സിനിമയിൽ കഥ മോഷണം പുത്തരിയല്ല. രണ്ടാമത്തെ സിനിമയായ മാർത്താണ്ഡ വർമ്മയിൽ തുടങ്ങിയതാണ്. ഇപ്പോഴിതാ മലയാളി ഫ്രം ഇന്ത്യ എന്ന പുതിയ സിനിമയുടെ കഥയെപ്പറ്റി വിവാദം പുകഞ്ഞ് കത്തുന്നു.......!
ഒരു കഥ...... ഒരേ കഥാപാത്രങ്ങൾ...... നാലു പേർ ഒരേ കഥ ചിന്തിച്ചത്രെ......! ഇത്തരം ആകസ്മികതയാണ് എഴുത്തിനെ മനോഹരമാക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ.......! ഇനിയെങ്കിലും സത്യം പറ....... എവിടുന്നാ ചുരണ്ടിയത് ?
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Негізгі бет Ойын-сауық സത്യം പറ...... നിങ്ങളെല്ലാംചുരണ്ടിയത് എവിടുന്നാ? Lights Camera Action - Santhivila Dinesh
Пікірлер: 143