സെറ്റു പിരിക്കൽ എളുപ്പമാക്കാൻ ഒരു പുതിയ വഴി. മറ്റു സെറ്റുപിരിക്കൽ വിഡിയോകൾ കണ്ടവർക്ക് ഈ വിഡിയോ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. Contact us: contact.beaubee@gmail.com
വളരെ ഉപകാരപ്രദം. ലളിതമായ അവതരണം. ആത്മാർത്ഥമായ പരിശ്രമം. അഭിനന്ദനങ്ങൾ.🌹
@josephgeorge5356
4 жыл бұрын
നന്ദി! നന്നായി വ്യക്തമായി പറഞ്ഞ് തന്നതിന് !
@anithkumarbalabhadran
9 ай бұрын
Very nice, I also tried this and a great success 🎉
@sunilkumarks5937
4 жыл бұрын
നല്ല ആശയം ആണ് അടുത്ത തവണ പരീക്ഷിക്കാം
@shajii-tech2240
4 жыл бұрын
നല്ല ഒരു ആശയം നന്ദി, നമ്മൾ ബ്രൂഡ് ചേമ്പറിന് രണ്ട് അഡ മുട്ടയൊടേയും പുഴുക്കളോടയും മുകളിൽ വെക്കുന്ന ബ്രൂഡ് ചേമ്പറിൽ വകുന്നു ശേഷം ഇതിനകത്ത് റാണി സെൽ കണ്ടാൽ താഴെയുള്ള ബ്രൂഡ് ചേമ്പർ മൊത്തതിൽ മാറ്റി വെച്ചാൽ കൂട് വിജയിക്കുമോ?
@BeauBee
4 жыл бұрын
വിജയിക്കും.മാറ്റി വെക്കുന്ന പെട്ടിയിൽ ആണ് റാണി എന്ന് ഉറപ്പാക്കുക.അതിൽ ക്യൂൻ സെൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.
@shajii-tech2240
4 жыл бұрын
@@BeauBee തീർച്ചയായും, മുപടിതന്നതിന് നന്ദി
@linhoney
2 жыл бұрын
Clearly explained thanks
@harikumarv7871
Жыл бұрын
Worker bee മുട്ട എങ്ങനെ തിരിച്ചറിയാം madam.
@sankaranvk11-hp2hq
8 ай бұрын
നല്ലകാര്യം 🥰🥰
@jeromeskariahmakkattil1520
4 жыл бұрын
Good idea for veterans!!
@qulitihonisaram5979
4 жыл бұрын
സൂപ്പർ വളരെ വളരെ നന്ദി
@prasantkumarbhoi7998
2 жыл бұрын
Stand making idea .
@naturalhoneyfarm70
3 жыл бұрын
Hi മേടം പറഞ്ഞത് പോലെ ഞാനും ചെയിതു successful പക്ഷെ ഒരു സെൽ ഉണ്ടായിരുന്നോള്ളൂ
@ramshadak9503
4 жыл бұрын
ആദ്യമായി തേനീച്ച കൃഷി ചെയ്യ്യുകയാണ് ഞാൻ. പക്ഷെ പിടിക്കുന്ന ഈച്ചകൾ ഒന്നോ രണ്ടോ ദിവസം മാത്രം കൂട്ടിൽ നില്കുന്നു. ഒന്നും കൂട്ടിൽ സെറ്റായി വരുന്നില്ല. പുതുതായി പിടിക്കുന്ന ഈച്ചയെ കൂട്ടിൽ സ്ഥിരമാക്കാൻ ഉള്ള പരിഹാര മാർഗം പറഞ്ഞു തരുമോ..
@BeauBee
4 жыл бұрын
ഈച്ചകളെ പെട്ടിയിൽ ആക്കുമ്പോൾ അതിലെ മുട്ടകൾ ഉള്ള അടകൾ കൂടി പെട്ടിയിൽ ആക്കുകയും,പെട്ടിയുടെ വാതിൽക്കൽ ക്യൂൻ ഗേറ്റ് സ്ഥാപിക്കുകയും ചെയ്യ്തു നോക്കുക.
കൃത്യമായി തീറ്റി കൊടുക്കാത്തപ്പോൾ ആണ് ഈച്ചകൾ കൂട് വിട്ട് പോകുന്നത്.ഇവിടെ ആ പ്രശ്നം ഇല്ലാ എന്നു പറയുന്നത് കൊണ്ട് തീറ്റി കൊടുത്തശേഷം ഉറുമ്പിന്റെ ശല്യം ഉണ്ടോ എന്നു ശ്രദ്ധിക്കുക.പൂംപോടിയുള്ള മരങ്ങളുടെ കുറവും ചിലപ്പോൾ കാരണം ആയേക്കാം.
@ChinchuSNair
3 жыл бұрын
Set pirikendath eth month il ann??
@rajujose2053
2 жыл бұрын
ഈച്ചകൾ തമ്മിലുള്ള മണം മാറ്റം വരുമോ
@thanks6537
4 жыл бұрын
Nalla puthiya ariv 👍👌👏👏
@bijoymathew6229
4 жыл бұрын
set pirikkubo madiyan icha veno???
@BeauBee
4 жыл бұрын
വേണം
@rajeevpeve1
3 жыл бұрын
Good informations👍🐝
@subhashks3693
4 жыл бұрын
പിരിക്കൽ കഴിഞ്ഞു പോയല്ലോ അടുത്ത സിസനിൽ Try ചെയ്യാം
@USMANPV
4 жыл бұрын
Thanks
@younuschalattil326
4 жыл бұрын
Good idea
@binshad7447
3 жыл бұрын
Idh cheru then anno
@naturalhoneyfarm70
3 жыл бұрын
ഞാൻ ആ കോളനി പിരിച്ചത് മുന്ന് അടവച്ചാണ് പിരിച്ചത് മദർ കോളനി കുറച്ചു അകലെ മാറ്റിവച്ചു രണ്ട് കോളനി പിരിക്കാനുണ്ട് മദർ കോളനി അവിടെ തന്നെ വച്ചാൽ കുഴപ്പമുണ്ടോ
@BeauBee
3 жыл бұрын
എങ്ങനെ പിരിച്ചാലും മദർ കോളനിയിൽ ആണ് കൂടുതൽ ഈച്ച ഉണ്ടാവുക.തന്നെയുമല്ല പുറത്ത് പോയിരിക്കുന്ന ഈച്ചകൾ തിരികെ വരുന്നതും അവിടേക്ക് ആണല്ലോ.അതുകൊണ്ട് mother കോളനി അവിടെ നിന്ന് മാറ്റി പുതിയ പെട്ടി അവിടെ വക്കുന്നതാണ് കൂടുതൽ ഐഡിയ പരം.
@naturalhoneyfarm70
3 жыл бұрын
@@BeauBee thanks mam
@kitchenkids4381
4 жыл бұрын
Thank you👍👍👍
@faisalathanikkal1591
4 жыл бұрын
പിരിച്ച പുതിയ കൂട്ടിൽ പുതിയ കാലി ഫ്രമിൽ അട കെട്ടുന്നില്ല പഴയ ഫ്രമിൽ മുകളിലേക്ക് കെട്ടുന്നു കാരണം എന്തായിരിക്കും
@BeauBee
4 жыл бұрын
ഇപ്പൊൾ പൊതുവെ പിരിക്കുന്ന സമയം അല്ല.തേൻ സീസൺ ആണല്ലോ? എന്നാലും പിരിച്ച് വിജയിപ്പിക്കാൻ പറ്റും. നിങ്ങളുടെ കൂട്ടിലെ മുകളിലേക്ക് പണിയുന്ന അടയിൽ തേൻ നിറക്കുന്നുണ്ടോ എന്ന് നോക്കുക.
@StanlyTo
7 ай бұрын
👍
@mohamedyasin7345
4 жыл бұрын
yenik ee Kershe cheyyanam
@mohamedyasin7345
4 жыл бұрын
number kettoo
@BeauBee
4 жыл бұрын
Email me contact.beaubee@gmail.com
@shahinaharish407
4 жыл бұрын
എന്റെ ഒരു കോളനിയിൽ വേലകാരി ഈച്ചകൾ മുട്ടയിട്ടു ഇനി എന്തു ചെയ്യേണം?
@BeauBee
4 жыл бұрын
ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോളനി രക്ഷപെടുത്തി എടുക്കാൻ ഒന്നു രണ്ട് idea പറയാം.ശ്രമിച്ചു നോക്കുക. മറ്റൊരു കോളനിയിൽ നിന്നും ക്യൂൻ സെല്ലുകൾ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിലുള്ള നല്ല ഒരു അട ഈച്ചയോട് കൂടി എടുത്തു മറ്റെ കോളനിയുടെ നടു ഭാഗത്ത് ഇട്ടു കൊടുക്കുക.അതിനു ശേഷം ഇൗ കോളനി അര കിലോമീറ്റർ മാറ്റി രണ്ടു ദിവസം വെക്കുക.പുതിയ സെൽ ഉണ്ടാക്കി കൊള്ളും. അല്ലെങ്കിൽ ഒരു പുതിയ കോളനി സെറ്റ് പിരിച്ച ശേഷം ,വേലക്കാരി ഈച്ച മുട്ടയിട്ട കോളനി മാറ്റിയിട്ട് ആ സ്ഥലത്ത് വെക്കുക.അതിനുശേഷം workers bee മുട്ട ഇട്ട അടകൾ ഓരോന്നും എടുത്തു പുറത്തേക്ക് കുടയുക.അവ റാണി ഉള്ള പുതിയ കോളനിയിൽ പറന്നു കയറി ആ റാണിയുടെ കീഴിലാകും.
@shijogeorge7997
4 жыл бұрын
ചേച്ചി ഞാൻ യൂറ്റുബിൽ വീഡിയോസ് കണ്ട് തേനീച്ച കൃഷി ചെയ്തു നോക്കിയ ആളാണ് 10 കോളനികൾ എനിക്ക് നിലവിൽ ഉണ്ടായിരുന്നു അതിൽ ഒന്ന് കഴിഞ്ഞ ദിവസം ഒഴിഞ്ഞു പോയി.കോളനിക്കകത്ത് പുഴുശല്യം ഭയങ്കരമായി ഉണ്ടാക്കുന്നുണ്ട് ഇവിടെ വെള്ളിച്ച പോലെ ഒരു വലിയ ഈച്ച കാണുന്നുണ്ട് അത്തരം പെട്ടികളിൽ അതിൻ്റെ മുട്ടയാണോ ആ പുഴുക്കൾ ഇടക്ക് കോളനികൾ എടുത്ത് അടി പകല ക്ലീൻ ചെയ്യാറുമു ണ്ടായിരുന്നു ഇത്തരം പുഴുക്കളുടെ ശല്യം ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@BeauBee
4 жыл бұрын
ശുദ്ധമായ മഞ്ഞൾ പൊടി അടിപലകയിൽ തൂവുക.അല്ലെങ്കിൽ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ച് അടിപലകയില് ഇട്ടു കൊടുക്കുക.
@abdullatheef8692
4 жыл бұрын
Informative
@mohamedyasin7345
4 жыл бұрын
yenik oru set thenicha theroo
@sarathchandran7533
4 жыл бұрын
Super,Thenedukunna new vedio idamo
@bijuabraham6109
3 жыл бұрын
3 അട മുകളിൽ ഇട്ട്.. അവിടെ ഉണ്ടാകുന്ന queen sell കൂട്ടി എടുത്തു മാറ്റി വേറെ കോളനി ആക്കാമോ.. റാണി കണ്ട് പിടിക്കാൻ പറ്റുന്നില്ല
@BeauBee
3 жыл бұрын
അങ്ങനെ ചെയ്യാം.
@bijuabraham6109
3 жыл бұрын
@@BeauBee വളരെ നന്ദി മാഡം
@nitheeshpv3890
4 жыл бұрын
Who to contact for more information
@BeauBee
4 жыл бұрын
Email me contact.beaubee@gmail.com
@qulitihonisaram5979
4 жыл бұрын
സീസൺ കയിഞ്ഞ ഉടനെ ഇതുപോലെ പിരിക്കാൻ പറ്റുമോ? Plz
@BeauBee
4 жыл бұрын
കോളനി divide ചെയ്യുന്ന സമയത്താണ് ഇത് ചെയ്യുന്നത്.ഇപ്പൊൾ ഈച്ചകൾ ക്യൂൻ സെൽ ഉണ്ടാക്കുന്ന സമയം അല്ലല്ലോ?
ചിലപ്പോൾ കാണും.റാണി ഒരുഭാഗത്ത് മാത്രമായി നിലകൊണ്ടാൽ മറ്റെ ഭാഗത്ത് ഉറപ്പായും സെൽ ഉണ്ടാക്കും.
@alexanderalexander2230
3 жыл бұрын
@@BeauBee അപ്പോൾ താഴത്തെ ബ്രൂഡറിൽ ഉള്ള സെല്ലിനെ നശിപ്പിക്കണ്ടയോ ?
@BeauBee
3 жыл бұрын
വേണ്ടല്ലോ, ആ വീഡിയോയിൽ പറയന്നത് പോലെ സെറ്റ് പിരിക്കുംബോൾ റാണിയെ യോ,ക്യൂൻ സെല്ലോ ഉൾപ്പെടുത്തി സെറ്റ് പിരിക്കുക.
@Short.Short.680
4 жыл бұрын
Good
@kjjoseph3266
4 жыл бұрын
madam, ഇങ്ങനെ റാണി സെൽ ഉണ്ടാക്കിയാൽ സെൽ മൂടുമ്പോൾ തന്നെ പഴയ റാണിയും കുറെ ഈച്ചയും കൂടെ പോകില്ലേ.
@BeauBee
4 жыл бұрын
എട്ടാം ദിവസം തന്നെ സെറ്റ് പിരിക്കുക.
@shabeerahammadp
4 жыл бұрын
നിങ്ങളുടെ പക്കൽ എത്ര കോളനി ഉണ്ട്?
@ameenthanari
4 жыл бұрын
Engane queen sell ulla part cut cheyth vere colony pirikkuka? Onn explain cheyyo Cut cheytha queen sell entha cheyyendath?
@BeauBee
4 жыл бұрын
ഒരു കോളനി divide ചെയ്തു രണ്ടാക്കി കഴിയുമ്പോൾ സ്വാഭാവികമായും റാണി ഇല്ലാത്ത കോളനിയിൽ കൂടുതൽ ക്യൂൻ സെല്ലുകൾ ഉണ്ടാകുമല്ലോ?ഇൗ സെല്ലുകൾ വിരിയാറാകുന്ന സമയത്ത് , നമ്മുടെ കൈവശം സെറ്റ് പിരിച്ചത് കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ റാണി ഇല്ലാത്ത ഒരു കോളനി ഉണ്ടെങ്കിൽ ആ കോളനിക്ക് ഇൗ സെല്ല് cut ചെയ്തു കൊടുക്കാം.അതവിടെ വിരിഞ്ഞ് ആ കോളനിയിലെ റാണിയായി മാറിക്കൊള്ളും. സെല്ലു cut ചെയ്യുമ്പോൾ കുറച്ച് area കൂട്ടി എടുത്ത് ഒരു പരുക്കും വരാതെ അപ്പൊൾ തന്നെ ആവശ്യമുള്ള കോളനിക്ക് കൊടുക്കുക. റാണിയെ പുതുക്കാനും ഇതേ മാർഗം സ്വീകരിക്കാം. റാണി ആവശ്യമുള്ള കോളനിയുടെ brood ചേംബർ ലെ ഫ്രെയിമിന്റെ മുകളിലുള്ള ഗ്യാപിലേക്ക് സെല്ല് ഇറക്കി വെച്ചാൽ മതിയാകും.
@raheembhai396
4 жыл бұрын
Super.chechi raniye putukarundo?
@BeauBee
4 жыл бұрын
തീർച്ചയായും.
@akhilnath1138
4 жыл бұрын
Queens ullapoll cell kittumooo
@BeauBee
4 жыл бұрын
തീർച്ചയായും.
@KL-ug2eu
2 жыл бұрын
Queen sell പിരിക്കുന്നത് കാണിക്കണെ...
@jkchemistry3672
3 жыл бұрын
👌👌👌👌👌👌
@santhakumarkm930
4 жыл бұрын
പഴയ റാണി എന്തു ചെയ്യും പുതിയ റാണി സെല്ല ഉണ്ടാവുമ്പോൾ തന്നെ സെറ്റ് പിരിഞ്ഞ പോവില്ലേ
@BeauBee
4 жыл бұрын
എട്ടിനു സെറ്റ് പിരിച്ചാൽ മതി
@BeauBee
4 жыл бұрын
എട്ടിനു സെറ്റ് പിരിച്ചാൽ മതി
@AbdulRehman-in6fj
3 жыл бұрын
അടപൊളി വിവരണം. പക്ഷെ ഇത് നടപ്പിലാക്കാൻ എളുപ്പമല്ല മാത്രമല്ല കൂൻ സെൽ കൂടുതൽ ഉണ്ട് എന്ന് വെച്ച് ഈച്ച കുറവാണ് എങ്കിൽ അധികം പിരിക്കുന്നത് എളുപ്പമല്ല. മാത്രമാണ് അതിന്റെ അടിസ്ഥാനം
@BeauBee
3 жыл бұрын
പെട്ടി നിറഞ്ഞതിന് ശേഷം മാത്രമേ ഇങ്ങനെ divide ചെയ്യാവൂ.
@naturalmedia1604
4 жыл бұрын
Your place-???
@DeMoN-cw6fz
4 жыл бұрын
I want beewax. Do u sell it.if so i want 1 kg.how can i get it
@nikhildamodar1
4 жыл бұрын
Ayyo ettukaali 😃😃😃
@arapiary
4 жыл бұрын
Hi
@jayakumarksd1858
4 жыл бұрын
Supar
@RemilCv
4 жыл бұрын
😍😍👍🏼👍🏼
@babupaulose8943
2 жыл бұрын
നിലവിൽ ആ കൂട്ടിൽ റാണി ഉണ്ടായിരുന്നു അല്ലേ
@BeauBee
2 жыл бұрын
Yes
@jayakumars3218
4 жыл бұрын
Contact pls
@BeauBee
4 жыл бұрын
Email me contact.beaubee@gmail.com
@techtronelectronics4331
4 жыл бұрын
Super idea
@subhashks3693
4 жыл бұрын
പിരിക്കൽ കഴിഞ്ഞു പോയല്ലോ അടുത്ത സിസനിൽ Try ചെയ്യാം
Пікірлер: 98