ഞങ്ങൾക്ക് റിപ്പയർ ചെയ്യാൻ കഴിയില്ലെങ്കിലും ഓരോ ഭാഗത്തും വരുന്ന കുഴപ്പങ്ങൾ മനസ്സിലാകുന്നുണ്ട്. വലിച്ചു നീട്ടാതെ കാര്യങ്ങളും റിപ്പയർ നടത്തുന്നത് കൊണ്ട് വളരെ ഇന്റെരെസ്റ്റിംഗ് ആണ്, thank you my dear brother.
@gamerdude8092
2 жыл бұрын
Bro oru dout und scooter gesr box ind alle ath automatical slow avumbo down avum alle bike marri thanne alle bike namal slow cheyumbo down cheyyum pak she scooter automatic athre alle ullu
@@gamerdude8092 entirely different anu bike and scooter clutch system,bikil manual clutch anu scooteril break shoe polathe oru system anu
@diffwibe926
10 ай бұрын
ഞാൻ താങ്കളുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു,ഇത്രേം വിശദമായി ആരും പറഞ്ഞുതരില്ല 🎉🎉🎉🎉🎉🎉🎉🎉🎉
@SSCarTech123
3 жыл бұрын
Njn oru car mechanic anu,bikinte kurachu work ariyaam..mech vlog kaanana thudangiyapol ente scooterinte work enikku cheyyan kazhiyunnundu..thanks bro..enikkum oru channel undu carinte work anu..thudakkam anu..subscriber illa..ennalum njn video idum.ellaverum padikkattey mechanic work
@mechvlog
3 жыл бұрын
Athe
@junaisjunu378
8 ай бұрын
Subscribed😻
@AnoopKumar-vg7zf
Ай бұрын
Suscrb ചെയ്ത് 👍
@soorajsooraj5425
3 жыл бұрын
വളരെ നല്ല രീതിയിൽ ഉപകാരം ആവുന്നുണ്ട്
@mechvlog
3 жыл бұрын
👍
@pranavsreeku1905
2 жыл бұрын
Nigal Sharikkum oru Mech Teacher aanu Bro🙏......
@SureshKumar-gl3gs
2 жыл бұрын
നല്ല രീതിയിൽ പ്രാക്ടിക്കൽ കാണിച്ചു തന്നു നന്ദി പഴയ ആക്ടീവയുടെ കാർബുറേറ്റർ ട്യൂണിങ്ങ് ഒന്ന് കാണി ചു തരാമോ
@kinscontentwritingtraining2045
8 ай бұрын
Thanks my dear friend...where is your workshop...?
@santhoshkumar-hu8hy
3 жыл бұрын
ബ്രോ അടിപൊളിയായി ആണ് പറയുന്നത് സൂപ്പർ താങ്ക്സ് ബ്രോ 👍
@mechvlog
3 жыл бұрын
👍
@jaisonjames4465
2 ай бұрын
Gear boxilekku air filter through ano air pipiludea varunneaa? Filter il hole onnumillaa bro,
@ajiaji5696
2 жыл бұрын
നല്ലതായി വിവരിച്ചു. സന്തോഷം . ആശംസകൾ.
@hashik2573
3 жыл бұрын
Hai ikka. എൻ്റെ വണ്ടി Activa 4G 2017 model ആണ്. അതിന് തീരെ mileage കിട്ടുന്നില്ല.100 രുപയിക് petrol അടിച്ചാൽ 28 killometer ഒക്കെ ആണ് ഓടുന്നത്. വണ്ടി ആകെ 12000 kilometer ഓടിയിട്ട് ഉള്ളൂ. oil ഇപ്പൊ അടുത്ത് change ചെയ്തു.Air filter നും കുഴപ്പമില്ല. അത് എന്താകും കാരണം ഒന്നു പറഞ്ഞു തരുമോ? അത് പോലെ കയറ്റത്തിൽ നിന്നും പെട്ടെന്ന് എടുക്കുമ്പോൾ വണ്ടിയുടെ handle വല്ലാതെ jerk ചെയ്യുന്നു.പിന്നെ ഇങ്ങളെ videos ഒക്കെ super ആണ് ട്ടോ.❤️
@mechvlog
3 жыл бұрын
Cluch onn check cheyyanam bro,kooduthalum avide aan complaint vararullath
@hashik2573
3 жыл бұрын
@@mechvlog cuch oru 8000 kilometer ആയപ്പോൾ മാറ്റിയിരുന്നു.4000 kilometer മാത്രമേ കൂടുതൽ ഓടിയിട്ട് ഉള്ളൂ. അപ്പോ ഇനി cluch മാറ്റണോ? വണ്ടി pulling കുറവുണ്ട്.
@mechvlog
3 жыл бұрын
Orginal parts aano use cheythath
@hashik2573
3 жыл бұрын
@@mechvlog അല്ല.workshopil നിന്നും ആണ് മാറ്റിയത്.
@mechvlog
3 жыл бұрын
Orginal idanam bro,allengil life kittilla
@HUNTING_WITH_RIDE
3 жыл бұрын
Ithrayum kaalam evidaayirunnu 👌👌💪💪😍😍
@mechvlog
3 жыл бұрын
Ividokke thanne und bro
@kassimusman7642
23 күн бұрын
Informative vedio 🎉
@paavammalayali3957
3 жыл бұрын
എല്ലാം വളരെ നന്നായി പറഞ്ഞു, ഒരു കാര്യം കൂടി അറിയുവാൻ ആഗ്രഹിച്ചു നടന്നില്ല, ചെറിയ ബയറിങ് ഇലക്കിയത് എങ്ങനെ ആണ് അത് ഒന്ന് അറിയാൻ താല്പര്യം ഉണ്ട് ബ്രോ, പുള്ളർ ആണോ ഉപയോഗിച്ചത് അതോ മറ്റു വല്ല മാർഗവും ഉണ്ടോ?
@midhunbaby369
2 жыл бұрын
ബ്രഡ് ആൻഡ് ഗ്രീസ് വച്ചഴിക്കാം. അല്ലെങ്കിൽ മെഴുകുതിരി മതി.
@rageeshr8745
Жыл бұрын
Piniyan& ഗിയർ വീൽ, 6 ബീറിങ്, എത്ര റേറ്റ് ആകും.. ഇപ്പോ നിങ്ങൾ ചേഞ്ച് ചെയ്ത എല്ലാം പാർട്സ് നും ഫിറ്റിങ് നും കൂടി എത്ര റേറ്റ് ആകും പ്ലസ് rply
@mohammedshibinsha3425
Жыл бұрын
ikka bearing elakkunne tips parannu tharavoo ee gear boxinte
@abdulRahim-lv3ox
Жыл бұрын
aaccess125 2014 ഭയങ്കര പൊഗ എന്ത് കാരണത്തിലാണ് അങ്ങനെ സംഭവിക്കുന്നത് എമൗണ്ട് എത്ര ആകും
@moideekuttymanu893
3 жыл бұрын
Mahindra Gusto scooter gear oil becoming milk colour when opened screw what is the problem. How solve it. What are the things to be checked. Please reply thanks
@balachandranramasamy1731
9 ай бұрын
How much expense estimate
@jayavishnu3537
Жыл бұрын
എന്റെ വണ്ടി access 125 ആണ് back ടയർ കൈ കൊണ്ട് തിരിക്കുബോൾ ഭയകര ടൈറ്റ് ആണ് ഇത് എന്തെകിലും പ്രശ്നം ആണോ
@prasad.cpchekavarcpchekava4226
2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആശംസകൾ 🌹🌹🌹
@mrpositiveff4314
2 жыл бұрын
very detailing.. super..subscribe cheyyaan thoni poyi.. cheythu
@nathanvh2359
Ай бұрын
Ikka Ente scooter 2016 activa 125 , 35 km mukalil pokumpol grr..grr..grr vibration sound enthayirikum pblm ..plz reply
@shajik.damodaran8156
Жыл бұрын
ക്ലച്ച് കേസിൽ നിന്നും cheriya bearing എടുക്കുന്നത് ഒന്ന് കാണിക്കാമോ?
@midhunbaby369
10 ай бұрын
Activa ആക്സിലേറ്റർ കൊടുത്തിട്ട് വിടുമ്പോൾ ഒരു കാറൽ സൗണ്ട് വരുന്നു. സ്പീഡ് എടുക്കുമ്പോൾ ഒരു മൂളലും ഉണ്ട്. പിനിയൻ ഗീയർ ന്റെ ആയിരിക്കുമോ?
@sayedmuhammed3409
2 жыл бұрын
മറ്റൊരു വീഡിയോ ഇന്നാള് കണ്ടത് പ്രകാരം ഞാൻ ബെൽറ്റ് മാറാൻ അഴിച്ചു ! പണി കിട്ടി ! ബാക്ക് പുള്ളിയുടെ 19 ന്റെ നെട്ട് മുറുകിയില്ല യിരുന്നു ഓട്ടത്തിൽ 😂അഴിഞ്ഞ് തവിട് പൊടി🥶
@sajanjohn2557
Ай бұрын
ഗീയർ ബോകസ് മാറ്റാൻ എന്ത് ക്യാഷ ചിലവ് വരും
@ajinaugustine173
3 жыл бұрын
Why yamaha fz v1 demand increasing? Is that become next legend like RX
ബൈക്ക് ഓടിക്കുമ്പോൾ ഗിയർ മാറി കഴിഞ്ഞു ഒരു 3 സെക്കന്റ് കഴിഞ്ഞ് വണ്ടി പെട്ടന്ന് ഒന്ന് ചാടി ഓടും (കള്ളഗിയർ) ചിലപ്പോൾ ഗിയർ ഇടാനും പാട് ആണ് എന്താ അതിനുള്ള കാരണം ഒരു വീഡിയോ ഇടുമോ അല്ലെ ഒരു റിപ്ലൈ തരുമോ എന്റെ വണ്ടി പൾസർ 180 anu
@mechvlog
3 жыл бұрын
Gear maarumbol thaniye off aavunnunennano?
@shafishafi-ti8fb
Жыл бұрын
സുഹൃത്തേ, എന്റെ ഗ്ലാമർ ബൈക്ക് ടോപ് ഗിയറിൽ പോകുമ്പോൾ സൗണ്ട് വരുന്നു. മറ്റു ഗിയറിൽ പോകുമ്പോൾ സൗണ്ടോന്നും ഇല്ല. എന്താണ് ഇതിന് കാരണം
@mechvlog
Жыл бұрын
Top gear pooyath kondaan bro
@thanimamanu2184
3 жыл бұрын
Activa യുടെ Service ഒരു മാസം മുമ്പ് നടത്തി bearing, അകത്തെ wheel ഉം മറ്റുള്ള spare parts ഉം മാറ്റി വെക്കാൻ ഏകദേശം 4500/- രൂപ ചെലവായി. എന്നിട്ടും വണ്ടി Central stand ൽ ഇട്ടാൽ രണ്ട് വീലും free ആയി കറങ്ങത്തില്ല. ഒരു പിടുത്തം പോലെയാണ് ഇതിൽ എന്തെങ്കിലും അപാകതയുണ്ടോ
@mrpositiveff4314
2 жыл бұрын
brake kurachu loose cheythu nokku..allenkil new brake shoe idaam.. my 3g activa front wheel brake shoe maattiyappol shari aayi
@ramshadr6927
3 жыл бұрын
Aashane vethyasthamaya oru complaint manasilakkithannu thank u
@mechvlog
3 жыл бұрын
👍
@malayaleezzz1210
2 жыл бұрын
Bro ente activayil front brake jam aah. Enthu cheyyaan pattum ? Front bearing and gear bearing ethre roopa aakum ? Gear oil leak nikkaan gear bearing maattiyaa mathiyo ? Pleas rply 🙏🙏
@sahadthennala6116
3 жыл бұрын
ബ്രോ എൻജിൻ oil ഗീർ oil ലിൽ ഒഴിക്കാൻ പറ്റുമോ
@VimalGopiMonster
10 ай бұрын
Bro ഈ പറയുന്ന Orginal bearings Skf, Tata, Fag, Nrb,Nbc തുടങ്ങിയ കമ്പനികൾ അല്ലേ ഹോണ്ടക്ക് സപ്ലൈ ചെയ്യുന്നത്.. After മാർക്കറ്റിൽ കിട്ടുന്ന same bearings ഇട്ടാൽ എന്താണ് കുഴപ്പം. ഒരു manufactures നും സ്വന്തമായി bearing Unit ഇല്ല
@jafarkhan1982
10 ай бұрын
എന്നാ ഇനി സപ്ലയർമാരിൽ നിന്ന് നേരിട്ട് പാർട്ട്സ് വാങ്ങി ഒരു സ്കൂട്ടർ അസംബിൾ ചെയ്യണം. നല്ല ലാഭം കിട്ടും!😊
@marzooque_chaalikuzhi
Жыл бұрын
Good presentation.. Keep it up.
@manumnhj725
2 жыл бұрын
Honda acitiva sound and low pullling problem reason onnu parayamo
Ente honda dio 30 kmh മുകളിൽ കിയറുമ്പോൾ ഒരു മൂളിച്ച വരുന്നുണ്ട് എന്തായിരിക്കും bro complaint
@dio_kid
3 жыл бұрын
Hi bro..... Ente aduth oru honda dio und.... Athil 2 person yatra cheyyumpol oru 45+speed kerumpol backil ninn entho oru noise kelkunnu...... Oral pokumpol ath illa.... Enthayirikkum bro prblm.....??
@mechvlog
3 жыл бұрын
Nookkanam bro,anginoru problem njan paranjhathaayi keettittilla
@dio_kid
3 жыл бұрын
Ok bro👍🏻
@mechvlog
3 жыл бұрын
👍
@manojkumar-eg5le
5 ай бұрын
Good job bro🎉
@JijoJoseph-yi6ib
Ай бұрын
Very good
@damuyt6947
4 ай бұрын
Chetta ente vandide prekshnam arkum parnjitt mansilakunilla njan ntorq ann odikunne cheriya rpmil mathram njan neutral ayitt vandi cherthayitt acciletral kodthal vandi jumping cehunnu.enthino poyi loosayitt adikanpole.entharikum sambhavam enn ariyamo
@KL_VIPER_YT
Жыл бұрын
Shopil panithal enth cost aavum?
@MsMathewp
2 жыл бұрын
വളരെ നല്ലതും വിശദവുമാണ് പക്ഷെ Bearing proper ആയി അഴിക്കുകയും Fit ചെയ്യുകയും വേണം
ചേട്ടാ എന്റെ കയ്യിൽ Dio ആണ് വണ്ടിക്ക് മിസ്സിംഗ് പ്രോബ്ലം ഉണ്ട് എന്താ ചെയ്യാ carbarater ക്ലീൻ ചെയ്തു fuel കോക്ക് മാറ്റി എന്നിട്ടും മാറിയില്ല ഇനി എന്താ ചെയ്യാ വണ്ടി മെല്ലെ പോകുമ്പോൾ മിസ്സിംഗ് തുടങ്ങും 😢
@techyrideexplorer6704
3 жыл бұрын
Chettan powli Ann super video..
@mechvlog
3 жыл бұрын
👍
@sreejagithesh3957
3 жыл бұрын
Bearing enganeyanu oori edukkunnath....??
@mechvlog
3 жыл бұрын
Bearing puller upayoogich
@antonystanly5741
2 жыл бұрын
ചേട്ടാ എന്റെ വണ്ടി suzuki Access 125 (2016) model ഇപ്പോൾ കുറച്ചു നാളായിട്ട് , എന്തോ വണ്ടിയിൽ ഉരയുന്ന / screw ഇളകി കിടക്കുന്ന പോലത്തെ ശബദം... വണ്ടി അടുത്തുള്ള വർക്ഷോപ്പിൽ കാണിച്ചപ്പോൾ പറഞ്ഞു Clutch varriator bush തേഞ്ഞു പോയി അതാണ് എന്ന് ബുഷ് മാറ്റി ഇപ്പോഴും നല്ല സൗണ്ട് ഉണ്ട്....എന്താണ് ശരിക്കും ഉള്ള കാരണം അറിയാം എങ്കിൽ ഒന്ന് പറയാമോ
@jyo_642
2 жыл бұрын
എന്റെ വണ്ടിക്കും ഉണ്ട് bro അതെന്തു കൊണ്ടാന്ന് കണ്ടു പിടിച്ചോ? എന്നൊടു പറഞ്ഞു Gear boxnte ann
@-hj3hu
3 ай бұрын
@@jyo_642our new master🇮🇱🤤👞
@jyo_642
3 ай бұрын
@@-hj3huCry more dirty 🐖🐷
@jyo_642
3 ай бұрын
@@-hj3hu Cry more 🇵🇰 🐷🐖💩
@pramodprabhakaran4942
3 жыл бұрын
Bro video nannayittundu👍 fz16 nte tappet setting video cheyyamo ? Detailed aayittu .( engine sound change before and after )
@mechvlog
3 жыл бұрын
Ath poolathe complaint varumbol cheyyam
@pramodprabhakaran4942
3 жыл бұрын
@@mechvlog thanks for reply 👍
@mechvlog
3 жыл бұрын
👍
@abdullatheefkumbala
3 жыл бұрын
Activa old modal back weelite side sound varunnu enda problam ?
@mechvlog
3 жыл бұрын
Wheel shaft bearing pooyittundo enn nookk bro
@nuhmanulabid117
2 жыл бұрын
എന്റെ ബൈക്കു unicorn ആണ് രാവിലെ start ചെയ്ത് എടുക്കുമ്പോൾ first gear ൽ ഇടുമ്പോൾ നല്ല ഒരു അടി വരുന്നു running ൽ വണ്ടിക്ക് ഒരു shake ഉള്ളതുപോലെയും ഉണ്ട് അത് എന്തുകൊണ്ടായിരിക്കും
@rajuxavier1037
3 жыл бұрын
Well explained, thank you brother, expecting more videos
@sreejithc9968
3 жыл бұрын
Bro colour falier nne yanthe chiyan pattum
@mechvlog
3 жыл бұрын
Body aano?
@sreejithc9968
3 жыл бұрын
@@mechvlog Aa fibar body anne
@explorerkw
3 жыл бұрын
Ente TVs wegoyude gear oil check cheithappol full white color ayirunnu. Gear oil maari kurach km odichu veendum onnude maari
@mechvlog
3 жыл бұрын
Gear box inte agath vellam keerunnath kondaan angine sambavikkunnath
@surajraju5684
2 жыл бұрын
Bro enta vandi dio aanu. Backil load kedumboool hump chaadiyal oru adipppu onduuu. Shock change cheythu ennitttu maaatttam onnnum illla. Same aadi onduuu. Beraing complaint aaayal adi ondaaakuvooo
@ronnypsunny2265
2 жыл бұрын
Awesome presentation brother.. Keep going.... Full support undeaa
@bimilbabu8423
10 ай бұрын
Ethrem cheyyan panikkuli ethranu ???
@SanjaySanju-vz9ox
2 жыл бұрын
Bro ningal palakkad aano place
@firozmoncpcp9319
3 жыл бұрын
എൻ്റെ biKe BaII racer & wheel baring മാറ്റി. ഇടക്കിടെ മുൻഭാഗത്ത് ചെറിയ അടിവരുന്നത് പോലെ തോന്നുന്നു. എന്താണ് അതിനെ റ കാരണം' എന്താണ് ചെയ്യേണ്ടത്. വണ്ടി ഒടിക്കുമ്പോൾ ടMooth കിട്ടുന്നില്ല.
Ee problem seriyakkiyo enthayairunnu athinu karanam
@movie_-tech
5 ай бұрын
Same problem
@mohdjamsheer2970
2 жыл бұрын
Bro ente vandi access 125 2013 model aahn athil ippo vandi valiya kayattam kayarumbul pullling koravan appol mechanicne kaanichapol engin bearing prashnamaan gearbox ayikanam ennan parannath athu thenne aahno kaaranam?
@mohamedshafeeq2298
2 жыл бұрын
Ente hero pleasure start cheythal chila samayathu pettannu off aakunnu pinne front handle nalla jurking und Filter Ellam ok aanu .spark plug pudhiyathittu Ennittum idakku off aakunnathinte kaaranam endhakum Please replay me
Suzuki access 125 old model scooter srartingil ittal കുറച്ചു കഴിയുമ്പോൾ ഓഫ് ആയി പോകുന്നത് എന്തായിരിക്കും പ്രോബ്ലം, carburator tuning cheyyunna reethi ഒന്ന് പറഞ്ഞു തരുമോ
@mechvlog
3 жыл бұрын
Oodikondirikkumbol aano?atho idle thanne off aayi poogunnundo?
@ഖുർആൻ
3 жыл бұрын
@@mechvlog തന്നെ ഓഫാകുന്നു. ഓടുമ്പോൾ കുഴപ്പമില്ല.
@ഖുർആൻ
3 жыл бұрын
Idle തന്നെ ഓഫാകുന്നു
@mechvlog
3 жыл бұрын
Idle speed 1500 rpm il kuaravaanengilum tuning um airfilter,plug okke complaint undengilum ingane kaanikkum
@ഖുർആൻ
3 жыл бұрын
Idle speed 1500 rpm aakunnathu yenganeyaaa ഒന്ന് പറഞ്ഞു തരാമോ
@@mechvlog👍 youtube il thappiyappo kandu bearing press kit
@mechvlog
3 жыл бұрын
Und,ithinonnum athinte aavasyam illa
@anoopissacissac1985
3 жыл бұрын
ബ്രോ ആക്ടിവേയുടെ back wheel ഓട്ടത്തിൽ നട്ട് ലൂസ് ആകുന്നു എന്താണ് കാരണം? വീൽ ഡ്രം ഓവർ ഹീറ്റ് ആകുന്നു ബ്രേക്ക് കൊണ്ട് കിടക്കുവല്ല
@vishnusanthosh5326
3 жыл бұрын
Same problem in honda dio
@mechvlog
3 жыл бұрын
Gear box bearing pooyittundo enn nookk bro
@anoopissacissac1985
2 жыл бұрын
Thankyou bro
@Murshid-k7d
3 жыл бұрын
Bro എന്റെ വണ്ടി dio bs4 ആണ് അതിൽ എൻജിനിൽ നിന്ന് air ഫിൽറ്ററിലേക്ക് കൊടുത്തിട്ടുള്ള oru black hose pipe enginil നിന്ന് ഇളകി പോരാൻ ആയിട്ടുണ്ട് bro എന്തെങ്കിലും problem undoo🙄🙄🙄😆😆
@unnikrishnanm7484
2 жыл бұрын
No problem 👍👍👍👍
@melbinfrancis9773
3 жыл бұрын
എന്റെ വണ്ടി Discover 150 ആണ് എന്റെ വണ്ടിക്ക് ചെറിയ ഒരു complaint ഉണ്ട് വണ്ടി Push ചെയ്ത് Push ചെയ്ത് വണ്ടി നീങ്ങുന്നു ഞാൻ Workshopil കാണിച്ചപ്പോൾ ബാറ്ററി ലീക്കായി ബാറ്ററി പോയി അവിടുന്ന് വേറെ ബാറ്ററി ഇടപ്പോൾ റെഡിയായി എന്നാൽ ബാറ്ററി വീണ്ടും പോയി ബാറ്ററി ഉപയേഗിച്ചാൽ മാത്രമേ വണ്ടി ഓടിക്കാൻ കഴിയുള്ളു കിക്കർ അടിച്ചാലും Pushing തന്നെ ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ
@mechvlog
3 жыл бұрын
Regulator complaint undengil battery adich poogum,start um aavilla,ath check cheyyanam
Ella baagavum nookkanam,A 2 Z muzhuvan,paranjhal njan orupaad ezhuthanam.athinte video njan 5 part aayi cheythittund
@myshumanchu4409
2 жыл бұрын
Pilling problem aviator clach mari ennitum shariyaayilla veel titan kayattam valikunilla enda cheyyande help me
@liyaskitchenandbeautytips8260
3 жыл бұрын
Hi chetta ente bike pulsser 135 annu njan athinu modified exoust 800 rupede vachal bikinu kozhepam undo
@mechvlog
3 жыл бұрын
Kuzhppam onnum illa ennan thoonnunnath,
@aneeshnv7136
3 жыл бұрын
Scooter nu gear oil grade prethyekam undo car use cheyyunna gear oil ozhichal kuzhappam undo?
@mechvlog
3 жыл бұрын
Engine oil thanneyan scooterinte gear oil aayi use cheyyunnath,car inte oil ozhikkunnath kond kuzhappam onnum illa
@chandradas9404
3 жыл бұрын
Motul 80w90 All Gear Oil hero pleasure il use cheyyamo
@mechvlog
3 жыл бұрын
Use chayyam, company parayunnath hero kk okke engine oil thanne gear oil aayi maattiyal mathy
@Funnyman703
3 жыл бұрын
ഇക്കാ - എന്റെ yamaha fzs le gas tank hol ൽ കൂടെ ചെറിയ രീതിയിൽ ഓയിൽ കലർന്നതുമായി വെള്ളം വരുന്നു ബൈക്ക് rpm കൂട്ടുമ്പോഴെ ഇതു കാണുന്നുള്ളു എന്താണ് ഇതിനു കാരണം ?
@mechvlog
3 жыл бұрын
Gas tank?
@Funnyman703
3 жыл бұрын
@@mechvlog ikka enik athinte name serik ariyilla.. silencer ayi connection cheyithekunna tank ann.bike n thazha ayit.oru hol und athu vazhiyan ingne kaanunath
@mechvlog
3 жыл бұрын
Oru photo whatsapp il ayakk
@mechvlog
3 жыл бұрын
6238062598
@Funnyman703
3 жыл бұрын
@@mechvlog ayachittund bro
@vijayarajbstanlyvijayarajb9433
2 жыл бұрын
പഴയ ആക്ടീവ കുറച്ച് ദൂരം ഓടി കഴിയുമ്പോൾ അറച്ച് നിൽക്കുന്നു , വീണ്ടും സ്റ്റാർട്ടാക്കിയാൽ കുറച്ചു ദൂരം പിന്നെയും ഓടും, സ്റ്റാർട്ടിംഗ് പ്രശ്നം ഇല്ല , ഇൻജിൻ ഒ യിൽ ഉണ്ട്,,,, എന്താണ് വണ്ടിക്ക് പ്രശ്നം? Help me.......❤️
@sreejiths7795
3 жыл бұрын
Chetta ithinte 6 bearing koodi ethrayakum price
@gamerdude8092
2 жыл бұрын
Bro oru dout und scooterin gear und alle automatical slow avumbo gear down avum alle bike nammal slow avumbo gear down alle cheya athra vethyasam ullu alle
@rejinbaby3872
3 жыл бұрын
Nte dio de backil the shock change cheythittum normal roadil koode pokumbol sound undu....Ath enthanu karanam shock inte adi bhagam tight cheyyunna avidathe bush poyathu kondanoo
@mechvlog
3 жыл бұрын
Back wheelinte bearing onn check cheyth nookk bro
@rejinbaby3872
3 жыл бұрын
@@mechvlog pakshe sound shock nte bhagathu ninna kee kee ennu..Backil aalu kerumbol sound koodum...naalla roadil silent aa but sadha roadil orkkumbol sound ondu..Mariya workshop il chodichappol athu odi ready ayikolum enna paranjee...shockinte adiyil tight cheyyunna avide varunna bush damage ondu ini athine aayirikkumo???Engine bed bush poyalum sound varille?
@mechvlog
3 жыл бұрын
Aa bush pooyal bolt chassis il vann adikkum,sound varum,ath mattiyal mathy
@rejinbaby3872
3 жыл бұрын
@@mechvlog Thankyouu
@mechvlog
3 жыл бұрын
👍
@storyteller2045
3 жыл бұрын
Bike clutch pidikkade Irikumbol self adichal Bike thullunnu angane sambavikumo
@mechvlog
3 жыл бұрын
Cluch ply kuravaanengil varum
@manitechy123
Жыл бұрын
Franck bearing complant video edamo
@saji653
2 жыл бұрын
Old activa giyar oil ethra ml varunnath..?
@NADACKAL1
3 жыл бұрын
Bro...honda activa company setting piston position എങ്ങനെ ആണ് വരുന്നത്.... ella honda vandikkum ഒരേ direction ആണോ ഉണ്ടാകുക rings.? വേറെ വണ്ടിയുടെ പോലെ set ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
@mechvlog
3 жыл бұрын
Ith standerd setting aan,eeth vandikkum ith poole set cheyyam
@kl4117
3 жыл бұрын
Bro bajaj chetak കിനെ കുറിച്ച് വീഡിയോ ഇടാമോ
@mechvlog
3 жыл бұрын
Chedak onnum ivide vararilla bro
@ratheeshkumar2297
2 жыл бұрын
E stalam avidaa
@creativetech366
3 жыл бұрын
Broo bearing Ellaam kudi ethra aayi paisa
@amruthaprasad9295
3 жыл бұрын
Workshop evideya
@mechvlog
3 жыл бұрын
Palakkad aan bro
@amruthaprasad9295
3 жыл бұрын
Agotteke oru day verunnund broo
@mechvlog
3 жыл бұрын
Ok, ningal evida?
@jahfarjahfarmon5148
3 жыл бұрын
ഗിയർ മാറ്റുമ്പോൾ ഏതുസമയവും ന്യൂട്രൽ ചാടുകയാണ് എന്താണ് കാരണം
@muhammedanasp4576
3 жыл бұрын
??
@mechvlog
3 жыл бұрын
Eetha vandi
@jahfarjahfarmon5148
3 жыл бұрын
@@mechvlog palsar 150
@mechvlog
3 жыл бұрын
Clutch allengil gear spindle complaint um varum
@muhammedanasp4576
3 жыл бұрын
Ente cusintim friendintim vandiyil ee problem varunnund
@rameesmonremy5884
3 жыл бұрын
Bro ente pulsar 150 mising kattuy off ayi pine.kicher adikubol.kicker slip akkunnu enthayirikkum.problem
Пікірлер: 561