SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ് അനീഷ് മോഹൻ ലോകത്തോട് കഥകൾ പറയുന്നത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ് ഈ അനീഷ് മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്. പ്രസക്തമായാത് കഥകൾ മാത്രമാണ്... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Reference:
www.healtheuropa.eu/medical-c...
www.psypost.org/2020/06/effec...
www.webmd.com/a-to-z-guides/m...
en.wikipedia.org/wiki/Medical...
adf.org.au/drug-facts/medicin...
www.health.harvard.edu/blog/m...
www.ncbi.nlm.nih.gov/pmc/arti...
Негізгі бет Ғылым және технология സത്യത്തിൽ എന്താണീ കഞ്ചാവ്: ചില യാഥാർത്ഥ്യങ്ങളും ചില തെറ്റിധാരണകളും | Ganja explained in Malayalam
Пікірлер: 1 М.