ഒരുപാട് നല്ല നല്ല അറിവുകളും യാത്ര വിവരണങ്ങളും ചരിത്ര സത്യങ്ങളും കാണിച്ച് തന്ന താങ്കൾക്കും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻പകരം വയ്ക്കാനില്ലാത്ത നല്ലചാനലുക ളിൽ ഒന്ന് സഫാരി 🙏🏻🙏🏻🙏🏻🙏🏻
@praseedeltr8075
4 күн бұрын
പുതിയ കാലം പുതിയ ടെക്നോളജി
@innerMan-q7f
5 күн бұрын
യൂട്യൂബ് ആണ് അദ്ദേഹത്തിന് വരുമാനവും നൽകുക ...
@josecj6829
3 күн бұрын
We all love Safari. Don't speculate.
@user-ob4io6bk8v
5 күн бұрын
നിർത്തണ്ട star നോ,, മർഡോക് നോ, അൽ ജസീറ ക്വാറ്റാർ നോ വിൽക്കുക,, എർനെസ്റ്റ് ആൻഡ് യങ് നെയോ KPMG യെ യോ , വില്പന ക്ക് ഉത്തരവാദപ്പെടുത്തുക,,, 🌹🌹🙏🙏താങ്കളുടെ കുഞ്ഞിനെ കൊല്ലരുത്,,, ഭീമന്മാർ ദത്തു എടുക്കട്ടേ 🌹🙏🙏🙏അവർ വളർത്തി വലുതാക്കട്ടെ,,,, താങ്കൾക്ക് കുഞ്ഞിനെ കാണുക എങ്കിലും ചെയ്യാമല്ലോ 🌹🌹🙏🙏
@valsanck7066
3 күн бұрын
ഒരിക്കലും നിർത്തരുത് -പരസ്യം സ്വീകരിച്ചു കൊണ്ട് സഫാരി തുടരുക.
@elizabethjacob6354
5 күн бұрын
Hard working person.
@elbinpaul-vlogs1394
5 күн бұрын
നിങ്ങൾ പുള്ളിക്കാരൻ എന്താണ് പറഞ്ഞത് എന്ന് മനസിലാക്കി പറയുക. ഞാൻ കണ്ടായിരുന്നു ആ ഇന്റർവ്യു ടോവിനോ ആൻഡ് Sir
@babujose6678
5 күн бұрын
"ഭൂമിയിൽ.... ദൈവത്തിന്.... എന്ത് വാഴയ്ക്ക.... " *ദൈവത്തെ നിഷേധിക്കുന്നത് - തകർച്ചയുടെ ആരംഭം*
@georgenj2566
5 күн бұрын
അതെ, അഹങ്കാരം അല്പം കൂടിപ്പോയോ എന്നൊരു സംശയം.
@gmathewmathew4410
4 күн бұрын
Adhu thanney reason
@josecj6829
3 күн бұрын
George didnot insult God. He just said a joke
@josemm4774
3 күн бұрын
മൊണ്ണ വിശ്വാസികളുടെ ജല്പനങ്ങൾ!.
@busywithoutwork
12 сағат бұрын
Gorjuttys joke🤔🤭@@josecj6829
@stellacgeo8332
5 күн бұрын
സഫാരി ചാനൽ പൂട്ടിയാലും you tube ഉണ്ടാവും. ലേബർ ഇന്ത്യ ഉണ്ടാവും, അതൊക്കെ മതിയല്ലോ 😂😂
@mythoughtsaswords
5 күн бұрын
SAFARI CHANNEL- No. 1 channel- please don't stop
@vsmohananacharia3880
4 күн бұрын
ഭൂമി ഉരുണ്ട താണെന്നും അത് കറുങ്ങുന്നു എന്നും വിളിച്ചു പറഞ്ഞ ഗലീലിയോയുടെ അവസ്ഥ School പോയിട്ടുള്ളവർക്കേഅറിയൂ. ലോകം കാണിച്ചു തന്ന, കാലത്തെ തിരിച്ചറിഞ്ഞ ബുദ്ധിമാനായ സന്തോഷ് ജോർജ് കുളങ്ങര❤❤❤❤🙏
@user-ug2el8mo9g
4 күн бұрын
യേശുവിന് സ്തുതി ഉണ്ടായിരിക്കട്ടെ. ജോമേ നെ കുളങ്ങരെ ദൈവ വിശ്വാസത്തിൽ നിന്ന് അകന്നപ്പോൾ ഓർക്കണമായിരുന്നു നാശത്തിൻ്റെ തുടക്കമാകുമെന്ന് എനിക്ക് ഇപ്പോൾ ആശ്വാസമായി😅😅😅😅😅
@johnabrahamabraham3644
5 күн бұрын
പരസ്യം ഇല്ലാതെ ചാനൽ നടത്താൻ സാധിക്കില്ല. പരസ്യ ദൈവ നിന്ദ കൂടിപ്പോയി
@Pksajeev
4 күн бұрын
ലോകം കണ്ടവൻ എന്നെപോലെ ചിന്തിക്കണം എന്ന് വാശി പിടിക്കരുത്
സന്തോഷേ, ദൈവത്തെ നിസ്സാരമായി തള്ളിക്കളഞ്ഞാൽ എല്ലാ പരാജയത്തിന്റെയും തുടക്കമായി... ഇനിയെങ്കിലും ദൈവം ആരാണെന്ന് ഒരു നല്ല അന്വേഷണ യാത്ര നടത്തി കണ്ടെത്തുക.. നല്ല മനസ്സാക്ഷിയും നല്ല യുക്തിയും ബുദ്ധിയും ലോകത്തിന്റെ ആശയങ്ങൾ കൊണ്ടും തെറ്റായ അനേക ബൂത്യങ്ങൾ കൊണ്ടും മനസ്സാക്ഷി മലിനമായാൽ ഇങ്ങനെ ദൈവത്തെ കണ്ടെത്തുക, സത്യത്തെ തിരിച്ചറിയുക അസാധ്യം.. എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു താങ്കൾ ഒരിക്കൽ ആ ദൈവത്തെ കണ്ടെത്തും.. അതിന് ദൈവം തന്നെ ഇടയാക്കും.. കാരണം അത്യന്തികമായി താങ്കളുടെ ആത്മാവ് അവിടുത്തെതാണ് ആ ആത്മാവ് ഉള്ളടത്തോളം കാലം നിങ്ങൾ ശരീരത്തിൽ ചലിക്കുന്നു ആത്മാവിനെ പിൻവലിച്ചാൽ നാം.. ഒരു ഡെഡ് ബോഡിയായി മാറുന്നു.. അതിനാൽ അവനെ കൂടാതെ നമുക്കൊന്നും സാധ്യമല്ല.. അനുഭവിക്കാനും അറിയാനും രുചിക്കാനും സന്തോഷിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kumaranen5554
2 күн бұрын
സഫാരി ചാനൽ നിർത്തരുത് എന്ന് നമുക്കു പറയാം. ഏറെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആയിരുന്നു. ലോകം മുഴുവൻ കാണാൻ സാധിക്കുന്ന ഈ ചാനൽ നിർത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു. മറ്റു സാങ്കേതിക വശം അറിവില്ല. നിർത്താതിരിക്കാൻ പറ്റുമോ ?!!🙏
All human beings are equal by birth, life, suffering and death. God is love. All other descriptions are fantacy. George is a good person. He never fail.
@jexysoman2976
4 күн бұрын
അദ്ദേഹവും യാത്രകൾ മടുത്തു തുടങ്ങിയിരിക്കാം.. സാമ്പത്തിക നഷ്ടം ഇല്ല എങ്കിൽ ചാനൽ നിർത്തരുത്.
@ponnappanks4254
4 күн бұрын
പയ്യിൻക്കിളി കഥകൾ മാത്രമേ ഇക്കാലത്ത് രാഷപെടു കാലത്തിനനുസരിച്ച് നിങ്ങുക
@Guruji-x7c
5 күн бұрын
ഞാനൊരു വലിയ ബുദ്ധി രാക്ഷസനാണെന്നും... ലോകം മുഴുവൻ ചുറ്റുന്നവനുമാണെന്ന ആ അഹങ്കാരം... ദൈവമൊരു മണ്ടത്തരമാണെന്നു പരിഹസിക്കുന്ന വർ എപ്പോൾ തീർന്നു എന്നു കാണാം...😄😄😄.
@babujose6678
5 күн бұрын
🌷 ശരിയായ നിരീക്ഷണം🌷
@elbinpaul-vlogs1394
5 күн бұрын
നിങ്ങൾ സാറിനെ പഠിച്ചു പറയുക അദ്ദേഹവും ടോവിനോയും ഉള്ള ഒരു ഇന്റർവ്യുവിൽ ആണ് പറഞ്ഞത്
@stellacgeo8332
5 күн бұрын
സന്തോഷ് ദൈവ നിഷേധിയോ, ദൈവത്തെ തള്ളിപ്പറയുന്നവനോ ഒന്നുമല്ല. അദ്ദേഹത്തിന്റെ അമ്മയുടെ 2 സഹോദരന്മാർ പുരോഹിതന്മാരാണ്. അമ്മ സ്കൂൾ ടീച്ചർ ആയിരുന്നു, അത്യാവശ്യം കഴിഞ്ഞുപോകാനുള്ള സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ ജനിച്ച ആളാണ്.. എന്തെങ്കിലുമൊക്കെ തോന്നിയത് വിളിച്ചു കൂവാതെ. പിന്നെ ഒരാൾ ഒരു ഇന്റർവ്യൂയിൽ പറയുന്ന കാര്യം ഏതു സാഹചര്യത്തിൽ പറഞ്ഞു എന്ന് നോക്കാതെ edit ചെയ്തു പ്രചരിപ്പിക്കുന്നത് കേൾവിക്കാർക്ക് മനസിലാവും. സന്തോഷിനെ അടുത്തറിയുന്നവർക്കു അറിയാം അദ്ദേഹംആരാണെന്ന്
@ShajuMoolan
3 күн бұрын
Whyare you stoping your safari channel, you advised India by yourself in india
@josemm4774
3 күн бұрын
കേരളത്തിലെ ജനങ്ങൾ ഭൂരി ഭാഗവും പൊട്ടന്മാരാണെന്ന് കമന്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും. കോടികളുടെ ആസ്തി ഉള്ള സന്തോഷ് ജോർജ് ചാനൽ തുടങ്ങിയത് ലാഭം ഉണ്ടാക്കാൻ ആയിരുന്നില്ല. ആ വിവരം അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
ഇനി സഫാരി ടിവി ചാനൽ 8k ultra HD ൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു KZitem ൽ സഫാരി ടിവി ചാനൽ 8k ultra HD വരുമെന്ന് പ്രതീക്ഷിക്കുന്നു
@jopanachi606
3 күн бұрын
A business minded person has to look for other fields, when income doesn’t come as expected.
@johnneseyyan3317
4 күн бұрын
Athu nallatha full time bjpyil pravarthikam 😊
@user-ok7zn3dh3o
4 күн бұрын
What's in saying, if you can not spend, close it..!
@moorkathraveendran766
4 күн бұрын
എല്ലാറ്റിനും ഒരു end ഉണ്ട് ദാസാ.....നല്ല ഗോദരേജ് പൂട് വാങ്ങി പുട്ടുക 😄😄😄
@roysathyanathan6153
Күн бұрын
Santhosh is a good hard working man. But few months back he made ugly comments about God. If he is not a Christian, he is a catholic. He should not make such bad comments about God as if he did everything with his ability and knowledge and strength in life making fun of God. God can give everything and take away everything. That he should know.
@sasidharank1499
4 күн бұрын
Safiriyil oru chila chanelukalil desadroha karyangal parayunnund
@thresiammababu5971
Күн бұрын
You are entirely wrong, He didn’t say in that way. What is wrong if he had a hard time in his early life!!! After all nobody is paying him…
@binoysamuel1754
5 күн бұрын
CHIPPY ALREADY SAID
@jaimon.k.jkarimalappuzhaja8235
Күн бұрын
Joker punch...😁
@josephkjohn3720
4 күн бұрын
Proud man. He is greater than God. He himself pulled his legs 🦵
പണ്ടെ പുട്ടണം ഞാൻ കണ്ടു കൊണ്ടിരിന്നു. യേശുവിനെ തള്ളി പറഞ്ഞപ്പൊ ഞാൻ കാണുന്നത് നിർത്തി
@josemm4774
3 күн бұрын
താൻ സഫാരി കാണാത്തതുകൊണ്ട് അയാൾ പട്ടണി കിടന്ന് ചാകും.
@joshyjose1625
3 күн бұрын
വളരെയധികം വിവരമുള്ള മനുഷ്യൻ ലോക സഞ്ചാരി പക്ഷേ ദൈവത്തേകണ്ടെത്തിയില്ല ഈ യാത്രയിലൊന്നും അപ്പോൾ വിവരം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് ദൈവത്തേ കാണാൻ പറ്റുക ചില മനുഷ്യരുണ്ട് വീണുകിട്ടിയതോ വിരുന്നുവന്നതോ ആയ സൗഭാഗ്യങ്ങൾ ആർജ്ജിക്കുമ്പോൾ ഞാൻ ഞാൻ എന്ന ഭാവം ഉരുതിരിയുന്നു സമ്പത്ത് സൗന്ദര്യം ആരോഗ്യം അംഗീകാരം ആയാൽ അത് ഞാനെന്ന ഭാവം രൂഡമൂലമാകുന്നു അപ്പോളാണ് വാഴക്ക പോലേയും ഗുഗിൾ മാസ്റ്റർ RC യുടെ വിട വർത്തമാനവും നെഞ്ചേറ്റുന്നത് ഇവർ മഹാബുദ്ധിമാൻമാരാണ് എന്ന് ലോക പറയുന്നു ലോകത്തിൻ്റെ ഇച്ഛയ്ക്കനുസരിച്ചു ഈ നശിച്ചുപോകുന്ന ശരീര പോഷണത്തിനായി പൊട് പെടുന്നു. നിത്യതയിലേയ്ക്ക് അണയാതെ നശിക്കാത്ത ആത്മാവ് നിത്യനരകത്തിലും നീറുന്നു. ഇതാണ് സത്യം
@balanp1844
4 күн бұрын
ചെല്ലുന്ന രാജ്യങ്ങിൽ നിന്നെല്ലാം കേരളത്തെ താരതമ്യം ചെയ്ത് പിറന്ന നാടിനെ മോശമാക്കുന്ന രീതി പലർക്കും ഇഷ്ടമല്ല. ഓരോ നാടിനും മുൻകാല ചരിത്രമുണ്ടാവും അതു പരിഗണിക്കാതെ 200 കൊല്ലം വിദേശാധിപത്യത്തിൽ അമർ അകിടന്ന ഒരു രാജ്യത്തെ ആധുനിക സൗകര്യങ്ങളിൽ അഭിരമിച്ചുനിൽക്കുന്നവയുമായി താരതമ്യം ചെയ്യുന്നതിലർത്ഥമില്ല. തന്നേക്കാൾ വലിയ ചരിത്ര പണ്ഡിതന്മാരില്ലെന്നാണദ്ദേഹത്തിൻ്റെ ധാരണയെന്നു തോന്നുന്നു. ചെല്ലുന്നിടത്തെല്ലാം പണ്ടനക്ഷത്ര ഹോട്ടലുകളിൽ കേവലം ഏതാനും മണിക്കൂർ നേരത്തെ താമസ തിന് അനേകായിരങ്ങൾ ചില വിടാൻ ഒരു മടിയുമില്ലാത്തയാളാണ് നമ്മുടെ നാട്ടിലെ റോഡുകളും വഴിയോരങ്ങളും ഭക്ഷണശാലകളും വൃത്തി കെട്ടവയാണെന്ന് വാതോരാതെ പറയുന്നത്. മുന്തിരിതോട്ടങ്ങളും / നെൽപാടങ്ങളും, ഉക്രയിനിലെയും റഷ്യയിലെയും ഗോതമ്പുപാടങ്ങളും മുധഷ്യയിലെ റബ്ബർ കുരുമുളകുക്കോട്ടങ്ങളെയും മിന്നായം പോലെ വിഹക വീക്ഷണം നടത്തിപ്പോകുന്ന അദ്ദേഹം ഒരഞ്ചുമിനിട്ടെങ്കിലും ആ കൃഷി രീതികളെ കുറിച്ചോ കൃഷിക്കാരേ കുറിച്ചോ / കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ കൃഷിക്കാർക്ക് എത്ര ഗുണമാകുമായിരുന്നു. എന്നാൽ താൻ താമസിക്കാൻ എടുക്കുന്ന ഹോട്ടൽ മുറികളിലെ മേശയും വിരിയും ഫർണിച്ചറും കക്കൂസ് മുറിയിലെ സൗകര്യങ്ങൾ വരെ കാണിക്കാൻ പിശുക്ക് കാണിക്കാറുമില്ലതാനും. അടുക്കളക്കകത്തുകയറി ചഷ്ളിക്കയും മറ്റു വഭവങ്ങളുണ്ടാക്കുന്നതും അതിൻ്റെ കൂട്ടുകളും രൂപിയും മറ്റും വിവരിക്കാൻ എത്ര സമയമാണ് എടുക്കുന്നത് ?നാടുകൾ സഞ്ചരിച്ച് സഞ്ചരിച്ച് ആളൊരു പൊങ്ങച്ചക്കാനൊയിരിക്കുന്നു എന്നാണ് തോന്നുന്നത്.
@josejose.tj.makkiyad2745
3 күн бұрын
തന്റെ ചെറിയ ബുദ്ധിയും, സഞ്ചാര അറിവും വെച്ച് ദൈവത്തെ വെല്ലുവിളിച്ച മഹാൻ..... അന്ന് തുടങ്ങി തകർച്ച.1600 വർഷത്തെ ചരിത്രം പറയുന്ന ബൈബിൾ വായിക്കാത്ത, ആ ചരിത്രത്തിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അറിയാത്ത മഹാൻ. ലോകത്തിൽ വരാൻ പോകുന്ന സാമ്രാജ്യങ്ങളെ കുറിച്ചും, ഭരണ കർത്താക്കളെ കുറിച്ചും 2500 വർഷം മുമ്പ് ബൈബിളിൽ എഴുതി വെച്ചു. അത് ഇന്ന് വരെ അങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അതിനെക്കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം ദൈവത്തെ പരിഹസിക്കാൻ അങ്ങേരെ പ്രേരിപ്പിച്ചത്. അന്ന് ഞാൻ സഫാരി ചാനൽ കട്ട് ചെയ്തു. വർഷങ്ങളായി കാണുന്ന ചാനൽ ആയിരുന്നു.
@voice-k7b
6 сағат бұрын
നീ ഇത് എന്തൊക്കെയാണ് പറഞ്ഞു വെച്ചത് 😄😄😂😂
@DevanKaruvath
4 күн бұрын
പിണറായിയെ മാത്രം കുറ്റം പറയുന്ന മഹാ ചാനൽ, ആരാ ഇയാൾ,ഇയാൾ മാത്രം മഹാബുദ്ധിമാൻ എന്ന അഹങ്കാര നിർമ്മിതി.
Пікірлер: 56