#thangal#tangal #ബാഫക്കി_തങ്ങൾ #muslim #muslimleague
കേരളത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ കൈയൊപ്പ് ചാർത്തിയ വ്യക്തിയാണ് ബാഫഖി തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ. ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ് അദ്ദേഹം. മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച മതചിട്ടകളും ആര്‍ജ്ജവവും നിലനിറുത്തി പൊതുജീവിതത്തില്‍ തിളങ്ങുന്ന മാതൃകയായി. മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു ബാഫക്കി തങ്ങൾ. മുസ്ലിം ലീഗിനെ കേരളത്തിലെ നിർണായക ശക്തിയായി ഉയർത്തുന്നതിൽ തങ്ങളുടെ പങ്ക് വലുതാണ്. കേരളത്തിലെ മദ്രസ്സ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയി അദ്ദേഹം അറിയപ്പെടുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
Негізгі бет Ойын-сауық സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ, ബാഫക്കി തങ്ങൾ, Bafaki Tangal, മുസ്ലീം ലീഗ്, മുസ്ലീം, തങ്ങൾ,
Пікірлер: 4