ഇയാളുടെ മകൾ അല്ലേ ഗബ്രീയെ വിടാതെ കെട്ടിപ്പിച്ചോണ്ട് നടന്നത്. അവളും ഇതിനകത്ത് 100% തെറ്റ് ചെയ്തു.
@shahzus-_-9
4 ай бұрын
Ennit avale velupikan vendi chabrine out aki
@Heavenly7366
4 ай бұрын
Jasmin ❤❤❤
@Aerahhh
4 ай бұрын
@@Heavenly7366😹😹🚶🏻♀️
@itsme7800
4 ай бұрын
Jaffar inte molu pavada pokkan ninnu koduthitt alle avn poye😂😂ayin Eyal ndh koppina gabri nne parayane pulunnthan thanta of gasmine😂
@Jinan.n
3 ай бұрын
110% 😂
@Chinu262
4 ай бұрын
ഗബ്രിനെ മാത്രം തെറി വിളിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്. രണ്ടുപേരും തെറ്റുകാരനാണ് ഗബ്രി ഒഴിഞ്ഞു മാറുമ്പോഴും ജാസ്മിൻ പുറകെ പോകുന്നുണ്ടായിരുന്നല്ലോ. അച്ഛൻ എപ്പിസോഡ് ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു
@womensarea4792
4 ай бұрын
Athe
@Littleflower-h1t
4 ай бұрын
സത്യം
@jyothymuth1657
4 ай бұрын
എങ്ങനെ കാണും.. അമ്മാതിരി ഐറ്റം അല്ലേ മോൾ 🤣
@suchithrac.asuchi7162
4 ай бұрын
@@jyothymuth1657😂😂😂
@karthikasudhansudhan7996
4 ай бұрын
💯💯
@vismayat4398
4 ай бұрын
സായിക്കു ഇതിന്റെ ഒന്നും ഒരു ആവശ്യമില്ലായിരുന്നു... വൈൽഡ് കാർഡ് ആയി കേറിയതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച ഒരാൾ സായി ആയിരുന്നു...ഇപ്പോൾ എന്തായി 😶😶
@neenusaranya8692
4 ай бұрын
Eppol njannaayi😂😂😂😂
@MuhammedDanish-kw5ge
4 ай бұрын
Aven nalloru manushan an
@priyasmemories
4 ай бұрын
ഇന്നലെ സ്നേഹയുടെ വീഡിയോ കണ്ടപ്പോഴേ തോന്നി ഇത് പുറത്തു വരുമെന്നു . 😂
@MumthazMusthafa-y8y
4 ай бұрын
വഴക്കൂട്ടത്തിൽ ഒരു വാഴ
@lolitaohm5928
4 ай бұрын
Uff scene💥💥💥 തെളിവ് പുറത്തുവിട്ടതതിന് vivikk ഇരിക്കട്ടെ ഒരു ലൈക്ക്😊
@hareethaathul
4 ай бұрын
ഈ വിളിച്ച തെറി സ്വന്തം മോളെ പോയി വിളിക്കു.. അല്ലാതെ വല്ലവന്റേം മണ്ടേൽ കേറണ്ട.. അവൻ തെറ്റ് ഉണ്ട് അതിന്റെ ഇരട്ടി അവൾക്കു ഉണ്ട്.. കാരണം പുറത്തു വാക്ക് കൊടുത്തു വന്ന അവൾക്കു ആണ് അതിന്റെ ബോധം ആദ്യം ഉണ്ടാകേണ്ടത്... 😡
@@5hashfive873gabri was innocent and Jasmine is the real pervert
@merlinthomas544
4 ай бұрын
ഇപ്പോ കറക്റ്റ് ആയി.... Gabriye പറഞ്ഞു വിട്ടപ്പോ ജാഫർ കാക്കക് confidence ആയി മോൾ 50 lack കൊണ്ട് വരുമ്പോൾ ചെയ്ത് കുട്ടിതൊക്കെ തേഞ്ഞു മാഞ്ഞു പൊയ്ക്കോളും. നഷ്ടം അഫ്സൽ നു മാത്രം.... നല്ല best family
@nidhinmm1342
4 ай бұрын
അഫ്സൽ രക്ഷ്പെട്ട് ഈ ഷോ കാരണം നഷ്ട്ടം ഗബ്രിക്കാണ്. ഒരു പെണ്ണ് കാരണം നല്ല ഒരു അവസരം കളഞ്ഞുകുളിച്ചു മാത്രമല്ല അവളുടെ അച്ഛൻ്റെ വായിലെ തെറി കേട്ടു കൂടെ അവൻ്റെ അച്ഛനും മേടിച്ച് കൊടുത്തു
@Heavenly7366
4 ай бұрын
Jasmin gabri യെ കെട്ടാൻ ആണോ നിങ്ങളൊക്കെ അവളെ നെഗറ്റീവ് ആകുന്നതു, jasmin ന് ഇഷ്ടം പോലെ docter എഞ്ചിനീയർ കെട്ടാൻ റെഡി ആയി നിൽക്കുന്നവർ ഉണ്ട്, ഓളെ കല്യാണം കാര്യത്തിൽ അവൾക്കില്ലാത്ത ബേജാറ് നിങ്ങൾക്കു ആർക്കും വേണ്ട, jasmin മുത്താണ് ❤❤❤
@ShamnuShamnu-lx8yn
4 ай бұрын
@@Heavenly7366Ayye🤮🤮
@renjupadma
4 ай бұрын
ഗബ്രിയേ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവൻ കെട്ടത്തില്ല എന്നു പറഞ്ഞിട്ടും പുറകെ പോയത് ജാസ്മിൻ ആണല്ലോ..
@manhafathima9659
4 ай бұрын
ഈ വോയിസ് ജബ്രി കുട്ടൻ കേട്ടോ ഗബ്രിയേ മാത്രം പറയുന്നത് എന്തിനാ ജാഫർ കാക്കട മോള് ആണ് ഏറ്റവും കൂടുതൽ ഒട്ടിപിടിച്ചു കിടന്നത്
@Liyaliya88
4 ай бұрын
സത്യം എത്ര മൂടി വെച്ചാലും പുറത്ത് വരും....നാണം ഇല്ലലോ ജാഫർ ന് ഗബ്രിയെ തെറി വിളിക്കാൻ...മോൾ പാവാട കാണിച്ച് കൊടുത്തിട്ടാണ് അവൻ പിടിച്ചോണ്ട് നടക്കുന്നത്😏
@sunithabijubiju5934
4 ай бұрын
അതേ
@Njlouts
4 ай бұрын
അവൾ അല്ലെ നിന്ന് കൊടുത്തത്
@TruthseekerHafsal
4 ай бұрын
പാവാട മാത്രമോ 🤔😆😆😆🤭
@ShahulAadi-pt7iv
4 ай бұрын
🤣🤣🤣👍
@ahalyasuresh796
4 ай бұрын
Sathyam
@Faisal-cl7bt
4 ай бұрын
ചപ്രിനെ തെറി വിളിച്ചോണ്ട് കാര്യം ഇല്ല ജാഫർ സ്വന്തo മോളുടെ നല്ല നടപ്പ് കുടി ശ്രെദ്ധികേണ്ട തായിരുന്നു 🤣🤣🤣
@padmaanilkumar5591
4 ай бұрын
നാട് മൊത്തം ആൺകുട്ടികളോട് കാക്ക ഇങ്ങനെ തെറി പറയേണ്ടിവരും മോൾ കാരണം ബെസ്റ്റ് ഫാമിലി
@unniettan1450
4 ай бұрын
അയാള് ഒരു നോട്ടീസ് അടിച്ചു ഇറക്കുന്നതാകും നല്ലത് 😂😂
@annmarymazhuppel4148
4 ай бұрын
😂😂😂😂@@unniettan1450
@DevikaDevi-yi1dw
4 ай бұрын
സത്യം 🤣
@gathri551
4 ай бұрын
ജാസ്മിനെ കെട്ടാൻ പറ്റിയ ആൾ ഹാപ്പി ഹസ്ബന്റ് സിനിമയിൽ കണ്ട സലിം കുമാർ ആണ് 😢😢😢 ഒരു ഭാര്യയ്ക്ക് മൂന്ന് ഭർത്താവ്, രണ്ടു ഭർത്താവിന് ഒരു ഭാര്യ 😢 ഇതിൽ ഒരു ഭാര്യയ്ക്ക് വട്ടുണ്ട് 😁അപ്പോൾ ഈ ഞാൻ ആരായി 😁😁😁
@swathirb9996
4 ай бұрын
😂😂😂😂
@dreamslight8600
4 ай бұрын
🤣🤣🤣
@Kashmi1523
4 ай бұрын
ഗബ്രി ബലംപ്രയോഗിച്ച് അല്ലല്ലോ അവിടെ കാട്ടിക്കൂട്ടിയത് ഒന്നും 🤭 മോള് നല്ലോണം സപ്പോർട്ട് ചെയ്തു കൊടുത്തിട്ടല്ലേ😂 എന്നെ പിടിച്ചോ എന്നെ കടിച്ചാ എന്നെ നുള്ളി ക്കോ എന്നെ നക്കിക്കോ🤭 ഇതിനൊക്കെ സപ്പോർട്ട് ചെയ്തു കൊടുത്തില്ലേ😂😂 അത് ആസ്വദിച്ച് കാണാൻ കുറച്ച് ഫാൻസുകളും ഉണ്ടായിരുന്നു👍🏻
@ushac.v3908
4 ай бұрын
Sathyam , aval oru dhivasam avanode parayunnathu ketu , innale thottu oru dhivasam aayi nee enne kadichittu ennu ,kashtam
@farisams
4 ай бұрын
@@ushac.v3908😂😂😂athepo
@manhafathima9659
4 ай бұрын
സത്യം 👍🏻
@aynu3088
4 ай бұрын
അത്കൊണ്ട് ആണല്ലോ അങ്ങേര് അവളെ പറഞ്ഞു മനസിലാക്കാൻ പറഞ്ഞെ 😅
@farisams
4 ай бұрын
@@aynu3088 ennit jasmine athepatti choychapo athoke saide game aanenn 🤣enthayalum naari apo irangumbo cupum kond varatenn vappa vijarich kanum
@tasi1983
4 ай бұрын
ഒരു കയ്യടിച്ചാൽ മാത്രം sound കേൾക്കില്ല എന്ന് മാത്രം പറഞ്ഞാൽ മതി ജാഫർക്കനോട്.....😂😂😂😂😂simple
@sunithabijubiju5934
4 ай бұрын
മോളേ അഴിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു മൂപ്പരെ😂😂😂.... ആ പോട്ടെ ജാഫറെ മോള് പൈസ കൊണ്ടു വരുന്നുണ്ടല്ലോ😂😂😂
@shamna7621
4 ай бұрын
😂 athe paisa eth vazhi kitunnen onum jaffark ariyanda💦🍑
@princejoseph1705
4 ай бұрын
ദിതൊക്കെ ജാഫറിന്റെ ആരംഭശൂരത്വം അല്ലേ..ജാഫറിന് കാശ് മതി.
@manhafathima9659
4 ай бұрын
🤣🤣
@IsmeenaNavas
4 ай бұрын
Maka
@IsmeenaNavas
4 ай бұрын
Makaludey manam vittu jeevikunnavar. Nanamilley .
@Aji12s
4 ай бұрын
Bro ഞാൻ ഒരു സത്യം പറയട്ടെ.... താങ്കളോട് എനിക്ക് അത്ര വലിയ ഇഷ്ട്ടം ഉണ്ടായിരുന്നില്ല.... But ഇപ്പൊ respect തോന്നുന്നു..... Thanks bro ഇത്രയും വെളിപ്പെടുത്തിയതിന് 👍
@Njlouts
4 ай бұрын
ജാഫർ ഫാമിലിയും ലോക ഉടായിപ്പ് 😁😁 സായി 🤣
@DReaM_WalKeRr
4 ай бұрын
Verum sayin allla saaibaaba
@prameelasasi460
4 ай бұрын
സത്യം😂
@adhilms7596
4 ай бұрын
ഗെമ്പിരിയെ. പറഞ്ഞു. Vidandayirunnu
@MinumolMinnus
4 ай бұрын
😂😂😂😂
@kamarubanu8176
4 ай бұрын
@@adhilms7596വിട്ടില്ലായിരുന്നെങ്കിൽ ബിഗ് ബോസ് ഹൗസില് കുഞ്ഞിക്കാൽ കണ്ടേനെ😂😂
@krithikasdreamworld1663
4 ай бұрын
ഇപ്പൊ ഗബ്രി ആരായി 😁ഗബ്രി ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
@nidhysunod7263
4 ай бұрын
. ജാസ്മിൻൻ്റെ വാപ്പ കൺഫെഷൻ റൂമിൽ വിളിച്ചു അവളോട് സംസാരിച്ച വോയിസ് കൂടി പുറത്തു വിടണം എന്നുള്ളവർ 😊
Ath theriyavumdo 😂😂😂 Asianet nu telecast cheyan patilla.. avar pettu poyatha😂😂😂
@unniettan1450
4 ай бұрын
അത് വിടില്ലല്ലോ 😂.
@sonyraj4370
4 ай бұрын
Yes
@________athira_________
4 ай бұрын
സ്നേഹയ്ക്ക് കിട്ടി ബോധിച്ചു വെന്ന് തോന്നുന്നു😂
@Aadhya006
4 ай бұрын
ഗബ്രിയുടെ അവസ്ഥ 🤣🤣എല്ലാ ഇന്റർവ്യൂവിലും ഓടി നടന്നു ജാസ്മിനെ കുറിച്ചു പറഞ്ഞു.. വാപ്പാടെ വായിൽ ഇരിക്കുന്നതും കേട്ടു..എന്നിട്ടും എവിടെയാണ് തെറ്റു പറ്റിയത് എന്ന് ഇപ്പോഴും ഗബ്രിക്ക് അറിയില്ല
@farisams
4 ай бұрын
Athallle parne clarity illathathanu ente clarity enn🤣🤣🤣🤣
@jasarabdulla4218
4 ай бұрын
ഇപ്പോഴും ക്ലാരിറ്റി കിട്ടിയില്ല എന്ന് തോന്നുന്നു 😂😂😂😂
@vijayakumari861
4 ай бұрын
ആ ക്യാരിറ്റി ആണ് എന്റെ ക്യാരിറ്റി 😂😂😂😂
@sanuvinod6553
4 ай бұрын
Gabri ഒരു മരവാഴയാനെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു 😅😅😅😅... ഇതും കൂടി ആയപ്പോ തൃപ്തി ആയി...
@ben-daaveed-j
4 ай бұрын
അവനൊരു ll ഹോർമോൺ രോഗിയാണ് 😭😭😄🤮
@rakhyravikumar6548
4 ай бұрын
മോളുടെ ജീവിതം നായ നക്കിയതിൽ അല്ല അയാൾക്ക് വിഷമം ഗപ് കിട്ടില്ലേ എന്നോർത്താണ് 😂😂😂🤣🤣🤣
@sabyfrancismoris4958
4 ай бұрын
Ayal parayunna th Cup venda ennanallo
@BBCmalayali
4 ай бұрын
മോൾടെ ജീവിതം എങ്ങനെ ആയാലും അങ്ങേർക്കു കുഴപ്പം ഇല്ലാ.. Cash മുക്യം
@NihaalSathya
4 ай бұрын
🤣🤣
@anasachu7442
4 ай бұрын
ഗബ്രിയേ മാത്രം പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഇതിൽ മോളും ഇതിൽ equal responsibil ane enthokke paranjalum 💯
@preetha4856
4 ай бұрын
ഇനിയും jasmine നെ support ചെയ്യുന്ന Gabri fans 🤦♀️🤦♀️
@lalithaudayabhanu522
4 ай бұрын
Rendaalkum kamam moothu kidakkugayana.Adu pravartikyan kanda show BBsum👺👺🤬🤬🤬🤬🤬💩💩💩💩💩💩
@sanuvinod6553
4 ай бұрын
@@preetha4856😅😅😅sathyam... ഇത് കേൾക്കുമ്പോ തൃപ്തി ആകും 😅😅.. ഗബ്രിയുടെയും വീട്ടുകാരുടെയും അവസ്ഥ 😅😅😅😅...
@EmiretesDiya
4 ай бұрын
@@preetha4856അതെ gabri ഫാൻസ് suport ചെയ്യും ഒരു പേരെന്റ്സ് ന്ടെ മാനസിക അവസ്ഥ gabri കു മനസ്സിൽ ആവും, അതവൻ പറഞ്ഞതുമാണ്, gabri ഫാൻസ് jasmine എതിരെ തിരിയാൻ ആണ് ഇതുവരെ ഇല്ലാത്ത ഈ കുത്തിത്തിരിപ്പു ഇ u tuber ഇട്ടതു അതായതു gabri and jas ജയിക്കരുത് എന്ന നിലക്ക്, അതിനാൽ jasmin തന്നെ ജഴിക്കണം ❤❤❤
@manjuprasad8
4 ай бұрын
Vivi aanu യഥാർത്ഥ ഫ്രണ്ട്... തെറ്റ് കണ്ടാൽ നിഷിതമായി വിമർശിക്കണം... അതിപ്പോ എത്ര കോടി കെട്ടിയ ഫ്രണ്ട് ആണേലും.
@preetha4856
4 ай бұрын
മകളെ രക്ഷിക്കാൻ നോക്കുവാണെങ്കി മകളെ തിരിത്തിയിട്ടാവണം, അല്ലാതെ നാട്ടുകാരുടെ മേത്തു കേറിയിട്ടല്ല
@Ashtu2003
4 ай бұрын
Ithokke kazhinjittu ethra days aayadey.eduthond podey
@Thasni12343
4 ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക് അടിക്കു 😊👍
@EmiretesDiya
4 ай бұрын
Jasmine മാത്രം ആണ് ഇഷ്ടം ❤❤
@abdulnaseer6123
4 ай бұрын
Jasminod Ishttam ❤
@Its___me682
4 ай бұрын
എല്ലാവർക്കും 100% sure ആണ് അവൾ കപ്പ് അടിക്കും bb 6 അറിയുന്നത് അവളുടെ പേരിൽ ആണെന്ന്... അപ്പൊ ഇവന്റെ വീഡിയോയിൽ ആദ്യം പറഞ്ഞപ്പോലെ സബ്സ്ക്രൈബ്ർസ് കൂട്ടാൻ അവൾ തന്നെ വേണം 😂
@syamilip14
4 ай бұрын
തന്നോട് ഒന്നേ പറയാനുള്ളു....താങ്കളെ പോലൊരു സുഹൃത്തിന് ആർക്കും കിട്ടാതിരിക്കട്ടെ... എന്തിനാണ് ആ കുട്ടിയോടെ ഇത്ര ദേഷൃം എന്ന് അറിയില്ല... അഫ്സലിൻ്റെ പേരിൽ ആണെങ്കിൽ ആ അച്ഛനെയും അമ്മയെയും എങ്കിലും ഒന്ന് വെറുതെ വിടൂ...താങ്കളിൽ എത്ര വിശ്വാസം ഉണ്ടായിട്ട് ആകാം. താങ്കൾ വഴി ആ അച്ഛന് ആ മകളുടെ നന്മയ്ക്ക് വേണ്ടി ശ്രമിച്ചത് എന്നിട്ട് താൻ അത് record ആക്കി അവരെ അപമാനിക്കാൻ ഉപയോഗിക്കുന്നു സത്യം പറയാലോ ഗബ്രി യുടെ പേരിൽ അല്ലേ ഈ കോലാഹലം ഒക്കെ പക്ഷെ അവളുടെ life യിൽ നേടിയിട്ടുള്ള ഏറ്റവും മൂല്യം ഏറിയ വ്യക്തി ഗബ്രി തന്നെയാണ് അവൾക്ക് ചുറ്റും ഉണ്ടായിരുന്ന എല്ലാവാരേക്കാളും നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരേ ഒരു വ്യക്തി ഗബ്രി മാത്രം ആയിരിക്കും... അവൾക്ക് ഇത്തരം ഒരു അവസ്ഥ വന്നത് നന്നായി ഇപ്പോഴാണ് അവൾക്ക് അവിടെ family,frinds,അഫ്സൽ എല്ലാവരെയും മനസ്സിലാക്കാൻ കഴിയുന്നത്... അവളുടെ ജീവിതത്തില് എല്ലാ toxic persons ഇതോടെ ഒഴിഞ്ഞ് പോകും താൻ ഉൾപ്പെടെ
സിബിൻ പറഞ്ഞത് സത്യമാണ് എല്ലാർക്കും മനസിലായി... അവനെ കുറ്റപ്പെടുത്തിയവർ ഇതും കൂടെ കേൾക്കാണം
@farisams
4 ай бұрын
Ennalum kuttam sibinu thanneyenn parayum
@EmiretesDiya
4 ай бұрын
സിബിൻ toxic പേടിത്തൊണ്ടൻ എപ്പോഴും ഗാംഗു ആയിട്ടു jasmine കുറ്റം പറയുന്നു അവർ എന്തു ചെയ്യുന്നു എവിടെ അവരെ family പോവുന്നു അത് corect പോയി പാളി നോക്കി പിറകെ നടക്കുന്ന നാറിയ സ്വഭാവം സിബിൻ
@varshasethumadhavan1633
4 ай бұрын
Sathyam
@ashakrishnan5044
4 ай бұрын
സ്നേഹ വെളുപ്പിക്കാൻ നോക്കി സ്വയം കുഴിയിൽ വീണു 🤣🤣
@vidyakizhakkeppat3450
4 ай бұрын
Aa ചേച്ചിക്ക് അറിയില്ലായിരിക്കാം
@Xoloi24004
4 ай бұрын
Aa chechik arijooden thonnunnu
@ashakrishnan5044
4 ай бұрын
@@Xoloi24004 അറിഞ്ഞു കൂട എങ്കിൽ അങ്ങനെ പറയണം അല്ലാതേ വെല്ലുവിളിക്കാൻ പോകരുത്
@ashly7696
4 ай бұрын
ഇത് ഇപോ ഗബ്രി ആയി കുറ്റക്കാരൻ,ഗബ്രി ഒറ്റക്ക് കളിച്ചിരുന്നേൽ ജാസ്മിനെകാൾ നല്ല player ആയിരുന്നു
@B_lux
4 ай бұрын
Epo aaru ooonjall aadi😅
@AthiraAthira-l4r
4 ай бұрын
Yes
@Irfana786-i4a
4 ай бұрын
പല നാൾ കള്ളൻ, ഒരു നാൾ പിടിയിൽ... സത്യം പുറത്തു വരുക തന്നെ ചെയ്യും...go ahead.. We all support u. 🔥
@Aadhya006
4 ай бұрын
കള്ളത്തരം കൊണ്ട് ഉണ്ടാക്കിയ ചീട്ടുകൊട്ടാരം എപ്പോഴായാലും തകർന്നു വീഴും ✌🏻
ഗബ്രി നല്ല പ്ലയെർ ആയിരുന്നു... ഇവൾ ഒറ്റ ആളാണ് അയാളെ പുറത്താക്കാൻ കാരണം
@womensarea4792
4 ай бұрын
യെസ്
@savithrythankachan8700
4 ай бұрын
Yes
@sinnn8443
4 ай бұрын
Sathyam aann avl oraal kaaranam aan
@hibashakeer2693
3 ай бұрын
Sathyam!!!!
@KRD_DON
4 ай бұрын
സായ് യെ തെറ്റിധരിച്ചു.. ജാസ്മിന്റെ അത്തയുടെ അവസ്ഥ കണ്ടിട്ടാണ് പുള്ളി അവിടെ പോയി അവളോട് എല്ലാം പറഞ്ഞത് 😳😳പക്ഷെ അതോടെ അയാളുടെ ഗെയിം ഇല്ലാതെ ആയി പോയി.... അവള് നോമിനേറ്റും ചെയ്തു.. കഷ്ട്ടം
@KunjuKunju-vl5hv
4 ай бұрын
Pavammmmm swantham thanthaku (aval epozhum agane paraya check her videos) nalkatha vilayalle evide yo ulla sai ku
@Hwyegeheoey
4 ай бұрын
Sai oru pottan fraud aanu
@gokulnataraj4448
4 ай бұрын
❤
@RahulRaj-w8i
4 ай бұрын
Sai ye kuttam parayan pattillaa.
@prinsonjo3660
4 ай бұрын
Afsal rakshapettu athre parayan ollu.... Ijjathi family👌🏻jafer kakka and family uyir
@Sahilaismail-gz3bc
4 ай бұрын
ലെ സ്നേഹ ഇനി നമ്മളെന്ത് സെയ്യും മല്ലയ്യ 😂
@aamis16
4 ай бұрын
😂
@jasarabdulla4218
4 ай бұрын
😂😂😂ജിത്തു ബായ്
@sushmithagupta1420
4 ай бұрын
Avalku echiri kooduthal anuu oru onakkaa chiriiii😂
വിവി : നീ ഒന്നും സെയ്യണ്ട. നാൻ എല്ലാം സെയ്തു. 😆😆😆😆🤭🤭🤭
@tobefrank7427
4 ай бұрын
വിളിക്കേണ്ട സമയത്ത് മോളെ നല്ലത് വിളിച്ചെങ്കില് വല്ലവനെയും തെറി വിളിക്കാന് പറയേണ്ടി വരില്ലായിരുന്നു
@JOJOPranksters-o6p
4 ай бұрын
*no one can replace jasmin's oscar level acting😂🔥*
@Suuumi123
4 ай бұрын
Athe😂😂😂 mahaaaa nadiya😂
@Indhulekha22838
4 ай бұрын
💯🤣🎉
@bijuv555
4 ай бұрын
😅@@Indhulekha22838
@aurora7182
4 ай бұрын
ഗബ്രിയേ തെറി പറയുന്ന block തന്തേ മോളെ അവൻ കേറി പിടിച്ചത് ഒന്നുല്ലല്ലോ that combo was mutual . അവൾ ആയിട്ട് ഉണ്ടാക്കിയ combo ആണെന് first week കണ്ടാൽ അറിയാം 😂
@rajiradhakrishnan112
4 ай бұрын
എന്തിനാ ആ ചെക്കനെ തെറി പറയുന്നേ. അവളും മോശം അല്ല. ചേട്ടന്റെ മോൾ പുറത്തു വാക് പറഞ്ഞെ ചെക്കനെ പറ്റിച്ചത് മറക്കരുത്.
@getha4435
4 ай бұрын
ഇങ്ങനെ പറയുന്ന വാപപയോട് പറയുക തോന്നിവാസ൦ കാണിച്ചു കിട്ടുന്ന പണം മോൾ വാങ്ങരുതെനനു൦.
@padmaanilkumar5591
4 ай бұрын
മോൾ അല്ലെ ആ ചെറുക്കന്റെ പുറകെ da ഗബ്രി എന്നെ ഒന്ന് കെട്ടിപിടിക്കട നീ ഇല്ലാതെ എനിക്ക് പറ്റത്തില്ലെടാ കടിക്കട ഉമ്മ വേക്കട എന്നൊക്കെ പറഞ്ഞത്
@SyamChandran-j5v
4 ай бұрын
😂😂😂
@himaaman6745
3 ай бұрын
Jino നെ കൊണ്ട് കപ്പ് അടുപ്പിക്കില്ല എന്ന് പറഞ്ഞ ഒരു മഹാൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ😂😂😂😂
@kanneermazha
4 ай бұрын
ഇജ്ജ് ആൾ കൊള്ളാലോ 🙄 ചുമ്മാ തമ്മിൽ തല്ലിച്ച് ക്യാഷ് ഉണ്ടാകുന്നു 👍🏻 ഇതൊക്കെ കൊണ്ട് വന്നു ജനങ്ങളിലേക്ക് ഇട്ടു കൊടുക്കുന്നത് എന്തിനാണെന്ന് ബോധമുള്ള എല്ലാവർക്കും അറിയാം. പേഴ്സണൽ ആയി തീർക്കേണ്ട കാര്യങ്ങൾ അവിടെ തീർക്കണം. ഒരുപാട് കുടുംബങ്ങൾ ഇത് കൊണ്ട് നശിക്കും ബ്രോ. ഇജ്ജ് ഇങ്ങനെ തമ്മിൽ തല്ലിചിട്ട് എന്ത് കിട്ടാന 🤔 Frnds സ്നേഹം ok 👍🏻അതിന് പ്രതികാരം ചെയ്യാൻ ഒരുപാട് വഴികളുണ്ട്. ഞന് ആരുടെയും ഫാൻ അല്ല 👍🏻
@riyasriyas8664
4 ай бұрын
ജാഫർ എന്ന് പറയുന്നവനെ നല്ല കൈക്ക് ബലം ഉള്ള ആരെങ്കിലും ചെന്ന് ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം, മോളെ കാണിച്ച തെമ്മാടിത്തരത്തിന് അങ്ങേർക്കേ വേണം ആദ്യം കൊടുക്കാൻ, പിന്നെ ഒന്ന് കൂടി കൊടുക്കണം മോളെ അഴിച്ചു വിട്ട് വളർത്തിയതിന് 👍👍👍
@prasadp.r6996
4 ай бұрын
Namukku aval erjngeyetu adekam
@majidamol6455
4 ай бұрын
വളർത്തു ദോഷം, കൂടാതെ വാപ്പാകും molkum cash mathi
@jisnasunny8994
4 ай бұрын
അടിച്ചു അവന്റെ കരണം പുകകണം
@vijayakumari861
4 ай бұрын
വളർത്തു ദോഷം
@SheejaJohn-x3z
4 ай бұрын
ഗബ്രി പോയപ്പോൾ അവളിപ്പോ തുണിയും പൊക്കിപിടിച്ചു അഭിഷേകിന്റെ യും അർജുന്റെയും പുറകെ നടക്കുന്നത് ആ തന്ത കാണുന്നുണ്ടല്ലോ അല്ലെ
@bushramc56
4 ай бұрын
അവിടെ കളിച്ചത് ഗെയിം അല്ല എന്ന് ജാഫർകാക്ക് വരെ മനസിൽ ആയി എന്നിട്ട് എല്ലാം ഗെയിം ആണ് എന്ന് പറഞ്ഞി നടകുന്നു 😂
@preetha4856
4 ай бұрын
Gabri മാത്രം കുറ്റം പറയുന്നത് എന്തിനാണ്? 😡😡
@tron3457
4 ай бұрын
Jasmin inte vaapa inod chodik pulli detailed aayit paranj tharum😂
@jojojiby796
4 ай бұрын
Oru friend enganay ayirikaruthe ennu manasill ayi vivi shame enthena eppol enganay aa kutty yode please enthu sthoshm a kittunnathe eppol
@mrinalmurali565
4 ай бұрын
Exactly
@vivivsvdq7554
4 ай бұрын
ഏജന്റിന്റെ വൈഫിന്റെ അണ്ണാക്കിൽ.... ഒഴിച്ച് കൊടുത്തു 😂😂😂... I mean മംഗോ ജ്യൂസ്... വേറൊന്നും chindhikkalle
@badushahassan3002
4 ай бұрын
😂😂😂
@SafiyaMASafiya-q9g
4 ай бұрын
😂🤣😂🤣
@AllusMom
4 ай бұрын
🤣🤣
@Marymary-od1jx
4 ай бұрын
😂😂😂😂😂
@DReaM_WalKeRr
4 ай бұрын
Ellaaam jaafferkkaaante kaliii😂😂😂😂
@lenasvlog2303
4 ай бұрын
ഇതിലിത്ര പറയാനെന്തിരിക്കുന്നു ഒരു വാപ്പയുടെ വിഷമമാണ് അയാൾ പറഞ്ഞത് ശ്രീതുവിന്റെ അമ്മ അവിടെ വന്നപ്പോ പറഞ്ഞില്ലായിരുന്നോ സായി പറഞ്ഞതും എല്ലാരും കേട്ടതാ നിനക്കൊന്നും മക്കളും ഭാര്യയുമൊന്നുമുണ്ടാവുല്ല അതുകൊണ്ടാ മനസിലാകാത്തത്
@remyaganesan9621
4 ай бұрын
Jasmine nu bayankara confidence anu..cup edukumnu..eviction nadakumbol polum she was dancing in activity area …apo akhil marar paranjathil sathyamundu..jinto should win❤
💯💯..ഈ,, show കഴിയുമ്പോൾ,, jafer ന്റെ മാനസിക നില,, തെറ്റ് മായിരിക്കും,, കാരണം,,24, മണിക്കൂറിലും,,, one line ൽ തന്നെ ഇരുന്ന് ഭ്രാന്ത് പിടിക്കും,, അകത്ത്, show live, കാണണം,, അതു കൂടാതെ, ജാസ്മിനെ കുറിചും,, jafer ന്റെ, phone ന്റെ വിവാദം എന്നിങ്ങന്നെ,,,, സമ്മതിക്കണം,,,,,, ഈ,, show യിൽ പോയ ജാസ്മിൻ കാരണം,,,, 🙏🙏🙏💯💯
@B_lux
4 ай бұрын
😂 50 lakshm 💯 oolkk ullatha kittiya jaffer happi
@SalinBabu9181
4 ай бұрын
സത്യത്തിൽ താങ്കളൊരു പക്കാ ചതിയൻ ആണ് എന്ന് പലപ്പോൾ ആയി തോന്നുന്നു
@sreekanthsreedhar5878
4 ай бұрын
Big 𝗕𝗹𝗼𝗰𝗸 season 6 ❤️ ജാസ്മിൻനു ഒരു കപ്പ് പദ്ധതി 🏆ഉഷാർ ആയി മുൻപോട്ടു തന്നെ ബിഗ് ബോസ്സ് കൊണ്ട് പോകുന്നുണ്ട് 😂. സായി പോയത് തന്നെ ജാസ്മിൻനെ വെളുപ്പിക്കാൻ 😣. 🍅തക്കാളി മോൻ എന്നു ഗബ്രിയേ 😂😂....
Vannalo hotstar live chat le thozhilali.alpam ullup
@spran8
4 ай бұрын
ഇനിയും ഇത് പോലെ നട്ടെല്ലുള്ള ഒരു ആള് ആണ് താന് എന്ന് തെളിയിക്കണം bro.... കട്ട waiting 4 ur coming videos....❤❤❤❤
@sonasreerag221
4 ай бұрын
Iyale trust cheythitayrikum father iyalde phone il ninnum vilichath ennit iganane cheyyunnath sariyano. Ithupole ulla friend arikum illathirikatte kashtam
@satheerth12345
4 ай бұрын
ഇനിമുതൽ secret agent അല്ല ജാസ്മിൻ agent sai എന്നറിയപ്പെടും......
@Shidh860
4 ай бұрын
ഇതൊക്കെ കണ്ടും കേട്ടും ജാസ്മിൻ വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം
@soumyasoumya1085
4 ай бұрын
ഇതിപ്പോ എല്ലാംകൂടി നോക്കുമ്പോ എല്ലാം സത്യമാണല്ലോ... പുറത്തു ജാസ്മിനെതിരെ നിന്ന സായി അകത്തു ജാസ്മിനോട് കാര്യങ്ങൾ പറഞ്ഞതും അത് പറഞ്ഞു തീരുന്നതു വരെ bigboss മിണ്ടാണ്ടിരുന്നതും.. ജാസ്മിന്റെ father വന്നപ്പോ സായിയോട് സ്നേഹം കാണിച്ചതും.. എല്ലാം പെർഫെക്ട് 💯
@Irfana786-i4a
4 ай бұрын
Purath akhil marar, sibin, okke paranjathil sathyam undenn koodi manasilavunnu...
@jisnasunny8994
4 ай бұрын
കണ്ട നമ്മൾ മണ്ടന്മാർ
@Shanishajan123
4 ай бұрын
ഇതൊക്കെ മൂക്കള ഫാൻസിന് മനസ്സിലാവില്ല
@hasnamubarak3157
4 ай бұрын
Sathym❤
@AanMariaJesus
4 ай бұрын
എന്നാലും എന്റെ gabriiiiii നീ ഇത് എങ്ങനെ സഹിക്കും 😢😢😢😢
@WalkerAlon-tv2bb
4 ай бұрын
ഗബ്രിക് ഇത് അയച്ചു കൊടുക്ക് 🔥🤣🤣🤣
@Lillyanilkumar-u2w
4 ай бұрын
Ate avan eppozhum mullapuvine velupichond nadakuva pavada
@Asthetics123
4 ай бұрын
BB kazhinnal enthu cheyyum thanghal ini KZitem il ?? 😢😢😅😅
@SJ-vo4cc
4 ай бұрын
ഇവളെ കെട്ടാൻ പോകുന്നവന്റെ അവസ്ഥ 😂
@jisnasunny8994
4 ай бұрын
ആരു കെട്ടാൻ ഇനിയും ഗബ്രിയും മുങ്ങും മകളെ ഓർത്തു അവളെ ഇങ്ങനെ ആക്കിയ ഇവൻ അനുഭവിക്കട്ടെ
പാവാട gabriye മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉപ്പാപ്പ,,അവന് mindaathirunnaalum പോന്നു മോളെ വാരി കൊടുക്കാന് വരെ പുറകെ നടക്കും 😂😂😂
@sherlyjose2534
4 ай бұрын
ബീവി മോനേ ഞാൻ ഒരു കാര്യം പറയട്ടെ ഗബ്രി വന്ന അന്ന് അതിൻറെ പിറ്റേദിവസം ആണോ എന്ന് ഞാൻ ഓർക്കുന്നില്ല അവനവൻറെ കട്ടിലിൽ ബെഡിൽ കിടക്കുകയാണ് ജാസ്മിൻ എന്ന പെണ്ണാണ് മണം പിടിച്ച് അവൻറെ അടുത്ത് ചെന്ന് കൊഞ്ചി കുഴഞ്ഞ് അവൻറെ അവിടെയും പിടിച്ചു ഇവിടെയും പിടിച്ച് ഞാൻ പോണോ, ഞാൻ പോകേണ്ട, അല്ലേ, ഞാൻ ഇവിടെ ഇരിക്കാം, എന്നെ ഇഷ്ടമാണോ, എന്നൊക്കെ പലതരത്തിലുള്ള രീതിയും ആയിട്ടാണ് അവൻറെ അടുത്ത് ചെന്ന് അവൾ ഇടപെട്ടത് അല്ലാതെ അവൻ ആയിട്ട് അങ്ങോട്ട് ചെന്ന് തല്ല് ഞാനിത് പറയുന്നത് ഗബ്രി ന്യായമായി സംസാരിക്കുന്ന ഒന്നുമല്ല അവളുടെ അപ്പൻ ഒരുപാട് ന്യായീകരിച്ച് മകളെ സംസാരിച്ചത് കേട്ടോണ്ട് മാത്രമാണ് ഞാൻ ഇത് മെസ്സേജ് ഇടുന്നത് അയാള് നല്ല രീതിയിൽ മകളെ വളർത്തിയിരുന്നു എങ്കിൽ അയാള് പറഞ്ഞു വിടണം ആയിരുന്നു പല രീതിയിലും പല സ്ഥലത്തുനിന്നും പല വീടുകളിൽ നിന്നും വരുന്ന ആൾക്കാരാണ് അതിനുള്ളിൽ ഉള്ളത് പല സ്വഭാവത്തിലുള്ള ആൾക്കാരാണ് അതിനുള്ളിൽ ഉള്ളത് നീ ആരുടെ അടുത്തും ആവശ്യമില്ലാതെ ആരുടെ അടുത്തും അലിഞ്ഞു കയറാൻ പോകാതെ സൂക്ഷിക്കണം എന്ന് പറഞ്ഞു വിടണം ആയിരുന്നു എന്തുകൊണ്ടാണ് അത് ചെയ്തില്ല ഗബ്രിയൽ അവൻ ഒരു ആൺകുട്ടിയാണ് അവനൊന്നും പോകാനില്ല ഒന്നു കുളിച്ചു കയറിയാൽ തീരാവുന്നതേയുള്ളൂ അവന് വന്നിട്ടുള്ളത് എന്നാൽ പെൺകുട്ടിയെ ജാസ്മിൻ അങ്ങനെയല്ല ഇല, മുള്ളിൽ വീണാലും, മുള്ള് ഇലയിൽ വീണാലും കേടു സംഭവിക്കുന്ന ഇലക്ക് മാത്രമായിരിക്കും അല്ലാതെ മുള്ളിൻ ഒന്നും സംഭവിക്കില്ല അത് അവളുടെ തന്തയും തള്ളയും അവളും ഓർക്കണമായിരുന്നു ഇപ്പം ഇരുന്നുകൊണ്ട് അലറി കൂവി വല്ലോം തന്തയ്ക്കും തള്ളയ്ക്കും വിളിച്ചിട്ട് യാതൊരു കാര്യമില്ല ഒക്കെ വരുത്തി വെച്ചതാണ് പിന്നെ ബീവി നിനക്ക് വേണ്ടത് ആയിട്ടുള്ള എല്ലാ തെളിവുകളും നീ സൂക്ഷിച്ചു വയ്ക്കുക അതാണ് നിനക്ക് നല്ലത് ആരെയും വിശ്വസിക്കരുത് ചതിയിൽ പെട്ടുപോകും നീയും
@shylasimon8215
4 ай бұрын
ബീവി അല്ല വിവി ആണ്. 😄
@JourneywithJiphyAbin
4 ай бұрын
Sathymanu.
@ronuajuaju132
4 ай бұрын
അത് സത്യം 👍
@sherlyjose2534
4 ай бұрын
ഞാൻ വി വി എന്ന് എഴുതിയതാണ് ബി വി എഴുതിയ ആയിപ്പോയതാണ്. സോറി
@shylasimon8215
4 ай бұрын
@@sherlyjose2534 It's ok. എനിക്ക് തോന്നിയിരുന്നു. 😄👍🏻
@Ammuzworld97
4 ай бұрын
Karma ennundenkil mone vivi ninakkum ithokke thirich anubhavikkan bhagyam kittate ,enthokkeyayalum ninte friend ayirunna aalanu cashinu vendi maximum niyokke koodi aa penninte life chavitti methichitund,thett ellarkkum pattunnathanu avaleyum avalde vewtukareyum ee social mediayil konditt mattullavarkk koodi kothikeeran avasaram kodukkunna ninnepoloru friend oru manushyarkkum kittathirikkate🙏
@muhammadriyaz920
4 ай бұрын
Endh karachiladi😆😆😆
@Ammuzworld97
4 ай бұрын
@@muhammadriyaz920 ayin, enikk karayan jasmin ente kunjammede molonnumalla avalude fanum alla ,pakshe game ennath criticize cheyyunnathokke ok evidunnokkeyanu ivan voice clip kondokke varunnath ivaneyonnum jeevithathil viswasikkan kollillenn manasilavum kaaranam avar personally paranjathanallo ipo ivan public aayi views vendi idunnath. Oralde life vechalla cash undakkendath ippozhathe mikka youtubersum manasilakkatha karyavum ath thanneyanu
@muhammadriyaz920
4 ай бұрын
@@Ammuzworld97 innala sneha itta video iduth nokk aval thannaya velluviliche proof konduvaran
@Yahooth_obg3
4 ай бұрын
സായി വായ അടുത്ത ആഴ്ചയോ പിറ്റെ ആഴ്ചയോ കാറിൽ തിരിച്ചെത്തി വന്നിരുന്നു കരച്ചിൽ തുടരുന്നതാണ്😅
@fathimamummus2684
4 ай бұрын
അതിനു ആര് കാണും ഇനി അയാളുടെ ഒക്കെ വീഡിയോ
@pabloxq-ed2x3m
4 ай бұрын
ഭാര്യയും ഭർത്താവും കൂടി ന്യായീകരിക്കാൻ വരും @@fathimamummus2684
@fathimaali4516
4 ай бұрын
Njn kanum
@SamhithaVikram
4 ай бұрын
Jasmin te afsal aaya engagement photo ondo athu purthu vidu...... Pennukanal alla.... Engagement....... Orginal aahno ellam ennu ariyatteee
@Fathi-ma-Pathu-
4 ай бұрын
ലെ... സ്നേഹ വേണ്ടായിരുന്നു.. റെക്കോർഡ് ചെയ്യും വിചാരിച്ചില്ല 😂😂
@adhithyanm3047
4 ай бұрын
😂😂😂😂
@MumthasMumthas-st2od
4 ай бұрын
Jasmin winner aavarumenn pediyundallee 😂😂
@lillydass5877
4 ай бұрын
Jasmine preplanned choreographed BB6Show...!!
@anasachu7442
4 ай бұрын
സത്യങ്ങൾ ഓരോന്ന് ആയി പുറത്തു വിട് ബ്രോ 💯🙌🏻
@JasminJaisu
4 ай бұрын
Jasminte vishayathil kurach kash vari nakki nadakku bro
@padmaanilkumar5591
4 ай бұрын
വേറെ ആൺകുട്ടികൾ നോമിനേഷനിൽ വന്നിട്ടുണ്ട് അവർക്കു വോട്ട് ചെയ്യൂ 👌
@lanapk3722
4 ай бұрын
അങ്ങനെ വാപ്പ പറഞ്ഞത് അയാൾ ഒരു വാപ്പ ആയത് കൊണ്ടാണ് എനിക്ക് തെറ്റ് തോന്നുന്നില്ല
@svnair200
4 ай бұрын
So entha molae parayathathu theri ???
@rajiveenaveena9693
4 ай бұрын
Jasmin haters undo 😭
@Shamleena-k3x
4 ай бұрын
Illa
@josephilip3473
4 ай бұрын
Undu me and my family plus many of my friends and relatives.
@ThasliNashriya
4 ай бұрын
Illaaa😂
@indhuvijesh
4 ай бұрын
Undu
@Vrinda-p1u
4 ай бұрын
സ്വന്തം മോളേ ആദ്യം നേരെ വളർത്തട്ടെ
@a_s_h_421
4 ай бұрын
എപ്പോഴും നമ്മുടെ മക്കളുടെ കുറ്റം വേണം ആദ്യം തീർക്കാൻ. ഈ കുട്ടി ബേസിക് ആയി ഇങ്ങനെ ആയിരിക്കും. bigbos ഇൽ വന്നത് കൊണ്ട് ഇത് എല്ലാരും അറിഞ്ഞു. ജസമിൻ നോട് ഇടപെടുന്നവർ അതു മനസിലാക്കി മുന്നോട്ടു പോവുക അതിനെ അതിന്റെ വഴിക്ക് വിടുക
@devikakpramod4833
4 ай бұрын
Appo thaanalle sai jasminod ellam chenn paranjappo oru video cheythenn already sari pokunnathinu munne plan cheythath thante phn use cheythittan enitt thaan annu onnum ariyathe pole oru video ettallo.ippo vannirikkunnu koott ninnitt thetti pirinjappo😂 onn podo
സ്നേഹ അറീലായിരിക്കും ഈ കാൾ.. സായി ന്റെ കാര്യം ഇനി 😂
@123-me_iam
4 ай бұрын
🤣🤣🤣 seriyaaaa
@womensarea4792
4 ай бұрын
😂
@jayalekshmisatish8806
4 ай бұрын
Yes
@vidyakizhakkeppat3450
4 ай бұрын
😂😂
@joandni561
4 ай бұрын
മിക്കവാറും ഡൈവേഴ്സ് ആകും😂😂😂
@itsmesruthi007
4 ай бұрын
Secret agent ❎ Jasmin agent ☑️
@sunithabijubiju5934
4 ай бұрын
പാവം ചെറുക്കനെ പുറത്ത് ആക്കി മോള് 😂😂😂
@Sugun-in2vw
4 ай бұрын
നീ ഇതുപോലെ തന്നെയല്ലേ പണ്ട് ഡോക്ടർ റോബിന്റെ എന്തൊക്കെയോ റിക്കോർഡുകൾ പുറത്തുവിട്ടത്, അടുത്തിരിക്കുന്ന ആൾക്കാർക്ക് പണി കൊടുക്കേണ്ടത് പണ്ടേ ശീലമാണ് അല്ലേ, ഏറ്റവും അടുത്ത രണ്ടുപേർ സംസാരിക്കുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറം ഇഷ്ടപ്പെടാത്ത ആൾക്കാരെ കുറിച്ച് പറഞ്ഞെന്നിരിക്കും, അത് വലിയ കാര്യമായി പോയി, നിന്നോടൊക്കെ ഇനി ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ പറയണമെങ്കിൽ അവരൊക്കെ സൂക്ഷിക്കണം
@anooppathiyathasokan7650
4 ай бұрын
Full support for afzal bro❤ Avan reshpettu ennu karuthi santhoshikku bro.
@rugminiamma6217
4 ай бұрын
Good
@akhilasumes
4 ай бұрын
ഇപ്പോഴാണ് correct ആയത് jasmin agent
@pvvlog7561
4 ай бұрын
പുറത്തെ കാര്യം BB യിൽ പറഞ്ഞാൽ അത് rule break ആണല്ലോ അപ്പോൾ Sai പബ്ലിക് ആയി അത് ചെയ്തു.. അപ്പൊ saiye പുറത്താക്കി BB നിയമം പാലിക്കുക plz
@Shahaz1
4 ай бұрын
Mone record poli. Ennu social media Kathum mukkala fans 😂😂😂
@arshadkt5823
4 ай бұрын
ഞാൻ ആരുടെ ഫാനും അല്ല പക്ഷെ നിങ്ങൾ ഈചെയ്യുന്നദ് തെറ്റാണ് ഇതാണ് നിങ്ങൾ റോബിനെ ചെയ്തദ് റെക്കോർഡ് ചെയ്തു നിർത്താനായില്ലേ ഈ സൗഭാവം
Пікірлер: 1,8 М.