ഇതുകൊണ്ടാണ് ഞാൻ ഇത്ര വലിയ ഫോണുകൾ ഒന്നും വാങ്ങാത്തത് അല്ലാതെ ക്യാഷ് ഇല്ലാഞ്ഞിട്ടല്ല.... 😇😅
@SajiSajir-mm5pg
6 ай бұрын
മിക്ക പിശുക്കരും അങ്ങനെയാണ് ചിന്തിക്കുന്നത്
@AdvikaAthiraAbhijith
6 ай бұрын
Athe athe . Namal pine verthe ithnte purake nadakandi varum .. verthe nthna time kalayane..
@bijukuttan6861
6 ай бұрын
ഞാനും
@Thasimmuhammad
6 ай бұрын
😜🤣🤣🤣🤣
@Dhaneeshkt-bkhm
4 ай бұрын
😂😂
@shajilpcpdm
2 ай бұрын
ഇപ്പൊ തന്നെ UV സ്ക്രീൻഗാർഡ് ഒട്ടിച്ച് കഴിഞ്ഞ് യൂട്യൂബ് എടുത്തു നോക്കിയപ്പോ കണ്ട വീഡിയോ 😮😮😮😮 🤔🤔🤔🤔
@riramoments8334
Ай бұрын
അതെ അനുഭവം എനിക്കും 😂
@eshamjalaludeen
Ай бұрын
me too
@techtipguruji765
19 күн бұрын
Chate chathe😅
@rexstudio5732
6 ай бұрын
മിക്ക സ്മാർട്ട് ഫോൺ കമ്പനികളും UV ഗ്ലാസ് ഒട്ടികരുത് എന്ന് നിർദേശം കൊടുക്കാറുണ്ട് പക്ഷെ മിക്ക കടക്കാരും അത് പറയാറില്ല. UV Gum ഫോണിന്റെ അകത്തേക്ക് ഇറങ്ങിയാൽ സ്വിച്ച് ആണ് അടിച്ചു പോകുന്നത് പിന്നെ എയർ പിസ്,ഡിസ്പ്ലേ.
@Thasimmuhammad
6 ай бұрын
Bro company kaaranmaar anganeyokke palathum parayum, nilathu veenu display pottiyal aarkka labham, 80000 rupayude display 25000 ruapyanu vila varunnathu, appo arkka nashtam, 25000 aano valuthu, atho 500 rupayude glass aano better, oru karyam koodi chindikku, ithupolulla glass ottikkumbol ottikkunnavanodu athu sraddichu otiikan parayuka, aa liquid onnum ullilotu irangaruthennu prathekam parayuka, athanu ningal cheyyenda karyam, ottikkunnavanu enganelum ottichu vittal mathi, athum koodu manassilakkuka, cash nu vendi mathram irikkunna kure per undu, athum manassilakkuk,
@pranavbhanu1234
6 ай бұрын
ഇതിലും സ്ട്രോങ്ങ് ആയ uv ഗ്ലു ആണ് ഗ്ലാസ് ചേഞ്ച് ചെയ്യുമ്പോഴും, കമ്പനി തന്നെ ഡിസ്പ്ലേ ഉണ്ടാകുബോളും ഉപയോഗിക്കുന്നത് 😂
@unnirengan7579
5 ай бұрын
Ala, curved screenil protection pinne ntha vende ? UV guard alengil, pinne eethan use chyande?
@spygo4513
4 ай бұрын
@@Thasimmuhammaddei there is a reason avide oru warning kodukkunnath a
@Zain09921
3 ай бұрын
Proper reethiyil stickers okke use cheythit glue apply cheythal phone nu akathek glue erangilla. Pani ariyavunnavare kond mathram cheyyikuka.
@simpletube3114
6 ай бұрын
Simple screen guard വലിച്ചു കളജ് അടുത്ത service center ലെ പോവുക 😂😂
@rifanpr2647
6 ай бұрын
😂😂
@serenamathan6084
6 ай бұрын
അല്ലപിന്നെ...
@SoulHunter171
6 ай бұрын
Eda bhayangara..😂😂
@AdvikaAthiraAbhijith
6 ай бұрын
Uv screenguard remove cheyan nalla paniya
@from_whatch
6 ай бұрын
@@AdvikaAthiraAbhijithundda ann njan okke simple ayyitt oorinn oneplus 8 nteth valya pani onnum illa matteth oorunna athe risk thanne olloo
@nihasnisar424
5 ай бұрын
ഈ വീഡിയോയിൽ കാണിച്ച ഫോൺ ആണെങ്കിൽ. Screen guard കാരണമല്ല ഫോൺ diaplay പോയത്. Heat entho diaplayil തട്ടിയിട്ടണ്. Pinne service center avar എന്തേലും reason പറഞ്ഞ് warrenty ഒഴിവാക്കിയതാണ്.
@anishhariharan9044
2 ай бұрын
ആയിരിക്കാം, പക്ഷെ screenguard ഒട്ടിച്ചാൽ ഇതുപോലുള്ള ചില മോഡലുകൾക്ക് വാറന്റി കിട്ടില്ല
@techtricks6221
Ай бұрын
@@anishhariharan9044 pani ariyunnavare kond cheyyikkanam bro...
Local quality UV glue use ചെയ്താല് പ്രശ്നമാണ്. Quality സാധനം use ചെയ്താല് ഒരു കുഴപ്പവും വരില്ല. Dubai ല് samsung store ല് ഇത് വില്ക്കുന്നുണ്ട്.
@areefapu
6 ай бұрын
Uv Glass ഇടാൻ നന്നായി അറിയുന്നവർ ഇട്ടാൽ ഈ പ്രശ്നം ഉണ്ടാവാൻ chance വളരെ കുറവാണ്. Gum display ഗ്ലാസ്സിന് പുറത്തേക്ക് folw ആയാലാണ് ഇങ്ങനെ complaint വരുന്നത്.
ഞാൻ സർവീസ് സെന്ററിൽ പോയാണ് UV ഡിസ്പ്ലേ പൊട്ടിച്ചത്. അത് ഒട്ടിച്ച് സമയത്തുള്ള മിസ്റ്റേക്ക് ആണ്. എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല
@starsbeetech8766
6 ай бұрын
എന്ന് പറയാൻ പറ്റില്ല. കവിഞ്ഞ് വരുന്ന glue display യുടെ side ൽ Contact ഉണ്ടാവും അവർ അത് cotton ഉപയോഗിച്ച് തുടച്ച ശേഷമാണ് UV light അടിക്കുന്നത്. display ഇളകും എന്നല്ല വളരെ ചെറിയ gap body ഉം display യും മായി ഉണ്ടാവും അത്. വിയർപ്പ് , വെള്ളം, പൊടി ഇവയൊക്കെ phone നു ഉള്ളിൽ കയറാൻ ഇടയാക്കും........... 🤔
@janavivj728
4 ай бұрын
😢
@starsbeetech8766
6 ай бұрын
ഇത് തികച്ചും സത്യമായ കാര്യമാണ്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. UV glass ഒട്ടിച്ച എൻ്റെ galaxy Note q ൻ്റെ ഉള്ളിലേക്ക് uv glue ഇറങ്ങി. ഇത് എങ്ങനെ സംഭവിച്ചു ഏതു വഴി glue ഉള്ളിൽ കയറി എന്നു ചെക്ക് ചെയ്ത ഞാൻ ഞെട്ടി 😢 മുന്നേ ഒട്ടിച്ച uv glass ൻ്റെ glue display ഒട്ടിച്ചിരിക്കുന്ന ഭാഗത്തെ glue ഉം ആയി react ചെയ്ത് പല ഭാഗങ്ങളിലും ചെറിയ gap ഉണ്ടായിരുന്നു. അതുവഴി glue ഉള്ളിൽ കയറി S pen Socket വഴി glue പുറത്തേക്ക് വരാൻ തുടങ്ങി. പിന്നെ full ഇളക്കി clean ചെയ്യേണ്ട അവസ്ഥ ഉണ്ടായി.😢
@ak47treat63
6 ай бұрын
Uv screen edathirunna mathiyo
@ajayt7611
6 ай бұрын
Bro apppmm eth screen guard use chynth annu nallath
mat Screen protector ആണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പക്ഷേ temperd glass നോളം Safety വരില്ല. Company ഏത് protection ആണ്. ശുപാർശ ചെയ്യുന്നത്. എന്ന് കൂടി അറിഞ്ഞിരിക്കണം.
@starsbeetech8766
6 ай бұрын
@@ajayt7611 curved Screen ഉള്ള Phones നു uv അല്ലാതെ യുള്ള glass എല്ലാം തന്നെ ഇളക്കിപ്പോകാനും ഏർ ബബിൾ കയറാനും സാധ്യത കൂടുതൽ ആണ്. screen protector ആയിരിക്കും better എന്ന് തോന്നുന്നു. Safety കുറവായിരിക്കും. പിന്നെ എൻ്റെ phone galaxy note 9 ഒരു protection ഉം ഇല്ലാതെ ഒരുപാടു തവണ തറയിൽ വീണിരിക്കുന്നു. body pannel ൽ Scrach ഉള്ളതല്ലാതെ Display ൽ ഒന്നും വലിയ problum വന്നിട്ടില്ല. പിന്നെ പൊട്ടാനുള്ളതാണേ. ഇനി എന്തൊക്കെ ചെയ്താലും അത് പൊട്ടും. 😂
@viewfinderidukkivlogs5839
4 ай бұрын
സൊ UV ഗ്ലാസ്സ് ഒട്ടിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത്... പ്രൊട്ടക്ഷൻ ഗ്ലാസ് ഒട്ടിച്ചില്ലെങ്കിൽ സ്ക്രീനിൽ പോറൽ വീഴാനും ഡാമേജ് വരാനും ചാൻസ് കൂടുതൽ അല്ലേ... UV ഗ്ലാസ് ഒട്ടിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ. പ്രൊട്ടക്ഷൻ ഗ്ലാസ് ഒട്ടിക്കാൻ മറ്റൊരു പരിഹാരം എന്താണ് ഉള്ളത്...
@ashiksuriya3769
Ай бұрын
Uv അല്ലാത്ത ഗാർഡ് ഉണ്ട്
@mjacobim
6 ай бұрын
Please tell the solution to keep the screen safe from scratches.
@mjedits479
6 ай бұрын
Keep it in shelf 😂
@triofamous9634
6 ай бұрын
Don't buy it
@Vampire.00
6 ай бұрын
UV Screen Guards ആണ് പ്രേശ്നം
@mjacobim
6 ай бұрын
@@triofamous9634 What's the alternate?
@dowhateverulike4822
6 ай бұрын
I have a frnd who uses uv screen guard and has no problem. Ith ippo entha igane enn arila....maryadikk install cheyathe kond anonum arilla.
@an13andhu
6 ай бұрын
Uffff angana anel etra pera display pokanam...warrenty clam tarata irikkan company parayana karyam anu
@amaljohnson97
4 ай бұрын
നന്ദിയുണ്ട് ശരത്ത് ചേട്ടാ ഇങ്ങൾ പൊളിയാണ് ... സ്റ്റാറ്റസ് ആക്കി ഷെയർ ചെയ്യാം .. സുഹൃത്ത് ഫോൺ എന്ത് ചെയ്തു കഥയിൽ ചോദ്യം ഇല്ലല്ലേ, നന്ദിയോടെ 💛...
@afsalc9209
5 ай бұрын
Uv Glass ഒട്ടിച്ചത് കൊണ്ട് ഒരു complaintum വരില്ല ഒട്ടിക്കുന്നതിന് മുമ്പ് മൊബൈലിൻറെ Side ഭാഗം Tap വെച്ച് കവർ ചെയ്യണം eg [Speker,HF jacket,charging connector etc…]
@Humptydumpty4783
2 ай бұрын
സാംസങ്ങ് കമ്പനി സ്മാർട്ട് ഫോണുകളുടെ എഡ്ജ് ഉരുട്ടുന്നത് തികഞ്ഞ ദുഷ്ടലാക്കോടെ ആണ്. കർവ്ഡ് ഡിസ്പ്ലേ ഉള്ള ഫോണുകൾ കൈയിൽ നിന്നും വഴുതി പോകാൻ ചാൻസ് കൂടുതൽ ആണ്.
@user-qv1wt1zj4n
6 ай бұрын
ഞാൻ Screenguard ഇതുവരെ use ചെയ്തിട്ടില്ല. There was noticeable difference in brightness and color accuracy even with the most expensive screen protectors in the market. AMOLED display അതിന്റെ full glory ൽ കാണുന്നത് ആണ് അതിന്റെ ഒരു സുഖം. ഈ കാര്യത്തിൽ ഏറ്റവും ദുരന്തം Privacy screen protectors ആണ്. കാര്യമായ Quality loss ഉണ്ട്. അതുപോലെ UV glass ന്റെ Removal process ഉം കുറച്ചു risky ആണ്. Experience ഇല്ലാത്തവർ ചെയ്താൽ Damages വരാം. Gorilla glass victus വരുന്ന flagships ഒക്കെ അത്രക്ക് Rough use ആണെങ്കിലെ Scratch വരൂ. 2-3 years ൽ ഫോൺ മാറുകയും ചെയ്യും. So i find no reason to have a screen protector and compromise display quality
@statusaddicted7443
Ай бұрын
Uv ഒട്ടിക്കുന്നതിനു മുൻപെ earpiece ചാർജിങ് പോർട്ട്.. മൈക്ക് സൈഡ് സ്വിച്ച് ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ച് കവർ ചെയുക അതിനു ശേഷമേ uv gum ഒഴിക്കാവ്... ഇല്ലെങ്കിൽ ഇ പറഞ്ഞപോലെ സംഭവിക്കും....
@sabiquesabi4081
3 ай бұрын
correct aan enick same problem undayi display poyilla phoninte display glue adarnnu kondirunnu
@twowheelzonebynaseef668
6 ай бұрын
തോക്ക് തരാ പക്ഷെ വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ ആയി 😂 ഇനി അടുത്തത് നമ്മക്ക് ഒക്കെ എപ്പോഴാണാവോ പണി കിട്ടുന്നത്
@1km678
6 ай бұрын
തിരക്കഥ കൊള്ളാം 😂😂
@oomfikko
6 ай бұрын
😂😂
@Jr-yw3lp
6 ай бұрын
തോന്നുന്നില്ല എന്റെ സാംസങ് നോട്ട് 8 UV ഗ്ലാസ് ഒട്ടിച്ച ശേഷം ആണ് ഡിസ്പ്ലേ കേടായി ടച്ച് കംപ്ലയിന്റ് ആയി pen വച്ച യൂസ് ചെയ്തത്
@Houdh81
6 ай бұрын
Samsung, iphone china phones nekkal moshanallo @@Jr-yw3lp
@sojuwilson
6 ай бұрын
Ente ponnu bro njn 3 year ayi curved display ahnu use cheynne .uv tempered glass ahnu medichapo muthal upayogikkunnu no problem
@azzlm
6 ай бұрын
@@sojuwilsonellarkum oree pole aaavula 👍🏻
@aneeshani2591
6 ай бұрын
ആഗ്രഹിച്ചു മോഹിച്ചു ചരിവുള്ള ചാധനം മേടിച്ച ലെ ഞാൻ.... കമ്പനി സ്ക്രീൻ കവർ ഇളകാതെ കൊണ്ട് നടക്കുന്നു.. 🥳😜
@Thasimmuhammad
6 ай бұрын
Mashe company screen cover athu oru just plastic sticker aanu, nilathu veenal athil oru protectionum undakilla, sraddikkuka
@AdvikaAthiraAbhijith
6 ай бұрын
Ith sambavam nthanu vechal display adich poyath thanne aanu... Ath avr uv glassnte thalak ittu... Uv glas ottichal oru brandum warranty kodukilla enu ketyt und
@binto723
6 ай бұрын
Oru full video cheyyamoo..
@Thasimmuhammad
6 ай бұрын
Please use the commonsense bro...
@Rightway-el7tz
6 ай бұрын
ശ്രദ്ധിച്ചു ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാവില്ല, ഞാൻ note 9 , note 20 ultra രണ്ടും uv glass ആണ് ഒട്ടിച്ചത്, ഞാൻ തന്നെയാണ് ഒട്ടിച്ചത്.
എത്ര നന്നായി ഒട്ടിച്ചാലും ഗ്ലാസ് ഒട്ടിച്ചു കഴിയുമ്പോൾ ഗ്രൂ കവിഞ്ഞ് സൈഡിലേക്ക് വരും അത് തുടച്ചു കളഞ്ഞിട്ട് ആണ് UV ലൈറ്റ് അടിക്കുന്നത്. UV ഗ്രൂ ഡിസ്പ്ലേ ഒട്ടിക്കുന്ന ഗ്രൂ കോൺടാക്ട് വന്നാൽ പോയില്ലേ............ 🤔
Appo service centre il irikkunnavar pottanmaarennanu chettan parayunnathu😂
@jaasi-uf3hs
6 ай бұрын
ഇങ്ങനെ ഉള്ള complaint ഡിസ്പ്ലെ മാറാതെ തന്നെ ശെരി ആക്കി എടുക്കാൻ കഴിയും ആരെക്കിലും ഇതുപോലെ പ്രശ്നം ഉണ്ടെകിൽ കമന്റ് ചെയ്താൽ മതി 👍👍👍
@arvin1844
6 ай бұрын
how? same problem for me.
@jaasi-uf3hs
6 ай бұрын
@@arvin1844 നിങ്ങളുടെ ഫോൺ ഏതാണ്
@albinjoseph7325
6 ай бұрын
ഇപ്പോൾ തന്നെ ഊരി കളഞ്ഞേക്കം 😵💫
@abi_kl20
6 ай бұрын
ഒരു കുഴപ്പവും ഇല്ല ഒരുപാട് ഗ്ലു ഒഴിക്കേണ്ട നല്ല ഒട്ടിക്കാൻ അറിയാവുന്നവർ നന്നായി ഒട്ടിച്ചു തരും
@sajidemd
6 ай бұрын
ഞാൻ സ്ക്രീൻ ഗാർഡ് ഒട്ടിച്ചില്ല അതുകൊണ്ട് ഫോൺ നിലത്ത് വീണ് ഡിസ്പ്ലേ പൊട്ടി.മാറാൻ 21,000 വേണം. Gorilla glass victus 2 തേങ്ങ.
@ashkarashkarashkar
6 ай бұрын
Aa cash undel evide 2nd 23 Ultra kittum 😂😂
@kishora1041
6 ай бұрын
Ente phone display screen sticker ottichathinu shesham nilathu veenu potti,20000 koduthu seri aakkendi vannu athinu shesham screen guard ottichu maathram use cheyyunnu
@appledxb25
20 күн бұрын
Nalla kallam . 😊 lokathil 90 % . Curved display uv glass anu . Anganane ellam ee problom akanam . Pinne ee uv glue . Light adichu kazhinjal oru reactionum illatha gel ayi marunnu .. onnnukil iyal nattukale pattikunnu allel samsung warrenty reject cheyyan iyalde Frend ne pattichu .
@gokulgopinadh3570
Ай бұрын
No need to use screen guards for samsung s series flagship phones....എന്റെ S20 il 4 വർഷം ആയി ഇതുവരെ ഒന്നും ഒട്ടിച്ചിട്ടില്ല... ഇത്രയും വർഷത്തിന്റെ ഇടക്ക് ദിവസവും ഒരു വട്ടമെങ്കിലും ഫോൺ താഴെ വീഴും... എന്നിട്ടും ഇരു ചെറിയ പോറൽ പോലും സ്ക്രീനിൽ വന്നിട്ടില്ല
@thejrtraveloguekochi4332
2 ай бұрын
അങ്ങനെയൊരുവൻ ഇല്ല 😂😂😂😂
@peac66
6 ай бұрын
As a mobile technician your theory is wrong.. that is a uv glu it will not react mobile display Glu bro .... Samsung s6 muthal uv glass und...
@Jr-yw3lp
6 ай бұрын
എന്റെയിൽ UV ഒട്ടിച്ച ശേഷം ആണ് സാംസങ് NOT 8 DISPLAY DAMAGE ആയത്
@rubinbabu
6 ай бұрын
Using uv screen guard since from the launch.. on my Samsung s9 plus. Still i have no issues.... ❤
@dhaneshedk3452
Ай бұрын
എൻ്റെ S22 ULTRA മേടിച്ചു ഒരു വർഷത്തിനു ഉള്ളിൽ തന്നെ ഡിസ്പ്ലേ ഇത് പോലെ ആയി.... കമ്പനി സർവീസിൽ കൊടുത്തപ്പോൾ മാറ്റി തന്നു. ഇപ്പൊ രണ്ടാമതും അതെ അവസ്ഥ തന്നെ. SAMSUNG ULTRA സീരീസിൻ്റെ DISPLAY COMPLAINT പരക്കെ ഉണ്ട്. കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത പെരുമാറ്റം ആണ്. SOFTWARE UPDATE ചെയ്തു കഴിയുമ്പോൾ ആണ് ഈ പ്രശ്നം തുടങ്ങുന്നത്. അല്ലാതെ വെള്ളം കയറിയിട്ട് അല്ല.
@habeebnpalam
5 ай бұрын
S23 അൾട്രായിൽ UV screen guard ആണ് ഞാൻ ഒട്ടിച്ചത്. ഒട്ടിയ്ക്കുന്നതിനു മുന്നെ side മുഴുവൻ cello tap ഉപയോഗിച്ചു എല്ലാ ഭാഗവും ക്ലോസ് ചെയ്തിരുന്നു.
@shameerpk8314
6 ай бұрын
Uv ഗ്ലാസ്സ് ഒട്ടിക്കുന്നതിന് കുഴപ്പമില്ല , പക്ഷേ ഒട്ടികേണ്ട പോലെ ഓട്ടിച്ചൽ ഒരു കുഴപ്പവുമില്ല, uv glue ഒരു 90% മാത്രം ഉപയോഗിച്ച് ഓട്ടിച്ചൽ സ്പിൽ ആവതെ ഗ്ലാസ്സിൽ മാത്രം നിക്കും ..
@kannanpkdv8202
2 ай бұрын
എന്റ സാംസങ് S9+ 2018 മുതൽ 2023 വരെ സ്ക്രീൻ ഗൗർഡ് ഒട്ടിച്ചു തന്നെ യൂസ് ചെയ്തത് ഒരു കുഴപ്പവും വന്നില്ല, പക്ഷെ ഡിസ്പ്ല തന്നെ ആണ് ആദ്യം കേട് ആയത് 😂😂
@kabeer14789
6 ай бұрын
Glue ഇല്ലാത്ത screen guard. ഉണ്ടെങ്കിൽ അത് ഒട്ടിക്കാൻ ശ്രമിക്കുക ഞാൻ Moto Edge 30 ultra യാണ് ഉപയോഗിക്കുന്നത്. Glue ഇല്ലാത്ത Glassആണ് ഞാൻ ഉപയോഗിക്കുന്നത്. ( Saudi)
@Muth178
Ай бұрын
Delta mangaaa...😂👏🏼❤️
@musafir1137
Ай бұрын
ഇപ്പോൾ മാർകെറ്റിൽ സാധാരണ ഗ്ലാസ് ഇറങ്ങിയിട്ടുണ്ട് കണ്ടാൽ uv ക്ലാസ്സ് പോലെ തന്നെ ആണ്. പക്കാ ഫിനിഷ്. എന്റെ realme 12pro പ്ലസിൽ അതാണ് ഒട്ടിച്ചത് വെറും 500രൂപയെ ഉള്ളു
@Shafi1010 nah, just a normal mistake from which he learned something new.
@MT_Tech_
6 ай бұрын
Elavarum ഇതാണ് ചെയ്യുന്നത് അപ്പോൾ എല്ലാവരുടെയും ഡിസ്പ്ലേയും സ്വാഹ😮😢😢 എൻറെ അമ്മേ
@pOpizz
6 ай бұрын
Button Speaker ellam Marachitte ottikaru ullath pinne Phone full Clean Cheythe Kodukarullu no issue
@socialskm6754
5 ай бұрын
Enthu mandatharam aanu parayunnath.. Pinnenthinado IP68 water resisting feature ??
@ShabeerevShabeerev
27 күн бұрын
Full glue screen guard und athaan nallath. Liquid ullath ottikkaruth
@PrinceDasilboy
Ай бұрын
Enteth One Plus 11 aanu curved display aanu vangiyit 6 masamayi ith vare screen guard otichitilla phone le bu default aayi valla plastic screen protector aanu ipozhum🔥
@anandkrishna.o7867
2 ай бұрын
Same problem happen to me.. 🚶♂️
@ajuhaii1369
21 күн бұрын
Pls.. support to allow dependant visa for senior care workers.. 🙏
@aniljose3929
6 ай бұрын
Thank you for the information
@Innocentman447
6 ай бұрын
ഞാൻ spigen ആണ് ഉപയോഗിക്കുന്നത് അവർക്ക് ഇത്തരം വാട്ടർ സൊല്യൂഷൻ വെച്ച് ഫിക്സ് ചെയ്യുന്ന കെർവ്വ് ഡിസ്പ്ലേ ഗാര്ഡ് ഉണ്ട് നാളിതു വരെ ഒരു പ്രെശ്നംവും ഉണ്ടായിട്ടില്ല പക്ഷെ ഇത് ഒട്ടിക്കാൻ യു വി ആവിശ്യമില്ല വെള്ളം പോലുള്ള ഒരു സ്പ്രൈ മാത്രം മതി ..
@dineeshpphhf8869
6 ай бұрын
ഈ ടൈപ്പ് ഗ്ലാസ് എവിടെ കിട്ടും
@dasbas6683
6 ай бұрын
Vivo oppo mobile use chythal screen guard otikam...nilathum idam...cashum kurava.. samsung display sookshichilel pani kitum ..
@hassain8811
6 ай бұрын
Ethil problem Uv screen gurd inte alla.overatitt glue idumbol screeninte ullilott glue kayriyanu disply damage akunnathu.allathe normal ayi Uv glass ittu ennu vech display povanulla chance illa.Uv glass idumbol athile glue over flow akathe ettal scene onnulla
@akshaykg1997
6 ай бұрын
Same problem ende OnePlus nord 2 inu vannirunnu... it's true...uv water phonile glue um aaayi react cheyum 100% . But most time aa uv glue phonilekku irangaarilla.But irangillannum illa
@ack.ajoo__2405
6 ай бұрын
ente s23ultra yil 9 masathinide 3 times UV screen guard change cheythu..
@a_n_u_r_o_o_p
6 ай бұрын
Helpful video 👍🏻👍🏻👍🏻
@c0ssperr
6 ай бұрын
Without screenguard oru pottal polum illathe njan upayogikkunn scratch polum illa redmi 9a low end device kingg..
@CB-KURUP
6 ай бұрын
Video kanan potriat edukanum 😌🤝poliyanu 👍
@grdmjoe
4 ай бұрын
So what's the remedy for this issue???
@SkuLL8089
6 ай бұрын
Thank you ❤
@anoopnmohan
27 күн бұрын
I have the same experience in my Google pixel 6 pro. I use this screen guard in my new phone within 1 month display dead. Then i change display almost 16 K 🥲. i dont have any other option bcz that time i went to abroad my indian sim Already installed in this phone as ESim so my all bank accounts all locked. Now iam using this phone without any screen guard 😁
@cheerbai44
6 ай бұрын
ഞാൻ temberd glass ഒട്ടിക്കുന്നതിനോട് യോജിക്കുന്ന ആളല്ല. അങ്ങനെ ചെയ്ത phone താഴെ വീണാൽ screen damage ഇരട്ടി ആകും. Display കേടാകും. Scratch പ്രൂഫ് ചെയ്ത display നശിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ ☝️
@razijr2326
5 ай бұрын
Bro paranjad 💯💯 crrct aan idh vann customer vannit undyirunnu❤️👍
@syamsarathkapprattu7508
6 ай бұрын
ഞാനും യൂസ് ചെയ്യുന്നത് S23 അൾട്രാ ആണ്... 2 തവണ UV സ്ക്രീൻ ഗാർഡ് ഒട്ടിച്ചിരുന്നു... ഒട്ടിച്ച സമയത്ത് UV ഗ്ലു പവർ ബട്ടണിലും വോളിയം ബട്ടനിലും എല്ലാം ഒട്ടിപ്പിടിച്ചു പണി കിട്ടി... ഇയർ പീസും മൈക്കും പോലും ബ്ലോക്ക് ആയി... അതിന് ശേഷം ഞാൻ സാംസങ്ങിന്റെ ഒറിജിനൽ പ്ലാസ്റ്റിക് ഫിലിം സ്ക്രീൻ ഗാർഡ് ആണ്... ഇതുവരെ ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും നല്ല സ്ക്രീൻ ഗാർഡ് ഇതാണ്... ഓഫർ സെയിൽ വരുന്ന സമയത്ത് 1000 രൂപക്ക് 2 എന്നതിന്റെ ഒരു പാക്കറ്റ് കിട്ടാറുണ്ട്...
@binithathomas8050
6 ай бұрын
Samsung ന്റെ ഒറിജിനൽ ഫിലിം സ്ക്രീൻ ഗാർഡ് എവിടെ നിന്ന് ആണ് വാങ്ങിയത്. Purchase link ഒന്ന് തരാമോ?
@syamsarathkapprattu7508
6 ай бұрын
@@binithathomas8050 ആമസോണിൽ ഉണ്ടായിരുന്നു... ഇപ്പോൾ സെർച്ച് ചെയ്തിട്ട് കാണാനില്ല... പകരം Spigen സ്ക്രീൻ protector കണ്ടു... അതും നല്ലതാവാനാണ് ചാൻസ്...
@jijovijay1
6 ай бұрын
S23 അൾട്രാ ഞാനും ഒട്ടിച്ചിട്ടുണ്ട് UV ഗ്ലാസ്. No problem ഇതുവരെ.
@life_of_pottakulam
6 ай бұрын
ഇന്നലെ എന്റെ ഒരു കൂട്ടുകാരന്റെ MOTO G40 neo എന്ന ഫോണിൽ സ്ക്രീൻ ഗാർഡ് ഒട്ടിച്ചതിന് ശേഷം ഇപ്പോൾ Volume കുറക്കുന്ന സ്വിച്ച് അനങ്ങുന്നില്ല. ചിലപ്പോൾ ആ സ്ക്രീൻ ഗാർഡിൽ ഒഴിച്ച ലിക്യുഡ് ആയിരിക്കും കാരണം
@mek-xmusic
6 ай бұрын
Be better guys Only use premium products if you have high priced products 1-10rating i would rate 9 for worsening issue
സ്ക്രീൻ ഗാർഡ് ഒട്ടിക്കുന്നത് വാറൻ്റി വോയിഡ് ചെയ്യുന്നില്ല. അവർ പറഞ്ഞു ജയിച്ചത് ആണ്.
@Ajay-eh2oe
6 ай бұрын
Bro ithe uv glass ottichadhe konde mathram vannadhano ? Njan chodhikkan karanam ippo kanicha video yil display off akumbol avide oru adayalam unde athe sadharana screen il over aayi heat adikkumbozhane sadharana vararulladhe "eg sunlight direct aayi orupad samayam adichalum angane varan chane unde" ithe parayan karanam onnum alla ente oru pixel 4nte display ingane poyittunde
@Gameruleshowcoordinates
5 ай бұрын
Bro ink case try chey
@user-rd2md5ee2z
5 ай бұрын
Curved display വാങ്ങുന്നതിലും എത്രയോ മെച്ചം ആണ് normal flat display
@singularity000
4 ай бұрын
S23 ultra ip68 waterproof alle pinne dry Aya glue pinne liquid avillallo holes varan ????
@bhavayamistyle9643
6 ай бұрын
Screen gaurd ആയിട്ടു പ്രവർത്തിച്ചു സുഷിരം വീഴാൻ.. മൊബൈൽ ന്റെ സ്ക്രീൻ എന്തുവാ മിനികവർ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്....😂😂
@vishakhkollam4512
6 ай бұрын
Last 4 years aayi OnePlus 7t pro uv scree guard aan use cheyyunnath every 6 months I will change the screen guard there is no problem
@sandeep.p2825
3 ай бұрын
Thanks good information
@user-lu5tb3kl2r
6 ай бұрын
ഈ ഇഷ്യൂ നേരത്തെ ഞാൻ അറിഞ്ഞോണ്ട് ഞാൻ ഫോൺ വാങ്ങിലാ 😂😊😊
@prasanthgeorge7527
2 ай бұрын
This is an issue due to software upgrade. They are replacing free of cost
@lloyedpereira4911
5 ай бұрын
In my opinion screen lamination is better cus rate um kurava and warranty um kittum uv anakil pocket ill ite screen card inte side oke pottum and back cover idan patula lamination akumbo angana ula bad onulaa
Recently enta friend egane vannappo njn screen guard elakki ip adichu clean cheythu service centre ill koduthu pinne avarude terms and conditions und glue evideyengilum pattiyittundengil avrkk athu edukkillla
@noufu11
3 ай бұрын
Same issue display dots vannu
@arjunmohandas8870
6 ай бұрын
Screen guards are so much overrated. Njn 5 kolam ayi use cheyarila...It spoils the touch and viewing experience. Mostly brand provided screen guard ore paruthi vare okay. Nala ore case itte decent ayi handle chythamthi...ee glass um UV onum venda
Пікірлер: 893