നന്നായി ക്ഷമയോടുകൂടി explain ചെയ്തു തന്നതിന് thanks. ഒരു പ്രശനം പറയട്ടെ. ഞാൻ 65years ആയ lady ആണ്. കുറെ കാലം നല്ല ഫിറ്റിങ്ങിൽ blouse തയ്ച്ചു ഇട്ടിരുന്നു. പ്രായമായപ്പോൾ back armhole end ചെയ്യുന്ന കക്ഷം ഭാഗം മാത്രം സഞ്ചി പോലെ കുറച്ച് ലൂസ് ആയി നിൽക്കുന്നു. കൈ താഴെ ഇടുമ്പോൾ. front armhole ഭാഗം കറക്റ്റ് ആവുന്നുണ്ട്. ബാക്കിലെ muscle bulge ചെയ്തിട്ടുണ്ട് കുറച്ചു. അതാണ് blouse ഇടുമ്പോൾ ശരിയാവാത്തത്. Armhole 5, 5.5, 5.75 എന്നിങ്ങനെ കൂട്ടിയും കുറച്ചും എടുത്തു നോക്കി. എപ്പോഴും അതേ പ്രശനം തന്നെ വരുന്നു. Armhole corner ഒരു ഇഞ്ചു , ഒന്നര ഇഞ്ചു എന്നിങ്ങനെ മാറ്റി നോക്കി shape വരക്കുമ്പോൾ. കാര്യമൊന്നും ഇല്ല. Ente upperchest-35"", full bust 36.5" ആണ് ബോഡിയിൽ. Armhole റൗണ്ട് അളന്നപ്പോൾ 16" ആണ്. എങ്ങിനെയാണ് armhole cut ചെയ്യേണ്ടത്? please give me reply
@sajithachandran7329
2 жыл бұрын
എൻ്റെ ഏറ്റവും വലിയ പ്രശ്നം ഈ ടക്ക് ആയിരുന്നു . Thank u 🥰 നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു❤️
@TwinkleDesigns
2 жыл бұрын
🥰🥰🥰❤️
@abhilashdinesh605
8 ай бұрын
സത്യം
@jobinarajeev8865
Жыл бұрын
ഒരുപാട് സന്തോഷം ❤❤എത്ര നന്നായി മനസ്സിലാക്കി തരാൻ കഴിഞ്ഞു ചേച്ചി ഒരുപാട് വീഡിയോസ് കണ്ട് നോക്കി പക്ഷെ ഇത് പോലെ ഒരു വീഡിയോ ഇത് മാത്രമേ ഉള്ളൂ ❤❤❤❤❤എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല ചേച്ചി god ബ്ലെസ് യൂ ചേച്ചി ❤❤❤❤❤❤❤😍😍😍😍😍😍😍
@TwinkleDesigns
Жыл бұрын
Welcome dear 🥰❤️
@drisyasivakumar3671
Жыл бұрын
Taycho 🙏🏻🙏🏻
@nandanashaji73
Жыл бұрын
ഞാൻ beginar ആണ് കണ്ടിട്ട് ച്യ്തുനോക്കാം മനസിലായി spr
32 +4 =36 ഇങ്ങനെയാണോ. 36 Size ബോഡിയിൽ നിന്ന് അളവെടുക്കുമ്പോൾ കിട്ടിയത്
@usharavi381
Жыл бұрын
എന്റെ ഡൌട്ട് ക്ലിയർ ആയി താങ്ക്സ് 👍
@TwinkleDesigns
Жыл бұрын
🥰🥰🥰❤️
@pranilap9224
Жыл бұрын
എന്റയ chest ഒരു ഭാഗം 10 ആണ് വരുന്നത് 36 സൈസ്
@TwinkleDesigns
Жыл бұрын
Seam koode including alle 10 ...varunne
@girijasivankutty2283
2 жыл бұрын
Body messurment 36" Aakumbol 4kootti 40" Inte 1/4 10'alle oru pieceil edukkandathe. Pinne seem alavansum.
@krishnavanips3547
Жыл бұрын
അതെ. എങ്കിൽ മാത്രമേ ബ്ലൗസ് കറക്റ്റ് ആവുകയുളൂ.
@gladysjoseph414
Жыл бұрын
36ന്റെ നാലിൽ ഒന്നിന്റെ കൂടെ 11/2"കൂട്ടിയാൽ പോരേ. (Seem alavance ). അല്ലെങ്കിൽ armpittil ചുളിവ് വരും.അല്ലെ?
@NivedyananduVlog
2 күн бұрын
Belt lengthum chest sizum ulla chart onnu cheyyamo
@ashaabraham643
4 ай бұрын
Thank you so much🙏❤
@TwinkleDesigns
4 ай бұрын
Welcome dear 🥰❤️
@vsaac2659
Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്
@TwinkleDesigns
Жыл бұрын
Thank you 🥰❤️
@rejimonthankachan3683
2 жыл бұрын
Hallo, For Princes cut blouse measurement: Sh-14" chest 36" bust38" waist34" full length 15",sleeves length 16" front open princes cut, neck back length 2.5", front neck 4" e measurementil cutting idumo pls... With in 2 days neck width 2.25"pls... Pls
@TwinkleDesigns
2 жыл бұрын
Aah... Princess cut blouse nte video njan aduthu thanne cheyyamtaa... Enikke eppo exam tym ane.... Enthayalum adhigam late avathe thanne cheyyamtaa 🥰👍
@prasannams1976
Ай бұрын
Very nice tips thank u👍
@TwinkleDesigns
Ай бұрын
Welcome dear ❤️🥰
@sathimurali1059
Жыл бұрын
Nalla channel thanks
@TwinkleDesigns
Жыл бұрын
Welcome dear 🥰❤️
@CookZeee
Жыл бұрын
How ur calculating shoulder 5.5.pls tell me
@TwinkleDesigns
Жыл бұрын
Ee video kandu nokku 🥰👍 kzitem.info/news/bejne/kqaky6KDqot6dZg
Aa eduthinde.... Namukke ee method il cheyyumbol correct kittum 👍🥰
@aarohiarun
9 ай бұрын
Arm hole varayumbo normaly armhole nte equal mark cheyth avde ninnalle curve varaya. Ithentha kurach mukalilnn apo curve wide aayittanalo kaanunne
@TwinkleDesigns
9 ай бұрын
Body type anusarich ane armhole varachirikunne🥰👍
@sandy-mq3mt
Жыл бұрын
Super super ethra class kandathne eppozhane manasilayathe
@TwinkleDesigns
Жыл бұрын
Thanks dear ❤️🥰 Blouse cutting and stiching kzitem.info/news/bejne/rGOk33icjnyVfWk kzitem.info/news/bejne/w6iC3Wqmp3OjfGU
@meltedbutter8671
2 жыл бұрын
അളവ് നെറ്റിയിൽനിന്ന് അളവെടുത്തു തൈക്കുമ്പോൾ നൈറ്റി മേസുർമെന്റ് ചാർട്ട് ഉബയോഗിച്ചു ചെസ്റ്റ് കണക്കാക്കുന്നത് എങ്ങിനെയാണ്? അളവ് നെറ്റിയിലെ ലൂസും തായേൽത്തുമ്പും ചാർട്ട് മേസുർമെന്റ് വെച്ച് എങ്ങിനെയാണ് അളവെടുത്തു കട്ട് ചെയുന്നത് എന്ന് കാണിച്ചു ഒരു വീഡിയോ ഇടാമോ?
@TwinkleDesigns
2 жыл бұрын
Video cheyyam taa....🥰👍 Eppo enikke exams nte thirakkayondane .....adhigam videos cheyyan pattathe...... exams okke kazhinje video cheyyam taa
@lainabs3355
Жыл бұрын
36size crosscut printed blouse cutting and Stiching kanikkumo
@remasreenivasan4533
2 жыл бұрын
Crose cutting vedio കാണിക്കുമോ നന്നായി മനസിലാകുന്നുണ്ട് super
@TwinkleDesigns
2 жыл бұрын
Thank you 🥰❤️ Cross cut saree blouse cutting kzitem.info/news/bejne/yH6msIKAmIqQlY4
@syamakirandas3020
Жыл бұрын
Shoulder to under brast eniku 13.5 aanu athil koodi pattapidipikyan ulla thayyal thunbu idano plz replay
@TwinkleDesigns
Жыл бұрын
Venda... correct 13.5 thanne eduthal mathi ee method il cheyyumbol 🥰👍
Thanks dear ❤️🥰 Njan oru video link tharam ♦️ Simple sleeves cutting method for saree blouse kzitem.info/news/bejne/uG99nKugsHt2lIo ♦️ Sleeves cutting video kzitem.info/news/bejne/yI2qx4mBrmKVq20 kzitem.info/news/bejne/r5h8yJmopX5nY2U ♦️ How to take measurements from old saree blouse kzitem.info/news/bejne/2nyvupyOoaeaq6A
@vaheedaharif6235
2 жыл бұрын
36 blousete front neck 6 inchum back neck 4 I chum neck width 3inchum eduthaal kuzhappam undo athikam irakkunth ishttamillaathath kondaanu
@remadevi9763
4 ай бұрын
Verygoodpresentation
@TwinkleDesigns
4 ай бұрын
Thanks dear 🥰🥰❤️
@remaram737
Жыл бұрын
36size sleeve cutting കാണിക്കാമോ. സ്ലീവ് ചുളി വരുന്നു
@Kingbaldwin6767
2 жыл бұрын
34 size സാരി ബ്ലൗസ് കട്ടിങ് ആൻഡ് സ്റ്റിച്ചിങ് വീഡിയോ ഒന്ന് ഇടാമോ? ഒന്ന് തയ്ച്ചു നോക്കാനാണ്.
@TwinkleDesigns
2 жыл бұрын
Okk video cheyyam taa 🥰👍
@Kingbaldwin6767
2 жыл бұрын
@@TwinkleDesigns thanks🙏🏻
@rekhamohandas8703
2 жыл бұрын
ക്ലോത്തിൽ ഈ പേപ്പർ കട്ടിങ് വെച്ചു കട്ട് ചെയ്താൽ മതിയോ. വേറെ ലൂസ് ഒന്നും add cheyyandallo
@TwinkleDesigns
2 жыл бұрын
Clothil cut cheyyunna video cheythinde athonnu kandu nokku...link tharam....🥰👍 kzitem.info/news/bejne/rGOk33icjnyVfWk Stiching video in malayalam kzitem.info/news/bejne/w6iC3Wqmp3OjfGU
@marsusan1959
2 жыл бұрын
Oru doubt, njan mattae video kandu. neck width 36/12 appol 3. 1/4 inch kurakkuka appol 2 3/4allaevarandathu? mam 2 1/4 aanu eduthathu atha samshayam
Nammal straight line mark cheythille...athe kazhinje venam bp to bp mark cheyyan👍🥰 Video clarity onnu kooti ettu nokku appo correct marking kanam 🥰👍
@usharameshusharsmesh303
Жыл бұрын
മുൻവശത്തെ പട്ടയുടെ രണ്ടു വശത്തെ അളവ് എല്ലാ ബ്ലൗസിനും സെയിം ആണോ
@delfinalfred4048
6 ай бұрын
Share stitching video 😊
@sujasasikumar4690
Жыл бұрын
Verygood ❤️
@TwinkleDesigns
Жыл бұрын
Thanks dear ❤️🥰
@neethurenju613
Жыл бұрын
ടക് ഇടുന്നത് രണ്ട് വശത്തും ഒരുപോലെ cheythal മതിയോ
@TwinkleDesigns
Жыл бұрын
Stiching video link tharam 👍🥰 Cutting kzitem.info/news/bejne/rGOk33icjnyVfWk Stiching kzitem.info/news/bejne/w6iC3Wqmp3OjfGU
@sharmilatn9073
2 жыл бұрын
Net blouse 36inches back and front part share cheyyamo,full lining ഇല്ലാതെ ,half lining ,both side lum ,oru Malayalam channel um ഇത് വരെ share ചെയ്തില്ല ,if u can pls share ,thank u
@TwinkleDesigns
2 жыл бұрын
Okk... video cheyyam taa 👍🥰
@sharmilatn9073
2 жыл бұрын
@@TwinkleDesigns pls share as early as possible ,the way u present is good , stay blessed
@sheepapv5530
3 ай бұрын
നല്ല ക്ലാസ്സായിരുന്നു' പ്ര .deo)
@sumakamal6025
2 жыл бұрын
Super teaching
@TwinkleDesigns
2 жыл бұрын
Thanks dear 🥰❤️
@sunilaragesh6112
Жыл бұрын
Pattayude length ethra edukkanam
@TwinkleDesigns
Жыл бұрын
Ethu pole cheythal correct ayi kittum 👍🥰
@shobhashobha1974
Жыл бұрын
Size 36"എന്ന് താങ്കൾ പറഞ്ഞത് ബോഡി measurement ആണോ? അപ്പോൾ chest 32""അല്ലേ?32ന്റെ കൂടെ 4"കൂട്ടിയതാണോ ഈ അളവിൽ പറയുന്ന 36"?
Ee paper cutting thunil vech cut cheythal correct akumo
@TwinkleDesigns
2 жыл бұрын
Ee paranja pole thuniyil mark cheythu cut cheyyam Cutting and stiching link tharam onnu kandu nokku... Athu pole cutting and stiching cheyyam🥰👍 kzitem.info/news/bejne/wHycp3eMfKmUomk
@smithamukund6797
2 жыл бұрын
Crosscut nu ee measurement thanne ano
@TwinkleDesigns
2 жыл бұрын
Measurements okke same ane but straight cut avumbo thuni straight ayi cut cheyyum Pinne shoulder to bust point mark chuyyunna point indallo athil ninnum 0.5 thazhe ane straight line varakkunnathe straight cut blouse il. But cross cut blouse il shoulder to bust point il ninnum thazhe kke straight line varakkum. Njan engane parayumbol clear avunnundo enne ariyilla... 2 num seperate video cheythinde..athu nokkiyal clear avum🥰👍
Ok video cheyyam taa 👍🥰 Chest 32 saree blouse cutting and stiching kzitem.info/news/bejne/rGOk33icjnyVfWk kzitem.info/news/bejne/w6iC3Wqmp3OjfGU Saree blouse cutting and stiching full video 🥰👍 kzitem.info/news/bejne/wHycp3eMfKmUomk
@vanajasunil2048
Жыл бұрын
Super
@TwinkleDesigns
Жыл бұрын
Thank you 🥰🥰❤️
@shintakp3265
2 жыл бұрын
Ethrayum nal anweshichu nadanna video
@TwinkleDesigns
2 жыл бұрын
🥰🥰🥰❤️
@jayanthiyogesh6694
Жыл бұрын
Super Teacher
@TwinkleDesigns
Жыл бұрын
Thank you🥰🥰❣️
@devapaadarenu827
7 ай бұрын
👌👌♥️♥️
@TwinkleDesigns
7 ай бұрын
🥰🥰🥰❤️
@vijisunil7612
Жыл бұрын
Suuuper
@TwinkleDesigns
Жыл бұрын
Thanks dear ❤️🥰
@mallikabalan4668
Жыл бұрын
👍🏼
@TwinkleDesigns
Жыл бұрын
🥰🥰🥰❣️
@lalithasathyan5689
2 жыл бұрын
പെൺകുട്ടി കളുടെ യൂണിഫോം ടോപ്പ് മാത്രം ചെയ്തു കാണിക്കാമോ. ഓവർകോട്ട് ഉള്ളത്?സ്കൂൾ തുറക്കാറായി.plz..❤️❤️❤️
@neeraj5012
10 ай бұрын
Shoulder 14 inch ulla alkku 5.5inch ano
@user-pt1su2xk1g
8 ай бұрын
7 അല്ലെ 🙄🙄
@RATHINAVIJESH-gv4gr
Жыл бұрын
Part 2 undo
@TwinkleDesigns
Жыл бұрын
Saree blouse cutting🥰👍 kzitem.info/news/bejne/rGOk33icjnyVfWk Stiching kzitem.info/news/bejne/w6iC3Wqmp3OjfGU But 36 size allatoo... ethe size anengilum stiching same anutaa
@greeshhmagreeshma6449
Жыл бұрын
Whatsapp classil പഠിപ്പിക്കുമോ
@TwinkleDesigns
Жыл бұрын
Eppo enikke class um exams okke ayonde time kittunnilla...class pole start cheyyan 🥰👍
@HasnathAsnachu
11 ай бұрын
പേപ്പർ കട്ടിങ് കരാവുന്നുണ്ട് പിന്നെ ചേർത്ത് വെക്കുബോൾ താഴെ പീസ് കരാവുന്നില്ല
@HasnathAsnachu
11 ай бұрын
കറട്ടാവുന്നില്ല
@TwinkleDesigns
11 ай бұрын
Cloth il cut cheyyunna video tharam kzitem.info/news/bejne/rGOk33icjnyVfWk kzitem.info/news/bejne/w6iC3Wqmp3OjfGU ♦️ Princess cut blouse cutting kzitem.info/news/bejne/tK93l4OFq4Oogpw ♦️One tuck blouse cutting and stiching kzitem.info/news/bejne/y4mayYGNp6yUano kzitem.info/news/bejne/xKOek2xtrqqDlIY
@jayasreesatheesh6540
Жыл бұрын
Patta edukkanda alavu paranjillaa
@TwinkleDesigns
Жыл бұрын
Belt portion ethil kanunna pole trace cheythal correct ayi kittum...pinne athinte koode 0.5" seam koode add cheythal mathi 👍🥰
@cicilyak25
2 жыл бұрын
3""ഡാട് പിടിച്ചത് കൂട്ടി കൊടുക്കണ്ടേ ഫ്രണ്ട് പീസ് ഇൽ. അല്ലാതെ പറ്റുമോ
@TwinkleDesigns
2 жыл бұрын
Venda... correct ayi kittum...👍🥰
@elizabethlagi6108
2 жыл бұрын
Ennanu clothes cutting stiching kanikunnathu
@TwinkleDesigns
2 жыл бұрын
Video cheyyam taa 🥰👍... Eppol enikke exams nte thirakkayondane stiching video edathe.... Exams kazhinje njan stiching video cheyyam... Exam ayonde ane cheriya vidoes cheyyunne....
@elizabethlagi6108
2 жыл бұрын
@@TwinkleDesigns Thanks
@jessy232
2 жыл бұрын
@@TwinkleDesigns entha padikkunne
@TwinkleDesigns
2 жыл бұрын
@ Jessy Glancy njan eppo pg cheyya....🥰 Eppo enikke study leave ane May 30 sem exam start avum
@jessy232
2 жыл бұрын
@@TwinkleDesigns 👍
@Hibaaysha04
Жыл бұрын
Thank you❤🥰👍🏻
@TwinkleDesigns
11 ай бұрын
Welcome dear ❤️🥰
@deviprakashsmusicworld5988
Жыл бұрын
Side tuk
@subhar7943
2 жыл бұрын
Superexplain
@TwinkleDesigns
2 жыл бұрын
Thank you 🥰🥰❤️
@user-ny3nf6mc7r
11 ай бұрын
ആലിയ കടി തായികനേ അരിയോ
@TwinkleDesigns
11 ай бұрын
Video link tharam 👍🥰 Cutting kzitem.info/news/bejne/zpyH2HqJbZdkaaw Stitching kzitem.info/news/bejne/xZiOk3uHgYeLqXY
Пікірлер: 192