Tools required : 17mm ring or box spanner, 12mm ring or box spanner. പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്..😁🙏 ഓയിൽ changing nu munp vandi epolum warm up ആയിരിക്കണം to.. ennale full carbon particles ellam drain ആവുകയുള്ളൂ...😃👍 Chila scooters nu engine oil and gear oil same thanne use cheyunund.. pls check service manual for details... ഒരുപാട് സുഹൃത്തുക്കൾ ഇത് comment cheyth അറിയിച്ചിട്ടുണ്ട്.. ഒരുപാട് നന്ദി..😃🙏
@shanthanups4986
4 жыл бұрын
Long drive kazhinju vannu change cheyyunathu kuzhapamundo? Atho just 5 minute warm aaano nallathu
@@ctharis ningal paranja filter activa de left side il ond
@ctharis
3 жыл бұрын
Yes..ath air filter
@uncuttrollsofficial3121
3 жыл бұрын
@@ctharis alla bro left side il ulla bolt turannal kaanam oil filter👍
@latheeflathi9862
4 жыл бұрын
ഞാൻ 10 വര്‍ഷമായി വണ്ടി ഓടിക്കുന്നത് ഗിയർ ഓയിൽ എന്നാരു സംഭവം അറിയില്ലായിരുന്നു. താങ്ക്സ് bro
@ctharis
4 жыл бұрын
Thank you.. pls subscribe
@Sajeesh221
4 жыл бұрын
10 വർഷമായി ഗിയർ ഓയിൽ മാറ്റിയില്ലെങ്കിൽ ഇപ്പോൾ മാറ്റിയാൽ ഗിയറിന് പ്രശ്നം വരാൻ സാധ്യതയുണ്ട്.പഴയ ഓയിൽ സെറ്റായിട്ടുണ്ടാവും
@shadin885
3 жыл бұрын
😂😂
@momskookies
3 жыл бұрын
Koduthu ozhivakkiyo ennitt? Vandi
@AKSHAYSt-cq8pt
2 жыл бұрын
@@momskookies ഇല്ല 😭
@hameedpunathil8166
4 жыл бұрын
വണ്ടി ഓടിക്കാ൯ മാത്രം അറിയാവുന്ന എന്നെ പോലുള്ളവർക് ഉപകാരപ്രതമായഅറവാണ് ഇത്പോലോത്ത അറിവുകൾക് എനിയും പ്രതിക്ഷിക്കുന്നു Thanks
@ctharis
4 жыл бұрын
Thank you so much
@ctharis
4 жыл бұрын
Thank you.. pls subscribe
@pandalarajakumaran
4 жыл бұрын
അത് പോലെ വീഡിയോ ഇടുമ്പോൾ ഉപയോഗിക്കുന്ന spanner size കൊടുത്താൽ നല്ലത്.
@pandalarajakumaran
4 жыл бұрын
ഗിയർ ഓയിൽ മാറുമ്പോൾ ring spanner ഉപയോഗിച്ചാൽ നല്ലതാണ്.
@sreekuttyzzworld6291
4 жыл бұрын
Super bro എനിക്ക് ഇത് വളരെ ഉപകാരപെട്ടു.... 🤝🤝🤝 Tks.. Bro... 😃😃
@kiranlal7142
2 жыл бұрын
ഗിയർ ബോക്സിൽ വെള്ളം ഉണ്ട് അതാ വൈറ്റ് colour
@harishraghunathan4187
4 жыл бұрын
എല്ലാർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ചെയ്തതിന് നന്ദി....👍👍👍
@ctharis
4 жыл бұрын
Thank you.. pls subscribe
@saheedp3218
7 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു അങ്ങനെ ഈ കാര്യം പഠിച്ചു കഴിഞ്ഞു
@sathyanm6524
4 ай бұрын
Valare eluppathil manassilavunna vivaranam. Mikkavarum thuran muttunna spotil anu video cheyyunnathu.
@jamalkochumoitheen352
3 жыл бұрын
All of Haris's videos including this video have been very helpful to me.Immense thanks.
@malayalamspeech
2 жыл бұрын
ഇജ് പുലിയാണ് Oil മാറ്റൽ എത്ര ദിവസ്സം കൂടുമ്പോൾ
@ctharis
2 жыл бұрын
2500km il
@sherinjose774
4 жыл бұрын
ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ വണ്ടി വാം അപ്പ് ആയിരിക്കണം. അല്ലാത്തപക്ഷം എഞ്ചിൻ ഉള്ളിലെ കാർബൺ ഡെപ്പോസിറ്റുകൾ പോകില്ല....
@pranavmachan3770
4 жыл бұрын
Hi
@specialtaste7419
Жыл бұрын
Thank you so much...Kure naalayi engin oil change chaithittu.. Eggane ethu cheyyamennu manasilayi.. Combo price ethrayayirunnu.
@ctharis
Жыл бұрын
300+
@ananthakrishnancm310
4 жыл бұрын
ഹായ് വീഡിയോ കണ്ടു ഇഷ്ടായി പക്ഷെ സാധാ സ്പാനർ വച്ച് പറ്റിയില്ല പിന്നെ വട്ടത്തിലുള്ള സ്പാനർ (Round spanner or Ring spanner) വാങ്ങി ഇപ്പൊ ശരിയായി സന്തോഷം
@Sajeesh221
4 жыл бұрын
ഓയിൽ ചെയ്ഞ്ചു ചെയ്യുമ്പോൾ ആദ്യം മുകളിലെ ഓയിൽ നെട്ടു അഴിക്കണം എന്നാലേ മുഴുവൻ ഓയിലും പുറത്തുപോകൂ.പിന്നെ താഴെ ആദ്യം അഴിച്ചിട്ടാൽ മുകളിലെ ഓയിൽ നെട്ട് അഴിഞ്ഞില്ലെങ്കിൽ പണികിട്ടും
Packing il ulla leak anenkil cover azhichu packing changr cheythal mathiyavum.. Athinu valya chilav varilla(packing, new engine oil, service charge) vere enthenkilum undenkil extra varum.. Ith pole gear oil um check cheyuka
@sunrays5203
2 жыл бұрын
നിങ്ങൾ നല്ലത് പോലെ ഡീസൽ ഉപയോഗിച്ച് കഴുകുക.... എന്നിട് എന്ത് ഭാഗത്ത് നിന്ന് ആണ് വരുന്നത് എന്ന് നോക്കുക...... 1, ഓയിൽ ബോൾട് നിന്ന് വരാൻ സാധ്യത ഉണ്ട്.... അതിന് വഷർ മാറ്റിയാൽ മതി.... 2, എഞ്ചിനീന്റെ top നിന്ന് ആണ് എങ്കിൽ.... അവിടെ ഒരു ബീഡിങ് (റെബർ പോലെ ഒരു പാക്കിങ് ) അത് മാറ്റണം..... 3, ക്ലച് ന്റെ സൈഡിൽ നിന്ന് ആണ് എങ്കിൽ..... ഓയിൽ സീൽ മാറ്റണം...... 4, ഇത് ഒന്നും അല്ല എങ്കിൽ..... പാക്കിങ് etc പൊട്ടിയത് ആകും..... അതിന് ചിലവ് കൂടുതൽ ആണ്..... So പെട്ടന്ന് ഇത് മാറ്റണം..... നിങ്ങളുടെ എൻജിൻ ന് all റെഡി പണി കീട്ടിയത് പോലെ തോന്നുന്നത്.....ഓയിൽ ഇല്ലാതെ ഓടിയാൽ വണ്ടി പിന്നെ സ്റ്റെക് ആകാൻ സാധ്യത കൂടുതൽ ആണ്.....
@suhaidbinmuhammed1696
4 жыл бұрын
Simply. I heared first gear oil❣️✨️
@rolex7467
2 жыл бұрын
Oil filter clean ചെയ്യുന്ന vedeo കാണിക്കാമോ
@saheedp3218
7 ай бұрын
സെക്കൻഡറി ഫിൽറ്റർ വീൽ ഓയിൽ വന്നടിഞ്ഞു കൂടാൻ സാധ്യത ഉണ്ടോ
@ManuManu-z4c
Ай бұрын
Nalla vyakthamayittu paranju thannu thangs
@anasvanasvadukunnath6586
4 жыл бұрын
ഗിയർ ഓയിൽ ഒഴുക്കുന്ന നട്ട് ആദ്യം അയച്ചാൽ ഹീറോയിൽ ഒരുപാട് വെളിയിലേക്ക് വരും വായു അകത്തോട്ട് കേറുമ്പോൾ
great brother....Oil filter change ethra kms interval aanu? How to change oil filter?
@ctharis
4 жыл бұрын
Honda Activa ku oil filter separate varunnilla ennanu ente arivu.. stainer mathrame ollu.. ath oil change cheyumpol thane clean cheyth ittal mathi..
@ctharis
4 жыл бұрын
3000-4000km il oil change cheyunathanu nallath..
@durgaraman3444
4 жыл бұрын
Your programme is very helpful to us expecting more programs from you thank you
@nowshadnowshad3020
2 жыл бұрын
Mahaynthra gesto oil alavu ythra
@nandhuabi1258
3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ നന്മകൾ ഉണ്ടാകട്ടെ. സഹോദരാ👏👏👍👍🌹🌹🌹🌹🌹🌹🌹🌹
@22453710
2 жыл бұрын
Oil drain bolt അഴിക്കാൻ നല്ല ടൈറ്റ് ആണ് . എളുപ്പ വഴി ഉണ്ടോ ... T ഷേപ്പ് 17 mm spander ആണ് ഉപയോഗിക്കാറ് ..
@ctharis
2 жыл бұрын
Bolt neck povathe nokanam.. nalla tight kitunna spanner use cheyu.. eth spanner use cheyuanenkilum kurachude leverage kitunna reethiyil use cheythal mathi.. athayath ring spanner anenkil oru iron or GI pipe kudi ittu length kuttuka..Same like eth tool anenkilum
@withlife6505
3 жыл бұрын
Activa 2006 model 110cc ku 20w40 ok Ano?
@nishadnazar4805
4 жыл бұрын
Oru cheriya mattam varuthanam. Oil complete Drain cheythu kalanjhathinu shesham 1 litre Diesel oyichittu 5 min starting ill idanam but Throat kodukkruth 5 min kayinjhal thurannu vidanam 20 min wait cheyyuka idakku charichu kodukkanam. Next Putiya oil oyikkanam. 10w30. (JASO MB SPECIFICATION) Scooter oil njhan ningalk recomend cheyyunnath Amazon ill Gulf 10w30 Scooter oil 👌Oyichittu onnu odichu nokku. Onnantharam Smoooth Ayirikkum. Oppam Air filter Maranam primary ' Secondary.ok by...
@rockbaster5587
4 жыл бұрын
Sharikum ullatha ano bro
@nishadnazar4805
4 жыл бұрын
@@rockbaster5587 ya man. Soooer ayirikkum. Chumma Flush oyichu vandi nashippikanda. Diesel use cheytha mathi 👍👌👌👌👌
@naseef9742
4 жыл бұрын
petrol ozhikan patto allengi mannenna
@akhiljames8680
2 жыл бұрын
Nte TVs Jupiter anu athinu Castrol engine oil and gear oil upayogikkamo,atho engine oil thanne upayogichal mathiyo
@ctharis
2 жыл бұрын
Company parayunna grade eath oil venelum use cheyam
video കുറച്ചു പഴയതാന്നെങ്കിലും പുതുതായി കാണുന്ന കൂട്ടുകാർക്ക് വേണ്ടി എൻ്റെ അറിവ് വെച്ചുള്ള കാര്യം പറഞ്ഞു തരാം ഈ വണ്ടിയുടെ രണ്ട് ഫോൾട്ട് 1 gear box ൽനിന്നിള്ള breather pipe പൊട്ടിയിട്ടുണ്ട് അത് air filter box ൻ്റെ അടിവശത്താണ് Connect ചെയ്യാനുള്ളത് അത് പൊട്ടി അതിലൂടെ Gear box ൽ വെള്ളം കയറിയത് കൊണ്ടാണ് drain ചെയ്ത oil പാലിൻ്റെ നിറമായത് 2 gear box ൻ്റെ അടിവശത്ത് കാണുന്ന oile ൻ്റെ നനവ് oile seal compliant ആയതാണ് അതിൻ്റെ reason 90% വും wheel bearing damage ആണ്
@nishadpa9518
4 жыл бұрын
വർക്ക് കൊള്ളാം എനിക്കിഷ്ടപ്പെട്ടു പക്ഷേ ഡ്രെയിൻ ബോർഡിൻറെ വാഷർ മാറ്റേണ്ടത് ആയിരുന്നു. പിന്നെ എപ്പോ ഓയിൽ ചേഞ്ച് ചെയ്താലും എൻജിൻ ചൂട് ആയിരിക്കണം എങ്കിൽ മാത്രമേ അതിലെ കാർബൺ ഡെപ്പോസിറ്റ് കംപ്ലീറ്റ് ആയി പുറത്തു വരുകയുള്ളു. മാത്രമല്ല ഓരോ മൂന്നുതവണ ഓയിൽ ചേഞ്ച് ചെയ്യുമ്പോഴും ENGINE FLUSH ഉപയോഗിക്കുക ഇതിലൂടെ എൻജിൻ കാർബൺ ഡിപ്പോസിറ്റ് മെറ്റൽ പാർട്ടിക്കിൾസ് എല്ലാം പുറന്തള്ളപ്പെടും അതിനുശേഷം എഞ്ചിൻ സ്മൂത്ത് ആവും. റൈറ്റ് സൈഡിലെ oil Stainer clean ചെയ്യാൻ മറക്കരുത്.
@rajeshraju7795
3 жыл бұрын
Engine flush onne visadeekarikkamo?
@ctharis
3 жыл бұрын
Engine flush video cheythitund.. pls watch..
@vineeshc9564
4 жыл бұрын
Thanks bro gear oil change chaithu kazhijal pine ethra km odikkam
@ctharis
4 жыл бұрын
Engine oil change cheyumpol ithum change cheyunnath Anu nallath.. 3000-5000km
@rajeshraju7795
3 жыл бұрын
Quantity ethrayane mastrokke vendathe?
@sudha708
3 жыл бұрын
Extremely nice narration, thanks immensely .... .
@jollyjohn6839
3 жыл бұрын
How to change Mahindra duro engine and gear or transmission oil
@ctharis
3 жыл бұрын
Almost same method bro...
@rinshadnp9363
4 жыл бұрын
Ikka, Ee Castrol gear oil shopil ninn seperate aan thannath. ith combo alle?
@ctharis
4 жыл бұрын
Ath aa samayath offer undayirunnathanu.. ipo angane kitilla.. idak avar offer tharunnathanu compo pack..
എഞ്ചിൻ പേക്കിങ്ങ് ലീക്ക് ഉണ്ടായാൽ എഞ്ചിനിൽ ഓയൽ കുറയമൊ
@ctharis
2 жыл бұрын
Kurayum
@alavimoideen6563
2 жыл бұрын
വ്യക്തമായി കാണിച്ചു നന്ദി
@vishnus39
4 жыл бұрын
Brooi ethaane better engine & gear oil for scooter..??
@ctharis
4 жыл бұрын
125cc vare njan use cheythath thanne mathi..
@nishadpa9518
4 жыл бұрын
എഞ്ചിൻ ഓയിൽ 10w 30 ഉപയോഗിക്കുക. Gear oil 90 grade അല്ലെങ്കിൽ 80w90, 75w90, 140 (bus Axile oil) grade ഇതിൽ ഏതെങ്കിലും ഒഴിക്കാം. ഞാൻ എൻറെ dio യിൽ ഉപയോഗിക്കുന്നത് Castrol 90 grade oil . Best performance.
Oil njjn change chyh 6mnth aayi eni njjn appozhyaa oil vere ozhikandee
@saifuddeenparammal57
Жыл бұрын
Gear box oil price ,engin oil price pls replay
@ctharis
Жыл бұрын
Total around 400-450
@abdulrasak.v2821
4 жыл бұрын
ഉപകാരപ്രദം, ഇനിയുo പ്രതീക്ഷിക്കുന്നു
@saleemmv542
2 жыл бұрын
എന്റെ വണ്ടി YAMAHA ALPHA യാണ് ഞാൻ SERVO ENGINE OIL ലാണ് യൂസ് ചെയ്യുന്നത് 20/40 ഗിയർ ബോക്സ് ഇതേ ഓയലാണ് മാറ്റം വരുത്തണോ
@ctharis
2 жыл бұрын
Yamaha ku 10w 40 scooter engine oil anu use cheyendath ennanu enik thonunnath
@shreejabalamani
4 жыл бұрын
Wahhh that's a video which is most needed👍🏻😍
@ctharis
4 жыл бұрын
😍😍😍😍💖
@antonyjoseph2936
4 жыл бұрын
I use scooter for very less distance. In how many months should the oil change done. TIA
@ctharis
4 жыл бұрын
Change engine oil in every 2000kms or in atleast 6months I f you r not riding so much.
@nishadpa9518
4 жыл бұрын
Mineral oil- 3000km Semi Synthetic oil - 4000 Fully Synthetic oil - 5000 സ്കൂട്ടറിൽ ഓയിൽ ഉപയോഗിക്കുമ്പോൾ 10W30 JASO MB specification അതായത് ( dry clutch oil) ഓയിൽ ഒഴിക്കണം. യാതൊരു കാരണവശാലും MA അല്ലെങ്കിൽ MA2 spec oil (Wet Clutch oil) കുഴിക്കരുത്. .
@aliakbarmk1339
4 жыл бұрын
നല്ല അറിവ് പകർന്നതിന് നന്ദി
@ctharis
4 жыл бұрын
Thank you bro
@ctharis
4 жыл бұрын
Thank you.. pls subscribe
@33kvsswandoor55
3 жыл бұрын
TVs nte scooter nu randum same thanne anu use cheyunnath... Service manual check cheythal manasilavum..
@ctharis
3 жыл бұрын
Yes .. sheriyanu...Pls check service manual... Athil eth oil anu use cheyendathenu undakum...
@SatheeshKumar-ed7ys
4 жыл бұрын
ഗിയർഓയിൽ എത്ര കിലോമീറ്റർ കഴിഞ്ഞാണ് മാറ്റുന്നത്, എൻജിൻഓയിൽ എത്ര കിലോ മീറ്റർ കഴിഞ്ഞാണ് മാറ്റുന്നത്
@ctharis
4 жыл бұрын
Engine oil normally 3000-5000km il nirbandhamaayum matanam.. according to the quality of oil.. high quality synthetic oil anenkil 5000 vare pokam.. allenki 3000. Synthetic oil nte onum avishyam illa normally.. correct aayit change cheythal mathi.. gear oil um engine oil changing nte kude cheyyunnathanu nallath..
@binuc3907
4 жыл бұрын
Gear public ether milage
@lijinvarghese988
Жыл бұрын
Nice video channel subscribe cheythu ☺️☺️
@naseef9742
4 жыл бұрын
gear oil grade pls
@retheeshpv3571
3 жыл бұрын
എത്ര കിലോമീറ്റർ ഇടവേളകളിൽ ആണ് ഓയിൽ മാറ്റേണ്ടത്
@ctharis
3 жыл бұрын
3000km
@Mobinjames1991
3 жыл бұрын
Gear oil and engine oil settodu koodi eathu sitil kittum bro
@ctharis
3 жыл бұрын
Site il illa bro.. ivde shop il ninu anu kitiyathu
@Mobinjames1991
3 жыл бұрын
thanks bro
@reejithkandoth9395
4 жыл бұрын
Bro minimum ethra level oil venam.. grip area full ayi veno atho. Athinu thazhe ayal prblm undo
@ctharis
4 жыл бұрын
Grip area il touch cheytha mathi
@anands6217
3 жыл бұрын
എത്ര നാൾ കൂടുമ്പോൾ gear and engine oil ചേഞ്ച് ചെയ്യണം
@ctharis
3 жыл бұрын
Engine oil 2500-4000km il..(according to quality of oil) Gear oil 7500-10000km
@abdulazeeznp
Жыл бұрын
Tvs jupiter നു ഇതെ engine ഓയിൽ മതിയോ
@ctharis
Жыл бұрын
Yes
@shantanudas9801
4 жыл бұрын
Both plugs to be removed during drain gear oil. First fix bottom plug and then fill by new gear oil. After fill fix upper plug.
@seraseban5617
3 жыл бұрын
Disel vech kazukano... Oil ozhikunenn munne
@ctharis
3 жыл бұрын
Venda
@abumedia8130
4 жыл бұрын
Katta sapoot muthaaa
@bassialnoormarthya9841
4 жыл бұрын
Mhindra scotty oil edane
@abdurazak5462
2 жыл бұрын
വളരെ nannaitund
@sajanks8093
2 жыл бұрын
അടിപൊളി ഓഡിയോ സൂപ്പർ 🌹
@mohdrafeeqmohdrafeeq8501
4 жыл бұрын
എത്ര കിലോമീറ്റർ ഓടിയതിന്റെ ശേഷം ആണ് oil change ചെയ്യേണ്ടത്..? അത് പോലെ ഗിയർ ഓയിലും. ?
@ctharis
4 жыл бұрын
2500-3000 km il oil change cheyanam, athinte kude thanne gear oilum venenki matam.. allenki second time oil change cheyumpol matuka .
@jeevansthadathil257
2 жыл бұрын
എൻജിൻ ഓയിൽ അളവ് കൂടി പറയാമോ
@ctharis
2 жыл бұрын
800ml
@thomast3045
3 жыл бұрын
Good information
@shafim5771
Жыл бұрын
Thanks useful information
@Abhilash1936
4 жыл бұрын
Bro bykilum gear oil undo ithupole?
@ctharis
4 жыл бұрын
Manual gear bikes il seperate oil illa.. engine oil chamber il thanne anu gear system um varunnath, so engine oil thanne Anu athinum use cheyunath..
@onebyone2101
4 жыл бұрын
Yagin oil alavu kudi parayamo
@ctharis
4 жыл бұрын
800ml for activa
@afsalmubarack
4 жыл бұрын
break adjust cheyyunnath enganeyanennu koodi parayumo?
@@ctharis athe bro, gear oil inte colour white aayile, ath water mix aayathkond aanu, wheel bearing problem varumbozhanu water ullilek tyre rim vazhi kerunath
@ctharis
4 жыл бұрын
Kore kalamayi use cheyathr kedakuna vandi ayrunu.. sheriyayrikam... Ok.. bro.. thank u... 👍
Tvs വീഗോക്ക് ഗിയർ ഓയിൽ മാറ്റുവാൻ പോയപ്പോൾ അവർ പറഞ്ഞത് എഞ്ചിൻ ഓയിൽ മാറുമ്പോൾ അതിൽ നിന്ന് ഒഴിച്ചാൽ മതിയെന്നാണ്.. അവർ അങ്ങനെ തന്നെ ആണ് ചെയ്തത് @tvs kollam ഇത് ശരിയാണോ??? പpls help
@ctharis
3 жыл бұрын
Service manual undenkil pls check..TVs nte system korach different anenu thonunu.. Jupiter nu randum same anu use cheyunathu.. wego kum same thane avam.. manual onu check cheyu.. engine oil and gear oil same grade ano enu nokiya mathi..
@bittoo1961
3 жыл бұрын
white gear oil which brand
@ctharis
3 жыл бұрын
Don't know about white gear oil..
@bittoo1961
3 жыл бұрын
@@ctharis when u change gear oil old oil is white oil
@ctharis
3 жыл бұрын
Oh... That's not white gear oil.. actually it was a flood affected vehicle..so some water mixed with gear oil, that's why it's white..
@bittoo1961
3 жыл бұрын
@@ctharis ok now i understand
@balachandranramasamy1731
3 жыл бұрын
Very, very useful. Mechanics are over charging and cheering. More vedeos should come. Thanks.
Ithokke cheyunnath vandiyude normal maintenance aayitanu... So mileage kudum enu parayan patilla.but engine working smooth aakum,cooling nannayt nadakum so, performance koodum, Pakshe periodically nammal ithonnum cheyathirunnal korach kazhiyumpol ulla mileage um kurayan thudangum, pinne engine pani edukendiyum varum..
@mynameisshafeel550
4 жыл бұрын
@@ctharis എന്റെ കയ്യിലൊരു access ഉണ്ട് . ഞാന്‍ ഗള്‍ഫില്‍ പോയാല്‍ പിന്ന വണ്ടി ഉപയോഗിക്കുന്നത് ഉമ്മയാണ് . അതൊണ്ട് ഇതൊന്നും നോക്കാറില്ല . ഇപ്പൊ വണ്ടിക്ക് തീരെ മൈലേജ് ഇല്ല. carburator cleaning , tuning വീഡിയോ ഒക്കെ ഒരുപാട് നോക്കി , ഒന്നും തലേ കേറുന്നില്ല. ഇത് പോലെ സിംപിള്‍ ആയിട്ട് മൈലേജ് increas ങ്ങിന് ഉള്ള ഒരു വീഡിയോ ഇടാമോ ?? plss
Пікірлер: 556