തൃശൂർ അന്തിക്കാട് സ്വദേശിയായ കിഷോർ കുമാർ ഒരു മത്സ്യ വിൽപ്പന തൊഴിലാളിയാണ്.
27 വർഷമായി തബല ആർട്ടിസ്റ്റുമായിരുന്ന കിഷോർ കുമാർ ഒരു പ്രോഗ്രാം കോർഡിനേഷൻ പ്രോഗ്രാമിനിടയിൽ ലക്ഷങ്ങൾ വിലയുള്ള ടaxophone വീഴാൻ പോകുന്നത് കണ്ട് പിടിചു നിർത്തി.. ഇത് കണ്ട് വന്ന ഉടമ ആരോട് ചോതിച്ചിട്ടാണ് ഇത് എടുത്തത് എന്ന് പറഞ്ഞ് വളരേ മോശമായി പെരുമാറി. അവിടെ ഉണ്ടായിരുന്ന അയൽപക്കക്കാരുടെ മുന്നിലും മറ്റും തനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നും കിഷോർ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു.. സ്വന്തമായി ഒരു സാക്സോഫോൺ വാങ്ങിച്ച് വായിച്ച് കേൾപ്പിക്കുകയും ചെയ്യുമെന്ന് തീരുമാനിച്ചു.
#music #instrumental #kerala
Негізгі бет Saxophone Music | അന്ന് തൊട്ടതിന് പഴി, ഇന്ന് സാക്സോഫോൺ കിംഗായി കിഷോർ | Kerala
Пікірлер: 16