Ath kozhappam illa bhi. Content athellam overcome cheyyum.
@sanoopsidharthan1700
Жыл бұрын
Oru kuzapam illa
@Saivishnus
Жыл бұрын
contact number please
@vishnumurali7133
Жыл бұрын
ചേട്ടാ വാട്സ് ആപ്പ് നമ്പർ ഒന്ന് തരോ
@girikarunakaran98
Жыл бұрын
സെക്കന്റ് ഹാൻഡ് ഡീലേഴ് ആണ് മിക്കവാറും ഓടി അലന്ന വണ്ടികൾ സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കുന്നത്, വളരെ ഉപകാരപ്രദമായ അറിവുകൾ ആണ് താങ്കൾ വിവരിച്ചു തരുന്നത് 💕
@user-pe4ko4dg6o
Жыл бұрын
Kitteeee
@dharmandeva...9908
Жыл бұрын
അലവലാതികൾ ഒടുക്കത്തെ rate um പറയും
@renjithnair5126
Жыл бұрын
Crt
@FAIX-y3v
Жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളി. മാനിയത, മര്യത. Best wishes my dear brother🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️
@KERALAMECHANIC
Жыл бұрын
❤️❤️❤️
@26jamsheed55
Жыл бұрын
അറിയുന്ന ഒരാളെ കൂട്ടി പോകുക. Mechanic നെ കാട്ടാൻ മറക്കാതിരിക്കുക വാങ്ങുന്നതിനു മുൻപ്. This video is very helpful ❤️
@KERALAMECHANIC
Жыл бұрын
Yes
@fizalnadukkandy2080
Жыл бұрын
ഒരു പൊളി വീഡിയോ എന്നെപ്പോലെ ഒരു പാട് സുഹൃത്തുക്കൾക്ക് ഉപകാരപ്പെടുന്ന വിഡിയോ👍👍👍👍
@KERALAMECHANIC
Жыл бұрын
😘🥰❤️😍
@Cars_with_Arjun_G
Жыл бұрын
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
@bijoybijoy999
Жыл бұрын
നല്ല മെസേജ് ഇക്കാ. good 👌👌👌👍👍👍🌹🌹🌹
@fazilpullattu3998
Жыл бұрын
4:07 വളരെ കണ്ണിങ് ആയി ബീറ്റിന്റെ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ചു.. Gud keep going.
@KERALAMECHANIC
Жыл бұрын
Hahaha
@BabyBaby-sm1ig
Жыл бұрын
യുസ്ഡ് കാർ ഷോറൂമിൽ ഇതൊന്നും പെട്ടന്ന് നോക്കാൻ കഴിയില്ല എങ്ങനെ മറ്റുള്ളവരെ പറ്റിക്കം എന്നാവും അവരുടെ ചിന്ത
@alwinalex4137
Жыл бұрын
It's true...used car mikka dealers um frauds anu . especially erattupetta side anubavem guru
@liyanliyu7262
Жыл бұрын
Valare upakara pratham ikka 😯
@ManuManu-jq7qm
Жыл бұрын
Sabin bhai super👍👍👍👍👍❤️❤️❤️❤️
@sujeeshparappilakkal8458
Жыл бұрын
ഇക്ക.... താങ്ക്സ്..... ഉപകാരപ്രദമായ..... കാര്യങ്ങൾ.... പറഞ്ഞു തന്നതിന്
നല്ല മെസ്സേജ് 👍 കോൺടാക്ട് നമ്പർ ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു
@jijinpv
Жыл бұрын
ഒരു സ്വിഫ്റ്റ് പെട്രോൾ ഇപ്പൊൾ നോക്കി കൊണ്ടിരിക്കുന്ന ഞാൻ♥️
@ananthu1862
Жыл бұрын
2016 model... 38 k done.. Orenam ond
@gokul4588
Жыл бұрын
@@ananthu1862 price
@aswinbalakrishnan6740
Жыл бұрын
Good video brother, iam waiting for your another informative video,
@nandanrajeev2452
Жыл бұрын
നല്ല വീഡിയോ , previous owner use പോലെ ഇരിക്കും. ഇപ്പോളും 2010 Hyundai Accent Lpg/petrol ആണ് use ചെയുന്നെ. 3 Lakh kilometres ആയി. വണ്ടി ഇപ്പോളും ഒരു പ്രശ്നവുമില്ല , Hyundai authorised സർവീസ് കിട്ടുന്നുണ്ട് ഇപ്പോളും. Factory fitted LPG അയതുകൊണ്ട് ഇപ്പോളും കൊടുക്കുമോ എന്ന് ചോദിക്കാറുണ്ട്.
@uservyds
Жыл бұрын
കൊടുക്കരുത്
@hahastudioslive
Жыл бұрын
Toyota Etios petrol nalla vandi anno? Used orenam edukkanam ennu alochikunnu
@devadigital5807
Жыл бұрын
tata manza, ford fiesta, fiat linea..ithil ethu vandi anu complaint kuranja nalla vandi...
@yadu2020
Жыл бұрын
Fiesta good service aanengil adipol aanu. Linea suspension problem, meter console problem okke und. Manza Kuzhappamilla.
@hasirahmad
Жыл бұрын
മലയാള മണ്ണിന്റെ വടക്ക് ഇരിക്കുന്ന ഞാൻ കിഴക്ക് ഇരിക്കുന്ന താങ്കളുടെ യൂട്യൂബ് ചാനൽ ഇന്നാണ് കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും അതും ഭൂമിലോകത്തിന്റെ മറുവശത്ത് ഇരുന്നുകൊണ്ട്.... ❤️❤️❤️❤️ വണ്ടി എടുക്കല്ലേ എന്ന് പറയല്ലേ, വണ്ടിക്ക് തകരാർ ഉണ്ട് എന്ന് പറയൂ വാഹന ഉടമ ആ തകരാറ് തീർത്തു തരികയാണെങ്കിൽ എടുക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ, അല്ലെങ്കിൽ വാങ്ങുന്നയാൾ സ്വമനസാലെ സഹിക്കുകയാണെങ്കിലും പ്രശ്നമില്ലല്ലോ
@KERALAMECHANIC
Жыл бұрын
തീർച്ചയായും.പക്ഷേ ഒരു mechanic എന്ന നിലയിൽ എനിക്ക് വന്ന ധാരാളം അനുഭവങ്ങൾ ഉണ്ട്.വിൽകാൻ തീരുമാനിച്ച വണ്ടി പല onerkkum ഒരു ബാധ്യത പോലെ ആണ്.അവർ അത് നന്നാകുന്നതിൽ വളരെ വിഷമം കാണിക്കാറുണ്ട്.ചുമ്മാ തട്ടി കൂട്ട് പണി ചെയ്തു വിൽകുന്നവരും ഉണ്ട്. ഒരു വണ്ടി എന്ന സാധാരണ കാരൻറ്റെ ആഗ്രഹം പലപോളും ചിലപ്പോൾ എങ്കിലും അവരെ കടക്കാരൻ ആക്കാറുണ്ട്.അത് എനിക്ക് നേരിട്ട് അറിയാം.ഒന്ന് അല്ല ഒരുപാട് ആളുകളെ.
@alwinalex4137
Жыл бұрын
Even egr block ayalum heavy smoke varumallo
@droppedlifestyle3789
Жыл бұрын
ikkaa....ellaa companikalude vandiyude engine life ne kurich oru vedio cheyyumo....ethra km oodiyaalaanu engine complaint varunnath
@KERALAMECHANIC
Жыл бұрын
Ook
@HARILALPhoenix
Ай бұрын
❤
@DreamCapturing
Жыл бұрын
Last edditing powli🔥
@saju4097
Жыл бұрын
ഞാൻ വിചാരിച്ചു കൈ തട്ടി പിറകിലോട്ട് പോയതാണെന്ന്😁
@KERALAMECHANIC
Жыл бұрын
Paalipoi
@Subinsebastian911
8 ай бұрын
Engine room il rust ulla vandi eduthal pani kitumo?
@jayarajoa9922
Жыл бұрын
നന്നായി യിരിക്കുന്നു 🙏
@anujames2266
6 ай бұрын
ചേട്ടാ ടാറ്റ bolt xt diesel engane undu 1 lakh kilometre ഓടി kuzapamundo
@asilc7469
Жыл бұрын
best commercial vehicle normal use (sale)
@mallutravelbro
10 ай бұрын
ഇക്ക ഇന്നോവ 2009 മോഡൽ ഡിപ് സ്റ്റിക് ൽ നിന്ന് സ്റ്റാർട്ട് ചെയ്ത കുറേ നേരം കഴിഞ്ഞു ചെറിയ പുക വരുന്നു. ഓയിൽ സ്പ്രെഡിംഗ് ഇല്ല. വണ്ടിക്ക് പിക്ക അപ്പ് ഇഷ്യൂ ഒന്നും ഫീൽ ചെയ്യുന്നില്ല. എന്താവും കാരണം
@ANSAR435
Жыл бұрын
Maruthi vahanagalku 30000 km koodumbol egr clean chaithal puka povanud athum black puka yanakil venganda na paranjathu manssilayilla
@emizworld2605
Жыл бұрын
Hi ikka Chevrolet uva sail. 2012 petrolengana und vandi 2nd edukaamo panikittuoo Cheverla munp.upayogichitund athonda ithanne nokunne
@vipindass1674
Жыл бұрын
Oil stick ഉരി വെയിച്ചിട്ട് start ചെയ്യുന്ന സമയത്ത് ചെറിയ പുക വരും starting ൽ നിൽക്കുമ്പോൾ പുകയില്ല ഓയിൽ അടി യും ഇല്ല അതു പോലെ ഓഫ് ചെയ്യു ബോൾ പുക വരും . Starting ലും ഓഫ് ചെയ്യുന്ന സമയത്തും മാത്ര മാണ് ഇതു കാണുന്നത്. (കുറച്ചു ദൂരം ഓടിയതിനു ശേഷം അന്ന് നോക്കിയത് ഒരു 5 KM ഓടിയിട്ട് ) . എന്തായിരിക്കും എഞ്ചിൻ പണി ആണോ . ഉത്തരം പ്രതീക്ഷിക്കുന്നു. (ഓയിൽ stick hol ൽ ക്കുടെ ആന്ന് പുക )
@KERALAMECHANIC
Жыл бұрын
പേടിക്കണ്ട അത് പണിയല്ല
@vipindass1674
Жыл бұрын
Njan vilichirunnu phone eduttilla . 😀
@jinuajith7599
Жыл бұрын
@KERALA MECHANIC Oru swift diesel car vangyarunu, timing chain maari ennanu owner paranjath, but service historyil mariyitilla, vere wrkshpilanu maariyathenu parayunnu, ith maariyo ennu ariyan enthanu oru margam, onnu parayamo..?
@KERALAMECHANIC
Жыл бұрын
Cheack packing
@rohithrraj
Жыл бұрын
Hyundai accent petrol 1.5 gle ചെയ്യാമോ
@alwinalex4137
Жыл бұрын
Bro..black smoke egana pblm akune..it's happening because of improper fuel burning...not only because of oil burning..for example..Reno 1.5 dci engine have excess smoke..in sunny, duster, Logan ect..atu complaint alallo..it's all depends upon engine
@razackmp9647
Жыл бұрын
NALLA ARiVU
@sain6495
Жыл бұрын
sail uva ഡീസൽ 2012 എടുക്കാവോ
@fibinbenny8689
Жыл бұрын
First nokkendathu oil leake..
@adeesht454
Жыл бұрын
Very good information.. 👍👍👍👍👍
@adeesht454
Жыл бұрын
ഞാൻ ഒരു second hand വണ്ടി എടുക്കാനിരിക്കുവാ. ഒന്ന് help ചെയ്യാമോ
@anvarshanshan1596
Жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു 😂
@rxkingka2154
Жыл бұрын
Good job
@davoodabdulrahaman4500
Жыл бұрын
Good information
@pmlvarkala3846
Жыл бұрын
TATA Manza second hand എടുക്കാൻ പെട്രോൾ അന്നോ ഡീസൽ ലോ നല്ലത്
@abdulkhader9266
Жыл бұрын
Engine il oru paad azhukku undenkil, liqui moly ude engine flush o Servo ude Engine shampoo upayogikunnatthu nallathu aano? Please onnu paranyu tharuvo brother 🙏
@KERALAMECHANIC
Жыл бұрын
നല്ല വാർത്ത സർവീസ് സെൻററിൽ കൊടുക്കുന്നതാണ് നല്ലത്
@josephettunkal3528
Жыл бұрын
Please narate engine life of our vehicles
@manutomy
Жыл бұрын
Thanks chetta❤
@pranavprasannan556
Жыл бұрын
🖤
@rraamuco
Жыл бұрын
Ikkaaa 💖
@rijithtp5068
Жыл бұрын
Good information..
@noufal2322
Жыл бұрын
👍🥰
@shajivazhayil6861
Жыл бұрын
Super bro🙏🙏👍👍
@saleemrasheed8025
Жыл бұрын
Super 👌
@kevinyesudas3197
Жыл бұрын
🙈🙊
@witharunmsukumaran3792
Жыл бұрын
സർവീസ് സെന്ററിൽ കാണിച്ചു but അവർ ഫുവെൽ ഫ്ലോട്ട് ചേഞ്ച് ചെയിതു എന്നാലും ഫുവെൽ ഇൻഡിക്കേഷൻ കാണിക്കുന്നത് തെറ്റായിട്ട
@ebincjoseph8487
Жыл бұрын
2016 breeza diesel ldi 70000 km 6.5 lakh edukkavvo. Ee vandi edukumbol entha sradhikendath
@viewpoint3271
Жыл бұрын
Good deal
@Darkknight-nn9yn
Жыл бұрын
Bro petrol swift type 1 engine usually ethra kilometers last chayum engine pani varathae.proper oil change anakel.normal wear and tear
@prayaglal6527
Жыл бұрын
2 lakhs
@sociomediaone
Жыл бұрын
3.50 ലക്ഷത്തിൽ അടുത്ത് ഓടും നന്നായി maintain ചെയ്തതാണേൽ
@adarsh7267
Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@mohammedrizam5281
Жыл бұрын
Njagal maruti 800 yadutu epo white smoke varunnu vandi thanna all parayunnu oil mattiyal rediyakumenn Oil mattiyal rediyakumo " 2 days munb video eduvanakil 😞
@PramodKumar-rd1pt
Жыл бұрын
ഇല്ല
@Usedcarspathanamthitta
Жыл бұрын
Alto k10 2017 no accidents single owned my car for sale 56000 km new insurance pathanamthitta
@Usedcarspathanamthitta
Жыл бұрын
Rate 290000
@ansongeorge3507
Жыл бұрын
Hi... Sabin salim... 👌 ❤ 👍 👍 👍
@KERALAMECHANIC
Жыл бұрын
Hello 😊
@jineeshv.r2193
Жыл бұрын
Exhaust smoke with example video cheyyumo?
@KERALAMECHANIC
Жыл бұрын
Cheythu
@babinlalbilal449
Жыл бұрын
First comment.
@harisrayyan9778
Жыл бұрын
👍👍👍
@atlanaa9126
Жыл бұрын
Accent petrol cheyymo
@KERALAMECHANIC
Жыл бұрын
Ook
@abdulrahiman8497
Жыл бұрын
Haaai
@sunilsugathanvaikom1663
Жыл бұрын
Kilometer marichitundel
@shafeekmullakkal8180
Жыл бұрын
Maruti SX4 Diesel ethra kilometer vare edukkam?
@madhusoodanan8166
Жыл бұрын
Good👌👌👌
@KERALAMECHANIC
Жыл бұрын
Thanks
@kauthukam5366
Жыл бұрын
👑👍
@oru_sancharapriyan_
Жыл бұрын
🌹🌹...
@hafis_saifudeen
Жыл бұрын
പഴയ ഇൻട്രോ song miss 🌝
@KERALAMECHANIC
Жыл бұрын
Veno
@anilkumar-eo9ns
Жыл бұрын
🌹🌹🌹🙏
@thefreak2788
Жыл бұрын
Scorpio 2.6 engine ethra km Odum?
@ashker388
Жыл бұрын
2 lakh guarantee
@AmalSebastian04
Жыл бұрын
Chetta ee pajiroo sports engine life enganeaa
@KERALAMECHANIC
Жыл бұрын
Sooper annu
@muhammadnabeel75
Жыл бұрын
❤️❤️❤️
@akhilkr7637
Жыл бұрын
Ikka❤️
@adithyanunni7626
Жыл бұрын
Chetta njn oru scorpio nokund.....nik athine patti chettanod onn samsariknm
@KERALAMECHANIC
Жыл бұрын
9947370386 what's up cheyyu
@mohammedirshad8843
Жыл бұрын
Kilometre & kilometre....
@sakeerchullippara5567
Жыл бұрын
Hi
@amalkumarma5955
Жыл бұрын
Black smoke nanayettu varunundu athinta reason entha bro sladge addiyunathanoo
@vfourvvv7701
Жыл бұрын
EGR check cheyu diesel anenkil. Petrol anenkil check Air Filter , Spark Plug , Throttle Body.
@babukgeorge7091
Жыл бұрын
നമ്പർ ഡിസ്പ്ലൈ ചെയ്യുക..
@vijishkraju9633
Жыл бұрын
🤩😍😍😍😍
@nahyannazeer4341
Жыл бұрын
ഇക്ക.. സ്വിഫ്റ്റ് ഡീസൽ രാവിലെ സ്റ്റാർട്ട് ചെയ്യുബോൾ മാത്രം കുറച്ചു കറുത്ത പുക വരും.. പിന്നേ കുഴപ്പം ഇല്ല.. ഇതു കുഴപ്പം ആണോ.. പ്ലീസ് റിപ്ലേ
@johnsjoy8753
Жыл бұрын
No problem
@rajangeorge1537
Жыл бұрын
ഹായ് ബ്രോ പഞ്ച് വെൽഡിങ്..... സ്പോർട് വെൽഡിങ്... ഏതാണ്.... കറക്റ്റ്... ഒരു റെനോ ട്രൈബർ 2nd എടുക്കണം... എന്താണ് ബ്രോ അഭിപ്രായം
@KERALAMECHANIC
Жыл бұрын
Panj welding.
@KERALAMECHANIC
Жыл бұрын
Nalla vandi aanu
@rengchandmepqss3178
Жыл бұрын
Chettante shop evidaanu ….
@KERALAMECHANIC
Жыл бұрын
Kollam kottiy
@rengchandmepqss3178
Жыл бұрын
@@KERALAMECHANIC ok chetta next time visit cheyam . Ngan keralapuram varum
Pala ഭരണങ്ങനത് Reji enn പറയുന്ന ഒരു വണ്ടി കച്ചോടം ചെയ്യുന്ന ആളുണ്ട്. വാക്കും നിഷ്കളങ്കതയും കണ്ട് ആരും പോയി പെടല്ല....
@sarafusarafu9954
Жыл бұрын
EGR ചെക്കിങ് cost എത്ര വരും ഇക്ക
@KERALAMECHANIC
Жыл бұрын
Which car. പൊതുവേ 800 രൂപ മുതൽ 3000 രൂപ വരെ വരും
@sociomediaone
Жыл бұрын
@@KERALAMECHANIC swift
@moncybincy3715
Жыл бұрын
ഇക്കാ veritto നോക്കിതുടങ്ങിയോ...?
@KERALAMECHANIC
Жыл бұрын
Yes
@binumohan1460
Жыл бұрын
Sss iam
@robinthomas8391
Жыл бұрын
Number onnu kittumo
@2003kishorcool
Жыл бұрын
പഴയ വണ്ടി എടുക്കന്നത് നിർത്തി
@witharunmsukumaran3792
Жыл бұрын
ചേട്ടാ എനിക്ക് ഒരു ഡൗട്ട് ഉണ്ട് അത് ഒന്നു ക്ലെയർ ചെയ്തുതരാമോ എനിക്ക് ഒരു ആൾട്ടോ 2021 മോഡൽ ഉണ്ട് അതിനു ഫുവെൽ ഇൻഡിക്കേഷൻ ഇൻട്രമെന്റ് ക്ലെസ്റ്ററിൽ കാണിക്കുന്നത് തെറ്റായിട്ട അതിനു എന്താ ഒരു സൊല്യൂഷൻ
@KERALAMECHANIC
Жыл бұрын
ഷോറൂമിൽ കൊടുത്ത് റീ പ്രോഗ്രാം ചെയ്യിപ്പിച്ചു നോക്കൂ
@witharunmsukumaran3792
Жыл бұрын
ഷോറൂമിൽ കൊടുത്തു but അവർ പറഞ്ഞത് ഫ്ലോട്ട് complaint ആണ് ഫ്ലോട്ടിൽ കറന്റ് വരുന്നില്ല എന്ന് ഫ്ലോട്ട് മറിവച്ചു എന്നിട്ടും വീണ്ടും കംപ്ലയിന്റ് കാണിക്കുന്നു
@shyamandtechnology
Жыл бұрын
ഒരു 2004 മോഡൽ അക്സെന്റ് ഡീസൽ എടുത്തു മുട്ടൻ പണി കിട്ടിയിട്ടുണ്ട്. അവസാനം വെറുതെ കൊടുക്കുന്ന പോലെ കൊടുത്തു. അവർ സ്റ്റാർട്ട് ചെയ്തു കാണിച്ചപ്പോൾ പുക ഇല്ലായിരുന്നു. പിന്നീട് കട്ട പുക വരാൻ തുടങ്ങി. അപ്പോൾ എങ്ങനെയാണു വിൽക്കുന്ന സമയത്തു പുക ഇല്ലാതാക്കി കാണിക്കുന്നത് ?
@sajeeshkumar1316
Жыл бұрын
എത്ര ദിവസം ആയി ഞാൻ വിളിക്കുന്നു call എടുക്കുന്നില്ല bc ആയിരിക്കും അല്ലേ 😔😔😔😔
Пікірлер: 184