ജനങ്ങളിൽ ശരിയായ പൗരബോധം വളർത്തിയെടുക്കുന്നതിൽ മാറി മാറി വരുന്ന ഭരണസംവിധാനങ്ങൾക്കുണ്ടായ പരാജയത്തിന് നമ്മള് കൊടുക്കേണ്ടി വന്ന വിലയാണ് ഇപ്പോൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
@shajijohnvanilla
3 ай бұрын
ഏവരും ഒരു തവണയെങ്കിലും മുഴുവനും കേൾക്കേണ്ട പ്രഭാഷണം !
താലിബണിൽ നിന്നു മതേതരത്വവും ജനധിപത്യവും തുല്യതയും പ്രതീക്ഷിക്കുന്നത് പോലെ ഉള്ള ഒരു തമാശ മാത്രം ആണ് ഈ ഹിന്ദുത്വ govt.ഇല്ല നിന്നു നമ്മൾ ഇതൊക്കെ പ്രതീക്ഷിക്കുമ്പോൾ തോന്നുന്നത്... 🤣🤣
@karnnana472
3 ай бұрын
കറക്ട് ...... ദക്ഷിണേന്ത്യയിൽ നിന്നും ധനമൂറ്റി ഉത്തരേന്ത്യയിൽ പമ്പുചെയ്യുകയാണ്. ബ്രിട്ടീഷുകാരുടെ ചൂഷണം ഇതിനേക്കാൾ ഭേദമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് " ദ്രാവിഡ രാജ്യം" രൂപീകരിക്കുകയാണ് ഏക പോംവഴി.
@vimalvk5039
3 ай бұрын
സത്യം പക്ഷെ എന്ത് ചെയ്യും കുട പിടിക്കാൻ ആളുണ്ട് 😢
@VijayaKumari-hc9lc
3 ай бұрын
Yes
@meeralakshmis5863
3 ай бұрын
Yessss
@Keralarajyam452
3 ай бұрын
Exactly 🎉
@radharamakrishnan6335
3 ай бұрын
ഇന്ത്യയെ രണ്ടാക്കുക അതെ എനി വഴിയുള്ളു
@sidhiquea.sidhique6081
3 ай бұрын
mythreyan sir,താങ്കൾ വളരെ കൃത്യമായി വിശദീകരിച്ചു,പറഞ്ഞു.ജനങ്ങൾ എല്ലാവർക്കും,മനസ്സിലായെങ്കിൽ,
@sameerkpuram
3 ай бұрын
സുപ്രീം കോടതി ബിജെപി ക്ക് വേണ്ടി പക്ഷം പിടിച്ച് വിധി പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ CAA നടപ്പാക്കാൻ സുപ്രീം കോടതി അനുവദിക്കും തീർച്ച.. CAA കേസിൽ ബിജെപി ക്ക് വേണ്ടി വിധി പറയുന്നതിന് വേണ്ടി ,, വിധി പറയുന്നതിന് മുമ്പായി ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി ക്കെതിരെ വിധി പറഞ്ഞു എന്ന് സുപ്രീം കോടതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇലക്ടറൽ ബോണ്ട് വഴി ബിജെപി കോടികൾ സമ്പാദിചു,, കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സുപ്രീം കോടതി പിന്തുണച്ചു. കോൺഗ്രസ് നേതാക്കളെ സാമ്പത്തികമായി ആക്രമിക്കാൻ ED ക്ക് സുപ്രീം കോടതി സംരക്ഷണം കൊടുത്തു.കോൺഗ്രസ് നേ സുപ്രീം കോടതി സാമ്പത്തികമായി തകർത്തു. CAA വിഷയത്തിലും സുപ്രീം കോടതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ CAA നടത്താൻ അനുവാദം നൽകാനും CAA ഭീകര നിയമം നടപ്പാക്കാനും വേണ്ടി മാത്രമാണ് സുപ്രീം കോടതി ശ്രമിക്കുന്നത്. ബ്രിട്ടീഷ് കോടതികളെക്കാൾ ഭീകരമാണ് ഇന്ത്യൻ കോടതികൾ.
@akhileshrnair7627
2 ай бұрын
CAA state matter alledaamandaa... Pottan Pinaraayi vichaarichaal thadayaanum pattilaa...
@pradeepab7869
2 ай бұрын
സൗദി അറേബ്യ പാസ്പോർട്ട് ഇല്ലാതെ വിസ ഇല്ലാതെ ചെല്ലുന്ന വരെ പൗരത്വം നല്കി സ്വീകരിക്കുമോ. ഇന്ത്യ മാത്രം സൗജന്യ പൗരത്വം അനുവദിക്കണം എന്നാണോ
@BabuIype-qb2il
2 ай бұрын
Cityzon should not be give on the base of any religion @@pradeepab7869
@Zubi3yc
2 ай бұрын
സംഗതി ശരിക്കനട്ട് തിർഞ്ഞിട്ടില്ലല്ലെ
@FRINDSHIP4U
2 ай бұрын
@@pradeepab7869 avar ennalla oru rajya suraksha manich aaarum visa illathe agath ketathulla powrathwam kodukathum illa...saujanya powrathwam anuvathikalalla...but anuvathikyuvanel enthina ee muslim virodham?kodukkuvanel liberal ayit kodukkanam..allel kodukarth...athre ollu....
@jafarudeenmathira6912
3 ай бұрын
പൗരനിൽ നിന്ന് പ്രജകളിലേക്ക് അതിവേഗം നടന്നടുക്കുന്ന ജനത.
@MoosakuttyThandthulan
3 ай бұрын
മൈത്രേയൻ 👏👏👏👏👍👍👍💞💞💞💞
@nkpedappalkavupadath6620
2 ай бұрын
വളരെ പ്രസക്തമായ വിഷയമാണ് മൈത്രേയൻ ഒരു പടി മുന്നിലാണ് എപ്പോഴും
@chackopm5355
3 ай бұрын
ജനാധിപത്യ ഭരണം എന്താണെന്നു ഇതുവരേയും ഇൻഡ്യൻ ജനത വ്യക്തമായി മനസ്സിലാക്കിയിട്ടില്ല ദൈവം എന്ന സൂപ്രീം പൗവ്വനിനു മുമ്പിൽ മുട്ടുമടക്കാകുമ്പിട്ടു ശീലിച്ച ജനതയ്ക്ക് പ്രധാനമന്ത്രി എന്ന സുപ്രീം പവ്വറിന് മുമ്പിൽ കുമ്പിട്ടു നിൽക്കുന്നത് സ്വാഭാവികം
@ramankuttyak9153
3 ай бұрын
സൗദിയിൽ പോയാൽ മതി
@arshgh3543
3 ай бұрын
@@ramankuttyak9153 സൗദിയിൽ എന്താ?
@rajeevbhaskaran2828
3 ай бұрын
ഓരോ ഇന്ത്യാക്കാരനും മനസിരുത്തി കേൾക്കേണ്ടത്.
@pradeepab7869
2 ай бұрын
കേട്ടു കഴിഞ്ഞാൽ 😂 മാനദണ്ഡം മാറ്റണമെന്നാണോ
@radharamakrishnan6335
3 ай бұрын
👌🔥ഓരോ മനുഷ്യരും മനസിലാക്കേണ്ട കാര്യകളാണ്...2024ഇലക്ഷൻ ഒരു വഴിതിരുവാണ്. എനി ബിജെപി വരാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.... ബിജെപി തുടർഭരണത്തിൽ വന്നാൽ പോയതെല്ലാം തിരിച്ചു വരും അപ്പോൾ മനസിലാകും ബിജെപി പ്രേമം എന്തായിരുന്നു.
@chackopm5355
3 ай бұрын
ഇൻഡ്യ എന്ന രാജ്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള യഥാർത്ഥ ബന്ധം കൃത്യമായി മനസ്സിലാക്കി വോട്ടു ചെയ്യണം ജാതി മത ചിന്തകൾ വോട്ടു ചെയ്യുന്നതിന് അടിസ്ഥാനമാകരുത്
@Zubi3yc
2 ай бұрын
Ev.m ഉള്ളതിനാൽ തെരഞ്ഞെടുപ്പ് ഒരു പ്രഹസനം ന
@ashokans49
2 ай бұрын
മെത്രെ യന് അഭിനന്ദനങ്ങൾ
@mohang7954
3 ай бұрын
നന്ദി മൈത്രേയൻകാര്യങ്ങൾ ധൈര്യപൂർവ്വം തുറന്ന് പറഞ്ഞതിന് 'താങ്കളുടെ മേൽ രാജ്യദ്രോഹകുറ്റം ചുമത്തുമോ?
@mkmc1
3 ай бұрын
ഭൂരിപക്ഷം ന്യൂനപക്ഷത്തെ കീഴ്പെടുതലാണോ ജനാതിപത്യം എന്ന താങ്കളുടെ ചോദ്യം ശ്രദ്ദേയമായി തോന്നി ഭരണഘടനക്ക് കോട്ടം തട്ടാതെ ജനാതിപത്യം വിജയിക്കട്ടെ
@baker2b100
3 ай бұрын
ആ 56 ഇഞ്ചുകാരൻ ചാത്തന് പാക്കിസ്ഥാനിലുമുണ്ടു പിടി . The Pakistan-based Hub Power Company donated Electoral Bonds shortly after the Pulwama attack. The post says that when the country was mourning the loss of 40 soldiers, the company's donation suggests that someone was funding the attack from Pakistan.
ഇതിന്റെ അവസാനം ജനസംഖ്യ കുറയും....നോർത്തിന്ധ്യയും സൗത്തിന്ധ്യയും തമ്മിൽ പോര് നടക്കും..... ജനങ്ങളെ ഈ അവസ്ഥയിൽ ആക്കുന്നതാര് എന്ന് വോട്ടു ചെയ്യുന്ന എല്ലാവരും ഓർത്തിരുന്നാൽ നല്ലത്....
@fahadtk8735
3 ай бұрын
നമ്മൾ തിരഞ്ഞെടുക്കാത്തവരാണ് നമ്മെ ഭരിക്കുന്നത്. അതെന്തിന് സഹിക്കണം എന്നുള്ളത് ന്യായമായ ചോദ്യമാണ്. Federal power വർധിപ്പിക്കേണ്ടതുണ്ട്. സ്റ്റേറ്റ് ലിസ്റ്റ് വിപുലീകരിക്കണം. ഗവർണർ എന്ന പദവി എടുത്ത് കളയണം.
@pradeepab7869
2 ай бұрын
ചില രാജ്യങ്ങളിൽ മതങ്ങളും ടാക്സ് തിരിക്കും.ചിലയിടത്തും ഇവിടെയും ഭീകരവാദികളും പണം പിരിക്കും
@abubakkerkollamkuzikollamk3858
3 ай бұрын
ജനാതിപത്യത്തിലൂടെ വംശീയ ഏകാധിപത്യം അടിച്ചേല്പിക്കാന് ശ്രമിക്കുന്നത് constitution ഭരണഘടന വിരുദ്ധമാവില്ലേ ?
@pauljose1448
2 ай бұрын
ഭരണാഘടനയെ മാറ്റിയെഴുതാൻ വേണ്ട ഭൂരിപക്ഷം ബിജെപിക്ക് കിട്ടിയാൽ പിന്നെന്തു ചയ്യാൻ
We want the video translated into English, Hindi, and other languages.
@hari1973
3 ай бұрын
ഞാൻ ഇടക്ക് ഇടയ്ക്ക് ചോദിക്കുന്ന ചോദ്യം ഹിന്ദു ആവുകയാണെങ്കിൽ ഏതു ജാതിയിൽ ചേരും 😂
@fazalrahman7463
3 ай бұрын
Valare shariyanu
@afsalnawabak
3 ай бұрын
Yet again, Maithreyan scores freely 👌
@noufalbabu3735
3 ай бұрын
well said sir
@manoharkt1967
2 ай бұрын
CAA 100% Correct 👌
@sunilkumar-nn8rs
3 ай бұрын
കൃത്യമായി നിലപാടു പറഞ്ഞു... തങ്ക് യു മൈത്രെയൻ സർ
@sameerkpuram
3 ай бұрын
GST തുകയില് നിന്നും കേരളത്തിൻ്റെ തുക എടുത്ത ശേഷം ബാക്കി കേന്ദ്രത്തിന് നൽകാം, മുമ്പേ ചെയ്യേണ്ടതായ കാര്യമാണിത്.
@haridas5243
3 ай бұрын
Well said 💙
@haseena8424
3 ай бұрын
Mytreyan you are so right,
@moideenkuttyozhukur1533
2 ай бұрын
ഇനിയും വെളിവുള്ള നാവുകൾ ഉയർന്നു കേൾക്കട്ടെ 🙏
@rajeevana2379
3 ай бұрын
"Power is needed only to do harmful things, otherwise love is enough to do everything" - Charlie chaplin.
@VLOGS-td8wf
2 ай бұрын
എല്ലാവരും ഇത് ഷെയര് ചെയ്യുക പിന്നെ തമിഴ് തെലുങ്ക് കന്നട ഭാഷയിലേക്ക് ഇത് വിവര്ത്തനം ചെയ്ത് ഷെയര് ചെയ്യണം
@unnidinakaran3513
3 ай бұрын
Good speech mythreyan ❤❤❤❤❤❤
@MrAjitAntony
3 ай бұрын
👍🏻👍🏻👍🏻❤
@abubakers.m9903
2 ай бұрын
സൗത്ത് ഇന്ത്യയോട് ചിറ്റമ്മ നയം പേറുന്ന ഉത്തരേന്ത്യൻ നയത്തിനെതീരെ പോരാടണം.
@josecg148
2 ай бұрын
❤ ശ്രീ മൈത്രേയൻ പറഞ്ഞതിന്റെ... സത്യവശം.... നെ ഒന്നു മാത്രമേഉള്ളൂ. ഇന്ന് ഇപ്പോ ഭരിക്കുന്ന ഭരണകക്ഷിയും...... BJP..... പ്രതിപക്ഷം..... എന്ന ഇൻഡ്യാ മുന്നണിയുമൊത്രു o വന്നാൽ..... രാജ്യം തിരിച്ചുവരും..... കമ്യൂണിസ്റ്റുപാർട്ടിയടക്കം ബാക്കിയുള്ള എത്ര രാഷ്ട്രീയ പാർട്ടിക്കാരുണ്ടോ അവരെല്ലാം........ പ്രതിപക്ഷത്തിന്റെ.... ഇൻഡ്യാ മുന്നണിക്കൊപ്പം നില്ക്കണം.................?
@vmaster9462
3 ай бұрын
Well said
@georgekp1522
3 ай бұрын
🔥👏👍💞
@venugopalan5527
2 ай бұрын
Mythreyan please come back to Kerala we are eagerly waiting for you
@ajikumarmsrailway
3 ай бұрын
Marappazhukal... Kashttam
@issac7740
2 ай бұрын
സൗത്ത് ഇന്ത്യയും നോർത്ത് ഇന്ത്യയും വിഭജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ഉത്തരേന്ത്യക്കാരുടെ റെയിൽവേ കക്കൂസ് സംസ്ക്കാരം ഉൾപ്പെടെ നമ്മൾ സൗത്ത് ഇന്ത്യൻസിന് അപമാനം ആണ്
@gopinathanasari827
3 ай бұрын
മതേതരത്വത്തിലധിഷ്ഠിതമായ ജനാധിപത്യം വേണോ അതോ മതധിഷ്ഠിതമായ ജനാധിപത്യം മതിയോ എന്നതാണ് ജെനങ്ങൾ തീരുമാനിക്കേണ്ടത്.
@AsokkumarKumar-yf2bg
3 ай бұрын
❤❤
@moideenkmajeed4560
3 ай бұрын
❤u maithreyan👍🏼
@vjsebastian5646
3 ай бұрын
❤❤❤
@radhakrishnanbhaskarapanic3216
3 ай бұрын
ഇന്ത്യ.. ഇനി.. ഒരിക്കലും.. നേരത്തെ ഉണ്ടായിരുന്ന.. ഇന്ത്യ ആകില്ല... സൗത്ത് ഇന്ത്യ.. പ്രതികരിക്കുക.. ബ്രിട്ടീുകാർക്കെതിരേ.. നേരിട്ട.. അതെ രീതിയില്.. അല്ലെങ്കില്.. ഇനി രേക്സ ഇല്ല... നോർത് ഇന്ത്യാ regim sauth നേ അടിച്ചു അമർത്തും..
@koyamon3605
3 ай бұрын
❤️❤️❤️❤️❤️
@poulcheruvathur8068
3 ай бұрын
2024 ബിജെപി ജയിച്ചാൽ കേരളം ഉണ്ടാവില്ല..ഉറപ്പ്....പട്ടാളവും, ഇവിടത്തെ അന്യ സംസ്ഥാന തൊഴിലാളികലും ആർഎസ്എസ് ഇം ചേർന്ന് കേരളം തകർക്കും...ഇത് ഉറപ്പാണ്....അതിനുള്ളതാണ് അഗ്നുവീർ...
@VijayaKumari-hc9lc
3 ай бұрын
True
@naushadav8726
2 ай бұрын
മൈത്രേയൻ മുന്നോട്ട് വെക്കുന്ന ഈ നിർദ്ദേശം വളരെ അർത്ഥവത്താണ് .. സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സ് ഒരുമിച്ചു നിന്നു ഒറ്റകെട്ടായി പൊരുതണം ..തങ്ങളുടെ അവകാശങ്ങൾക്കായി .... സ്റ്റേറ്റ് മുകളിലാണ് സെൻട്രൽ എന്നാ മിഥ്യാധാരണയാണ് ആദ്യം തിരുത്തപ്പെടേണ്ടത് .....സ്റ്റാലിൻ പറയുന്ന പോലെ യൂണിയൻ ഓഫ് സ്റ്റേറ്റ് ..അത് മാത്രമാണ് ഇന്ത്യൻ യൂണിയൻ .... പ്രധാനമന്ത്രിയും കേന്ദ്രവുമെല്ലാം കോ ഓർഡിനേറ്റർമാരാണ് .... അതിനപ്പുറം രാജാവായി ഭരിക്കാൻ ശ്രമിച്ചാൽ ....ബഹിഷ്കരിക്കണം ...പ്രതിഷേധിക്കണം ....നിസ്സഹകരിക്കണം ... നമ്മൾ കൊട്ക്കുന്ന നികുതി വാങ്ങി വെച്ചു നമ്മളെ ബുദ്ധിമുട്ടിക്കുവാൻ എന്തിന് കൗബെൽറ്റിനു അവസരം കൊടുക്കണം ...ചിന്തിക്കണം ...പൊരുതണം .....
@c.rgopalan2889
3 ай бұрын
❤❤❤ മൈത്രേയൻ.
@jafarct
2 ай бұрын
👍 👌 👍 👌
@ummerfarook9154
2 ай бұрын
👍👍❤❤❤
@ahemmedkunjukoya2381
3 ай бұрын
ഇവിടെ മാറേണ്ടത് ഇവിഎം അട്ടിമറിയാണ്
@mr.krishnakumark.p.7370
2 ай бұрын
His heads and hands ✋️ is safe in us
@pradeenkrishnag2368
3 ай бұрын
South India should secede and establish a new union similar to European countries. In any case, India will eventually split up like the Soviet Union.
@Simbathelionking-so1xp
3 ай бұрын
ഉവ്വ, നോക്കിയിരുന്നോ
@VijayaKumari-hc9lc
3 ай бұрын
Sure
@thecrazyworldoffun
2 ай бұрын
Which country you are in Maitreyan? UK or Australia? going by the door frame.
@Alapkvi
2 ай бұрын
USA
@theultimateindian1476
3 ай бұрын
Maithreyan big solute
@neerali4240
3 ай бұрын
ഇതിന് ഒരു പരിഹാരം ജനങ്ങളെ കൂട്ടത്തോടെ തെരുവിൽ ഇറക്കി സമരം ചെയ്യിക്കണം.അതിന് നല്ല തന്റേടമുള്ള നേതാക്കൾ ആണ് വേണ്ടത്.
@pradeepab7869
2 ай бұрын
ബോധ്യം വരണം വെറുതെ ചാടി ഇറങ്ങില്ല. ചില മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ചെയ്യണം പാവങ്ങളെ സംരക്ഷിക്കണം . ദുബായ് ക്കാരെ സഹായിക്കരുത്
@mvmv2413
2 ай бұрын
കൊള്ളാം, ലവ് ജിഹാദ് കാർക്ക് വേണ്ടി എല്ലാവരും നിരത്തിൽ ഇറങ്ങണമോ? അല്ല, ഈ പടച്ചോൻ സർവശക്തൻ എങ്കിൽ എന്തിനാണ് മോദിയെ 2 terms അധികാരത്തിൽ അനുവദിച്ചത്? തടഞ്ഞു കൂടാരുന്നോ? അപ്പോൾ ഇതൊക്കെ ആരുടെ കുറ്റം കൊണ്ടാണ് എന്ന് ഈ യുക്തിവാദി പറയട്ടെ. 😂😂 പിന്നെ മാന്യമായി മതേതര govt നയിച്ച മൻമോഹൻ സിംഗ് govt നെ അട്ടിമറിച്ചത് ldf അല്ലേ? അതല്ലേ bjp അധികാരത്തിൽ വരാൻ വഴി വച്ചതും? 😂😂
@meerageorge5746
2 ай бұрын
😊
@minipn8024
2 ай бұрын
Vivarakkedu parayaruthu
@SarojaDevi-ww5ms
2 ай бұрын
ഇതിന് വേണ്ടീ ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർത്താൽ മതി ബിജെപിക്ക് വോട്ടു ചെയ്യാതിരിക്കുക അധികാരം കൊടുക്കാതിരിക്കുക 😊
@aman-bi3li
3 ай бұрын
👍👍👍
@rameshvk1898
3 ай бұрын
👌👌👌
@AbbasAbbas-yv2bm
2 ай бұрын
ചിന്തിച്ചു് നീങ്ങിയാൽ എല്ലാവർക്കും നല്ലത് 😢
@SilencedNation525
3 ай бұрын
ഇൻഡ്യയിൽ വരുന്ന വർഷങ്ങളിൽ എന്ത് നടക്കും എന്നറിയണമെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ നാസി ജർമ്മനിയെ നോക്കിയാൽ മതി.
@musthafaputhiyaveetil2511
3 ай бұрын
💯👍👍👍👍👍
@ShareefPoozhithara
3 ай бұрын
❤❤❤❤
@user-iy5wq2bo1c
3 ай бұрын
Nice aanu
@noushu5f
2 ай бұрын
നമ്മൾ മലയാളികൾ ഒരിക്കലും ബിജെപി യെ ഇവിടേക്ക് വാഴിക്കില്ല. അതാണ് ചരിത്രം.
@animathew1309
2 ай бұрын
Okkkk
@jabbarpandarathil8004
3 ай бұрын
i agree with maitreyan
@harismohammed3925
3 ай бұрын
.....ഏവരും വീണ്ടും വീണ്ടും പ ലയാവർത്തി കേൾക്കേണ്ട ജ നാധിപത്യ വ്യവസ്ഥ എങ്ങനെ ക്രമ പ്രവൃദ്ധമായി തകിടം മറി ക്കുകയും ഇല്ലാതാക്കിക്കൊ ണ്ടിരിക്കുകയും ചെയ്യുന്ന രാ ജ ഭരണം പോലെയുള്ള ഏക പക്ഷീയ അവസ്ഥ ഇന്ത്യയിൽ എന്നോ തുടക്കം കുറിച്ച് കഴി ഞ്ഞിരിക്കുന്നു എന്ന് സാ രം...!!!!!!!... BJP യിലൂടെ മോ ദിയും അമിത്ഷായും കൂടുത ൽ പ്രത്യക്ഷമാക്കി എന്ന് മാ ത്രം...!!!!!!..
@pradeepab7869
2 ай бұрын
മതങൾക് ടാക്സ് കൊടുക്കേണ്ട സ്ഥിതി ഇന്ത്യയിലില്ല.
@vmaster9462
3 ай бұрын
Gandhi has already quoted that if rules are injustice, that rule should be violated...
@ijasiwtr1688
3 ай бұрын
നികുതി അടച്ചില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകും. സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കും
@marysfaith-topics522
3 ай бұрын
South India become a one nation
@radhakrishnanbhaskarapanic3216
3 ай бұрын
രാഷ്ട്രീയ ക്കർക്കു.. മാമ പണി.. വരേ ചെയ്തിട്ട്.. ആണ്.. ഓരോരുത്തരും.. സുപ്രീം കോടതി ജഡ്ജി. ആകുന്നെ...😂😂😂.. പിന്നേ.. ആണ്. ദുപ്രകൊടതി... ലോകത്ത് UN പോലെ ഒരു ചരക്ക്.. ഓരു കര്യോം ഇല്ല..
@Rajumon5
3 ай бұрын
United south
@rajagopalrajapuram8940
3 ай бұрын
പള്ളി പൊളിക്കുന്ന കോടതി.. ?
@foundry905
2 ай бұрын
Cutting സൗത്തിന് വേണ്ടി ശബ്ദിക്കുന്നവരെ NIA ഒന്നു നോട്ട് ചെയ്തു വെക്കുന്നത് നല്ലതാണ്.
@jalaludheenhakeem.
2 ай бұрын
ആത്യന്തികമായി ഇത് ബ്രട്ടീഷ് ഇന്ത്യയുടെ തിരിച്ചു വരവിലേയ്ക്ക് നയിക്കും . കാരണം ആ ഒരു ഉറപ്പ് ഇവർ പണ്ടേ ബ്രിട്ടീഷ്കാർക്ക് കൊടുത്തിട്ടുണ്ടല്ലോ
@sivasankaranav6104
2 ай бұрын
To clear the forests, make more airports & supply water to Bangalore !!!
@user-ky6jc9lr7s
3 ай бұрын
Mythreyan better be careful. Because people even in Kerala are crazy now😢.
@smithag2936
2 ай бұрын
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ......
@hassank956
3 ай бұрын
പ്രതിമാ മന്ത്രി പാർലമെന്റ് അംഗമായി എത്തും എന്നത് ദിവാ സ്വപ്നം മാത്രമായിരിക്കും
@aswathiap5592
2 ай бұрын
Now I understand what Rahul Gandhi meant when he said that 2024 election is actually between 2 visions of India. One of a centralised control of administration put forth by BJP and another of a dialogue and deliberation between multiple cultures and states.
@AjikumarAji-ry9sj
2 ай бұрын
മനസിലാകത്ത കാര്യം ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് വിശദീകരണക്കണം.
@mathewskurian8678
3 ай бұрын
Gov.should lock him inside.
@paulm.k.8740
3 ай бұрын
Kalam was a great disappointment! Some are trying to make him a demigod. People/Institutions who we thought we could rely on have fallen short of/gone against our expectations.😢
@afsalnawabak
3 ай бұрын
അന്ധവിശ്വാസ നിർമ്മാണത്തിൽ ഒന്നാമൻ.. അയാൾ മനുഷ്യൻ എന്ന നിലയിൽ വലിയ ഒരു തോൽവിയാണ്, രാഷ്ട്രീയത്തിലും.. Power respects power എന്ന നിലയിൽ രാജ്യപുരോഗതിയിൽ വഹിച്ച പങ്ക് മറക്കുന്നില്ല (About India becoming a Nucleur Power)
@alsaeedigroup3749
3 ай бұрын
അതിനേക്കാൾ കേരളം ഒരു രാജ്യമാക്കിയാൽ പോരെ അണ്ണാ
@fifait5574
3 ай бұрын
Federal states, nammal north India karude adimakal aakaruth
ജീവിതം പഠിപ്പിച്ച അനുഭവങ്ങളിൽ നിന്നും അങ്ങ് പറയുന്ന ഓരോ വാക്കും കരുത്തുറ്റതും മൂർച്ചയുള്ളതുമാണ്. ഇത് കേൾക്കുമ്പോൾ ചിലർക്ക് വല്ലാത്ത അസ്വസ്ഥത വരുന്നു. അവർ താഴെ janaadhi🎉മതേതര വിരുദ്ധമായി അങ്ങയെ തെറി വിളിക്കുന്നു. സാരമില്ല അങ്ങ് മരണം വരെ ഇത് തുടരൂ സഹോദരാ
@manoja.m3570
2 ай бұрын
😂😂😂
@bahuleyansobhana5169
3 ай бұрын
❤❤👍👌👌👌
@jayanmr3110
3 ай бұрын
മൈത്രേയൻ താങ്കളുടെ മനസിൽ ഉള്ള ജനാതിപത്യം ഇന്ത്യയിൽ എപ്പോഴെങ്കിലും ഉണ്ടായിരുന്നു വോ ഇനിയുണ്ടാകുമോ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടോ
Пікірлер: 278