മാറുന്ന ബിസിനെസ്സ് സാഹചര്യങ്ങൾക്കിടയിൽ നിങ്ങളുടെ ബിസിനെസ്സ് മാനേജ് ചെയ്യാൻ സാധിക്കുന്നുണ്ടോ?
നിങ്ങൾക്ക് നിങ്ങളുടെ എംപ്ലോയീസിനെയും കസ്റ്റമേഴ്സിനെയും ആശയങ്ങൾ ഫലപ്രദമായ രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാഥിക്കുന്നുണ്ടോ?
നിങ്ങളുടെ ടീമിന് നല്ലൊരു ലീഡർ ആയി മുന്നിൽനിന്നു മുന്നോട് കൊണ്ടുപോകാൻ കഴിയുന്നുണ്ടോ?
അനുദിനം മാറുന്ന മാർക്കറ്റ് ചെയിൻജെസ്നു അനുസരിച്ച് ഡിസിഷൻ എടുക്കാൻ സാധിക്കുന്നുണ്ടോ?
കാലം മാറുന്നതിനനുസരിച്ചുള്ള ബിസിനസിന് ആവശ്യമുള്ള ടെക്നോളോജിക്കൽ നൗലെഡ്ജ് നിങ്ങൾ നേടിയെടുത്തിട്ടുണ്ടോ?
മുകളിൽ പറഞ്ഞ സ്കിൽസിൽ ഒന്ന് എങ്കിലും നിങ്ങള്ക്ക് കുറവുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ മാറി മറിയുന്ന ഈ ബിസിനെസ്സ് കാലഘട്ടത്തിൽ നിങ്ങൾ പരാജയപെട്ടു പോയേക്കാം.
നിങ്ങൾ ഒരു സംരംഭകനാണെങ്കിൽ, നിങ്ങളുടെ സ്കിൽസ് അപ്ഡേറ്റ് ചെയ്തു ഒരു ബിസിനെസ്സ് ലീഡർ ആയി മുന്നേറാൻ സാംവേ ഇൻട്രൊഡ്യൂസ് ചെയ്യുന്നു,
സീസൺ ഓഫ് മാസ്റ്ററി... ട്രെയ്നിങ്ങ് പ്രോഗ്രാം.
വൻ ഓ വൻ ആയും, ഗ്രൂപ്പ് ഓൺലൈൻ ആയും, ഗ്രൂപ്പ് ഡയറക്റ്റ് ആയും ട്രെയിനിങ് പ്രോഗ്രാം കണ്ടക്ട് ചെയ്യുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കു വിളിക്കാം 773 668 30 65 / 949 525 30 65
Zamway Solutions
The way to the business world...
Негізгі бет Season of Mastery - Complete Training Programme - Zamway Solutions
Пікірлер: 2