@ARUN ചെന്നെയിൽ ഒരാൾക്കല്ല 3 പേർ കടിയേറ്റിട്ട് സർവൈവ് ചെയ്തിട്ടുണ്ട് . bite Dangerous അല്ലാഞ്ഞതുകൊണ്ട് മാത്രം രക്ഷപെട്ടു എന്നു പറയാം. (എല്ലാ Sea Snake ഉം ഒരേ പോലെ Dangerous അല്ല ചില ഇനങ്ങൾ Deadly venomous ആണ് ) വളരെ ചെറിയ അളവിൽ മാത്രം വെനം ശരീരത്ത് കേറിയിട്ടുണ്ടാവുള്ളൂ. ലോകത്ത് ഇന്നുവരെ Sea Snake ന് ആന്റി വെനം ഇല്ല bite case Report കുറവും ആണ് . കാര്യങ്ങൾ അറിയുന്നതിന് Doctor ആവണമെന്നില്ല .
@royaloysious2115
Жыл бұрын
Sea Krait is extremely venomous. No anti venom.
@bobscottagevattavada2840
Жыл бұрын
ആര് പറഞ്ഞു എന്റെ വീടിന്റെ അടുത്ത വിഷഹരി ഉണ്ട് കടിച്ച പാമ്പിനെ വിളിച്ചേ വരുത്തി വിഷം എടുപ്പഇക്കും പിന്നെയാ 😂😂😂
ഇത് തന്നെ ഞാനും പറയാൻ ഓർത്തത് ❤️. പബ്ലിക് പോസ്റ്റ് കളിൽ ഇത് എടുത്ത് പറയേണ്ടത് അത്യാവശ്യമാണ്. നല്ല യുക്തിയുള്ള വ്യക്തികളേ ഇതൊക്കെ ശ്രദ്ധിക്കൂ ❤️
@ashrafmuhammed7065
Жыл бұрын
അഘിൽ മാരാർ അണ് ഈ ബിഗ്ബോസിലെ എൻ്റെ ഏറ്റവും ഇഷ്പ്പെട്ടത്, 👍ഉള്ളിൽ ഉള്ളവരും അവിടെ പോയ റിയാസും ഫിറോസും എല്ലാവരും ഒരാളെ ഇങ്ങനെ തകർക്കാൻ നോക്കുമ്പോൾ മനസ്സിലാകും അയാളോട് എല്ലാർക്കും അസൂയ അണ് സറീന , ജുനൈസ് , ശോഭ ,അനും , നാദിറ എന്നിവർ വിഷങ്ങൾ എനിക്ക് ഏറ്റവും വെറുപ്പ് ഉള്ളവർ ഷിജു മാത്രം അണ് നല്ല കൂട്ടുകാരൻ
@Napoleon._.
Жыл бұрын
കടൽ പാമ്പ് വിഷത്തിന് antivenom ഇല്ലാ അതുകൊണ്ട് സൂക്ഷിച്ചു ചെയ്യുക brother🙂
@jerinxavier5380
Жыл бұрын
Antivenom undel thannei avru nadu kadalil ale. Avaru korachu koodi sookshikandathanu.
@munavvirmunnu2031
Жыл бұрын
@@jerinxavier5380 anti venam udheshiknnath andh bro athin marunn ille
@mrAbdulAhad814
Жыл бұрын
@@munavvirmunnu2031 antivenom enn vechaal athinte marumarunn an bro ath illa enna paranjath 😊
@munavvirmunnu2031
Жыл бұрын
@@mrAbdulAhad814 thanx bro
@klziongaming5406
Жыл бұрын
@@mrAbdulAhad814 😅
@jahfarpappu9081
Жыл бұрын
ശരിയാണ്. നിങ്ങൾ ചെയ്തത് നല്ല പ്രവർത്തിയാണ്. കൂടുതൽ അതിനെ കളിപ്പിക്കാതെ കടലിലേക്ക് ഇട്ടത് നന്നായി
@seenus5083
Жыл бұрын
😮😮😮😮
@kuttiman6887
Жыл бұрын
നീ പറഞ്ഞത് sheriyanu luyish
@AuditandAssurance
Жыл бұрын
kadal Eli koodi boat undalo
@jahfarpappu9081
Жыл бұрын
@@AuditandAssurance വെക്തമാക്കിയാൽ നന്നായിരിക്കും
@citizen1115
Жыл бұрын
അവനറിയാം അത് കൊത്തിയാൽ പിന്നെ ഒരു ചികിത്സക്കും ടൈം ഉണ്ടാകില്ല എന്ന് 😄😄...
@anupamapv5043
Жыл бұрын
* ലെ മീൻ - വല്ല കടൽ പാമ്പായി ജനിച്ചാൽ മതിയായിരുന്നു
@vinodkumarkk
Жыл бұрын
❤😂😂
@soorajkumar8664
Жыл бұрын
എന്നാൽ അടുത്ത ജന്മത്തിൽ ഇയാൾ കടൽ പാമ്പായി പുനർജനിക്കട്ടെ,......... Ohm cream......... Ice cream.... നമഹ 😂
@akumarcs1
Жыл бұрын
😂😂😂
@FinazMuhammadfinaZ
Жыл бұрын
😂
@rafimotiv2762
Жыл бұрын
@@soorajkumar8664 😂😂😂😂😂😂
@ajinandanam8152
Жыл бұрын
ചില കടൽ പാമ്പിന്റെ വിഷത്തിന് ആന്റി വെനം കണ്ടു പിടിച്ചിട്ടില്ല.. ശ്രദ്ധിക്കണം 👍
ഇനി ആന്റിബനോം ഉണ്ടെങ്കിൽ തന്നെ കടലിൽ നിന്നും തുഴഞ്ഞ് കരയിൽ എത്തുമ്പോഴേക്കും ആളു വടിയാകും 😮
@abdulkalammampad8654
10 ай бұрын
ഒരു കടൽ പാമ്പിനും പ്രതി സിറം ഉണ്ടാക്കിയിട്ടില്ല. കണ്ടുപിടിക്കുക എന്നത് തെറ്റായ ധാരണയാണ്. 100 കണക്കിന് ജിനുസുകളിൽ ഉള്ള പാമ്പുകൾക്ക് ആന്റി വെനം ഉണ്ടാക്കുന്നത് പ്രായോഗികമല്ല. ഇന്ത്യയിൽ രാജ വെമ്പാലക്ക് ആന്റിവെനം ലഭ്യമല്ല. അഥവാ ഉണ്ടാകുന്നില്ല. അതിന്റെ കടിയേറ്റുള്ള മരണങ്ങൾ അത്യപൂർവ്വം ആയത് കൊണ്ട് അതിന്റെ നിർമ്മാണം നടക്കുന്നില്ല
@abhiiiishhek
Жыл бұрын
അതിന്റെ ഇടയിൽ ബാക്കിൽ കൂടി മുങ്ങാൻ നോക്കുന്ന ഞണ്ടിന് ഇരിക്കട്ടെ കുതിരപ്പവൻ 😂❤
@amalajose6517
Жыл бұрын
Njandine kanan onnumkoode video kanda njn
@swalihsali8322
11 ай бұрын
@@amalajose6517sem 😀😀
@dibind922
10 ай бұрын
@@amalajose65173 tavana nokiya njan
@user-bd9qk3dz4b
6 ай бұрын
😂😂
@RakeshKumar-fe5yg
3 ай бұрын
😂😂👍🏻
@afeefriswana3782
Жыл бұрын
ഞാൻ പാമ്പിനെ അല്ല ശ്രദ്ധിച്ചത്.... ബാക്കിൽ കൂടി പോകുന്ന ഞണ്ടമ്മാവാനെ ആണ് നോക്കിയത് 😊
@aslammanjeri8885
Жыл бұрын
Aysheri
@ZoyaKhan-pd4zi
Жыл бұрын
Njan aalojichath aa pamb kidanna bhagathe meen kazhichavare patty aan
@afeefriswana3782
Жыл бұрын
@@ZoyaKhan-pd4zi 😂😂😂😂
@CaptainMarvel.20yearsago
Жыл бұрын
ഇത് അറിയാതില്ലാത്തവരാണെങ്കിൽ അതും മീൻ ആണെന്നെ ഓർക്കൂളൂ... പാമ്പിന്റെ shape ഉള്ള മീൻ ആണെന്നെ ചിന്തിക്കൂ 😳
@yunaitesrobert5645
10 ай бұрын
എന്തു കിട്ടിയാൽ ഉം തിന്നുന്ന വർഗം മല്ലൂസ്
@rajanisambath1349
2 ай бұрын
Njanum ath meen annenna vichariche😅
@sebtaly4213
Жыл бұрын
കടൽ കൊമ്പനും കൊള്ളാം കടൽ പാമ്പും കൊള്ളാം😂😂😂
@sajusajup284
11 ай бұрын
സ്വന്തം തടി കേടാകാതെ കൈകാര്യം ചെയ്യാൻ അയാൾക്ക് അറിയാം
@elizabethmathew9267
Жыл бұрын
Ningade okke oru kashtapadu. Hats off
@s.sreehari3269
Жыл бұрын
New fear unlocked🥶
@rakstorey1566
Жыл бұрын
അര മണിക്കൂർ മുമ്പ് കണ്ടത് ഉള്ളൂ വാവ സുരേഷ് ഈ പാമ്പിനെ കുറിച്ച് പറയുന്ന video.
@tm92489
Жыл бұрын
അതാണ് യൂട്യൂബ് അൽഗോരിതം 😊
@rouftk2299
7 ай бұрын
ആ പ്രാന്തൻ വല്ല മണ്ടത്തരവും പറഞ്ഞു കാണും 😄
@user-tr1de1ti7o
Ай бұрын
ആരു വാവ സുരേശോ??😊@@rouftk2299
@UsmanUsman-ir3zs
Жыл бұрын
Le പാമ്പ് : ഞാൻ ചെറിയ മീനിനെ തിന്നുള്ളു.. അതിനിങ്ങനെ എടുത്തെറിയണോ
@naturalworlds3607
Жыл бұрын
കരകളിൽ കാണുന്ന പാമ്പിനേക്കാൾ കൂടുതൽ വിഷം കടൽപാമ്പിന് ഉണ്ട്
@njannjnalla9409
Жыл бұрын
Noo pottatharam parayalle
@XD123kkk
Жыл бұрын
@@njannjnalla9409appo ithinu visham illa enna no ? Paranju varunnathu..?
@lalafafiifafii5267
Жыл бұрын
@@njannjnalla9409 alla Sheri aan
@dodo-zj8rw
10 ай бұрын
@@njannjnalla9409വിഷം ഉണ്ട്
@alishashaji188
Жыл бұрын
kadal pambinu vesham ind nn ipo ariyunna njn 😅
@hilal-mhmd
Жыл бұрын
ഏറ്റവും danger sea snake aaan karanam athinte antivenom ith vare kand pidichattitta. Ath pole kadal pambinte bite kittar മറ്റ് നാട്ട് പാമ്പിനെ അപേക്ഷിച്ച് തീരെ കുറവാണ്.
@Dr.ThanosNair
Жыл бұрын
വാവ സുരേഷ് :'" ഹും... എനിക്ക് ഇവൻ ഭീക്ഷണി ആണ്.....'"😅🤣
@Ares.6186
Жыл бұрын
Your name🤣
@crazywave5667
Жыл бұрын
കുപ്പാവാരിയും കൊണ്ട് നടുവിൽ അമർത്തി വാലിൽ എടുത്തു കളയുന്ന ഇയാൾ പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റി ചാവാൻ നടക്കുന്നവർക്ക് പോലും ഭീഷണി അല്ല 😂😂😂
@MrXyz-nr7uu
2 ай бұрын
Searching for English comment since decades
@rv.riderzvlogs8467
Жыл бұрын
ഇത് നിങ്ങൾ കൈകൊണ്ട് ചെയ്യാതെ പാമ്പിനെ പിടിക്കുന്ന ഒരു സ്റ്റിക്ക് ഉപയോഗിച്ച് ചെയ്യുക... അത് വാങ്ങുക... അല്ലാണ്ട് നടുക്കടലിൽ പോയി ഇത്തരം സാഹസം ചെയ്തു എടുക്കുമ്പോൾ അതൊന്നു തിരിച്ചു കടിച്ചാൽ പെട്ടന്ന് കരയിൽ വന്നു വൈദ്യ സഹായം തേടൻ പറ്റുമോ എന്നൊന്ന് ആലോചിക്കുക... 🙏🙏🙏
താൻ ചത്താലും കുഴപ്പമില്ല.. മറ്റൊരു ജീവിനാണ് വലുത് എന്ന് കാണിക്കാൻ ഉള്ള മനസ്സ് മതിടാ.. നിന്റെ ധൈര്യം സമ്മതിച്ചു സച്ചു ❤️🔱
@godenzgodenz5310
Жыл бұрын
Aa best ! aa kidakkunna meenukalokke plastic ano ? pampu mathramano jeevanullathu?
@sarang1829
Жыл бұрын
@@godenzgodenz5310😂😂 അത് പൊളി 🤣
@Hellello
Жыл бұрын
@@godenzgodenz5310 ഹ ഹ ഹ
@jaya8094
Жыл бұрын
@@godenzgodenz5310 തീർച്ചയായും.❤️ " കിഴ്പ്പെടുത്താൻ വരുന്നവന്റെ മുന്നിൽ കിഴടങ്ങി നിൽക്കുന്നത് എന്താണോ അവയൊന്നും ജീവൻ ഇല്ലാത്തവയ....ണ്.. "ഈ ലോകത്ത് ജീവൻ ഉള്ളവർ വായു,അഗ്നി,തീ,.. ❤️, പിന്നെ ഏതിരാള്ളി ശക്തൻ ആണെന്ന് അറിഞ്ഞിട്ടും അവനെ ജീവിക്കാൻ വിടന്നത് ഒരു mass തന്നെ എന്റെ ബ്രോ ❤️
@InfiniteF712
6 ай бұрын
@@godenzgodenz5310😂😂😂
@Camloop87
17 күн бұрын
Le പാമ്പ് : ഇവന്മാർ എന്നെക്കാളും വിഷം ആണ്... ഞാൻ പോകട്ടെ... Bye. 😂😂😂😂😂
@anugaming858
4 ай бұрын
പാമ്പിന്റെ happy birthday ആണ് ഇന്ന് 🤣🤣
@mallufoodpark2323
Жыл бұрын
ആ പാമ്പ് ഇതിൽ ഉള്ള മീനിനെ കടിച്ചിട്ടുണ്ടക്കിൽ ആ മീനിന് വിഷം ഉണ്ടാവുമോ
@ab_hi_na_nd_7331
Жыл бұрын
പാമ്പ് നെ venom നേരിട്ട് രക്തത്തിൽ എത്തിയാൽ മാത്രമേ പ്രശ്നം ഉള്ളൂ.. അത് വയറ്റിൽ എത്തിയാൽ , വയറ്റിൽ മുറിവുകൾ ഒന്നും ഇല്ലെങ്കിൽ പ്രശ്നം അല്ല. Venom ഒരു protein ആണ്..
വയറിലും വായിലും മുറിവ് ഉണ്ടെങ്കിൽ അതിലൂടെ വിഷം ഉള്ളിൽ കയറും അങ്ങനെ ഒന്നും ഇല്ലേലെങ്കിൽ വിഷം കുടിച്ചാലും കുഴപ്പം ഇല്ല... പാമ്പിന്റെ വിഷം ആട്ടോ
@maloosdreams
11 ай бұрын
കടലിനെയും അതിലുള്ളതിനെയും ഇവരെക്കാൾ നന്നായി ആർക്ക് അറിയാനാണ്.❤
@Jinivlogs4764
11 күн бұрын
Ippam pedakum pedakada pedakada
@user-lw2sh4if9o
Жыл бұрын
Le ഞെണ്ട്: എന്നെ ആരോ വിളിച്ചു
@shailasthoughts
Жыл бұрын
വാലിൽ പിടിക്കുമ്പോ അവർക്ക് ഒരു തിരിഞ്ഞ് കൊത്തുന്ന പണിയുണ്ട്... സൂക്ഷിച്ചില്ലെങ്കിൽ പണിപാളും
@888------
Жыл бұрын
കടൽ പാമ്പോ😂
@shailasthoughts
Жыл бұрын
@@888------ കരപ്പാമ്പുകൾക്കുണ്ടല്ലോആ പണി ..,.....കരപ്പാമ്പുകാർ അന്ന് ഒരു ദിവസം ഒരു കടൽപാമ്പിന്റെ കല്യാണം കൂടാൻ കടലിലേക്ക് പോയിരുന്നു .. അന്ന് ഒരു കരപ്പാമ്പ് ഒരു കടൽപ്പാമ്പിനോട് സ്വകാര്യം പറയുന്നത് ഞാൻ കരയിൽ നിന്നും കണ്ടിരുന്നു.. അന്ന് ആ കരപ്പാമ്പ് ആ കടൽപ്പാമ്പിനോട് സ്വകാര്യം പറഞ്ഞത് ഇക്കാര്യം ആയിരുന്നെങ്കിലോ..... എന്റെ പൊന്നോ... ഒരു നല്ല കാര്യം പറയാനും വയ്യേ ...
@nechu3879
Жыл бұрын
@@shailasthoughts annu avarum kalyanam kazhichu.. Pinne janikkunna vavakalkko ee swabhavam kitti.. Angine alle🤔🤔🤔
@shailasthoughts
Жыл бұрын
@@nechu3879 ,🤩😅😅😅😍😍😍
@nechu3879
Жыл бұрын
@@shailasthoughts njan pinne enthonnu parayan🧐
@jenijenni1694
Жыл бұрын
നമ്മൾ ചിലപ്പോൾ വാവ സുരേഷ് ആകണ്ട അവസ്ഥ വരും🤣
@onlineanmedia
Жыл бұрын
വലകടിയൻ, Hook - nosed sea snake ഉഗ്രവിഷം ഉള്ളതാണ് ആന്റിവെനം ഇല്ല കടി കിട്ടുമ്പോൾ വിഷം ഇല്ലാത്ത കടി അഥവാ dry bite ആണെങ്കിൽ മാത്രം രക്ഷപെടും പൊതുവേ പ്രകോപിതരാവാത്ത ഇനം ആണ്
@seemaug7111
Жыл бұрын
ക്ഷണിക്കപ്പെടാത്ത അതിഥി 😄
@sparktyre8181
Жыл бұрын
Shee... വിടണ്ടായിരുന്നു... Vava അണ്ണൻക്ക് കൊടുത്തിരുന്നെങ്കിൽ പുള്ളി engin number വരെ പറയുവാരുന്നു...
@trinxvlog6512
Жыл бұрын
New fear unlocked,chaliyam beachil kulichal okke ith undako guys 👀😔
സാദാ പാമ്പുകളിൽ നല്ല വ്യത്യാസം ഉണ്ടാല്ലോ അതിന്റെ വാല്
@Toddlers_singer
Жыл бұрын
Pinne vtl irikkunna njaan ini kadalpaambine pidikkaan povalle
@JagathJ7
5 ай бұрын
Vava suresh 144p... സൂഷിച്ച് ചെയ് bro... Antivenom ഇല്ലാത്ത മൊതലാണ്...
@aleenamaharajas
Жыл бұрын
Danger aanu…enittum athine konnillallo…🙂❤️
@Mourinho244
Жыл бұрын
Warning koduthit കൊല്ലണം....☕
@cvbinu
2 ай бұрын
ഉഗ്രവിഷം ആണ്.....
@SanjaySanjay-hb9xd
Жыл бұрын
പിന്നെ ഇനി അനുകരിക്കാൻ വേണ്ടി കടലിൽ പോയി കടൽ പാമ്പിനെ പിടിക്കാൻ പോവല്ലേ ഒന്ന് പോടെ 😏
@shafimundakai2400
11 ай бұрын
😂😂
@Deadly_streamer
2 ай бұрын
@Kadalkomban ikka oru doubt ee kadal paamb ethenkilum meene kadichu ennu irikyatte. Aa meen kazhikyunna aalk vesham affect cheyummo
@jithucv2236
Жыл бұрын
Avante dhairyam 🔥
@azizma705
Жыл бұрын
വാവ സുരേഷ്.. പാവം അറിഞ്ഞു കാണില്ല..... പാമ്പ് എന്ന് പറയരുത്.. അദ്ദേഹം... ആണ്.. ബ്രോ പറഞ്ഞത് പൊളിച്ചു.. ആരും അനുകരിക്കരുത്.. അതിന് ബിഗ് സല്യൂട്ട്... 🌹വാവ സുരേഷ് ഒരു. സേഫ്റ്റി യും ഇല്ലാതെ പാമ്പ്കളെ പിടിക്കുന്നത് കുറെ പേര് അനുകരിച്ചിട്ടുണ്ട്.. മരിച്ചിട്ടും ഉണ്ട്...
@anirudhmuthalecheri3865
Жыл бұрын
Vava Suresh
@AllInOneGamingCammunity
Жыл бұрын
Sea Snake Nalla venomous aanenn kettittundallo?
@AnshadAnshad-me8se
Жыл бұрын
venomous aanu pakshe agraseav alla
@AnshadAnshad-me8se
Жыл бұрын
bite kollate nokia mathi
@neog3461
Жыл бұрын
മറ്റേ കര മച്ചാൻ പൊട്ടന് ഇതിൻ്റെ ഒരു ഫോട്ടോ എങ്കിലും കാണിച്ചു കൊടുക്ക്. അവനും അവൻ്റെ അപ്പനും കൂടി ഇന്നലെ ഒന്നിനെ പിടിച്ചു എന്ന് കരയിൽ ഇരുന്നു തള്ളും 😂😂
@mrs_tom_x
Жыл бұрын
appuettaa👀ningaloo
@asma0369
Жыл бұрын
Njhandu family aa gap il rakshappedaan nokkunnundu 😅
Пікірлер: 681