ശരീരം അനങ്ങാതെ പണവും പ്രതാപവും ഉണ്ടാവുന്നതിനു എന്തിനും തയ്യാറാവുന്ന സ്ത്രീകൾ സമൂഹത്തിന് ശാപമാണ്.
@oommenc.i9028
18 күн бұрын
Most of the credit will go as per my opinion for Parvati Tarovothe and Bavaana , both are fights for this development.
@rajithanbrchandroth4043
18 күн бұрын
Parvathi bheeru😂😂
@ramlabava8344
7 күн бұрын
അഭിനയിക്കണമെങ്കിൽ മാനം വിൽക്കേണ്ടി വരും എന്ന് തോന്നിയാൽ അത് വേണ്ടെന്ന് വെച്ചു മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുന്നതല്ലേ ഉചിതം... ആ സ്പോട്ടിൽ പ്രതികരിക്കണം ആയിരുന്നു നല്ല സ്ത്രീകൾ 👍🏻
@sunithaunni195
18 күн бұрын
മാനം മര്യാദക്ക് ജീവിക്കുന്ന സ്ത്രീകൾക്ക് സപ്പോർട്ട് ഉണ്ടാവും,, തോന്ന്യാസം പോലെ ജീവിച്ചിട്ട് സ്ത്രീകൾ സപ്പോർട്ട് ചെയ്യണം എന്ന് പറയുന്നതിൽ എന്ത് ലോജിക്ക് ആണ്
@minipn8024
16 күн бұрын
Aggina parayaruthu karanam film field kuthazhigga onnanu avida afinayikkan varunna ladies allam thuni uranam annu parayunnathu sariyalla athinu streekala kuttam parayaruthu
@user-ss8bl6sj7i
18 күн бұрын
രദി ചേച്ചി വളരെ ഹാപ്പിയാ
@chackopz8271
18 күн бұрын
ശ്വേതാ മേനോൻ ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട് അതിനാൽ നാല് മറ്റുള്ളവരെ കരിവാരി തേക്കരുത് തന്നെ മറ്റുള്ളവരെ എല്ലാവരെയും ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തരായ കലാകാരന്മാരാണ് മമ്മൂട്ടി ലോ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സിനിമ യവനിക സിനിമ കൊച്ചിയിൽ ഷൂട്ട് ചെയ്യുന്ന കാലത്ത് എനിക്കറിയാം അദ്ദേഹത്തിന്റെ ലോ കോളേജ്
@chackopz8271
18 күн бұрын
വ്യക്തിത്വമുള്ള മനുഷ്യനാണ്
@mohanancr9943
18 күн бұрын
Mangutti mlechanlal Tfu.
@SeenaPk-l1w
18 күн бұрын
വലിയ തണ്ട് ഞാൻ എന്തോ അത്ഭുതമാണെന്ന്?
@njan4307
18 күн бұрын
ഒന്ന് പോണം മിസ്റ്റർ No എന്നുപറഞ്ഞ പല നടികൾക്കും സിനിമയിൽ അവസരം നഷ്ട്ടപ്പെട്ടു.
@SabithaKp-y1l
18 күн бұрын
Shweta u are my favorite bold lady u are best ❤❤❤❤ love you from sambhaji Nagar
@sujasabu3346
18 күн бұрын
100% ശരിയാണ് പെൺകുട്ടികൾ നല്ല രീതിയിൽ ഡ്രസ്സ് ധരിച്ച് നടന്നാൽ ഒരു കുഴപ്പവുമില്ല പിന്നെ ടിവിയിലെ പരസ്യം കാണുമ്പോൾ കുടുംബസമേതം കാണുവാൻ പറ്റത്തില്ല ഇത് കേരളമല്ലേ അമേരിക്ക ഒന്നും അല്ലല്ലോ
@jacobthomas6620
18 күн бұрын
@@LoransNereppilamericayil enthuvada azhinjadukayano, America is much safer than kerala or India
@philominapc7859
18 күн бұрын
കഷ്ടം. ഈ നാട് നന്നാകാൻ വിഷമമാണ്. മൂന്നു വയസ്സും അഞ്ചു വയസ്സും ഉള്ള കുഞ്ഞുങ്ങ ളുടെ വേഷവിധാനമാണോ അവരോടുള്ള sexual harassment-നു കാരണം. നമ്മുടെ ആണ് കുട്ടികളെ നല്ലതു പറഞ്ഞു പഠിപ്പിക്കരുത്
@JhonKm-zt2ir
14 күн бұрын
ഇതിലും വലുത്sex കിതാബിൽ ഉണ്ടല്ലോ
@baavybaavy5881
8 күн бұрын
@@philominapc7859അവിടെ ഡ്രസ്സിന്റെ പ്രശ്നമൊന്നിമല്ല. ഫോട്ടോസും വീഡിയോസും കണ്ട് ഭ്രാന്ത് പിടിച്ചു എവിടെയെങ്കിലും ഒന്ന് കുത്തികേറ്റണം അത്രതന്നെ
@roja.848
18 күн бұрын
എന്നിട്ട് അതിജീവിതയെ ശ്വേത സപ്പോർട്ട് ചെയ്തോ
@priyaraj5335
18 күн бұрын
Correct
@Guruji-x7c
18 күн бұрын
ചില TVഷോയ്ക്ക് ചില നടിമാരുടെ മാറിടം കാട്ടിയുള്ള ഇരിപ്പുണ്ടല്ലൊ എല്ലാരും കണ്ടോളു ആസ്വദിച്ചോളു.. ഇതിനെ തിരെ.ഒരു സ്ത്രീയും പരാതിപ്പെടില്ല....😄😄😄
@minisundaran1740
18 күн бұрын
അതെ ഇവർ എല്ലാം പൊളിച്ചു നാട്ടാരെ മുഴുവൻ കാണിച്ചിട്ടല്ലേ എല്ലാവർക്കും കേറി നിരങ്ങാൻ തോന്നുന്നത്. ഇവളുമാരും മോശം ഒന്നും ആവില്ല.
@rematvasu614
17 күн бұрын
@@minisundaran1740അപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരോ. തുറന്ന് കാണിച്ചാൽ മാത്രമാണോ റേപ്പ് നടക്കുക? നിങ്ങളെ പോലെയുള്ളവർ ആണ് സ്ത്രീകൾക്കെതിരെ നിൽക്കുന്നത്
@LalithaSubramanian-eu8xg
8 күн бұрын
😮@@rematvasu614
@premjithsamuel1829
18 күн бұрын
ഇതൊക്ക കേൾക്കുകയും, കാണുകയും ചെയ്യുമ്പോൾ പഴയ ഒരു പാട്ടാണ് ഓർമ്മയിൽ വരുന്നത്.... കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ.... അഭിനന്ദനം നിനക്ക് അഭിനന്ദനം... അഭിനന്ദനം 🙏🙏🙏
@badruinspires9431
18 күн бұрын
കാവ്യ ഭാവനേ എന്ന പ്രയോഗമാണ് ഹൈലൈറ്റ്🎉
@georgekp1522
18 күн бұрын
👍👍🤍
@Wellwisher-s9g
18 күн бұрын
കണ്ണീർത്തുള്ളിയെ സ്ത്രീയോടു ഉപമിച്ച കാവ്യ ഭാവനെ നിനക് അടി കൊള്ള ണം
@RajanRajanmadhavanpillai
18 күн бұрын
മമ്മൂട്ടി എന്ന മമ്മട്ടി എവിടെ ഒളിവിൽ തന്നെ കഷ്ടം എന്ത് ജാടയായിരുന്ന് ഇപ്പോൾ ഭയന്ന് ഒളിവിൽ ഇവൻ വിരൻ തന്നെ മരവാഴ ♥️
@ramesandamodaran605
18 күн бұрын
സ്വപ്ന സുരേഷിനെ കോവിഡ് സമയം ബാംഗ്ലൂർ എത്തിച്ചു ആൾകാർക്ക് മാമ്മട്ടിയെ ഒളിപ്പിക്കാൻ..... Just nothing
@rajithanbrchandroth4043
18 күн бұрын
Mohanlal AMMA president aayitt maravil ranivechu olivil😂🤣LT conelin😏mediakkare bhayam😂😂ayalalle aadhyam vayathurakkendath😬😡
@MrAsshiquee
18 күн бұрын
വല്ലോനും പെണ്ണിനെ കേറി പിടിച്ചെന്നു വെച്ച് അയാള് മൈക്ക് എടുത്ത് കവല പ്രസംഗംനടത്തണോ ! ആരോപണം അല്ലേ അത് തെളിയട്ടെ ആദ്യം .
@cenajohncenajohncean8020
18 күн бұрын
കോപ്പാണ് പുതിയ പടത്തിന്റെ ഷൂട്ടിംഗ് ഫോട്ടോസ് പുറത്തു വന്നു 😂
@thomasmathew6125
18 күн бұрын
ചെമ്പ് ഭാഗത്ത് ഉണ്ടാകുന്ന ഒരു പ്രത്യേകതരം കായാണ് മമ്മൂക്ക സാധാരണഗതിയിൽ ഇത് വളരെയധികം കാലം നിലനിൽക്കുമെങ്കിലും കൊടുങ്കാറ്റ് അടിച്ചാൽ ഇത് പെട്ടെന്ന് താഴെ വീഴും😅😅
@k.v.thomas287
4 күн бұрын
റിപ്പോർട്ട് 4 കൊല്ലം പൂഴ്ത്തി വച്ച പിണറായിയെ ഇപ്പോഴെങ്കിലും appre- ciate ചെയ്തല്ലോ, ആശ്വാസം!
@user-pg4vh2jv7t
18 күн бұрын
മര്യാദയ്ക്ക് വസ്ത്രംധരിച്ച് ഭാരത സ്ത്രീയുടെ ചാരിത്രശുദ്ധിയോടെ ജീവിയ്ക്കാൻ സ്ത്രീകൾ തീരുമാനിക്കുക. ചെറിയ ലാഭത്തിനു വേണ്ടി തുണി അഴിച്ചുമാറ്റി വലിയ വലിയ ആണുങ്ങളെകാണിച്ചിട്ട് വർഷങ്ങൾക്കു ശേഷം പീഡനം പറഞ്ഞു സഹതാപം തെണ്ടുന്നത് കഷ്ടമാണ്.
@ManHunter350
18 күн бұрын
മാങ്ങാത്തൊലി.....6 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവൻ 😏
@@user-pg4vh2jv7t അതേതാ ഈ വലയ വലിയ ആണുങ്ങൾ. വലിയ -----*** ഉള്ളതാണോ
@Ummalu_kolusu
18 күн бұрын
സ്ത്രീ കൾ പൊതുഇടങ്ങളിൽ. പ്രത്യേകിച്ച് പൊതുവേദികളിൽ മാന്യമായി വസ്ത്രം ധരിക്കണം.
@Optionade
18 күн бұрын
ദുരന്തം ബാധിച്ച് ക്യാമ്പിൽ കിടക്കുന്നവരെ സഹായിക്കാൻ സോഷ്യൽ മീഡിയ ഒന്നിക്കണം.. അവരുടെ ബാങ്ക് അക്കൗണ്ട് സംഘടിപ്പിച്ച് ക്യാമ്പയിൻ ചെയ്യണം ❤️❤️❤️❤️
@sumeshlekshmanan1999
18 күн бұрын
സർക്കാരിന് എന്താണ് പണി?
@Ruvandriya
18 күн бұрын
🤣👏👏👏@@sumeshlekshmanan1999
@basheervm3719
18 күн бұрын
സ്ത്രീകളെ തൊടാൻ ഇനിബയപ്പെടും എന്നുകണ്ടു അങ്ങിനെയാണേൽ ആണുങ്ങൾ സ്ത്രീ വേഷം കെട്ടേണ്ടിവരും
@antonyf2023
18 күн бұрын
പരസ്പരം ഫ്ളർട് ചെയ്യുന്നു എന്ന് പറഞ്ഞത് നന്ദന് പോലും മനസ്സിലായില്ല.. അത് ചോദിക്കാനുള്ള ധൈര്യം ഇയാൾക്ക് പോലും ഇല്ലാതെ പോയി.
@stelserrockyrocky2715
18 күн бұрын
0:30swetha saying very correct
@sarithas5337
18 күн бұрын
I don't thinkso.The gals who were saying No what happened to them?They were still raped.Coming out of her is not surprising coz she is a part of cabal who would doanything.Dont believe a word what she is saying.One thing pinnarayi is playing a double game just to divert attention from the waynad tragedy.The tragedy which this sole govt is responsible.Insipteof central govt repeated warnings this govt didn't heed.U will soon know.This cases will not go anywhere.ok?This govt is taking money from stars .&then trapping them.Very old trick which is used by Bollywood to divert attention of masses.Pinnarye is in hot soup.He is being watched by central govt due to his involvement in many illegal activities
@pjrajan1585
16 күн бұрын
E vadicl parunathu arukalkum
@sheelavarghese5388
18 күн бұрын
Swetha super star 🙏 and she should come on Amma panel group and also in the commete. She should come 👍⭐
@RajyasnehiUm
18 күн бұрын
പണ്ടൊരു കോൺഗ്രസ്സ് നേതാവിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ പാർട്ടിക്കാരുടെ ആക്രമണം ഉണ്ടായതിന്റെ പേരിൽ പേടിച്ചു കേസ് പിൻവലിച്ചു ക്ഷമ പറഞ്ഞ ആളല്ലേ ഈ ശ്വേത മേനോൻ 😄👆...
@niktube4667
18 күн бұрын
Peethambara kurup
@deeparajiv9630
18 күн бұрын
Very true swetha🎉
@subrahmanianmp
18 күн бұрын
Very good.
@devdev2530
18 күн бұрын
നടി അക്രമിക്കപെട്ടപ്പോൾ ശ്വേതയെ കണ്ടില്ല
@lindagraceroy4357
18 күн бұрын
എപ്പോഴും ചെറുപ്പം ആയി ഇരിക്കാൻ കിളന്മാർ കണ്ടുപ്പിടിച്ച വഴി മോശം
@shajisankarshajisankar7821
18 күн бұрын
Shweta you are an upfront straight forward lady. However please exercise some restraint in your articulation and behaviour.
@madhusoodanan4685
18 күн бұрын
At last, basic rights for our ladies. They need to be respected and protected. Their confidence in l law and order should be re-instated ASAP.
@photolandalkhawaneej
18 күн бұрын
swatha menon kathirunnu kanam bro
@esk6309
18 күн бұрын
Either you speak in English or Malayalam, piece by piece....this has become a fashion especially by these kind of actresses.
@ShobanaSree-p2k
12 күн бұрын
Mamukka is aextra decent man
@rejeevthattekkadharithayan1023
18 күн бұрын
മിസ്റ്റർ നന്ദകുമാർ താങ്കളുടെ വാർത്ത കാണുന്ന വ്യക്തി തന്നെ പക്ഷേ ലോകത്തിൽ ആരും സ്വന്തം പ്രസവം കാണിക്കാറില്ല ആരും പിന്നെ താങ്കൾ പറയുന്നു രതി നിർ വേദത്തിൽ അഭിനയിച്ചു. എന്നൊക്കൊ ഇത് ആരെ കാണിക്കാൻ ജനങ്ങളെ കാണിച്ച് ഒന്നാമത് ആവണം എന്ന ചിന്തയാണോ? ഇവരുടെ പ്രസവം സൂക്ഷിക്കുകയല്ലായിരുന്നു. ചാനലുകൾക്ക് വിട്ടു കാരണം ഇത് ഒരു പുതുമയല്ല എന്ന തോന്നൽ ആയിരിക്കും കഷ്ടം കുറെ ചാനലുക ളും കുറെ ഞൊടികളും കഷ്ടം
@LalyHarvey
18 күн бұрын
Yes
@RajanRamakrishnan-vm5tv
18 күн бұрын
Swotha poliyaannu. ❤👍
@thomasmathew6125
18 күн бұрын
പണ്ടേ പൊളിയാ....
@senatorofutah
14 күн бұрын
I did investigative 🔎 generalism in 2013 in whole kerala state. Powerful man in kerala is kunyali kutty and coming to kannur is sudhkaran.. in kerala ISI and dawood Ibrahim have deep roots. Lot of kerala film industry belongs to urban naxal group. Mostly belong to anti india ideology. Dileep was very very powerful man till 2018. What suchitra has said is 10000 % right. In 2014 ISI and ISIS funded lot of original fake 1000 notes in kerala to kill indian economy. Best example is fhaid and his wife lost tooth too. Pualy lost is carrier due drugs , the list goes on and on. Sir from 2010 to till date kerala is a sinking boat. Deadliest year for kerala was 2012 to 2014. Drugs sex, selling drugs isin school , fans attack s . Import goods mafia
What about alcohol and drugs consumption highlighted in report should be considered as first priority
@manjugia4032
18 күн бұрын
In foreign countries, each and every delivery will be monitored and captured via camera 💯💯💯👍👍👍👍 Nothing wrong in it , if you don't mind
@sreedharannairsreekumar3077
18 күн бұрын
Mr Nanda Kumar the boldest lady, MDM I saw in your all media paid and unpaid is MDM Mariyakutty,she made every one fear the boldest lady is her,my salute to MDM Mariyakutty she challenge you and your communist ideology
@lathamudapuram2317
15 күн бұрын
Money is the important factor.Can it be limited to thousands
@thomassleamon3356
18 күн бұрын
നാണമില്ലാത്തവന്മാർക്ക് എന്ത് ഞെട്ടൽ!!¡!
@Panamerastudios167
18 күн бұрын
Mammooty is genuine. Swetha aara mole
@LathaashokLathaashokm-yc8zk
16 күн бұрын
👍👍👍
@user-gp6tt2fz7i
18 күн бұрын
ഇനി എന്തും പറയാം പേടിക്കണ്ടല്ലോ😊
@shyym9183
18 күн бұрын
പ്രസവം കാണിച്ച നടിയാണ് ശേത മേനോൻ വേശ്യയുടെ ചാരിത്ര പ്രസംഗ മോ ?
@ManHunter350
18 күн бұрын
" i never faced those things ".. വിശ്വസിച്ചു 🤭🤣🤣
@iloveindia1076
18 күн бұрын
ജയസൂര്യ കെട്ടിപ്പിടിച്ചപ്പോൾ കേസ് എടുത്തു അങ്ങനെയാണെങ്കിൽ ശ്വേത മേനോൻ എത്രപേരെ കെട്ടിപ്പിടിച്ചു അപ്പോൾ അവർക്ക് എതിരായും കേസ് എടുക്കണ്ടേ
@mercykj1271
18 күн бұрын
Propose her name to national women committee ❤❤❤
@ramesandamodaran605
18 күн бұрын
പീതമ്പരന് എതിരെ ആക്ഷേപം....
@indirak8897
18 күн бұрын
നല്ല വസ്ത്രധാരണം വേണം,ആണുങങേ കെട്ടിപിടിക്കാതേ ഇരിക്കുക,ശ്വേത boldആണ്,
@theiloth1
18 күн бұрын
have you heard the term victim blaming ?
@EstherCJS
18 күн бұрын
വസ്ത്രധാരണം മോശമായത് കൊണ്ടാണോ കുഞ്ഞുകുട്ടികൾ പോലും പീഡിപ്പിക്കപ്പെടുന്നത്?
@AjKarakunnu
18 күн бұрын
@@EstherCJS അൽപ വസ്ത്ര ധാരിണി കളിൽ നിന്നുണ്ടാവുന്ന പ്രേരണ കൊണ്ട് പ്രതികൾ ചെയ്യുന്ന effort less reflect പ്രവർത്തനമാണ് കുട്ടികൾക്ക് നേരെയുണ്ടാവുന്നത്
@revathy6194
18 күн бұрын
@@AjKarakunnu atipom lokatola ella penungaleyum bed sheet kond moodivekan patuo. Atilum bhedam ivarde Kann kettivekunatarkum😅
@soby123
18 күн бұрын
Are you still blaming the women?
@johnsebastian526
18 күн бұрын
ഇവളുമാർ പറയുന്നത് ഒന്നും വിശ്വസിക്കരുത്.ഇവരെക്കുറി ച്ചു ജനങ്ങളിൽ ഉള്ളധാരണ മാറ്റാൻവേണ്ടിയുള്ള പരിശ്രമം. ഞാൻ അല്ല തെറ്റുകാരി ഇവരെ ഒക്കെയാണ്. വലിയ നടൻമാർ ആണെങ്കിൽ അതിനു ഒരു വെയ് റ്റ് ഉണ്ടല്ലോ.ഒന്നു ചിന്തിക്കുക ഒരു നല്ല സിനിമ കാണണമെങ്കിൽ അതിനുപിന്നിൽ എത്രയോ പേരു ടെ വർഷങ്ങളായ അധ്വാനമുണ്ട് കോടികളുടെ മുടക്കുണ്ട്. അപ്പോ പെണ്ണുങ്ങളുടെപുറകെനടന്നും, കിടന്നും നല്ലസിനിമ സൃഷ്ടിക്കാ ൻ പറ്റുമോ?.മാന്യത ഇല്ലാത്ത നടി മാർ ഒരു ചാൻസ് കിട്ടിയാൽ പിന് കൂടുതൽ ചാൻസ് ലക്ഷ്യംവച്ച് നട ന്മാരെയും, സംവിധായകനെയും, പ്രൊഡ്യൂസറെയും. പ്രലോഭപ്പിച്ചു വശത്താക്കാൻ നോക്കുംവീണ്ടും ചാൻസ് കിട്ടിയില്ല, വേറേ നടിയെ എടുത്തു അപ്പോൾ വൈരാഗ്യം പിന്നെ ഇതുപോലുള്ള പ്രതികരം സ്ത്രീ എവിടെങ്കിലും സ്വന്തം തെ റ്റു ഏറ്റുപറയുന്നതൊ, തെറ്റുസമ് മതിക്കുന്നതായോകണ്ടിട്ടുണ്ടോ? ഇപ്പോൾ ഉള്ളത് അമ്മ സംഘടന തകർക്കാനുള്ള എതിരാളികളു ടെ ഗൂഡനീക്കം.പീഡനം ആകു ബോൾ പ്രത്യേകിച്ചു തെളിവ് വേ ണ്ടല്ലോ
@abdulrehiman341
18 күн бұрын
താങ്കപ്പെട്ട സ്വഭാവം ഉള്ള ആളുകളുടെ തള്ളൽ തീരട്ടെ., അത് കഴിഞ്ഞു മതി
@muralidharanyesnameisperfe3628
18 күн бұрын
Take other state ladies and act.keep Kerala lady artist out.
നാളെ സണ്ണി ലിയോൺ, വിദ്യാബാലൻ, നളിനി ജമീല ഇവരും എത്തും പീഡന കഥയുമായി. ശ്വേതാ മേനോൻ അവരുടെ നേതാവും.
@prakashbpkhganga2374
18 күн бұрын
വിദ്യാബാലനെ ഇവരുടെ കൂട്ടത്തിൽ കൂട്ടരുത്.. അവർ അന്തസ്സായി മാത്രം അഭിനയിച്ച കഴിവുറ്റ നടിയാണ്.. കഥാപാത്രത്തിനു വേണ്ടി കുറച്ചൊക്കെ സെക്സി ആയിട്ടുണ്ട്.
@AbdulSamad-zj2io
18 күн бұрын
നാണം ഇല്ലാത്തത് കൊണ്ട് തന്നെയാണ് അമ്മയും മോളും അഭിനയിക്കാൻ വന്നാൽ അഡ്ജസ്റ്റ് ചെയ്യാൻ മോളും ഞാനും റെഡി ആണ് സർ പറയുന്ന .ചട്ടകളാണ്
@mmathew4519
18 күн бұрын
കലാകാരന്മാര് എല്ലാം എന്തെങ്കിലുമൊക്കെ സ്വഭാവ വൈകല്യങ്ങള്(സെക്സ് concerned) ഉള്ളവർ ആണ് എന്ന് മനസ്സിലാക്കാന് പറ്റും. ഏറ്റവും ബോറന് actor മുകേഷ് ആണ്. അയാളുടെ ഒരു പടവും കാണാറില്ല.
@Jacthomann
18 күн бұрын
Flirt, ചെയ്യുന്നത് sexual harassment ഇന്റെ ബാനറിൽ വരും. അതും കഴിഞ്ഞാൽ "അടുത്ത പടി " ആയി. അപ്പോൾ flirt ചെയ്തു എന്നു പറയുന്നിടത്തു കാര്യങ്ങൾ നിന്ന് എന്നു വിശ്വസിക്കാൻ പ്രയാസം.
എന്തിനും തയ്യാറായി നിൽക്കുന്ന പൂരിപക്ഷം സ്ത്രീകളും നിൽക്കുമ്പോൾ ഒറ്റപ്പെടുന്നവരെ സഹായിക്കാൻ പൂരിപക്ഷ സ്ത്രീകൾ മുന്നോട്ട് വരുമൊ? മമ്മൂട്ടി മോഹൻലാൽ ഇവരൊക്കെ എവിടെ?
@mohanlal-tw5lp
16 күн бұрын
Mr: Nandakumar .... if you are true to ur self ,throw away ur double standard hypocrisy .You have started a topic w.r.t the 'noble acts' of females in cine field . Then you have blocked the comment section of that topic!!!! Why???? What sort of double standard is this??? Just aiways always eager to conduct mud sliging on males only ... 😡😡😡Don't think that people watching are all fools....
@ShajiMC-bc8uj
18 күн бұрын
പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ബംഗാളി നടി ഉണ്ടായഇതുപോലെ എന്തെങ്കിലും ശ്വേതാ മേനോൻ ഉണ്ടായോഎന്ന് ചോദിക്കേണ്ടത് വളരെ അത്യാവശ്യമാണ്ബംഗാളി നടിയുടെ അങ്ങനെ കാണിച്ചിട്ടുണ്ടെങ്കിലും ശ്വേതാ മേനോൻ അങ്ങനെ കാണിച്ചിട്ടുണ്ട്അത് ചോദിക്കണം
@RajaniShankurnni
18 күн бұрын
Ethokke. Annu parayathe eepoll parayunnathe appol. Nadapadiyedukkathe. Kalikam enthaparaya
@manojraman5253
18 күн бұрын
E kes cbi kodukannam
@broadband4016
18 күн бұрын
ഇടവേള ബാബു അഭിനിയിച്ച അത്ര എണ്ണം സിനിമകൾ മമ്മൂട്ടി,മോഹൻലാൽ അഭിനിയിച്ചിട്ടില്ല
@IntenseASMR47
18 күн бұрын
No never it will happen in any field on the case of woman because they are having jealousy with each other & showing more glamorous on screen & out screen will get more money once a actress from our area told that every girls in darkness are same in movie or outside, if i decide then its the last word on this kind of activities both side has got similar issues one tom girl last week had done very things with me where i will go & complain then people will say that you are also enjoyed it, ie the difference of man & woman will never change on genter equality what is your opinion on this.
@amaldeepak1421
18 күн бұрын
Pinarayikum para vannee
@dreamnet6956
18 күн бұрын
After & before, this trajady or comdy
@nityanmiyapadavu6646
18 күн бұрын
I will not appreciate Shweta Menon...she is acting smart now taking advantage of this situation....I have no respect for Ladies who act in bold senses for money or for fame....they are the one disturbing social balance (I don't want to go into the details of it.. every one can think themselves)
@thulasibalarajan5024
18 күн бұрын
ഇതിലൊക്കെ വലിയ തെറ്റ് അല്ലെ മുഖ്യൻ കാട്ടിക്കൂട്ടിയത്. എന്നിട്ടും അയാളെ എടുത്തു കളയാതെ വച്ചു കൊണ്ടിരിക്കുവാ.
@manur3984
18 күн бұрын
Ella's thonnivaasavum cherppathil cheythittu vayassaayappo vannu oro kannaadippettiyude munnil vannu kuraykkunnu aadambara jeevithathinu vendi thonnivaasathinu koodiyittu poyi chathude ithinokke
Title has no connection with the conversation? What nonsense is it?
@nightbotIsabot
18 күн бұрын
എല്ലാവർക്കും നഷ്ടപെട്ട സിനിമ ഉണ്ടായിരുന്നേൽ എന്തോരം സിനിമ ആയേനെ 😢 ഒരാളെ മാറ്റുമ്പോൾ അടുത്ത ആൾക്ക് അവസരം കിട്ടും സിനിമ ഒക്കെ അങ്ങനെയാണ് എല്ലാം കൂടെ എനിക്ക് വേണം എന്ന് വിചാരിച്ചാൽ നടക്കില്ല പഴയ കാലമല്ല കൊച്ച് മുള്ളുന്ന പോലെ നടിമാര് വരുന്ന കാലമാണ് 🤣
@rubensam1603
18 күн бұрын
Hello Mr ..nandakumar, before that, I respect your media journalism. But now I don't want to see ur channel. Because now it is yellow paper journalism. U want black wash Mr.mammootty and Mohanlal. Ur interest is only in that What u get in these kind of journalism? Shame on that. Very pathetic
@nityanmiyapadavu6646
18 күн бұрын
@@rubensam1603 I do agree with you...he is not doing good especially in this case ...looks like he wants to add more subscribers and grow his channel...I am disappointed
@tiktokfavorite3070
18 күн бұрын
അല്ല ഇതു എന്താ നമ്മള് എല്ലാവരും പൊട്ടന്മാര് ആണോ .. Mumbai ഇൽ വളർന്നു, kamasutra nirodh ഇന്ടെ മോഡൽ ആയി ഒരുപാടു തുറന്നു കാണിച്ചു 90 കളിൽ എല്ലാവരെയും ഞെട്ടിച്ച സുന്ദരി.. അത് അവരുടെ സ്വാതന്ത്ര്യം, പക്ഷെ പിന്നീട് പരസ്യ ചിത്രങ്ങൾ അതികം ഇല്ലാതാകുന്നു, മലയാളം വലിയ കാര്യം ആയിട്ടു സംസാരിക്കാൻ അറിയില്ല, വലിയ കാര്യം ആയിട്ടു അന്ന് acting um അറിയില്ല എന്നിട്ടും പെട്ടന്ന് അവര് മലയാളത്തിൽ വരുന്നു, സിനിമകളിൽ അഭിനയിക്കുന്നു, പിന്നെ സ്ഥിരം international Amma tour കളിൽ പങ്കെടുക്കുന്നു.... പക്ഷെ എല്ലാവരെയും പോലെ അവരും ഒരു അമ്മ ആയ ശേഷം change ആയി കാണും.. ഇല്ലെങ്കിലും ആളുകൾ change ആകുമെല്ലോ... ഒരു 18 വയസിൽ college ഇൽ ഒക്കെ അടി ഉണ്ടാക്കുന്നത് ഒരു ഗമ ആണെങ്കിൽ നമ്മൾ 30 ഇൽ 40 ഇൽ അങ്ങനെ അല്ലേലോ
Delivery polum kanichitu ivaloke enthu thenghaya ini kanikanullath
@yoyoyoyo-kl4mr
18 күн бұрын
Idellam thuranna vadil hence no problem
@muhammedrasheed5824
18 күн бұрын
Hema.riport.oru.pullum.evide.parikoola
@iconictv221
Күн бұрын
I want to tell swetha menon and Honey rose and all blessed with beauty so if they wear some out fit they looks sexy and outstanding but some actresses with no flesh, I am sure I don't have to mention their names , not because they don't act such roles or costume. They don't look sexy in any costumes so don't label beautiful girls and others who diesnt posses flesh in their body as diplomatic. That is a very stupid statement. I noticed Honey rose was framed cuz her presents diverts the public attention from thise attention seeking women with flesh in them and jealous. Just sit and observe actresses who acted with dotti and blouse only showing their stomach vs honey rise. or nithya menon. Why jelous at these beautiful.ladues. otgers can stand upside diwn and still cant looks like these blessed actresses like Honey or Nithya. Just get over the jelous that's what I woukd say In front of the camera is what you see but behind the camera actions of one who doesn't have anything , to step up in the industry you dont see it. So judge book by its cover________ I want to talk about Swetha Menon and Honey Rose, who are both blessed with beauty. When they wear certain outfits, they look outstanding. But there are some actresses who lack curves, and I'm sure I don't have to mention their names. It's not because they don't play certain roles or wear certain costumes, but because they don't look good in such outfits. So, don't label beautiful girls and others who have curves as fake. That's a ridiculous statement. I've noticed that Honey Rose has been targeted because her presence takes attention away from those attention-seeking women without curves who are jealous. Just watch actresses who wear traditional Indian attire like a saree or a dhoti and blouse, showing their midriff, compared to Honey Rose or Nithya Menon. Why be jealous of these beautiful ladies? Others can try all they want, but they can't look like these naturally blessed actresses like Honey or Nithya. Just get over the jealousy, that's what I would say. What you see in front of the camera is one thing, but what goes on behind the scenes with someone who doesn't have much to offer to make it in the industry is another. So, don't judge a book by its cover.
@rajeswarig3181
18 күн бұрын
🤑
@Fizzu10
18 күн бұрын
ഗോപിയേട്ടനെ ഇവൾ പബ്ലിക്കിൽ കെട്ടി പിടിച്ച് ആടുന്ന കണ്ടപ്പോൾ അറിയാം ..മമ്മൂട്ടിയെ അതിന് കിട്ടാത്തത് കൊണ്ടായിരിക്കാം
@narayanankp7805
18 күн бұрын
ഈ പറയുന്നതിൽ മമ്മൂട്ടിയും മോഹൻലാലും ഞെട്ടാൻ എന്തിരിക്കുന്നു ഞാൻ വിചാരിച്ചു മമ്മൂട്ടി ശ്വേതാ മേനോനെ കയറി പിടിച്ചെന്ന് നിനക്ക് മമ്മുട്ടിയെ താറടിച്ച് കാണിക്കാൻ വലിയ ആഗ്രഹമുണ്ട് കുറെ കാലമായി ക്രൈം വീഡിയോയിൽ നീ എന്തൊക്കെയോ വിളിച്ചു പറയുന്നു നീ പറയുന്നത് എന്താണെന്ന് നിനക്ക് തന്നെ അറിയില്ല
Пікірлер: 228