ജോലിയോട് മാത്രമല്ല.. മനുഷ്യരോട് മുഴുവൻ അദ്ദേഹത്തിന് കരുണയും സ്നേഹവുമായിരുന്നു
@anandk.c1061
Жыл бұрын
മരണത്തോടെ സിനിമ മേഖല പാടെ തഴഞ്ഞത് പ്രേം നസിർ സാറിനെ 😢😢😢അതിനെ പറ്റി ഒരുത്തനും മിണ്ടുന്നില്ല മനഃപൂർവ്വം 😢😢എല്ലാം ഒരു കാലം
@sreekumar337
Жыл бұрын
നസിർ സർ നമ്മുടെ അഭിമാനം സ്വകാര്യ അഹങ്കാരം
@teslamyhero8581
Жыл бұрын
നസീർ സർന്റെ സ്നേഹം അനുഭവിച്ചവർ എത്ര ഭാഗ്യവാന്മാർ ❤❤❤ഒരിക്കലും മരണമില്ലാത്ത ചിരംജീവി "പ്രേം നസിർ "🙏🙏🙏🙏
@homescape7477
Жыл бұрын
ഒരു മഹാ മനുഷ്യനായിരുന്നു
@salimkh2237
Жыл бұрын
ഏത് മേഖലയിലേയും വിജയിയുടെ രഹസ്യം അർപ്പണബോധവും കൃത്യനിഷ്ഠയാണ്.
@multiplayer7953
Жыл бұрын
Ethu vijay? ulla vantha thalapathi
@muhammadhamsathamachu9774
3 ай бұрын
@@multiplayer7953🤨🤨
@shiv5341
Жыл бұрын
അദ്ദേഹത്തിന്റെ ക്വാളിറ്റിയുടെ ഒരംശം ഉണ്ടായാൽ മതി ഒരു നല്ല മനുഷ്യനാവാൻ... 🙏
@keyyessubhash8020
Жыл бұрын
നസ്സീർ സർ നെ കുറിച്ച് കേൾക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ പറയുന്നവർക്കും കേൾക്കുന്നവർക്കും വല്ലാത്ത സുഖമാണ്. അദ്ദേഹത്തിന്റെ മനസ്സും ചിരിയും സുരഭിലമാണ്. സ്നേഹാദരങ്ങൾ സർന് 🙏
@muneerfmmunna6042
Жыл бұрын
അതാണ് സൂപ്പർസ്റ്റാർ
@subins8626
Жыл бұрын
ചിറയിൻകീഴു ഉള്ള പ്രായം ആയിട്ടുള്ള ആളുകളോട് ചോദിച്ചാൽ മനസിലാകും നസിർ സർ നോടുള്ള അവരുടെ സ്നേഹം അദ്ദേഹം ചെയ്ത എത്രയോ നല്ല പ്രവർത്തികൾ കാരണം ആണ് അദ്ദേഹത്തെ അവിടത്തെ ജനങ്ങൾ ഇന്നും സ്നേഹിക്കുന്നത്
@vaibhav_unni.2407
Жыл бұрын
What a great man he was. ❤️
@vijkk4629
Жыл бұрын
Nazir Sir 🙏
@rakeshrayappan8038
Жыл бұрын
No Words.....Prem Nazir is Gem of Indian Cinema😍✨
@ronukken
Жыл бұрын
Was a gem in malayalam cinema. Beautiful human being
@ShahinaAliakbar-xj4jt
9 ай бұрын
❤️❤️🌹നസീർ sir
@shijeshshijesh9135
Жыл бұрын
സ്നേഹമാണ് മനുഷ്യനെ മഹത്വരമാക്കുന്നത് പ്രേം നസീർ🥰🥰
@ranjithchingapurath5988
Жыл бұрын
Athaanu❤❤❤
@999512198
11 ай бұрын
നസിർ സർ ❤❤❤
@user-jk5zs8zz5k
Жыл бұрын
ഇന്നും മലയാള സിനിമയ്ക്ക് തീരാൻ നഷ്ടമൊന്നുണ്ടെങ്കിൽ അത് പ്രേംനസീർ എന്ന അപാര മനുഷ്യസ്നേഹിയാണ് അദ്ദേഹം പോകുമ്പോൾ ഒരുപാട് മനുഷ്യരുടെ മനസ്സും കൊണ്ടാണ് പോയത്❤️❤️
@wayanadcalls6546
Жыл бұрын
The One and Only Nazir Sir
@babyantony3982
Жыл бұрын
Yes athanu prem nazir
@sijans2388
Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@somangovdoctor
Жыл бұрын
അവസാനത്തെ ഡയലോഗ് ♥️♥️
@anoopg960
Жыл бұрын
നസീർസാർ❤❤❤❤
@karnansun6040
Жыл бұрын
Mohanlal oru valiya Prem nazir fan aanu , Adhehathe patti mosham parayunna oruthane mohanlal adikkunna video undu💥
@unnikuttan6489
Жыл бұрын
Video illa Sorry indel ah link onnu share cheyo pls
Eduthitt pooshi ennan interview cheytha aal paranjath... These are legends of Indian cinéma, even has a world record under his belt.. Cinéma was MAGIC then, and he was the maestro.. Angane level nikunna aale paranjal adi kitiyilenkile ollu.. Madhu prem nazir and most were well connected with world cinéma,their présence and knowledge.
@REENAScrafts
Жыл бұрын
Mohanlalinod athe pattty aro chodhikumbol parayunna video alle ollu... Enk thonnunnu jb junction anenn
@subairkasim5369
Жыл бұрын
ഇപ്പറഞ്ഞ മോഹന്ലാലിനെ വെച്ച് നസീർ സാറൊരു പടം ചെയ്യാനിയാളുടെ ഡൈറ്റിന് കാത്തിരുന്നിട്ടുണ്ടെന്നാണ് കേട്ടത്, പറഞ്ഞു കേട്ടത് ശെരിയെങ്കിലീ വിഡ്ഡി ഊളയന്ന് പറഞ്ഞത് - ഈ പ്രായത്തിലിയാൾക്ക് വീട്ടിലിരുന്നൂടെ എന്നാണ്.
@bijobabi3441
Жыл бұрын
അതാണ്.. അയാൾ.... 🥰🥰🥰🥰
@sajithkumar1415
Жыл бұрын
Evergreen actor & human❤
@MobinBabu-jk1rj
9 ай бұрын
നമ്മുടെ നിത്യഹരിത നായകൻ പ്രേംനസീർ സർ🙏❤️❤️❤️❤️
@sajithsasi4763
Жыл бұрын
നസിർ സർ 🥰🥰🥰❤❤❤
@Rajesh.Ranjan
Жыл бұрын
Prem Nasir is an excellent actor as well as a human being.
@amal-iw8uq
Жыл бұрын
ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ പേര് പ്രശസ്തമായി നിൽക്കുന്നുണ്ടെങ്കിൽ, അവിടെയാണ് അദ്ദേഹത്തിന്റെ range🔥
@sumeshvelayudhan8512
Жыл бұрын
Naseer sir the great legend ...
@chanthucr7270
Ай бұрын
Legendary naseer sir❤❤❤
@rnotes8036
Жыл бұрын
Nazir sir❤❤❤❤❤
@kathalan162
Жыл бұрын
Nasir sir.. ❤❤❤
@dosais
Жыл бұрын
Compare that with today’s actors including our own dinosaur superstars
@maheshj1880
Жыл бұрын
Bassssyyyyy
@spymediacart3809
Жыл бұрын
❤️ അതാണ് നസീർ 🙏❤️❤️
@kayamkulamkochunni5228
Жыл бұрын
❤prem nasir sir 🌹🌹🌹
@sureshbabupg51
Жыл бұрын
അതാണ് ജാടകൾ ഒന്നും ഇല്ലാത്ത നസിർ സർ.... ഇന്നോ ഒരു പടത്തിൽ അഭിനയിച്ചവന്റെ പോലും അഹംഗാരം 😀😀😀😀..
@ajayajuedathodiaju5407
Жыл бұрын
പ്രേം നസീർ ❤️
@ladila3304
Жыл бұрын
endoru manushyan ❤️
@yasirmuhammed9667
Жыл бұрын
മറ്റേ കമന്റ് വന്നോ... 🙄 ”മമ്മുക്കയേയും ലാലേട്ടനെയും രാജുവേട്ടനേയും പൊക്കിയടിക്കുന്നത് ചാൻസ് ഉറപ്പിക്കനാണ്..” വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടുപോയ നസീർ സാറിനെ എന്തിനാണ് പൊക്കിപറയുന്നത് അതൊക്കെ മനുഷ്യർ തമ്മിലുള്ള സ്നേഹമാണ് അതൊക്കെ ഇങ്ങനെ എന്നും വാഴ്ത്തപ്പെടട്ടെ... 🙏🙏🙏🙏
@rajeevdas6496
Жыл бұрын
നസിർ സർ ♥️♥️♥️♥️♥️♥️
@greetingstofellowtravelers8877
Жыл бұрын
Dedication അതാണ് ❤️❤️❤️❤️❤️
@5819Vinod
Жыл бұрын
ചിറയിൻകീഴ് കാരൻ 🥰🥰🥰
@ANILKUMAR-rj8vj
Жыл бұрын
എല്ലാവരും മാതൃകയാക്കേണ്ട ഒരു മഹാത്മാവാണ്..... ശ്രീ പ്ര൦ നസീ൪ സാ൪......... പ്രണാമം........
@jairam551
Жыл бұрын
mohanlal sir nerathe ithu pole vannu fahadineyum asif neyum red wine shooting time il wait cheythathayi oru interview il fahadh paranjirunnu. Dedication of superstars
@angryeagle5378
Жыл бұрын
🎈
@nechub3534
Жыл бұрын
Dedication
@rajeshsurendran9639
Жыл бұрын
അതാണ് നസീർ സർ
@rayeestk1027
Жыл бұрын
Such a great actor
@andrinjohn3449
Жыл бұрын
MohanLal sir, Nazir sir
@raiza7607
Жыл бұрын
*അദ്ദേഹത്തിന്റെ പാത പിൻ തുടരുന്ന രണ്ട് പേര് ഇപ്പോഴും മലയാളത്തിൽ ഉണ്ട് ലാൽ sir and മമ്മൂക്ക ❤️*
@sameersalam3599
Жыл бұрын
ആഹ് ചെന്നാൽ മതി.. റിലീസ് ആവാത്ത തെറി കേക്കും
@kachanihouse8934
Жыл бұрын
Prem നസിറിനു തുല്യം പ്രേം നസിർ മാത്രം. എന്തിന്റെ കാര്യത്തിലാണ് മമ്മൂട്ടിയും മോഹൻലാലിനെയും പ്രേം നാസിറുമായി താരതമ്യം ചെയ്യുന്നത്?? 😂
Пікірлер: 196