കള്ള് ഷാപ്പിലെ സീൻ ഹോ അപാരം അഭിനയചക്ര വർത്തി പകരം വെക്കാനില്ലാത്ത ഒരേ ഒരു നടൻ പ്രണാമം മഹാ നടന് 🙏🙏🙏🙏🙏🌹🌹🌹🌹
@Manilal-k3t
5 ай бұрын
ഈ സീൻ,' അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ തുടക്കം ആണ്. ആ ഒറ്റ സീൻ മതി, സത്യൻ എന്ന മഹാനടനെ --- പ്രതിഭയെ കണ്ടെത്താൻ! ശരീരഭാഷ, ചലനങ്ങൾ, ഭാവങ്ങൾ, ശബ്ദ നിയന്ത്രണം ഇവയെല്ലാം ആ നടനിൽ പരസ്പര പൂരകങ്ങളായി സമ്മേളിക്കുന്നത് കാണാം. മലയാള സിനിമയിൽ, സത്യന്റെ നിലവാരത്തിലേക്കു ഉയർന്ന മറ്റൊരു നടനേയും ചൂണ്ടി കാണിക്കാൻ ഇല്ല. Complete actor എന്ന് വിളിക്കപ്പെടാൻ തികച്ചും അർഹൻ! ഈ ചിത്രം പൂർണ്ണമായും കാണാൻ അപേക്ഷിക്കുന്നു. അഭിനയം എന്താണെന്നും അതിന്റെ സാദ്ധ്യതകൾ എന്തൊക്കെ ആണെന്നും ആ മഹാ നടൻ കാട്ടിത്തരും!
@baijumathew5826
3 ай бұрын
സത്യൻ... great big salute Sir
@midhunmidhunmr2083
2 жыл бұрын
ആ ഷാപ്പിലേക്കു കയറുമ്പോൾ പട്ടിയെ കാലിനു വകഞ്ഞു മാറ്റുന്ന സീൻ 👌👌👌👌ഒരു രക്ഷ ഇല്ല. കിടിലൻ 👍.
@AnasAnas-uk9eu
2 жыл бұрын
സത്യം. അത് മാത്രം അല്ല. കുടിച്ചിട്ട് ആ ടച്ചിങ്സ് കഴിക്കുന്ന രീതി...... ഇപ്പോഴത്തെ മിമിക്രി കോമാളികൾ ഈ മഹാ നടനെ കോമാളിയായി ചിത്രീകരിക്കുന്നത് കാണുമ്പോ സഹിക്കാൻ പറ്റില്ല
@midhunmidhunmr2083
2 жыл бұрын
@@AnasAnas-uk9eu അദേഹത്തിന്റെ സിനിമകൾ കണ്ട ആരും തന്നെ ഒരിക്കലും വിമർശിക്കില്ല. ഇതേ സിനിമയിൽ തന്നെ ബഹദൂർ വില്ലൻമാരെ പറ്റി വിവരിക്കുന്ന സീൻ ഉണ്ട്. അൽപ്പം പേടിയോടെ ഉള്ള ആ മുഖഭാവം സൂപ്പർ ആണ് സത്യൻ സാറിന്റെ. അതുപോലെ അവരെ എതിർകുന്ന സീൻ ഒക്കെ സൂപ്പർ ആണ് 👍
@kj.mathew6603
8 ай бұрын
എന്റെ ചെറുപ്പത്തിൽ സ്ഥിരമായി സത്യൻ സാറിന്റെ സിനിമ മുടങ്ങാതെ കാണുമായിരുന്നു.ഈ പ്രായത്തിൽ അതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു.
@muralie753
2 жыл бұрын
What a filim : .52 വർഷങ്ങൾക്കുമിപ്പുറം . ഈ സിനിമ കാണുന്ന വർ പറയൂ . സിനിമ വളർന്നു വോ ? ഇല്ല . അന്നത്തെ ഉയരം ഇപ്പോഴും അങ്ങിനെ തന്നെ. ഇതാണ് സിനിമ,
@rajagopathikrishna5110
2 жыл бұрын
അഭിനയകലയുടെ എല്ലാ കൊത്തു വേലകളും നിറഞ്ഞ നടരാജശില്പം പോലെ സത്യൻ
Пікірлер: 22