്നീടും
പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട് (2 )
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
ഏലീയാവിൻ ദൈവം കൂടെയുണ്ട്
എന്നുമെന്നേ കർത്തൻ പോറ്റിടുന്നു
കാക്കയെക്കൊണ്ടവൻ ഭക്ഷണമൊരുക്കി
നിത്യമെന്നെ താതൻ പോറ്റിടുന്നു
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
ആഴക്കടലിൽ ഞാൻ താണുപോയാൽ
കരംപിടിച്ചെന്നെ താതൻ ഉയർത്തീടുന്നു
ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന്
അക്കരെയെത്തിക്കും താതനെന്നെ
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
ഭാരങ്ങളാൽ ഞാൻ തളർന്നാലും
ഭാരം ചുമന്നവൻ യേശുവുണ്ട്
എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച്
അടിപിണരാലവൻ സൗഖ്യം തരും
സാരമില്ല ഈ സങ്കടങ്ങൾ
മാറിപ്പോകും ഈ വേദനകൾ
#gospelmusic #evergreenhits #malayalamchristiansongs
#malayalamworshipsongsnew #devotional #malayalamworshipsong
#christiandevotionalsongs #gospelmusic2023 #dailymorningdevotion
#traditionalchristiansongs #oldmalayalammelodysongs #newchristiansong
#podcast #christiansongs #evergreenhits #oldtraditionalsong #lyrics #music #songwithlyrics #melody #worship #praiseandworship #topsongs #favoritesong #saramila #topmusic
Негізгі бет #SARAMILLA
Пікірлер: 201