വിൻബിൾ അക്കാദമിയിൽ നിന്ന് "പ്രൊഫഷണൽ ട്രെയ്നർ" കോഴ്സ് പൂർത്തീകരിച്ചവരാണ് "ട്രൈനേഴ്സ് ടോക്കിൽ" അവതാരകനായി എത്തുന്നത്. ഒരു ട്രെയ്നർ ആകണമെന്ന് ആഗ്രഹിക്കുന്നവർക്കും ട്രെയിനിംഗ് എടുത്ത് തുടങ്ങിയെങ്കിലും കുറച്ചു കൂടി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ കോഴ്സ്. തിയറിയോടൊപ്പം പ്രാക്ടിക്കലിനും പ്രാധാന്യം നൽകിയാണ് ഈ കോഴ്സ് ക്രമപ്പെടുത്തിയിട്ടുള്ളത്. നൂറിലധികം ട്രൈനർമാർ കോഴ്സ് പൂർത്തിയാക്കി വിവിധ മേഖലകളിൽ ട്രെയിനിങ് എടുത്തുകൊണ്ടിരിക്കുന്നു.
കോഴ്സ് പൂർത്തിയാക്കിയവരുടെ അഭിപ്രായം കേൾക്കാം:
• Professional Trainer C...
കോഴ്സ് പൂർത്തിയാക്കിയവരുടെ അവതരണങ്ങൾ കാണാം:
• Trainers Talk
ഈ കോഴ്സിലെ മാസ്റ്റർ ട്രൈനർ ആയ ഫൈസൽ സാറിന്റെ സൗജന്യ വർക് ഷോപ്പുകൾ കാണാം
• Trainers Training Work...
🎓 Upgrade Your
🚩 Communication Skills
🚩 Confidence Level
🚩 Training Skills
🚩 Public Speaking Skills
🚩 Personality
🚩 And More
🎓 Our Features
🔰 Task Oriented
🔰 Practical Session
🔰 Personal Support
🔰 Trainers Club
📞 Enroll Now: 9995 237 334
🌐 Visit Us: win-ble.com/be-a-professional...
Join Academy Whatsapp Group⏬
chat.whatsapp.com/JXpca63zWS3...
🎓Winble Academy
Негізгі бет Say NO to Drugs | Sumesh D | Trainers Talk 42
Пікірлер: 2