#PChandrakumar #Part02 #Director #Clapinstudio
#flashback #pchandrakumar #clapinstudio
1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു Flash Back - Part 02
Banner: Clap In Studio
Program Producer : Sethunath V S
Cameraman: Amalnath R
Editor: Jithin Venu
Host : Suraj Jay menon
Media Advisor : Krishna Gopal
Have you subscribed Clap In Studio yet Join Us here : / clapinstudio
Content Owner: Clap In Studio
FB PAGE / clapinstudiosofficial
Instagram Account : / clapin_studio
Telegram Channel : t.me/clapinstudio
Web site : www.clapinstudio.com
Негізгі бет സത്യൻ അന്തിക്കാടും ആനന്ദകുട്ടനും ഞാനും |P Chandrakumar|Interview |Flashback Part 02 |Clap in Studio
Пікірлер: 77