ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ 1918 ൽ ആണ് ആത്മബോധോദയ സംഘം സ്ഥാപിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതാണ്. ഇന്ന് ഈ സ്ഥാപനത്തിന്റെ അനേകം ശാഖകൾ കേരളത്തിന് അകത്തും പുറത്തുമായി പ്രവർത്തിച്ചു വരുന്നു.
ഈ സത്സംഗം നടക്കുന്നത് ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടമ്പേരൂരിലുള്ള ശ്രീ ശുഭാനന്ദാനന്ദാലയം ആശ്രമത്തിൽ വയ്ച്ചാണ്. ബ്രഹ്മശ്രീ ശുഭാനന്ദ ശക്തി ഗുരുദേവനോടൊപ്പമുള്ള ഈ സത്സംഗത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
Me to Me Meditation Centre
Balaramapuram
Trivandrum
91 98959 53002
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
#spiritualtalk #spiritual_journey #satsangmalayalm #sathsang #athmeeyathamalayalam #prabhashanam #athmeeyathamalayalam #spirituality #subhananda #shubhanandagurudevan #kuttamperoor #mannar #സത്സംഗം #ആത്മീയത #ധ്യാനം #പ്രഭാഷണം
Негізгі бет | സത്സംഗം | ബ്രഹ്മശ്രീ ശുഭാനന്ദ ശക്തി ഗുരുദേവൻ | Me to Me Meditation | Satsang | Meditation |
Пікірлер: 17