ചില പൊട്ടന്മാരുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിച്ച ഷാജൻ സാറിന് big salute 🙏🙏
@babup.r5224
2 жыл бұрын
👍👍
@syamalapm3664
2 жыл бұрын
നല്ലതീരുമാന० 🙏🙏👍🌸🌸🌸🌸🌺🌺🌺
@AbhiAbhi-qw8jf
2 жыл бұрын
Urakkam nadichal unarthan avilaaa Ente achan parayarund...
@krishnakumarv7015
2 жыл бұрын
എല്ലാ കുഞ്ഞുങ്ങളും പഠിക്കട്ടെ, നല്ല ഭാവിയും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കി അവർ സന്തോഷമായി ജീവിക്കട്ടെ
@MalluDotCom
2 жыл бұрын
മോഡി നിങ്ങൾ ഒരു വലിയ ശരിയാണ് ❤ ഇവിടെ എന്ത് നല്ലത് ചെയ്താലും കേരളത്തിൽ കുറ്റം മാത്രം അത് സാക്ഷരത ഉണ്ട് എന്ന് സ്വയം തെറ്റി ധരിക്കുന്ന കുറെ കുറെ കഴുതകൾ ഉണ്ട്
@rajeshpochappan1264
2 жыл бұрын
👍👍👍
@siva1515
2 жыл бұрын
UP election🗳️ rocks
@sudhamurali6038
2 жыл бұрын
അന്യ രാജ്യത്തു ജീവിക്കുമ്പോഴാനു നമ്മുടെ രാജ്യത്തിന്റെ മഹത്വം അറിയുന്നത്.
@devild5133
2 жыл бұрын
💯💯
@radhikasunil9280
2 жыл бұрын
@@siva1515 BJP യുടെ vote Bank Hindus യാണ് ...എന്നിട്ടും ധീരമായി നടപടി എടുത്ത BJP അഭിനന്ദനം അർഹിക്കുന്നു...
@pkkp4055
2 жыл бұрын
മോദി എന്ന കരുത്തനായ പ്രധാനമന്ത്രിയുടെ അതിശയ ഭരണം കാണാൻ ഭാഗ്യമുണ്ടായതിൽ അഭിമാനിക്കുന്നു....
@shajinandhanam4117
2 жыл бұрын
വിവരകെട്ട കുറെ പേർ എന്തു നല്ലകാര്യം കേന്ദ്രം ചെയ്താലും ഇങ്ങനെ വായിട്ടടിക്കും ഷാജൻ സാർ 🌹👍
@tomperumpally6750
2 жыл бұрын
മോഡി സർക്കാരിന്റെ ഏറ്റവും സുപ്രധാനമായ തീരുമാനം ആണ് ഇതെന്നതിൽ എതിരഭിപ്രായമില്ല.. പെൺകുട്ടികൾ പഠിക്കട്ടെ , സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടട്ടെ..
@feehtal
2 жыл бұрын
എട്ടാം ക്ലാസ് കല്യാണം പണ്ട്.. ഇപ്പോൾ 20 വയസിൽ കുറഞ്ഞ മുസ്ലിം കല്യാണം നടക്കുന്നില്ല....
@KonbouyparkHHH
2 жыл бұрын
@@feehtal ഉറപ്പാണോ nabi പഠിപ്പിച്ചത് അങ്ങനെ അല്ല
@Ojsgejknrvjyajopannggvakka
2 жыл бұрын
@@feehtal പിന്നെ എന്തിനാ ഞമ്മൾ ഈ കിടന്നു മോങ്ങുന്നത്
@s.kumarkumar8768
2 жыл бұрын
മിസ്റ്റർ ഷാജൻ കേരളത്തിൽ ഇങ്ങനെ ഒന്നും ഇല്ല.... നോർത്ത് ഇന്ത്യയിൽ എല്ലാ മതക്കാരും താങ്കൾ പറയുന്നത് പോലെ ആണ്
21 വയസ്സ് ആക്കി ഉയർത്തിയ തീരുമാനം വളരെ നല്ലതാണ്. എന്റെ വിവാഹം 19 വയസ്സിലായിരുന്നു. അന്ന് വേണ്ടാ എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. നന്നായി പഠിക്കുന്ന ഒരു കുട്ടിയാരുന്നു ഞാൻ. എന്റെ പപ്പാ degree ക്ക് കല്യാണം വിളിക്കാൻ വന്നപ്പോൾ sir ചോദിച്ചത് "sir നു ( എന്റെ പപ്പാ sir ആരുന്നു ) വട്ടാണോ എന്നാണ്. M. sc ഫിസിക്സ് പഠിച്ചു ഒരു scientist ആകാനാരുന്നു എന്റെ ആഗ്രഹം.. പക്ഷേ ആരോടും പറഞ്ഞിട്ട് കാര്യമില്ലാ രുന്നു. പിന്നെ എങ്ങനൊക്കെയു പഠിച്ചു ഒരു English അധ്യാപികയായി. പെൺ കുട്ടികളോട് എന്നും ഞാൻ പറയാറുണ്ട് 25.. ആകാതെ വിവാഹം ചിന്തിക്കരുത്. Athu 30 aayalum കുഴപ്പമില്ല . സ്വന്തം കാലിൽ നിൽക്കാനും സ്വന്തം ആയി ചിന്തിക്കാനും പ്രാപ്തി ഉണ്ടായിട്ട് മതി വിവാഹം. ജീവിതം ഒന്ന് മാത്രമെ ഉള്ളൂ. അത് നന്നായി ജീവിക്കുക. ഒരു പാട് അനുഭവങ്ങൾ ഇവിടെ പറയാൻ പറ്റില്ലല്ലോ. ജീവിതം ഒരുപാടു പഠിപ്പിച്ചു. അതുകൊണ്ട് പെൺകുട്ടികളോട് പഠിക്കുക മുന്നേറുക.,.
@Ojsgejknrvjyajopannggvakka
2 жыл бұрын
❤
@alphonsageorge4607
2 жыл бұрын
It is true
@radhikasunil9280
2 жыл бұрын
സ്ത്രീകളെ Support ചെയ്യുന്ന govt: നെ ഇനിയും അധികാരത്തിലേറ്റാൻ സ്ത്രീകൾ മുന്നോട്ട് വരിക....
@rajuvarampel5286
2 жыл бұрын
നിയമം 21 വയസ്സ് പരിധി ആക്കിയെങ്കിലും കുറെ കൂടി മുന്നോട്ട് പോകുന്നതിൽ കുഴപ്പം ഇല്ല എന്നു ആണ് എന്റെ പക്ഷം. കാരണം ഭതൃവീട്ടിലെ അഭിപ്രായവ്യത്യാസങ്ങൾ നേരിടുവാനും തീരുമാനം എടുക്കുവാനും സ്ത്രികളുടെ വിദ്യാഭ്യാസവും ജോലിയും പ്രായവും വളരെ ഉപകരിക്കും.
@gopalakrishnanbabu1610
2 жыл бұрын
മുസ്ലിം സമുദായത്തിൽ പുരുഷ മേധാവിത്വം കാരണം നിരവധി പെൺ കുട്ടികൾ വാ തുറക്കാനാവാത്ത വിധം കഷ്ടപ്പെടുകയാണ്. മുസ്ലിം സ്ത്രീകൾ ഒന്നടങ്കം പുതിയ നിയമത്തെ മനസാ അനുകൂലിക്കുന്നുണ്ട് പക്ഷെ അവർക്കു അഭിപ്രായം പറയാൻ പേടിയാണ്.
@rajeevkannur9716
2 жыл бұрын
എന്റെ മകൾ 21 വയസ്സുവരെ എന്റെ വീട്ടിൽ എന്റെ കൂടെ ജീവിക്കട്ടെ 😍
@sureshgopi5220
2 жыл бұрын
രാവിലെ ഒരുനല്ല വാർത്തകേട്ടതിൽ സന്തോഷം. 👍👍👍
@ramakrishnantk7658
2 жыл бұрын
പെൺകുട്ടികൾക്ക് അവരുടെ ഇഷ്ടപ്രകാരം പഠിക്കാനുള്ള അവസരം നൽകൂ .അതു തന്നെയാണ് വേണ്ടത്. അടുത്തത് വേണ്ടത് ജനസംഖ്യാ നിയന്ത്രണ മാണ്. അത് ഉടൻ വേണം. ബഹു ഭാര്യാ സമ്പ്രദായം കർശനമായും നിയന്ത്രിക്കണം.
@sureshsureshcv1441
2 жыл бұрын
👍👍👍
@bijul3934
2 жыл бұрын
21 കഴിഞ്ഞിട്ടും നമ്മുടെ മരുമോന്റെ മുൻ ഭാര്യയെ ഡോക്ടർ ആയിരുന്നിട്ടു കൂടി ജോലിക്ക് പോകാൻ സമ്മതിച്ചിട്ടില്ല. പുരോഗമന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ പ്രസിഡന്റ്.
@pradeepkumarvijayan2936
2 жыл бұрын
നന്നായി സൂപ്പർ മോദിജി
@aniladithyan9554
2 жыл бұрын
മുസ്ലിം പെണ് കുട്ടികൾ അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തണം അവർക്ക് വേണ്ടി ഇന്ത്യയിലെ ഭൂരിപക്ഷ ജനവും നിങ്ങൾക്ക് ഒപ്പം ഉണ്ടാവും
@soorajktr113
2 жыл бұрын
ഷാജൻചേട്ടൻ എത്രയും പെട്ടെന്ന് ഒരു TV News ചാനൽ തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം
@poochuttykakka6133
2 жыл бұрын
ജനം ടിവി യിൽ പോയാൽ പോരെ
@PradeepPradeep-vn7fz
2 жыл бұрын
ഷാജൻ സർ ശെരിയാവുന്നതും ശെരിയാക്കേണ്ടതുമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത്. അറിവ് കെട്ടവർ മനസിലാക്കട്ടെ
@madhuunnithan6336
2 жыл бұрын
😂😂😂😂😂😂😂 ആരോടു പറയാൻ..... ആര് കേൾക്കാൻ...... വെട്ടുപോത്തിനോട് വേദം നന്നല്ല 🙏
@Kelkarancient
2 жыл бұрын
Bill is applicable to all communities. Child marriage is still there in villages in north India. Of course lower age marriage is there in pockets in Malabar especially. However fundamentals will oppose it This will surely lead to better society educated society in next few years. And will certainly lead to preventing over population and will reduce social tensions in next few years , excellent step by govt congratulations. This should have been introduced long back in 1970's.
@radhakrishnanpk7230
2 жыл бұрын
Yes.. A good decision to improve the living conditions of women.
@shivaji7749
2 жыл бұрын
ഇതെല്ലാം, കോൺഗ്രസ് സിപിഎം പാർട്ടിക്കരക്കും, നേതാക്കന്മാർക്കും അറിയാം.. പക്ഷേ കടുത്ത മതവർഗീയവാദികളുടെ വോട്ടിനുവേണ്ടി തങ്ങളുടെ മനസാക്ഷിയെതന്നെ മുസ്ലിം വർഗീയവാദികൾക്കുമുന്നിൽ അടിയറവെച്ചവർക്ക് വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിക്കാൻ പറ്റുമോ ?
@nair4560
2 жыл бұрын
മാതാ പിതാക്കൾക്കല്ല പ്രശ്നം മതം വിറ്റും വ്യപിചരിച്ചും ജീവിക്കുന്ന മത നേതാക്കന്മാരും രാഷ്ട്രീയ ഹിജഡകൾക്കുമാണ് വിവാഹത്തിന് 21 വയസ്സ് വിവാഹ പ്രായമാക്കുന്നതിൽ വിഷമം കാരണം പെൺകുട്ടികൾക്കു വിവാഹം കഴിക്കാൻ 21 വയസ്സാക്കിയാൽ അവർക്ക് സാമാന്യ ലോകവിവരങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞാൽ അവരെ പെൺകുട്ടികളെ ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ വരുതിയിലാക്കാൻ ബുദ്ധിമുട്ടാണ് അതാണ്
@satheesh.satheesh7215
2 жыл бұрын
ഷാജൻ സർ നമസ്ക്കാരം🙏🙏🙏 💯 അർഹനാണ്
@mariyamary6424
2 жыл бұрын
ഇത് ആർക്കും മനസ്സിലാകാത്തത് കൊണ്ട് ഒന്നുമല്ല .മുസ്ലിം സമുദായത്തിലെ ആണുങ്ങൾ അവരുടെ സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നില്ല. ഒന്നാമത് നല്ല വിദ്യാഭ്യാസം നേടിയാൽ നാല് കല്യാണം കഴിക്കാം എന്നുള്ള കാര്യം നടക്കില്ല .തന്നെയുമല്ല 18വയസ്സിൽ വിവാഹിതരായി പോകുന്നവരിൽ കുറെയധികം ആളുകൾ ഡൈവോഴ്സ് ആവുന്നുണ്ട്. അവരെ പ്രായമായ ആളുകൾക്ക് രണ്ടാമത്തെ മൂന്നാമത്തെ ഭാര്യ ആക്കാൻ പറ്റും. അതൊരു സർവീസ് ആയിട്ടാണ് അവർ കാണുന്നത് .നാല് കല്യാണം കഴിക്കാം എന്നുള്ള നിയമം മാറ്റിയാൽ ഇതിനു ചിലപ്പോൾ സമ്മതിച്ചേ ക്കും. പിന്നെ രാഷ്ട്രീയക്കാർക്ക് ആരു മരിച്ചാലും രക്തസാക്ഷി ഉണ്ടായാലും ഞങ്ങൾ ജയിച്ചാൽ മതി .അവിടെ പെൺകുട്ടികളുടെ ഉന്നമനത്തിനും സമാധാനത്തിനും ഒരു റോളും ഇല്ല. മുസ്ലിം പെൺകുട്ടികളോട് സഹതാപം മാത്രം.
@rasheedark4964
2 жыл бұрын
സഹോദര കുടുംബകോടതിയിൽ ഒന്നു അന്വേഷിച്ചു നോക്കു ഏറ്റവും കൂടുതൽ വിവാഹമോചനം ഏത് മതത്തിൽ ആണ് നഫാക്കുന്നത് എന്നു ഏറ്റവും കൂടുതൽ ആളുകൾ ഉള്ള മലപ്പുറം ജില്ലയിൽ വിവാഹ മോചനം ആത്മഹത്യാ ഒക്കെ മറ്റു ജില്ലകളെ വെച്ച് നോക്കുമ്പോൾ കുറവ് ആണ്
@indiraep6618
2 жыл бұрын
അത് തന്നെയാണ് കാരണം. ചിന്തിച്ചു നോക്കാൻ സമയം ഇല്ലല്ലോ.
@amirkkhayi8961
2 жыл бұрын
പൊന്നു മോനേ റാഷിദ് വിവാഹ മോചനം ചെയ്ത സ്ത്രീകൾ കുടുംബ കോടതി മജിസ്ട്രേട്ട് കോടതി ഏത് കോടതിയിൽ കേസ് ഫയൽ ചെയ്താലും 10. 15. 20. 25. 30 വർഷങ്ങൾ കേസിന്റെ പിറകെ നടന്നു കയ്യിൽ ഉള്ള കാശും വക്കീലിനെ കൊടുത്ത് സമയം വേസ്റ്റ് ആയി പോകാം എന്നെല്ലാതെ കേസ് കൊടുത്താൽ എന്തെങ്കിലും ഗുണമുണ്ടോ 7. വർഷം കഴിയുമ്പോൾ വിധവാ പെൻഷൻ കിട്ടും അതാണ് വിധവകൾക്ക ആകെ കൂടി ഉള്ള ഗുണം
@akiaki1837
2 жыл бұрын
@@rasheedark4964 മുത്തലാക്ക് നിയമം ഈ അടുത്തല്ലേ വന്നത് അതിനു മുൻപ് എങ്ങാനായിരുന്നു മൂന്നു തവണ ത്വലാഖ് ചൊല്ലി വേര്പിരിഞ്ഞുപോകുമ്പോൾ എങ്ങനെയാണ് ഡിവോഴ്സിന് വേണ്ടി കോടതിയിൽ എത്തുക അപ്പൊ എങ്ങനാണ് കുടുംബ കോടതിയിലെ കണക്കിൽ ഏതുമതത്തിൽ നിന്നാണെന്ന് അറിയുക
@rasheedark4964
2 жыл бұрын
@@akiaki1837 ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നത് തെക്കൻ മേഖലയിൽ ആണ് അതും ജോലി ഉള്ള 24 വയസ്സിന് ശേഷം വിവാഹം കഴിഞ്ഞ സ്ത്രികൾ പ്രായമായ സിനിമ താരങ്ങൾ പെട്ടെന്ന് ഡിവോഴ്സ് ആകുന്നു 21 വയസ്സിനു ശേഷം വിവാഹം കഴിഞ്ഞു ആ ബന്ധവും നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നില്ല പിന്നെ 18 വയസ്സ് കഴിഞ്ഞാൽ പെണ്ണിന് താല്പര്യം ഉണ്ടെകിൽ വിവാഹം നടത്തിയാൽ മതി
@mktalks6957
2 жыл бұрын
ജനസംഖൃ വർദ്ധിപ്പിയ്ക്കുവാനും അതുവഴി രാജൃത്തെ തകർക്കുവാനുമുള്ള ഹീനശ്രമമാണിനു കാരണം സ്ത്രീകളുടെ അവകാശങ്ങൾക്ക് അവർ പുല്ലുവിലനൽകുകയില്ല. ആ ജനവിഭാഗത്തിൽതന്നെയുള്ള പുരോഗമനചിന്താഗതിക്കാരെക്കൊണ്ടു മാത്രമേ അതു സാധൃമാകൂ. അതിന് കുഞ്ഞുനാളു മുതൽ നൽകുന്ന മതപഠനത്തിലെ വികലമായ ആശയങ്ങളെ കർശനമായി നിരോധിക്കുകതന്നെ വേണം.
@s.anilkumar.alwayslate2381
2 жыл бұрын
ഇതാണ് യഥാർത്ഥ സത്യം. Population കൂട്ടാനുള്ള മാർഗ്ഗം. അതൊക്കെ ചൂണ്ടിക്കാണിച്ചാൽ അതിനുള്ള ന്യയീകരണങ്ങളും അവർക്ക് ഉണ്ടാകും. പ്രവർത്തി വേറെ സത്യങ്ങൾ വേറെ. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തകർച്ച ആസന്നമായീ. ഹിന്ദു തന്നെ ഹിന്ദു വിൻറെ അന്ധകനായിതീരുന്ന അവസ്ഥ. 🙏
@babuthittayath6596
2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ തലയിൽ മറ്റേത് നിറച്ചു വെച്ചിരിക്കുന്നവരോട് ഒന്നുംപറഞ്ഞിട്ട് കാര്യമില്ല
@vijayanthottiyil8467
2 жыл бұрын
വിവരം കെട്ട നേതാക്കൾ അത് കലക്കി
@sidheekmt1987
2 жыл бұрын
മുസ്ലിം പെൺകുട്ടി കൾ പഠിക്കട്ടെ എല്ലാ മേഖലയിലും ജേലി നേടട്ടെ ഞാൻ പഠിക്കുന്ന കാലത്ത് മലപ്പുറം ജില്ലയിൽ ഭൂരിഭാഗം അധൃപകരും ക്രിസ്ത്യൻ ഹിന്ദു വിഭാഗത്തിൽ പെട്ടവർ ആയിരുന്നു
@sreekumarnair3487
2 жыл бұрын
Kottayam most Bed or TTC people gone malabar as teacher , our area getting job is difficult ,
@unnikrishnank5891
2 жыл бұрын
സത്യം..... ഇന്നിപ്പോൾ മലപ്പുറം ജില്ലാ വിദ്യാഭ്യാസ രംഗത്തെ കീഴടക്കി.
@fareedthivvakatil8459
2 жыл бұрын
മതാന്തത ബാധിച്ചവരോടും ഓട്ട് മോഹികളോടും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല അഥവാ അവർ കേട്ടില്ലാ എന്ന് നടിക്കുന്നു.
@ajithnair283
2 жыл бұрын
മത അന്ധതയെക്കാട്ടിലും ഇപ്പോൾ കഷ്ടമാണ് കക്ഷിരാഷ്ട്രീയ അന്ധത. കേഴുക കേരള നാടേ....
@vinodpunnath7365
2 жыл бұрын
ഞങ്ങൾക്കിതൊന്നും പ്രശ്നമല്ല കൊണ്ട് വരുന്നത് BJP ആണോ? ഞങ്ങൾ എതിർക്കും. അതെത്ര നല്ലതായാലും ന്യായീകരിച്ച് മോശമാണെന്ന് വരുത്തി തീർക്കും.
@sudheesh.kumar.mmavila6986
2 жыл бұрын
ഇവിടെ രാഷ്ട്രീയ അന്ധതയാണ് പ്രശ്നം. പാന്റും ഷർട്ടും കൊണ്ടുവന്നപ്പോൾ ന്യായീകരിച്ചവർ ... വിവാഹ പ്രായം എകീകരിച്ചപ്പോൾ എതിർക്കുന്നത് രാഷ്ട്രീയ അന്ധത കൊണ്ട് മാത്രമാണ്
@A_A6969
2 жыл бұрын
കൂട്ടത്തിലെ ആണുങ്ങൾ എതിർക്കുന്നതിൻ്റെ സൈക്കോളജി അറിയുവാൻ കൂടുതൽ ഒന്നും തിരഞ്ഞു പോകേണ്ട, പാടത്ത് പുല്ല് കിളിർത്തു വരുമ്പോൾ അത് ചെറുതിലെ തിന്നു കൊണ്ട് ഇരുന്ന ചില പൈക്കൾ ഉണ്ടായിരുന്നു.. സ്ഥലം ഉടമസ്ഥൻ അവസാനം വേലി കെട്ടി തിരിച്ചു എന്നിട്ട് പുല്ല് കുറച്ച് കൂടി വളർന്നിട്ട് ആവശ്യത്തിന് തരാം എന്ന് പറയുമ്പോൾ അതുവരെ ഇളം പുല്ലിൻ്റെ സുഖം അനുഭവിച്ച പെയിക്കൾ പ്രതിക്ഷേധിക്കുക സ്വാഭാവികം... പിന്നെ നാട്ടിലെ ചില കിളവികളുടെ കാര്യം, വട്ടപൊട്ടും കുത്തി ചേലയും ചുറ്റി മതേതരത്വം സാഹോദര്യം എന്നൊക്കെ, ആളുകളെ കാണുമ്പോൾ പിച്ചും പെയും പറയുന്ന ഇവരുടെ ജീവിതം എങ്ങനെയായിരുന്നു.. ഇവരുടെ കുടുംബം, അവർ സ്വന്തം മക്കളെയും18 കെട്ടിച്ച് 19 il പെറീച്ച് 38 il അമ്മുമ്മയായി സാമൂഹിക മാറ്റം കൊണ്ടുവന്ന ആളുകൾ ആണോ? ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത്, നാട്ടിലെ ചില കൂട്ടികൊടുപ്പു തള്ളമാരെ ആണ്.. കച്ചവടം പൂട്ടിപോകും എന്ന് കണ്ട് അവരും കരയുക മാത്രം.. അല്ലെങ്കിൽ ആർക്കോ വേണ്ടി അഭിനയിച്ചു തകർക്കുന്നു😶
@minimo1081
2 жыл бұрын
Laila പറഞ്ഞത് എല്ലാം കറക്റ്റ് ആണ് നരകവാതിൽ തുറക്കാൻ മൂന്നു വർഷം കൂട്ടിക്കിട്ടുന്നത് എത്രയെത്ര പെൺകുട്ടികളുടെ ജീവിതം രക്ഷിക്കുമെന്ന് കണക്കെടുക്കാനാവില്ല the best decision for ever 10000000 likes
@73east43
2 жыл бұрын
കുട്ടികൾ പഠിച്ചു അവരുടെ സ്വന്തം കാലിൽ നിൽക്കട്ടെ 👍👍💐💐
@aaradhyasworld1990
2 жыл бұрын
മോഡി സര്ക്കാറിന്റെ തീരുമാനങ്ങളില് ഏറ്റവും നല്ല തീരുമാനമാണ് ഇത്
@jaychir9100
2 жыл бұрын
ലൈലയുടെ പോസ്റ്റ് കണ്ടു കേട്ടു നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@pankajanthazhakoroth8059
2 жыл бұрын
ഷാജൻ സർ,യാഥാസ്ഥിതികരായ ചിലരുടെ ചൊറിച്ചിൽ നമുക്ക് മനസ്സിലാക്കാം പക്ഷെ നവോത്ഥാനക്കാർ..പുരോഗമന വാദികൾ..എന്നൊക്കെ പറയുന്ന ചില സംഘടനകൾ പത്ത് വോട്ടിന് വേണ്ടി ആദർശം മറന്നു സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു🙏
@santhoshkumar-cp6gf
2 жыл бұрын
വളരെ ശരി, എന്റെ wife മലപ്പുറത്തു Teacher ആയിരിക്കുമ്പോൾ,7th കഴിഞ്ഞാൽ ഉടനെ കല്യാണം ആണ്. ഞാൻ അതിശയിച്ചിട്ടുണ്ട്. കൊച്ചു കുഞ്ഞിമക്കൾ എങ്ങനെ ഒരു ഫാമിലി നോക്കും എന്ന്.
@tstudio.
2 жыл бұрын
21 ആകുന്നതിനെ എതിർത്തിട്ട് കാര്യം ഇല്ല. BJP സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഏക പാർട്ടി . BJP ഈ നിയമം പാസാക്കും.
@lakshmisambasivan1834
2 жыл бұрын
ജയ് ജയ് മോദിജി ജയ് ജയ് ഭാരത് മാതാ 🙏💪🚩🚩🚩🚩
@Stcglobal
2 жыл бұрын
കണ്ണു തുറക്കാത്തവരേ,,,,,,, കേൾക്ക്, വായിക്കു,,,,
@josephkurian7910
2 жыл бұрын
Dynamic, courageous, and progressive legislation by the government regarding women marriage age.
@venub3998
2 жыл бұрын
Correct. Thanks
@reshmabai7474
2 жыл бұрын
ഞമ്മക്ക 18 തന്നെ കൂടുതലുണ്ട്. Production കുറഞ്ഞു പോകും. കൃഷിയിടമാണ് സ്ത്രീകൾ. കിത്താബ് ഞമ്മൾക്ക് ബിസ്മയമാണ്🤣
@jcadoor204
2 жыл бұрын
മിനിമം പ്രായപരിധി - 21 അതുപോലെ ഇസ്ലാം മതസ്ഥരുടെ ഇടയിൽ വേറൊരു ആചാരം ഉണ്ട് 70 വയസ്സുള്ള ആൾ ചെറിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്നു. അതിനു കൂടി ഒരു നിയന്ത്രണം കൊണ്ടുവരണം.
@unnikrishnank5891
2 жыл бұрын
വയസായവർ കൃഷിയിടം തേടി പോകുന്നതിലും തെറ്റുകാണാത്താകാലമല്ലേ
@kkpoduval8935
2 жыл бұрын
CPM പോലുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക് നാട്ടിൽ ദാരിദ്ര്യവും തലയിൽ ഇരുട്ടുള്ള അണികളും വേണം. അത് നിലനിർത്താൻ അവർ എന്തും ചെയ്യും.
@user-eb7bv2vb9y
2 жыл бұрын
മൊതി ചെയുന്ന എല്ലാ കാര്യങ്ങളും നാടിന്റ നിന്മക് വേണ്ടി ആണു...വിവരം ഇല്ലാത്ത ആൾകാർ ആണു ഇതിന എതിർക്കുന്ന....
@PradeepPradeep-vn7fz
2 жыл бұрын
ആ സഹോദരി പറഞ്ഞത് എല്ലാം യാഥാർഥ്യം
@aboobakertp6278
2 жыл бұрын
My son married 27 wife 24. Now my second son have25 but he is not ready to marriage Minimum Age compulssorry 23for not only muslims but other cast also
@Afta437
2 жыл бұрын
Progressive Muslims are asset. No doubt. But these people who oppose are Disastrous as no logic or science can convince them.
@KAT-rz7wf
2 жыл бұрын
FYI, the law of minimum age is applicable for all indian women. It's not only for muslims.
@subhaschandran4951
2 жыл бұрын
The law is for all
@pavanann6375
2 жыл бұрын
രാഷ്ട്രീയവും, മതവും നോക്കാതെ ശരിയായ തീരുമാനങ്ങളെ അംഗീകരിക്കാൻ, കുഞ്ഞുങ്ങളെ LKG ക്ളാസുകൾ മുതൽ എല്ലാ ക്ളാസുകളിലും പഠിപ്പിക്കേണ്ടിയിരിക്കുന്നു.
@haridasanvt1699
2 жыл бұрын
ഒരു സർവ്വേ ഇത് സംബന്ധിച്ച് നടത്തിയാൽ എല്ലാം മനസ്സിലാവും പക്ഷെ എന്ത് നല്ല കാര്യങ്ങൾ കൊണ്ട് വന്നാലും ഒരു തീവ്ര വിഭാഗം എല്ലാം അട്ടിമറി നടത്തും അവർ മോഡിയെ കുറ്റം പറയും സംഘ പരിവാറിനെ പരിഹസിയ്ക്കും ജനങ്ങൾ ബോധം ഉള്ളവരായി മാറുന്നത് വരെ ഇങ്ങനെ പോവും
@damayanthiamma9597
2 жыл бұрын
ലൈല പറഞ്ഞത് യാഥാർത്യം..... തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@ajitharamakrishnan2674
2 жыл бұрын
ഈ വീഡിയോ ചെയ്തതിന് ഷാജന് അഭിനന്ദനങ്ങൾ.
@anilkumardamodharanachary5416
2 жыл бұрын
ഒറു നല്ല പോസ്റ്റ്. അത് പ്രേക്ഷകരിൽ എത്തിച്ച സാജൻ മാസ്സ്
@jw8752
2 жыл бұрын
A very important move towards gender equality and right to lead a life with integrity and head held high.... every Indian girl, coming from any religion.
@voiceofchristians6110
2 жыл бұрын
Our great leader Modi ji 🌹🌹🇭🇺
@sallu5645
2 жыл бұрын
This is a good move. When women educate they can direct their kids in the right direction .. this becomes more relevant in some communities.
@sureshrnair8440
2 жыл бұрын
18 വയസ് മുതൽ 21 വയസുവരെയുള്ള മൂന്ന് വർഷം ഒരു പെൺകുട്ടിക്ക് മൂന്ന് കുട്ടികൾ വീതം, എത്ര കോടി ജനസംഖ്യാ വർദ്ധനവുണ്ടാക്കാമെന്നുള്ളതും ഇതിനോട് ചേർത്ത് വായിക്കണം
@jishaharish4469
2 жыл бұрын
എന്തിനുംവർഗീയമായ പോസ്റ്റ് ഇട്ട് ചെറുതാകല്ലേ സഹോദരാ കുറച്ച് വിവരദോഷികൾ ഇതിനെ എതിർക്കുന്നു എന്ന് സത്യം..അതു അവരുടെ വിവരമില്ലായ്മ്മയായി കാണണം....
@kuttoosmam161
2 жыл бұрын
1984ൽ 8ആം ക്ലാസ്സിൽ സഹപാഠിയുടെ (ആയിഷ )വിവാഹത്തിന് ഞങ്ങളുടെ സ്കൂളിലുള്ള എല്ലാവരും ബിരിയാണി കഴിച്ചത് ഇപ്പോഴും ഓർക്കുന്നു
@lakshmiradhakrishnan3162
2 жыл бұрын
Idhaanu Hindus ntae kozhappam...Biriyani double anda nnu nakki nakki thinnuttu Mughals own country nnu aakkunna VARGHEEYA VAADHIGAL LDF UDF SDPI PFI MUSLIM LEAGUE nnu vote idum...mandan malayalathans!
@sanjeevsjeelic
2 жыл бұрын
നീ ബിരിയാണി തിന്ന് വീട്ടിൽ ഏമ്പക്കം വിട്ടുറങ്ങിയപ്പോൾ, നിന്റെ പാവപ്പെട്ട ആ 13 വയസ്സ് കാരി കൂട്ടുക്കാരി ആ രാത്രി ആരാലും രക്ഷിക്കാനില്ലാതെ മനസ് തകർന്ന് ഒന്ന് അലറി വിളിച്ചു കരയാൻ കൂടി കഴിയാതെ ഞെരിഞ്ഞമർന്നിട്ടുണ്ടാകും... അന്ന് നടന്നത് പീഡനമായിരുന്നോ വിവാഹമായിരുന്നോ എന്ന് ഇന്നും അവർക്ക് തിരിച്ചറിയുവാൻ കൂടി കഴിഞ്ഞിട്ടുണ്ടാകാം.
@kwsr8935
2 жыл бұрын
സാജൻ ഭായ് അഭിനന്ദനങ്ങൾ ആശംസകൾ , ഒന്നുകൂടി കേൾക്കണം ഇന്ത്യയിൽ ഓരോർത്തർക്കും ജനിക്കുന്ന മക്കൾ 2 കൃഷി ഇടങ്ങൾ ഏല്ലാം ദുരുപയോഗംചെയ്യുന്നു അമ്പര ചുമ്പികൾ ഉയരുന്നു ഇന്ന് ഒരു ചിത്രം കണ്ടു നമ്മുടെ ഭരണ കൂടം തമിഴ് നാട്ടിൽ പോയി പച്ചകറികൾ കൊണ്ട് വരുന്നു എന്ന് കഷ്ട്ടം തോന്നി സൂചിയും നൂലും കൊടുക്കാം കത്രിക കൊടുക്കരുത്
@jayanvk3631
2 жыл бұрын
കുട്ടികളെ നോക്കാനും അവരുടെ മറ്റ് കാര്യങ്ങൾക്കും കേരളത്തിൽ ഓർഫനേജുകൾ ധാരാളം ഇതിന്റെ ഉള്ള് കള്ളി രസകരമാണ് സ്വന്തം കുട്ടികളെ നൈസായി യതീം ഖാനയിൽ കൊണ്ടുചെന്നാക്കും എന്നിട്ട് അനാഥാലയത്തിന് ലക്ഷങ്ങൾ സംഭാവന ചെയ്യും അവർ പള്ളിയിലേ വലിയ പുള്ളിയുമായിരിക്കും മാത്രമല്ലസമുദാത്തിന്റെ പ്രമുഖൻ സാത്വികൻ ധർമ്മിഷ്ടൻ തുടങ്ങി പലതും മുന്നോ നാലോ കല്യാണം കഴിച്ച് 10 - 12 കുട്ടികളെ ഉണ്ടാക്കി അതുറ്റുങ്ങളെ യതീം ഖാനയിൽ എത്തിച്ച് സ്വർഗ്ഗസ്ഥനായ വനോട് ദു: അ ചെയ്യും അതാണ് അതിന്റെ ഒരിത്
@thalappillitkchandra4290
2 жыл бұрын
You are great Shajan Sir 🌹🌹 God bless you 🙏
@shageernjellery3206
2 жыл бұрын
Good review sir 👍👍👍👍👍👍👍
@KLKL-yl1nq
2 жыл бұрын
സ്ത്രികൾ പഠിച്ച ജോലി വേണം എന്ന് ആണ് എൻ്റെ അഭിപ്രായം കാരണം ഭർത്തകന്മാർ എന്തെങ്കിലും അപകടം പറ്റിയാലോ ബന്ധം വേർപിരിഞ്ഞാലോ അവർക്ക് ജീവിക്കേണ്ടേ ''
@sureshkumarp2
2 жыл бұрын
പ്രസവയന്ത്രങ്ങൾ രണ്ടുമൂന്നു വർഷങ്ങൾ കൂടി വെറുതെ ഇടണം എന്നു പറഞ്ഞാൽ എത്ര പേർ സഹിക്കും.... എല്ലാം സഹിക്കാനുള്ള ത്രാണി കൊടുക്കു തമ്പുരാനെ......
@binduvelayi2074
2 жыл бұрын
ഇന്ത്യയിലുള്ള എല്ലാ സ്ത്രീ കളും പെൺകുട്ടികളും ഈ നിയമത്തിനു അനുകൂലമാണ് . നിയമം പെട്ടെന്നു പ്രാബല്യത്തിൽ വരട്ടെ. ഇനി ഉള്ളവർ എങ്കിലും രക്ഷപെടേട്ടെ 🙏
@josekuttyantony7490
2 жыл бұрын
Most of Muslim leaders need to increase the population. They will be against this bill. Common girls come forward with out fear and raise your voice for your rights you are not slaves Modiji is taking the right action for our country we need to support and accept the good decision
@sreekanthanor3940
2 жыл бұрын
ഏതു നിയമം വന്നാലും അതു മുസ്ലിം സമുദായത്തിനെതിരായാണെന്ന ഇടതുപക്ഷ പ്രചാരണം ദുഷ്ടലാക്കോടു കൂടിയതാണ്.അത് നാടിനെ തകർക്കും
@bijilashobanabalakrishnan7718
2 жыл бұрын
Most of my neighbors and friends got engaged at 17 and waited for 18 to marry. Otherwise lot of pressure from family and their family friends. They can’t study, mostly they get ready for marriage soon after 10th class. This law is good in many ways. It benefit women, there by society. Objections are only for the name sake, they also know society will benefit with this law. If anyone is truly objecting, they are against to women and society. They are the one who treat women as object.
@bijilashobanabalakrishnan7718
2 жыл бұрын
By the way, what Lila wrote in her post is the reality which I have also seen in Kozhikode, Malappuram, Kannur and Kasagode. I heard other part of India also follow this irrespective of religion. Feeling more secured with Modi government 🙏 . I am not BJP or RSS. But I believe in efficiency and effectiveness.
@johnmathew8327
2 жыл бұрын
IT SHOULD GO UP TO A MINIMUM AGE OF 23 OR 25 FOR BOTH AGE GROUP, TO OBTAIN THE MATURITY, TO EITHER OF THEM. THIS IS MY PERSONAL AND GENUINE OPENION ✨
@johnmathew8327
2 жыл бұрын
To obtain
@sunilpillai3064
2 жыл бұрын
CPM എതിർത്തിട്ടഉണ്ടെങ്കിൽ ഉറപിച്ചോളു അത് ഒരു നല്ല തീരുമാനം ആകും. അവർക്ക് രാജ്യത്തിനോടോ ജനങ്ങഅലോടോ ഒരു പ്രതിബദ്ധതയും ഇല്ല. അവർക്ക് വേണം വോട്ട്,അവർക്ക് വേണം ഭരണം,അവർക്ക് വേണം പണം.
@akiaki1837
2 жыл бұрын
ആരെന്തു നല്ലത് ചെയ്താലും അവർ എതിർക്കും കാരണം നല്ലത് ചെയ്യുന്നത് അവരല്ലല്ലോ അല്ലെങ്കിൽ തന്നെ കേരളം എന്ന സംസ്ഥാനം വലിയ കടക്കെണിയിൽ ആണ് ഇപ്പൊ അവർ കൊണ്ടുവരുന്ന പുരോഗമനം കെ റെയിൽ ആണ് അത് ജനങ്ങളുടെ നെഞ്ചത്തുകൂടെ അതും കോടികണക്കിന് കടമെടുത്തൊണ്ട് കേരളത്തിലെ കേടായിക്കിടക്കുന്ന റോഡ് മുഴുവൻ നന്നാക്കാൻ കഴിഞ്ഞിട്ടില്ല പിന്നെയാ 😏
@abrahameaso445
2 жыл бұрын
Raising the marriage age and also imposing strict family planning norms restricting the number of children to two irrespective of cast, creed ,religion, region and political party would accelerate the development of nation.
ജാമിത ടീച്ചറിന്റെ ഭാഷയിൽ പറഞ്ഞാൻ തട്ടമിട്ട നാ. ഒഴിച്ചൂള്ള എല്ലാവരും അനുകൂലിക്കും
@sunilnair8351
2 жыл бұрын
Beautiful post, please tag this to the so called secular journalist of kerala
@babykumari4861
2 жыл бұрын
Big salutte മോദിജി പെൺകുട്ടിക്കു ചെറുതായ ഒരു ജോലി ഉണ്ടങ്കിൽ കുറച്ച് എങ്കിലും ഭത്രു ഗ്രഹത്തിലെ പീഡനത്തിൽ നിന്ന് രക്ഷ പ്പെടാം
@3000manjusha
2 жыл бұрын
Her post is very correct. We teachers have seen it with our own eyes. The decision of central govt. Is excellent. The Cong and CPM are opposing it just to impress vote bank. They never wants any development to the country and people. Don't mind them. Jai Hind.
@rugminic5044
2 жыл бұрын
വളരെ നല്ല niyamam
@suni321
2 жыл бұрын
മോഡീജി 🥰🥰😘😘💪💪
@pcjanardhan2456
2 жыл бұрын
Sir, ഇവന്മാർക് മനസിലായാലും, രാഷ്ട്രീയ ക്കാർക്ക് മനസ്സിൽ ആവുകയില്ല!!
@joydominic9029
2 жыл бұрын
Hi Mr. Shajan, I remember parents sending their children to the college (muslims) with prior information that she was engaged and would come to college only for the first year, by then she would be 18. There were even instances where the students wanted to continue their studies, but compelled by the parents and relatives to discontinue their studies and get married.
@anitajayan164
2 жыл бұрын
My comment also repeats the same thing but in different manner
@shybujoseph1942
2 жыл бұрын
നല്ലതീരുമാനം 👍👍👍👍👍👌👌👌👌🙏
@vipinkrisnat6205
2 жыл бұрын
ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലിയ തീരുമാനമാണ് ഈ നിയമം ഭാരത്തിലെ എല്ലാ സ്ത്രീകൾക്കും അവരുടെ കുടുംബത്തിനും വലിയ ഗുണം ചെയ്യും മോദിജിക്ക് ബിഗ് സല്യൂട്ട്...
@raghunandanakurup9881
2 жыл бұрын
It is simply POLITICAL opposition. Girls are also in support of this new bill. So it becomes very clear that opposition is only from the religious groups and the MCP s in authority.
@lalvarghese2663
2 жыл бұрын
Some of my relatives are high school teachers in malappuram dist.They say at time of class promotion many mothers of class 9 muslim girl students come to them and ask them to fail their daughters who are good at studies in fear of early marriage
@chemmuvlog534
2 жыл бұрын
ഗമ്ബിരം. തിരൂ മാനം. സാർ. സല്യൂട്ട് 👌🏻👍🏻
@manojmampetta5143
2 жыл бұрын
ഇത് അനുകൂലിക്കാത്തത്തിന്റെ കാരണം മോദി സർക്കാർ കൊണ്ടുവന്നതുകൊണ്ടാണ്..
@jishap6070
2 жыл бұрын
ഇപ്പോഴും മാറ്റമൊന്നുമില്ല ഇങ്ങനൊക്കെ തന്നെ...
@sasidharano.n2579
2 жыл бұрын
നല്ല ഒരു നിയമമാണ്. ഇന്ത്യയിലെ എല്ലാവിധ സമുദായത്തിലെയും സ്ത്രീകൾ ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്.
@gopinadhankj9906
2 жыл бұрын
I am sad that communist parties are opposing this bill. Why no explanation. I was thinking that left is progressive. Where is sanskarika nayakar
@hhkp4630
2 жыл бұрын
They oppose bill just bcoz opposition gt this bill
@jacobsamuel9587
2 жыл бұрын
Congratulation Mr. Sajen
@purushothamankani3655
2 жыл бұрын
by enacting this law in force it is sure that this is one of the great laws that we Indians are going to be seen after independence .. no doubt .. this law will change the socio economic scenario of our nation drastically in 10 yrs .. It is a remarkable achievement of modi Govt ..
@manoje.p7869
2 жыл бұрын
Congrats Team Marundan taken up this issue #Jay Hind
@VinodKumar-jv7hq
2 жыл бұрын
Super super super. Big big salute my bro. Keep it up. God bless my bro.
@mayalakshmi5848
2 жыл бұрын
👏👏💞
@basil2929
2 жыл бұрын
സഖാപ്പികൾ വൃന്ദയ്ക്കും മുകളിലാണു😃
@unnikrishnank5891
2 жыл бұрын
കേന്ദ്ര കമ്മിറ്റിയെ നിയന്ത്രിക്കുന്നത് സംസ്ഥാന കമ്മിറ്റി. സംസ്ഥാന കമ്മിറ്റി യെ നിയന്ത്രിക്കുന്നത് സഖാക്കൾ....സാഖാക്കളെ നിയന്ത്രിക്കാൻ സഖാപ്പി......
Пікірлер: 660