അതിമനോഹരം....മൈന്യൂട്ടായിട്ടുള്ള കാര്യങ്ങൾ പോലും വിശദമായി പറഞ്ഞുതരുന്ന ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ സംഗീതപ്രേമികൾ ഒരിക്കലും കാണാതെ പോകരുത്....
@RagaMentor185
Жыл бұрын
🙏🏼
@mastersmedia8686
Жыл бұрын
മധുമാസം "അകലെ " ഒരു ഗാനം "അരികെ " എത്ര ഭംഗിയായിട്ടാണ് ഈ അവസ്ഥ സംഗീതം ചെയ്തിരിക്കുന്നത് 🙏🏻🙏🏻രവീന്ദ്രൻ മാഷ് 🙏🏻🙏🏻🙏🏻 താങ്കളുടെ അറിവും അഭിനന്ദനം അർഹിക്കുന്നു 🙏🏻
@binduk.a.7974
Жыл бұрын
Sir🙏🙏, ഒരു പാടിഷ്ടപ്പെടുന്ന ഒരു ഗാനം വളരെയധികം ഭംഗിയായി Present ചെയ്തു. ഒന്നും പറയാനില്ല, സാറിന് ഇനിയും ഒരു പാടു ഗാനങ്ങൾ ഇതുപോലെ പഠിപ്പിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@LathaHari-c1r
Жыл бұрын
സർ.. കോൺഗ്രാറ്റ്ലഷൻസ്.. 👍👍👍👌🏻👌🏻.. സർ.. ഇന്നെനിക്ക് പൊട്ടുകുത്താൻ ... ഒന്ന് പറഞ്ഞുതരണം.... 🙏🏻
@bindusuresh869
Жыл бұрын
എല്ലാവരുന്ന ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു പാട്ടാണിത്... ഇതിന്റെ notation തന്നതിൽ സാറിന് ഒരായിരം നന്ദി... 🙏❣️❣️❣️❣️❣️
@shijimanjary8112
Жыл бұрын
വളരെ സന്തോഷം.... ഈ പാട്ടു പഠിക്കാൻ നോക്കിയിട്ട് പറ്റാണ്ടു വേണ്ട ന്നു ഓർത്തു ഇരിക്കുവാരുന്നു 🙏🙏🙏ഒത്തിരി സന്തോഷം നന്ദി 🎶🎶🎶🙏🙏🙏
@anitha4491
Жыл бұрын
വളരെ നന്ദി.. വളരെ സന്തോഷം.. മാഷേ.. ശെരിക്കും ഈ പാട്ടിന്റെ ട്യൂറ്റോറിയൽ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു.. സർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️.. Thank you thank you thank you so much ❤️❤️❤️
@sudheeshks5519
Жыл бұрын
വളരെ നല്ല വിശദീകരണം .... സാധാരണക്കാരെ കർണ്ണാടക സംഗീതത്തിലേക്ക് അടുപ്പിക്കുന്നു ...❤❤❤❤🙏🙏🙏🙏
@divyashibu5472
Жыл бұрын
Sir nte ശിക്ഷണത്തിൽ പാട്ട് പഠിക്കുന്നവർ വലിയ ഭാഗ്യം ഉള്ളവരാണ്... ഞാനും കുറച്ചൊക്കെ പാടും പക്ഷെ സെമി ക്ലാസിക്കൽ song വരുമ്പോൾ സ്വരങ്ങൾ പാഠണമെങ്കിൽ സംഗീതം പഠിച്ചേ മതിയാകു... എനിക്കും പഠിക്കണമെന്നുണ്ട്.. എന്റെ മോള് 8 മാസമായി സംഗീതം പഠിക്കാൻ തുടങ്ങിയിട്ട് അവള് പാടുന്നത് കേൾക്കുമ്പോൾ എന്റെ മനസ് നിറയും..
@binduk.a.7974
Ай бұрын
Sir, othiri ishtamullspattu, enthunannayittu padippikkunnu sir, great super
@Ms10041970
Жыл бұрын
അതി മനോഹരം.. ഒരുപാട് ഇഷ്ടമുള്ള ഈ ഗാനം മുഴുവൻ സ്വരത്തിൽ കേൾക്കാൻ മോഹം 👍👌
പറയാൻ വാക്കുകളില്ല സർ.. എത്ര നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു.. Thank you sir🙏🙏🙏🙏
@jayalakshmichembully7745
Жыл бұрын
Very good song... Good presentation... Thx👍🙏
@SURESHBABU-cy6dg
11 ай бұрын
എന്ത് രസം, കഴിവിനെ അത്യധികം അഭിനന്ദിക്കുന്നു❤
@tnarayanan9355
Ай бұрын
Well done Not an easy flow of Swara. Gandharam and Daivatham in the unusual place. But you took full efforts to clearly notate the song. 👏👏👏
@vinodponnappan6795
Жыл бұрын
ഗംഭീരം, details and depth. Super rendition 👏👏
@josephnsebastian5468
Жыл бұрын
അസാധ്യകരമായ അവതരണം സർ 🙏 ഏറെ ഇഷ്ടം 🥰
@prajunpallavi393
Жыл бұрын
Sir😍😍😍😍😍👌👌👌🙏🙏🙏kettippidichu njeki oru umma😘😘😘🥰🥰🥰thank you so much for making this heart toching songs notations 🙏😍😍🥰🥰🥰🎻🎻🎻May God bless you🙏🥰
@sothumenon
Жыл бұрын
Melodious to.the core and in depth exploration by you sir makes hearing divine 🙏...Thank you for the detailed experience...warn regards 💐💐
@ckk5948
Жыл бұрын
Beautiful explanation....Very useful to the Music lovers especially those who did not learn Carnatic music....My hearty congrats Sir.
@myfavouritepoemsrohinipunn9159
Жыл бұрын
Beautiful demonstration of a beautiful composition 🙏🌹🌹
@parvathykumar6240
Жыл бұрын
Excellent rendition and explanation of compositions.❤❤❤ Please keep more songs posted.
@archanap4546
Жыл бұрын
Soulful presentation ❤❤❤ Detailed analysis ❤❤❤ Thank you so much
@nednikerson8877
Жыл бұрын
Sir, കാതലൻ, തമിഴ് സിനിമയിലെ, ഉണ്ണികൃഷ്ണൻ പാടിയ, " എന്നവളെ അടി എന്നവളെ " എന്ന പാട്ടിന്റെ notations പറഞ്ഞു തരാമോ... വേറെ ചില channels ഇൽ കണ്ടു. പക്ഷേ സാർ ചെയ്യുന്ന perfection എവിടെയും കിട്ടില്ല. Really blessed to have you here sir.
@swaramanjarimusic
Ай бұрын
അതി മനോഹരം 🎉🎉🎉
@tlk4js126
Жыл бұрын
Really Great Thanks I am going to sing in my voice and post in youtube. confident.of you Rinu
@sankaranpotty9729
Жыл бұрын
ഒത്തിരി സന്തോഷം മാഷേ നല്ലൊരുഗാനം ഭംഗിയായിപറഞ്ഞു തന്നതിന് നന്ദി
@smithachandran8772
Жыл бұрын
Sooooper. പഠിക്കാൻ ആഗഹിച്ചിരുന്ന പാട്ട്. ബുദ്ധിമുട്ടായത് കൊണ്ട് പഠിച്ചിരുന്നില്ല. ഇനി എന്തായാലും പഠിക്കും. നന്ദി...''
@NandhuUzhamalakkal
Жыл бұрын
നല്ല നമസ്ക്കാരം സാർ 🙏 വളരെ മനഹരമായ tutorial ആയിരുന്നു ❤️❤️❤️❤️❤️👍👍👍👍👍 Thank you so much 🙏🥰
@aathmj.imao777
Жыл бұрын
Sir ...i am a big fan of you...thank you so much sir..🙏🙏😍
@HareeshKurupPonnumthottathil
Жыл бұрын
Excellent grooming Sir. Still waiting for "Harimuraleeravam" song raaga class.
@athiranairiv6150
11 ай бұрын
Pranaamam Sir, no words to thank you enough
@akhilsrun7473
Жыл бұрын
Sir, Post ചെയ്യുന്ന notes follow ചെയ്യാൻ ശ്രമിക്കാറുണ്ട്. വളരെ സ്തുത്യർഹമാണ്. "ഇനിയും പരിഭവമരുതേ..." (കൈക്കുടന്ന നിലാവ്) എന്ന ഗാനത്തിന്റെ Carnatic Notes കിട്ടുമെങ്കിൽ നന്നായിരുന്നു. പ്രത്യേകിച്ചും, ഗാനത്തിന്റെ ആദ്യത്തെയും ചരണങ്ങളുടെ തുടക്കത്തിലെയും humming. Thank you,
@Ammukutty_Ashok
Жыл бұрын
am also waiting for this song.. Rinu maashe..
@NimodNamboodiri
Жыл бұрын
Rinu sir am a big fan of you. God bless you. ❤
@preetharamachandran1379
Жыл бұрын
Sarapoli....adipoli👌👌thank you so much sir 🙏
@babuta1977
Жыл бұрын
wonderful performance thanks 😮😊😅
@SINGINGMOMENTS
Жыл бұрын
Really great 🙏🙏 Dear sir I have a request, it will be helpful if you could notate the swarams of ' നക്ഷത്ര ദീപങ്ങൾ തിളങ്ങി ' in the portion 'ചെമ്പട താളത്തിൽ ശങ്കരഭരണത്തിൽ ചെമ്പൈ.....' ( masterpiece of chembai )🙏
@vineethgokulam
10 ай бұрын
Superb Explanation Master.
@jayalikshmisunil4667
Жыл бұрын
ഒരുപാട് ഉപകാരപ്രദമായ ചാനൽ സാറിന് ഈശ്വര കടാക്ഷം ഉണ്ടാകട്ടെ
@RagaMentor185
Жыл бұрын
🙏🏽
@sakunthalababu4571
Жыл бұрын
❤orupad ishtamanu e Ragam
@m.k.ravichandranm.k.ravich778
Жыл бұрын
Wow super 👌 Mashe 👏👏 Thank you 🙏
@kannan.captain
Жыл бұрын
highly technical explanation, didn't u.stand but enjoyed your narration
@KrishnadasR-sl5hl
2 ай бұрын
ഗംഭീരം.. സാർ
@devisopanam4424
Жыл бұрын
Super. .
@anishmenoth71
Жыл бұрын
Thank you sir for this song selection 💓💓💓
@suganthyvasekaran889
Жыл бұрын
Very nice voice and explained 👌
@vineethba
Жыл бұрын
Waiting for new video Harimuraleeravam ....cheyyamo.....
@sreelal_ks
Жыл бұрын
Melodious voice Sir! 😍
@leelan4581
5 ай бұрын
അതി ഗംഭീരമായി അവതരണം മാഷെ 🙏🙏 kindly request sir, മലർകൊടി പോലെ.. ഗോപികെ നിന് വിരൽ. എന്ന സിനിമ സോങ്ങ് കളും Carnatic നോറ്റേഷൻസ് ഉൾപ്പെട്ട വീഡിയോ ക്ലാസ്സ് അപ്ലോഡുചെയ്യണമെന്നു വിനീതമായി അപേക്ഷിക്കുന്നു.
@RagaMentor185
5 ай бұрын
ചെയ്തിട്ടുണ്ട്
@leelan4581
5 ай бұрын
thanks മാഷേ your great respond..👍🙌🙌🙌🙏🎶🎶🎶
@saijothomas3488
Жыл бұрын
Hi , big fan ❤. Can you prepare anju sharangalum poraate manmadan… nin chiri sagarakaakiie
@gohulsr9394
Жыл бұрын
Chetta oru request... Naada roopini (from His highness Abdullah) nte clasical notation video cheyamo.
@binusasi8820
Жыл бұрын
Excellent sir🙏🏻🙏🏻💞
@sujaymannamalayil
Жыл бұрын
Superb as always 👏👏👏
@baijumalayil2127
Жыл бұрын
God bless you 🙏🥰🥰
@raveendranathanrm187
Жыл бұрын
നമസ്കാരം ശ്രീ. റിനൂ, എല്ലാ വീഡിയോകളും ഒന്നൊഴിയാതെ തന്നെ പലവട്ടം കാണാറുണ്ട്. ഓരോ വീഡിയോക്കും പിന്നിലെ തയ്യാറെടുപ്പുകൾ ഓർക്കുമ്പോൾ ചോദിക്കാൻ മടിയുണ്ട്. എങ്കിലും ചോദിക്കുന്നു. കാരണം, ഇത്ര കൃത്യമായും ലളിതമായും പറഞ്ഞു തരുന്ന മറ്റൊരു സംരംഭം കണ്ടിട്ടില്ല. അതും സൗജന്യമായി. ചില പാട്ടുകൾ കേൾക്കുമ്പോൾ അതിനിടക്കുള്ള ഉപകരണ സംഗീതത്തിൻ്റെ ഭാഗങ്ങളും ( BGM) അറിഞ്ഞാൽ കൊള്ളാമെന്നു തോന്നാറുണ്ടു്. ചിലതൊക്കെ അത്ര മനോഹരമായിരിക്കും. അതില്ലാതെ അത്തരം പാട്ടുകൾക്ക് ഒരു പൂർണതയുണ്ടാവില്ല. ചിലത് സിംപിളായാരിക്കും. ജോൺസൺ മാഷുടെ ദേവാംഗണങ്ങളൊക്കെ സിംപിൾ എന്നു തോന്നിക്കുന്നതും അതേ സമയം സങ്കീർണവുമായിരിക്കും. വിദ്യാസാഗറിൻ്റെയും ചില പാട്ടുകൾ അത്തരമുണ്ട്. (ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ.....) അത്തരം കാര്യങ്ങൾ കൂടി പറഞ്ഞു തരാമെങ്കിൽ നന്നായിരുന്നു. ഒരു നിർദ്ദേശം മാത്രം.
@gouthamnandanan3659
8 ай бұрын
Mashe orupadu nanni🙏🏻🙏🏻🙏🏻
@sreeranjdeneshan9529
Жыл бұрын
Sir, his highness abdulla യിലെ ദേവസഭാതലം എന്ന ഗാനം swara analysis ചെയ്തു തരാമോ please... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mdinil6496
Жыл бұрын
Sir arum cheyyatha athayathu ettavum bhudhimuttulla ganangalanu edukkunnathu thozhunnu. sir gange & harimuraleeravam e ganamgalum koodi cheyyumo namaste 🙏 ♥️
@vcb4vcb
Жыл бұрын
love u bro katta fan from australia ❤
@bindusanjayan6088
Жыл бұрын
മനോഹരഗാനം നല്ല ക്ലാസ്: ആശംസകൾ സർ🙏
@jayankoshy5145
Жыл бұрын
റിനു സാർ , കഥയിലെ രാജകുമാരനും രാജകുമാരിയും എന്ന പാട്ട് (കല്യാണരാമൻ )ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ അപ്ലോഡ് ചെയ്യാമോ . താങ്കൾ വലിയ ഒരു കലാകാരൻ ആണ് . thank you ❤🙏🏻👍
@adithyanp.r999
Жыл бұрын
Madhyamavathi ragam oru video cheyo alapanam plz
@narayanannamboothiri3447
Жыл бұрын
Woooow... 🙏🙏🙏
@jayalakshmijayaprakash635
Жыл бұрын
Thank you so much for this excellent tutorial sir. വടക്കുംനാഥൻ സിനിമയിലെ "കളഭം തരാം " എന്ന പാട്ടിന്റെ tutorial ചെയ്തു തരുമോ?
@anjanaraveendrankannur
Жыл бұрын
Thanku.....Sir sharath sir nte bhavayami padumente enna song onnu paranju tharamo notation 🙏
സാർ, പിന്നെയും പിന്നെയും ആരോ കിനാവിന്റെ.... എന്ന ഗാനം കൂടി ഇതിൽ ഉൾപ്പെടുത്തുമോ?
@charlyknpy
Жыл бұрын
🙏 very good presentation
@theerthapradeep4576
Жыл бұрын
Vaarmukile vaanil nee onn tutorial chaiyamoo
@shajikrishnan9597
5 ай бұрын
Excellent
@proud_indi2n
Жыл бұрын
Brilliant as usual
@MVixs
Жыл бұрын
Need more of "How to practice" videos 🙏
@binduk.a.7974
Жыл бұрын
ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രീ ഈ ഗാനം സർ പഠിപ്പിക്കാമോ🙏🙏
@parvathisubhash6893
Жыл бұрын
Great sir🙏🙏🙏
@thanu_ecstatic
11 күн бұрын
Sudhamantram enna sharreth sir nte paattu koode innu simplify chyyooo sir
@revanthr6324
Жыл бұрын
Very nice presentation
@krishnakumarip8714
Жыл бұрын
തുളസീമാലയിതാ വനമാലിഎന്ന ഗാനത്തിന്റെയും സൂര്യകാന്തി .. സൂര്യകാന്തി എന്ന ഗാനത്തിന്റെയും humming notes പറഞ്ഞു തരുമോ സർ
@MyOpinion664
Жыл бұрын
S.janaki paadiya Hemavathi kannada - movie Shiva Shiva ennadha naaligayege"" Ee song nte oru Review cheiyumo ?🙏🙏
@lekshmi.j742
Жыл бұрын
👌🏽👌🏽👌🏽
@reghunathnair.v2135
9 ай бұрын
❤ ❤❤
@seemamadhu5400
Жыл бұрын
സത്യം ശിവം സുന്ദരം.... സോങ് ഡീറ്റെയിൽസ് അയക്കമോ
@monuttieechuttan210
Жыл бұрын
😍😍😍😍💐💐💐🙏 സൂപ്പർ ബ്രോ 👌
@SahadevanVC-cm7dn
Жыл бұрын
Super class
@anoopaniyan4899
Жыл бұрын
മാഷേ കുമാരി എന്ന ചിത്രത്തിലെ. ശിലകൾക്ക് ഉള്ളിൽ നിരുറവ കണ്ടു ഹൃദയം എന്ന പാട്ടിന്റെ വീഡിയോ ചെയ്യാമോ
@achuvijay5180
Жыл бұрын
Sir... Walking in the moon light song tutorial cheyyumo???
@binos6136
Жыл бұрын
Sir🙏🏻... ഒരു റിക്വസ്റ്റ് ഉണ്ട്. ഞാൻ കർണാറ്റിക് flute പഠിക്കാൻ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നു. അരച്ച സന്ദനം... തമിഴ് സോങ്... ആദ്യത്തെ ഇൻട്രോ ബിജിഎം അടക്കം ഒന്ന് ചെയ്യാമോ.
Пікірлер: 229