യഥാർത്ഥത്തിൽ വിവാഹം ആവശ്യമുണ്ടോ ബ്രോ.....??? എന്താണ് ബ്രോ ദാമ്പത്യജീവിതം. ദാമ്പത്യ ബന്ധങ്ങളുടെ മൂല്യം എന്ത്???? ഇതെല്ലാം ബ്രോ ഒന്ന് പഠിക്കാൻ ശ്രമിക്കു. എങ്കിൽ ഇങ്ങനെ നാടായ നാട് മുഴുവൻ ചോദിച്ചു നടക്കേണ്ട ആവശ്യം ഉണ്ടാവില്ല. എന്തായാലും നമ്മളെ പെൺകുട്ടികളൊക്കെ യൂണിഫോം അണിഞ്ഞു ബാഗും തൂക്കി പോകുന്നത് കാണുമ്പോൾ തോന്നും സെക്സ് എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ല എന്ന്. ഇപ്പോഴല്ലേ മനസ്സിലായത്. 😂😂😂
@Mabsticmedia
2 жыл бұрын
👍
@subairmohammed7392
2 жыл бұрын
Hi
@ashwinsajeev5628
2 жыл бұрын
ഇതിലിപ്പോ ഭൂരിഭാഗം പേരും sex before marriage തെറ്റല്ല എന്ന attitude ലാണ്.( ഇത് general public opinion ആണെന്ന് വിശ്വസിക്കുന്നില്ല ) അങ്ങനെയുള്ളവർ ഉദ്ദേശിക്കുന്നത് marriage ന് മുമ്പ് sex ചെയ്ത ആളെ തന്നെ കെട്ടണം എന്നാണോ ? അതോ ഒരാളുമായി sex ചെയ്തിട്ട് മറ്റൊരാളെ കെട്ടാമെന്നാണോ ? ഉത്തരത്തിൽ കുറേ കൂടി വ്യക്തത anchor വരുത്തണമായിരുന്നു. അതുപോലെ തന്നെയുള്ള important question ആണ് sex ചെയ്യുക/ നൽകുക എന്നത് marriage നുള്ള promise ആണോ എന്നത് ? Marriage എന്നത് sex നുള്ള permission ആയി കാണാൻ കഴിയാത്തവർ marriage കഴിഞ്ഞാൽ partner അല്ലാത്ത വ്യക്തികളുമായി ഇണ ചേരാൻ താൽപര്യമില്ലെന്നാണോ ഉണ്ടെന്നാണോ ? Before marriage ൽ sex ചെയ്യാം എന്നുള്ളവരോട് കല്യാണത്തിന് ശേഷം partner റെ അല്ലാതെ വേറാെരാളെ sex ന് engage ചെയ്യുന്നത് തെറ്റാണോ എന്നൊരു question നും ആകാം. എന്റെ question ഇതാണ് ഇവിടെ വീഡിയോയിൽ പങ്കെടുത്ത എത്ര ആണുങ്ങളും പെണ്ണുങ്ങളും "ഞാൻ virgin അല്ല" എന്ന് തുറന്ന് പറഞ്ഞ് പരസ്പരം ബോധ്യപ്പെട്ട് കല്യാണം കഴിക്കാൻ തയ്യാറാവും ? അതല്ലാത്ത പക്ഷമാണ് പ്രശ്നം. ഒരാൾ സദാചാര വാദിയും മറ്റെയാൾ liberal attitude ഡുമാണെങ്കിൽ ജീവിതം മുന്നോട്ട് കാെണ്ടു പാേകാതിരിക്കുന്നതാണ് നല്ലത്. പിന്നെ സാദാചാരപരമായി ജീവിക്കുന്നത് തെറ്റാണെന്ന് പറയാൻ/സ്ഥാപിക്കാൻ ഇവിടെ ഒരു സാേഷ്യൽ മീഡിയക്കും അവകാശമില്ല.കാരണം അത് അവരുടെ സ്വാതന്ത്ര്യമാണ്.
@praveen1891
2 жыл бұрын
കല്യാണത്തിന് ശേഷം തമ്മിൽ ചതിക്കാതെ ഇരിക്കുക..പിന്നെ Time pass ന് പെണ്ണിനെ കാണുന്നവൻ്റെ വലയിൽ പോയി വീഴാതെ നോക്കുക
@indianfootballfans4780
2 жыл бұрын
so trust matters ? how can a person marry a person who had done s x before . you expect the partner to be faithuful after marriage . so upto marriage un faithfulness is okay ? just asking
@binojv6980
2 жыл бұрын
ചുരുക്കം പറഞ്ഞാൽ അഭിപ്രായം പറഞ്ഞ പല പെൺകുട്ടികളും കുഴപ്പമില്ല എന്നാണ് പറഞ്ഞ് കണ്ടത്. വ്യഭിചാരം നല്ലതാണ് എന്ന് പറയുന്ന പുതിയ തലമുറ നാശത്തിലേക്കാണ് പോകുന്നത്. കുടുംബജീവിതവും തകർന്ന് ജീവിതം ദുരന്തമായി മാറുമ്പോൾ തെറ്റായ വഴിയിലൂടെ നടക്കുന്നവർ പാഠം പഠിക്കും. ദൈവം തമ്പുരാനെ വഞ്ചിക്കാൻ ആർക്കും സാധ്യമല്ല.
@viratking4396
Жыл бұрын
Pazhaya chinthagathi matoo
@sharonvabraham9015
Ай бұрын
Pazhaya chinthagathi annu bro നല്ലത് @@viratking4396
@mcboy9614
2 жыл бұрын
25 വയസ്സായിട്ടും ഒരു കളി പോലും കളിക്കാതെ എന്നെപ്പോലെ ആരെങ്കിലുമുണ്ടോ🤔
@joker2.069
2 жыл бұрын
Mandan🤭
@saleemvijayawada9679
2 жыл бұрын
50 years aayi expire datum mudinjhupoyi
@nelsonpoulose6215
2 жыл бұрын
29 aaya njaan oru kiss polum cheithittilla 🙂
@leemak5721
2 жыл бұрын
banglore ooo bombayiloooo podaaa😂😂😂😂😂
@mcboy9614
2 жыл бұрын
@@leemak5721 എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാണ് എനിക്ക് കൂട്ടിന് നിങ്ങൾ പോരുമോ
@donbosco3148
2 жыл бұрын
Enthadoo . Age 15 to 25 work hard Bros and girls Never think about sex at this age . do sex after marriage that's good for everything .
@Lonewolf-eo9sk
Жыл бұрын
👍
@yathrikan4270
2 жыл бұрын
ഇതുവരെ ഒരു കളി പോയിട്ട് ഒരു ടച്ചിങ് പോലും കിട്ടാത്ത എന്നെപോലെ എത്ര ആളുകൾ ഉണ്ട്
@DANI-wx4tj
2 жыл бұрын
🙂🥺
@vishnugr8112
2 жыл бұрын
Me
@nagc2404
4 ай бұрын
Virgin aane but touch okke cheythitund
@anexvarghese9279
29 күн бұрын
Chumma kallam parayathe broo😅😅😊
@manaf_nk_
2 жыл бұрын
തെറ്റല്ല എന്ന് പറയുന്നവർ അവർക്കൊരു വിവാഹ ആലോചന വരികയാണ് അവർ പറയുമോ ഞാൻ പലരുംമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന്അവർ പറയില്ല ഞാൻ ഫ്രഷ് ആണെന്ന് മാത്രമേ അവർ പറയുക .സത്യം അവർക്ക് പറയാൻ സാധിക്കില്ല
@s___j495
2 жыл бұрын
Girls ഗ്രുപ്പിൽ public opinion എടുത്താൽ ഒരാൾ പറയുന്ന ഉത്തരം തന്നെ ബാക്കി ഉള്ളവരും പറയും അത് 💯 ഉറപ്പ്
@Kydyhsh
Жыл бұрын
💯💯
@RajKumar-vo7ry
2 жыл бұрын
മുപ്പത്തിനാലുവയസായിട്ടും വേണ്ടാത്തപ്പണിക്കൊന്നും പോകാതെ കല്യാണം കഴിക്കാതിരുന്നത് നന്നായിന്നു ഇപ്പോൾ തോന്നുന്നു 🙏🙏
വീഡിയോ യിൽ പറയുന്നവർ എല്ലാവരും തെറ്റല്ല എന്ന പറയുന്നേ എന്റെ അപിപ്രായം തെറ്റാണെന്നാ തെറ്റാണെന്നു അപിപ്രായം ഉള്ളവർ like adiche സത്യം enthanennariyana
@opinionandreactions1634
2 жыл бұрын
Randum പേരും willing and comfort ആണേ ഒരു തെറ്റ് ഇല്ല..... 👍
@Sharon-cm2os
2 жыл бұрын
ചെയ്യുമ്പോ ഒരു തെറ്റും ഇല്ല.പക്ഷേ അതു കഴിഞ്ഞ് വെട്ട്, കുത്ത്, കൊലപാതകം, അബോർഷൻ, കേസ്, ജയിൽ ഇങ്ങനൊക്കെ ഉണ്ടായി ന്നു വരാം. അതൊന്നും സാരമില്ലന്നങ്ങു വെയ്ക്കാം. അല്ലേ?
@opinionandreactions1634
2 жыл бұрын
@@Sharon-cm2os njan പറഞ്ഞത് വ്യക്തമായിട്ട് വായിക്കണം... പ്രേത്യേകം ഞാൻ പറഞ്ഞു രണ്ടു പേരും willing ആണ് comfort ആണെങ്കിൽ മാത്രം എന്ന്.... Healthier ആയിട്ടുള്ള physical റിലേഷൻ ഒരിക്കലും ഒരു problem അല്ല..
@opinionandreactions1634
2 жыл бұрын
@@Sharon-cm2os ചയ്തു കഴിയുമ്പോ എങ്ങനെ ആണ് വെട്ടു കുത്തു ക് ഇണ്ടാവുന്നത് ഞാൻ ആദ്യായിട്ട് കേൾക്കഉവ്വ... പിന്നെ എല്ലാ ബന്ധങ്ങളും അങ്ങനെ അല്ല....
@opinionandreactions1634
2 жыл бұрын
@@Sharon-cm2os പെണ്ണ് No പറഞ്ഞാൽ അത് വേണ്ട എന്ന് വെക്കുന്ന ആണുപിള്ളേരെ നമ്മുടെ നാട്ടിൽ ഒണ്ട് അവരെ പെണ്ണുങ്ങൾക്ക് വേണ്ട പിന്നെ എന്ത് ച്ചയും.... 😁
@sujitharaju7214
2 жыл бұрын
@@opinionandreactions1634 sathyam
@anooprknair1987
2 жыл бұрын
36.. Unmarried & virgin. 😉 I believe there are greater things to achieve in this short span of life than having intercourse with women. I wonder why people are so concerned about this subject.
@henricjames
2 жыл бұрын
Common... If you were not concerned, you would not watch this video
@amaljose3285
2 жыл бұрын
@@henricjames exactly
@abinabin1300
2 жыл бұрын
Jerking
@anooprknair1987
2 жыл бұрын
@@henricjames I subscribed to this channel. And, I comment to all their videos. It's quite natural. I'm a person who rejected a proposal in 2012. My entire family accused me of not getting married. All my cousins got married before they were 30. My parents and my sister keep asking me about this. I stopped listening to them. I have more than 70 lakh rupees in my account. I have 2 cars, 2 bikes. I always travel. I don't want to get committed. It's like being in chains.
@anooprknair1987
2 жыл бұрын
@@amaljose3285 what exactly do you know about me? Absolutely nothing, right?
@HockHighways
2 жыл бұрын
കല്യാണത്തിന് മുമ്പ് പണിതവർക്ക് 😍 അത് ശരി. അല്ലാത്തവർക്ക് തെറ്റ് 😎😄
@KRISHNARAJ-qr9vl
2 жыл бұрын
Its just some money matters if you have money you can have sex with any beauty its all depents on money
@sanahriya2484
2 жыл бұрын
@@KRISHNARAJ-qr9vl ee money thanne venam. Enthenkilum രോഗം വന്നാലും
ഈ തലമുറക്ക് കൂടി മാത്രമേ ഈ ചോദ്യം അഭിമു ഖീകരിക്കാൻ അവസരം ലഭിക്കും.... അടുത്ത generation 15 വയസ്സ് ആകുമ്പോഴേക്കും സെക്സ് relation തുടങ്ങും...പിന്നെ ഈ ചോദ്യം അപ്രസക്തം ആകും....നമ്മുടെ മുൻ തലമുറക്ക് ഇങ്ങിനെ അവസരം കിട്ടിയില്ല...ഇപ്പോഴത്തെ തലമുറക്ക് അവസരം ഉണ്ട്....അവസരം കിട്ടി എന്ന് കരുതി over ആക്കേണ്ട......അടുത്ത തലമുറ നിങ്ങളുടെ നിലപാട് ഇല്ലയ്മയെ പരിഹസിക്കും....
@crpd1731
2 жыл бұрын
Sex before Marriage,i don't agree 😡😡😡😡😡😡😡😡😡😡😡 ഞാൻ കെട്ടുന്ന പെണ്ണ് വിവാഹത്തിന് മുമ്പ് സെക്സ് നടത്താത്തത് ആകണം എന്ന് എനിക്ക് നിർബന്ധമുണ്ട് 😘😘😘😘😘 അല്ലാതെ എറണാകുളം,കായംകുളം ആയതു എനിക്ക് വേണ്ട🥵🥵🥵🥵🥵🥵 ഞാൻ കെട്ടുന്നില്ല🤩🤩🤩🤩🤩🤩
@MalayaliFreeBird
2 жыл бұрын
എനിക് 30 കയിഞിട്ടുണ്ട്, അത്യാവശ്യം സൗന്ദര്യവും ഉണ്ടായിട്ടും ഇത് വരെ പ്രെമിചിട്ടില്ല വ്യഭിചരിചിട്ടില്ല, ആഗ്രഹമില്ലാഞിട്ടല്ല എന്റെ വിശ്വാസവും മൂല്യങ്ങളും ഞാൻ keep ചെയ്തതാണ്- മുസ്ലിം ആണ്, ഇപ്പോഴത്തെ പെൺകുട്ടികളുടെ attitude കണ്ടിട്ട് കല്യാണം കഴിക്കാതിരിക്കാണ് നല്ലത് എന്നു തോന്നുന്നു, ഒരെണത്തിനെയും വിശ്വസിക്കാൻ പറ്റിലല്ലൊ. ഭൂരിഭാഗവും വ്യഭിചാരികളാണല്ലോ. ഇക്കാലത് പ്രെമിക്കാത്ത വ്യഭിചരികാത്ത പെണിനെ കിട്ടുമൊ.
@dannydanny5714
2 жыл бұрын
Illa bro 😂 athanu sathyam
@nikhilk8874
2 жыл бұрын
Sex chyta vyabichari aavo.....adakki pidich nadannit endina...matham padichat kond aanu bro life ingane moonjunath .....
@chinjusworldrefreshyour-mi7111
2 жыл бұрын
Njan 28 ayi girl njn um ethupole oru vndatha panikm poila athoke orortjre eshtlle enth adakipidikal. Ipoleth new gen enikm eshtala
@dannydominic7959
3 ай бұрын
അണ്ണന് ഇങ്ങനെ ജീവിച്ചാൽ എന്ത് കിട്ടും? സ്വർഗം കിട്ടും സ്വർഗത്തിൽ എന്തു കിട്ടും? 72 ഹൂറിമാരെ കിട്ടും അപ്പൊ വ്യഭിചാരം? അനുവദിച്ചിട്ടുണ്ട്! എന്നാ പിന്നെ ചത്തിട്ട് കിട്ടും എന്ന് കരുതാണ്ട് ഇവിടെ അനുഭവിച്ചാൽ പോരെ? ഞഞ്ഞാ പിഞ്ഞാ അള്ളാഹു ഹുക്കും 😂
@ahammed_suhail_
2 жыл бұрын
Sex before marriage ന്റെ ഒരു കുഴപ്പം, after marriage ഒരു excitement um ഒരു സന്തോഷവും ഉണ്ടാവില്ല... ആർക്കോ വേണ്ടി എന്തോ കർമം പോലെ ആയിരിക്കും 😊😐
കല്യാണം കഴിക്കാതിരുന്നാൽ മതി. എക്സൈറ്റ്മെൻ്റ് കുറച്ചു കൂടി നീണ്ടുപോകും. കട്ടു തിന്നുമ്പോൾ ടേസ്റ്റ് കൂടും എന്നും കേട്ടിട്ടുണ്ട്. അതാകും.
@Underworld121
2 жыл бұрын
ഇത്തരം ചോദ്യങ്ങൾ കൊണ്ട് നാട്ടിൽ ഒരു വികസനവും ഉണ്ടാകാൻ പോകുന്നില്ല.. ആരാജകത്വങ്ങളും അനശ്വാസങ്ങളും നാട്ടിൽ അധികാരിക്കണം അതിന്വേണ്ടിയാണ് ഇത്തരം നാടകങ്ങൾ...
@unaisunais4367
2 жыл бұрын
ഇതിൽ പലരുടെയും കമന്റുകൾ കേട്ടു ഒന്നിലും നല്ലൊരു യുക്തി തോന്നിയില്ല. തോന്നാൻ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ. നിനക്കൊരു കൂടപ്പിറപ്പ് ഉണ്ട് എന്ന് കരുതുക. അത് ഒരു സ്ത്രീ ആവട്ടെ പുരുഷനാവട്ടെ. അവൻ അല്ലെങ്കിൽ അവൾ ഒരു പരപുരുഷൻ അല്ലെങ്കിൽ പരസ്ത്രീ യുമായൊ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് നീയറിഞ്ഞാൽ. അവിടെ നിനക്കുണ്ടാകുന്ന മനോഭാവം അതാണ് ഇതിൻറെ ശരിയോ തെറ്റോ എന്ന് നിഗമനം നടത്തുക. പഴയ തലമുറക്കാർ അല്പം വെള്വുള്ളവരാണ്. അതുകൊണ്ട് ഇതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. ഇന്നത്തെ തലമുറയ്ക്ക് രണ്ട് വേഡ്ൻ്റെ അർത്ഥം അറിയില്ല.1. മാനം 2.അഭിമാനം
@Just.arandom1
5 ай бұрын
For those who said it’s not wrong, is it wrong to leave the old sexual partner and marry another ? Will you reveal your body count to your future partner? What if your partner wants to have sex with another person while being married to you ? All these questions can also be considered not wrong then. There is no objective moral for these 304s.
@AbuadhamAbuadham
4 ай бұрын
🕓 വിദ്യാർത്ഥികളാണ് പക്ഷെ യഥാർത്ഥ മാനുഷിക വിദ്യ ബഹു ഭൂരിപക്ഷത്തിനും ലഭിക്ഷില്ല മാത്രവുമല്ല ഇത് തെറ്റ് ഇത് ശരി എന്ന് വെക്തമാക്കി പറയാൻ ഉള്ള അറിവുപോലും ഈ വിദ്യാർത്ഥി കൾക്ക് ഇല്ല എന്നുള്ളതാണ് ശരി ഈ കുട്ടികളൊക്കെ എന്തായിരിക്കും പഠിക്കുന്നുണ്ടാവുക ഭാവി തലമുറയുടെ കാര്യം വളരെ ചിന്തിക്കേണ്ടത് തന്നെ പ്രകൃതിയെ ഒന്ന് മനസ്സിലാക്കി ജീവിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മൾ മനുഷ്യരാണ് എന്ന ബോധം ഉണ്ടാകുമായിരുന്നു അല്ലെങ്കിൽ മൃഗവും മബുഷ്യരും തമ്മിൽ എന്ത് വിത്യാസം ❓
@samsonabrahamraju6415
4 ай бұрын
Its always morally wrong.Only marriage is valid in the eyes of God .Marrying is not just for pleasure or to satisfy selfish desires.But it is sacred as it comes with commitment,mutual trust,love,caring for one another and sacrificing oneself for the love of the other. I just turned 25, I firmly believe true love exist only within sacrament of marriage.
@donbosco3148
2 жыл бұрын
Enthadoo . Age 15 to 25 work hard Bros and girls. do sex after marriage that's good for everything .
@sinsat777
2 жыл бұрын
ചുമ്മാതല്ല നാട്ടിൽ ഇത്രേം പീഡനം നടക്കുന്നത്....mutual understanding ല് കളിക്കേം ചെയ്യും...... അവസാനം ഒന്നും രണ്ടും പറഞ്ഞ് പീഡിപ്പിച്ചെന്ന് കേസും കൊടുക്കും...... അവസാനം മൂഞ്ചുന്നത് ആമ്പിള്ളരുടെ ജീവിതം
@ashikshabna43
2 жыл бұрын
Ee generationile penpilleru ithu kothichu nadakkunnavaranu.athanu sathyam💯
@sinsat777
2 жыл бұрын
@@ashikshabna43 മോഡേൺ ആയിട്ട് നടക്കുന്ന ഗേൾസ് ആണ് 99% ഇങ്ങനത്തെ പരിപാടിക്ക് നിൽക്കുന്നത്...പൊതുവേ നാടൻ പെമ്പിള്ളേർ ഇങ്ങനത്തെ പരിപാടിക്ക് പോവാറില്ല.... അങ്ങനെ ഉള്ളവരെ കിട്ടുന്നവരാണ് ഭാഗ്യവാൻമ്മാർ..... അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നത
@ashikshabna43
2 жыл бұрын
@@sinsat777 💯sathyam
@poojachandran7914
2 жыл бұрын
Mutual understanding il cheyythitt case kodukkumenno... Vivaha vaagdhanm nalki aayikkode cheyyunne.. Avashym kazhinju chathichal case kodukkandey
@S10_CUTZ_MALAYALAM
Жыл бұрын
@@sinsat777 ഒലക്കേട മൂഡ്.. നാടൻ ആണ് danger...കല്യാണത്തിനു മുമ്പുള്ള കാര്യം അറിയില്ല... പക്ഷെ കല്യാണത്തിനു ശേഷം അവിഹിതം വെക്കുന്നത് കൂടുതൽ നാടൻ ആണ്.. അതല്ലേ ഏറ്റവും വലിയ ചതി
@amalapowercenter3484
2 жыл бұрын
പെൺപിള്ളേർ ചോയിസുകളുടെ പുറകെ പോയി പിന്നെ എന്നേ പീഡിപ്പിച്ചു എന്ന് പറയാതിരുന്നാൽ മതി,,,,,,,,,,
@thegodofallgods834
2 жыл бұрын
ഇപ്പോ നടന്നോണ്ടിരിക്കുന്നത് അങ്ങനെ ആണ്. പല കേസ് വരുന്നത് 1വർഷമായി പീഡിപ്പിച്ചു 2 വർഷമായി എന്നൊക്കെ പറഞ്ഞാണ്. ഈ സമയത്തൊക്കെയും ഇവർ അറിഞ്ഞില്ലേ എന്താണ് സംഭവിക്കുന്നതെന്ന്. പ്രണയം നടിച്ചു, sex ൽ ഏർപ്പെട്ടു girls അറിയാതെ അവരുടെ vdo പകർത്തി പിന്നീട് ആ vdo കാണിച്ചു കാലങ്ങളോളം പീഡിപ്പിക്കുന്ന വാർത്തയും നമ്മൾ അറിയുന്നതാണ്. അവസാനം ആത്മഹത്യ ചെയ്യുമ്പോ ആണ് ഇങ്ങനെ ഒക്കെ നടന്ന കാര്യം വീട്ടുകാര് പോലും അറിയുന്നത്. ഒരിക്കൽ ചാൻസ് കൊടുത്തിട്ട് ആണ് പലരും പിന്നീട് പീഡിപ്പിക്കാൻ വരുന്നത്. ആദ്യമേ അതിനുള്ള ചാൻസ് ഇല്ലാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. sex ചെയ്തില്ലെങ്കിൽ ബന്ധം വേർപ്പെടും എന്നാണെങ്കിൽ അത് ഒഴിവാക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലത്. കാരണം തന്റെ കാര്യം മനസ്സിലാക്കാൻ പറ്റാതെ ഒരാളെ എന്തിനാണ് സ്നേഹിക്കുന്നത്.. ( പിന്നെ ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും ചാൻസ് കിട്ടിയ ഞാൻ ചെയ്യും കാരണം ഞാനും ആൺ ആണ്. പകൽ മാന്യൻ കളിക്കാൻ താല്പര്യം ഇല്ല, പറയാനുള്ളത് പറയും, ഞാൻ ചെയ്യുന്നുണ്ട് എന്ന് വെച്ച് അതിനെ ന്യായീകരിക്കാൻ പറ്റില്ലാലോ 😅.)
@abi_kl20
2 жыл бұрын
അത് അവന്റെ / അവളുടെ ഇഷ്ടം അതാണ് പുതിയ തലമുറ.. അവസാനം തൂങ്ങി ചാകും 😂😂
@abhishekkannur5997
2 жыл бұрын
തെറ്റ് ആണ് 💯🙂
@-indrajith-111
2 жыл бұрын
ആണുങ്ങൾ polygamous ആണു. പെണ്ണുങ്ങൾ serial monogamous ആണു. എന്ന് വെച്ചാൽ ആണുങ്ങൾക് ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ തന്നെ മറ്റു പലരോടും sex ചെയ്യാൻ ഉള്ള പൂതി ഉണ്ടാവും. ഒരു 100 എണ്ണം കിട്ടിയാലും പോരാതെ വരും. എന്നാൽ സ്ത്രീകൾ പൊതുവെ ഒരു സമയത്തു ഒരാളെ നോക്കുന്നു. Marriage എന്ന പരുപാടി ഇല്ലേൽ പെണ്ണിന് തന്റെ പുരുഷനിൽ നിന്നും commitment കിട്ടില്ല അത് കൊണ്ട് തന്നെ കുട്ടീടെ വളർച്ചയെ അത് ബാധികും. മാത്രമല്ല ഒരു സ്ത്രീ 40ഓക്കെ ആവുമ്പോൾ അവളെ ആർക്കും വേണ്ടാതെ ആവും. അതെ പോലെ പെണ്ണുങ്ങൾ സെക്സിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും വളരെ സെലക്റ്റീവ് ആണു. അതായതു എല്ലാ ആണുങ്ങൾക്കും കളി കിട്ടില്ല എന്ന് അർത്ഥം. ഏറ്റവും മികച്ചവന്മാർക് പിന്നേം പിന്നേം കിട്ടി കൊണ്ടിരിക്കും മറ്റുള്ളവർ വാ പൊളിച്ചു ഇരിക്കും ചുരുക്കി പറഞ്ഞാൽ മാര്യേജ് ഒരു എക്സ്ചേഞ്ച് ആണു. പെണ്ണിന് അവളേം കുട്ടീനേം നോക്കാൻ ഒരു പുരുഷനെ കിട്ടും. അതെ പോലെ ആണുങ്ങൾടെ competition കുറയും. അതെ പോലെ തന്നെ പ്രായം ആവുമ്പോൾ നമ്മളെനോക്കാൻഒരു family ഉണ്ടാവും. ഇതൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുകേണ്ടത് maatha പിതാകൾ ആണു. ഈ കുട്ടികളെ പറഞ്ഞിട്ടു karyam ഇല്ല. അവരുടെ പേരെന്റ്സ് ലോകത്തിന്റെ റിയാലിറ്റി എന്താ എന്ന് പറഞ്ഞു കൊടുക്കാതെ വളർത്തു കൊണ്ട് വന്നിട്ടു ആണു
@TrojaNzzz
2 жыл бұрын
Wrong. Basically humens polygamous ആണെങ്കിലും,Monogamy practice ചെയ്യാൻ women നേക്കാൾ എളുപ്പം men നു ആണ്. പിന്നെ women hypergamous ഉം ആണ്. നിലവിലുള്ള Partner നേക്കാൾ ബെറ്റർ ആയ വേറെ ഒന്നില്ലേ കണ്ടാൽ ആളെ accept ചെയ്യും. പിന്നെ അവർ പൂർണമായും heterosexual ഉം അല്ല.വേറെ ഒന്ന് കൂടെ - sex പെണ്ണിന്റെ കയ്യിൽ ആണെങ്കിൽ commitment ആണിന്റെ കയ്യിലാണ്. അതാണ് sex നു മുൻപ് ഗേൾ നോട് consent ചോദിക്കൽ പറയുന്നത്. അതെ സമയം commitment ന്റെ റൈറ്റ് ആണിന് സിസ്റ്റം / സൊസൈറ്റി കൊടുക്കുന്നുമില്ല. Eg: വിവാഹ വാഗ്ദാന പീഡനം, alimony e. t. c....(Conservative society ക്കു ഇത് കത്തില്ല )
@arifzain6844
2 жыл бұрын
@@TrojaNzzz conservative society ayathu kondanennu thoonu thaangal paranjathu onnum eniku kathiyilla. But mukalil paranja aale samoohathile oro alukale vechu compare cheyyumbo sheri anennu thooni. Ayal paranjathavane sheri ullu. Njn science ee karyathil padichitilla but naatil nadakkunna oro karyngal compare cheythapo alu paranjathu eniku manslakan kazhiyunnu
@TrojaNzzz
2 жыл бұрын
@@arifzain6844 mm... അവൻ പറഞ്ഞതിൽ കാര്യം ഉണ്ട്. കാരണം എല്ലാവരും sacrifice ചെയ്താലേ സൊസൈറ്റി എന്ന ഈ സിസ്റ്റം റൺ ചെയ്യുകയുള്ളൂ.... എല്ലാ വരും pro ചോയ്സ് എടുത്താൽ. എല്ലാം തകരും. അതല്ലെങ്കിൽ വെല്ല AI റോബോട്സ് വല്ലതും ലോകം ഭരിക്കുന്ന കാലം വന്നം.
@-indrajith-111
2 жыл бұрын
@@TrojaNzzz monogamy ഏറ്റവും കൂടുതൽ പാട് ആണുങ്ങൾക് ആണു. എന്തു കൊണ്ട് എന്നാൽ ആണുങ്ങക് ഒട്ടും സെലക്റ്റീവ് അല്ല സെക്സിന്റെ കാര്യത്തിൽ എന്നാൽ പെണ്ണ് അങ്ങനെ അല്ല്ല. പിന്നെ hypergamous എന്ന് പറഞ്ഞാൽ പെണ്ണ് തിരഞ്ഞു എടുക്കുന്നത് തന്നെക്കാൾ മികച്ച പുരുഷനെ എന്നാണ്.
@-indrajith-111
2 жыл бұрын
@@TrojaNzzz പിന്നെ ആരാണ് polygamous എന്നറിയാൻ ഒരു experiment നടത്തി നോക്കിയാൽ മതി. ഒരു പെണ്ണിനോട് ഒരു 50 ആണുങ്ങൾ സെക്സ് ചോയ്ക്കുന്നു. അതെ പോലെ ഒരു ആണിനോട് ഒരു 50 പെണ്ണുങ്ങൾ സെക്സ് ചോയ്ക്കുന്നു. Results നോക്കുക you have your answer.
@nabeelvlog
2 жыл бұрын
നിയമ പരമായ വിവാഹത്തിന് മുൻപ് ഒരാളെ ഇഷ്ടപ്പെടുന്നതിനും പ്രണയിക്കുന്നതിനും sex നിർബന്ധമാണോ എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.
@sourav9892
2 жыл бұрын
boys dont lose your future for a hole
@6666openwarrior
2 жыл бұрын
ഇവിടെ മനുഷ്യന്റെ അഭിപ്രായത്തിനു പ്രസക്തി ഇല്ലാ...only on സൃഷ്ടാവ്👌 ചിന്തിക്കുന്നവർക് ദൃഷ്ടാന്തങ്ങളുണ്ട് : വിശുദ്ധ ഖുർആൻ
@sreeragsreeku3413
2 жыл бұрын
Andi🏃♂️
@HD-cl3wd
2 жыл бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ 🤣🤣🤣🤣🤣
@indianfootballfans4780
2 жыл бұрын
The women who says yes before it is a trap for them too . .. wil use you and you will be an object .if you cannot control kama , one of those 5 things then it will take your mind .
@jerinkukku4227
2 жыл бұрын
എല്ലാവരും കളിച്ച് പഠിക്കുക എനിക്ക് അത് ആണ് പറയാൻ ഉള്ളത് എല്ലാവരും തകർക്കുക
@munnakjm8026
2 жыл бұрын
ഈ അവതാരകന്റെ അമ്മയെ മുന്നേ പണ്ണിയാ njn 😂😂😂😂
@andrinjohn3449
2 жыл бұрын
😂
@JJ-ez8me
2 жыл бұрын
കല്യാണം ത്തിനു മുൻപ് അതിന്റെ ആവശ്യം എന്ത് , ഈ ചോദ്യം ത്തിനു ഒരു പ്രസക്തി യും ഇല്ല.
@JJ-ez8me
2 жыл бұрын
നമ്മൾ ജീവിക്കുന്നത് സമൂഹം ത്തിനും നന്മയ്ക്കും വേണ്ടി ആണ്. അങ്ങനെ എങ്കിൽ യഥാർത്ഥസത്യം ത്തെ പൂർണ്ണ മായും വെളിപ്പെടുത്തി സംസാരിക്കുവാൻ ഒരു പുരുഷൻ നാൽ മാത്രം മെ കഴിയുകയും ഉള്ളൂ
@JJ-ez8me
2 жыл бұрын
❤സംസ്ക്കാരം❤
@vk9953
Жыл бұрын
We all need values in our life. If not what is the difference between human beings and animals. It is my opinion😊
@finisher6837
2 жыл бұрын
New gen ( ധാന്യങ്ങൾ കാഷ്ട്ടമാക്കാൻ മാത്രം ഉള്ളെ ഉപകരണങ്ങൾ )..........വ്യക്തി ജീവിത മൂല്യങ്ങൾ ഇല്ലാത്തെ ഇത്തരം താന്തോന്നി കൂട്ടങ്ങളെ വല്ല പൊട്ടകിണറ്റിൽ ഇടാൻ വേണ്ടത്..... വരും സമൂഹമെങ്കിലും നന്നാവട്ടെ 🤷♂️
@kudosmm6360
2 жыл бұрын
Correct
@muhammedrinshad889
2 жыл бұрын
Crct💎💯
@arshadokarshad1086
Жыл бұрын
ഇതിൽ മനസ്സിലാക്കേണ്ടത് പ്രേമം എന്ന മഹത്തായ സംഗതിക്ക് ഇന്ന് പെൺപിള്ളേരെ കിട്ടില്ല നല്ല പണി വേണം അതാണ് പറഞ്ഞതിൽ കൂടുതൽ ആയി എനിക്ക് തോന്നിയത് പ്രേമിക്കുന്ന സമയം സെക്സ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അവരുടെ മനസ്സിനെ സ്നേഹിക്കാൻ പറ്റില്ല അത് കൊണ്ടാണ് ഒരു പക്ഷെ ഡിവോസ് കൂടുന്നതും പ്രേമിക്കുന്ന ടൈം ബന്ധപ്പെട്ടാൽ സംശയം ആയിരിക്കും ആരോട് സംസാരിക്കുമ്പോഴും 100 അല്ലെങ്കിൽ മറച്ചു കള്ളത്തരം കൊണ്ട് പിടിച്ചു നിൽക്കുന്ന രണ്ടുപേർ മാത്രം ആയിരിക്കും സ്നേഹം എന്നുള്ളത് വെറും പുറം മോഡി മാത്രം ആയിരിക്കും അവരുടെ ജീവിതം
@jeya9139
2 жыл бұрын
if you think sex for bf then its wrong ,, you are sending wrong massage to guys
@sanalbhrithikb1639
6 ай бұрын
അതിലൊരു തെറ്റുമില്ല അത് നല്ലതാണ് ❤❤
@KL10vlog_bavu
Ай бұрын
ബുദ്ധിയില്ലാതെ കുറെ new generation 😢 പഠിക്കും തോറും new G തീരെ ഇല്ലാതെ യാവുന്നു 😮
@rakeshpillai4811
Жыл бұрын
sex before um venda afterum venda..marriagum venda
@IG-AfnasBangan
2 жыл бұрын
Sex before marriage enna concept ok aan..pakshe anghana cheythittundenghil ath cheythavarude koode thanne jeevikkuka..ath aanayalum pennayalum..athre ullu… Njn ente abhiprayam parannunne ullu..
@JJ-ez8me
2 жыл бұрын
അഭിപ്രായം തെറ്റാണ് ന്നാണ് ന്റെ തോന്നൽ
@IG-AfnasBangan
2 жыл бұрын
@@JJ-ez8meenthan athil thettayi thonniyath..sex before marriago allel avare thanne kalyanam kaykanam enn parannatho..
ഇവ്ടെ കുഴപ്പമില്ല ന്ന് പറഞ്ഞ ആണ്ണുങ്ങൾ ഇവിടെ പറഞ്ഞത് പറഞ്ഞു 🤣അങ്ങനത്തെ ഒരാളെ കൂടെകൂടുമെന്ന് എനിക്ക് തോന്നുന്നില്ല 😁ഇവ്ടെ കുഴപ്പമില്ല എന്ന് പറഞ്ഞ പെണ്ണുങ്ങളോട് വേറൊരുത്തനെ സുഖിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞാൽ സാരമില്ലന്ന് വെക്കുന്നവർ അല്ല ഭൂരിഭാഗം ആണുങ്ങളും സെക്സ് കയ്യിൽ കാശുണ്ടെങ്കിൽ എവിടെ പോയാലും കിട്ടും സമാധാനം അങ്ങിനെയല്ല സെക്സിനു വേണ്ടി ഒന്നിനേം എടുത്ത് തലേൽ വെക്കേണ്ട കാര്യം ഒന്നും ഇല്ല അടിച്പൊളിച്ചു നടക്ക എന്നിട്ട് ഒരു പത്തുന്നൽപ്പത് വയസ് കഴിഞ്ഞ് ഏതാണ്ടാ ageൽ തന്നെയുള്ള ഒരു പെണ്ണിനെ പറ്റി ചിന്തിച്ചാൽ മതി (അത്രേം ആയാൽ പിന്നെ ഇവരെ സെക്സിനു വേണ്ടി ആർക്കും വേണ്ടതാകും🤗)അതും ഇനി അല്പം വിശ്രമിക്കാം എന്ന് തോന്നുന്നെങ്കിൽ മാത്രം അല്ലെങ്കിൽ ആ വഴിക്കേ ചിന്തിക്കരുത് പിന്നെ പരമ്പര, നോക്കാൻ ആളില്ലായ്ക ഇതൊക്കെ.. നിന്നോടുകൂടി നിന്റെ പരമ്പര അവസാനിച്ചോട്ടെ 🤗 നൂറ്റിനാൽപത് കോടി ജനങ്ങൾ ഉള്ള രാജ്യ നമ്മുടെ 😁വിവാഹം കഴിക്കാത്തവന് കാര്യമായിട്ട് ചിലവുകൾ ഒന്നും ഇല്ല കാശ് ഉണ്ടാക്ക് കയ്യിൽ കാശുണ്ടെങ്കിൽ ചാവാൻ നേരത്ത് നൂറുപേരെങ്കിലും ഉണ്ടാകും 😏
@opinion...7713
2 жыл бұрын
അതൊക്കെ പെണ്ണുങ്ങളും അങ്ങനെ ആണ് വേറെ ഒരുത്തിക്ക് ഒപ്പം കിടന്നവനെ സ്വീകരിക്കില്ല...
@srijithvs8306
2 жыл бұрын
@@opinion...7713 അത് എങ്ങിനെ അറിയാൻ പറ്റും പെനിസ് കണ്ടാൽ അറിയോ 🤣 അതെ സമയം ഇവരുടെ അറിയാൻ പറ്റും 😁😁 അപ്പോഴത്തെ ഒരു ചൂടിൽ സാരമില്ല എന്നൊക്കെ പറയും പക്ഷെ ചൂടാറുമ്പോൾ അതൊക്കെ സീൻ ആവും
@opinion...7713
2 жыл бұрын
@@srijithvs8306 നിന്റെ ഭാര്യ/കാമുകി നീയും ആയി സെക്സ് ചെയിതതിന് ശേഷം ...വേറെ ആളും ആയി ബന്ധപ്പെട്ടാൽ താൻ എങ്ങനെ അറിയും ? ഇനി നീയും ആയി ബന്ധപ്പെടുന്നതിന് മുന്നെ സെക്സ് ചെയ്തു എന്നിരിക്കട്ടേ...അത് സ്വയം ഭോഗം ചെയ്ത് പോയീന്ന് പറയാം അപ്പഴോ ? 3000 രൂപ ഉണ്ടേൽ ഈ കാലത്ത് ഹൈമൺ സർജറി ചെയ്യാം, 600 രൂപ ഉണ്ടേൽ ഫേക് ബ്ലഡ് കാപ്സ്യൂൾ കിട്ടും ആമസോൺ, ഫ്ലിപ് കാർട്ടിൽ നിന്ന് ഒക്കെ അത് യോനിയിൽ കയറ്റി വച്ചാമതി സെക്സ് ചെയ്യുമ്പോ പോട്ടി വരും.. കന്യാചർമ്മം എന്നത് പകുതി തുന്നിരിക്കുന്നതും ,പകുതി അടഞ്ഞു കിടക്കുന്നതും ആണ്... അത് നൈസ് ആയ ഒരു തോലി ആണ്... ഇപ്പോ ഒക്കെ ഒരുപാട് ആളുകൾ മെൻസ്ട്രേഷൻ കപ്പ് ഉപയോഗിക്കുന്നുണ്ട് അതോണ്ട് കന്യാചർമ്മം പോവും.. അതും പോട്ടെ ഫോർപ്ലേ കഴിഞ്ഞ് അനൽ സെക്സ് (ബാക്കിൽ കൂടി കേറ്റൽ) ചെയ്തവൾ ആണേലോ? അനൽ സെക്സിൽ കന്യാചർമ്മത്തിന് ഒന്നും വരില്ല.. എന്നാൽ സെക്സ് ചെയ്യേം ചെയ്യാം... അതോണ്ട് ഇയാള് പഴേ നൂറ്റാണ്ടിൽ ന്ന് ഈ നൂറ്റാണ്ടിലേക്ക് വാ....ഇവിടെ മാറ്റങ്ങൾ ഒക്കെ വന്നു..ഇതൊക്കെ വിശദമായി അറിയണേൽ ഗൂഗിൾ ചെയ്ത് നോക്ക്... 😂😂😂 പിന്നെ ഒന്ന് ഉള്ളത് മെഡിക്കൽ ടെസ്റ്റ് ആണ് അത് ആണിനും ചെയ്യാം പെണ്ണിനും ചെയ്യാം...അതൊക്കെ കഴിഞ്ഞാൽ പുരുഷനും സ്ത്രീയും സെക്സ് ചെയ്തോ എന്നത് അറിയാം.. ബലാത്സംഗ കേസുകളിൽ ഒക്കെ ഏതോ കാലം നടന്നതിനും കേസ് കൊടുത്താൽ മെഡിക്കൽ ചെക്കപ്പ് പുരുഷനും സ്ത്രീക്കും നടത്തും...
@srijithvs8306
2 жыл бұрын
@@opinion...7713 അയിന് കന്യാചർമ്മം ആര് ഉദ്ദേശിച്ചു ഇന്നത്തെ കാലത്ത് ഒരു പെണ്ണിനും ഇത് ഉണ്ടാകില്ല എന്ന് ഉറപ്പാ (നിങ്ങൾ പറഞ്ഞ കാരണങ്ങൾ തന്നെ അല്ലാതെ എല്ലാവരും അങ്ങിനെ ആണ് എന്ന് അല്ല )അത് ഉള്ള പെണ്ണിനെ സംശയിക്കേണ്ടിയിരിക്കുന്നു 🤣🤣🤣 ഈ നൂറ്റാണ്ട് അല്ലെ നിങ്ങളെക്കാൾ ലൈംഗിഹത കൂടുതൽ ഞങ്ങ ആണ്ണുങ്ങൾക്കാ (ആറാട്ട്അണ്ണനോട് ചോദിച്ചാൽ മതി )അത് കൊണ്ട് ഞങ്ങളിൽ കളിക്കാത്ത ഒരുത്തനെ തപ്പിയാൽ കിട്ടാൻ പാടാ എക്സ്പെർട്ട് ഡ്രൈവർ മാർക്ക് അറിയാം പുതിയത് എന്നും പറഞ്ഞു കിട്ടുന്ന വണ്ടി പുതിയത് ആണോ പഴേത് ആണോന്ന് 🤗 പിന്നെ ആദ്യം പൊളിച്ചു നോക്കി ആ ഗുളിക അതിൽ വെച്ചിട്ടുണ്ടോ എന്ന് നോക്കാലോ 🙄 പിന്നെ ഉള്ള കാര്യം പറയുന്നവർ ഓക്കേ പഴേ നൂറ്റാണ്ടിൽ ആണല്ലേ ല്ലേ 🤗പുതിയ നൂറ്റാണ്ടിൽ ഉള്ളവർ ഒക്കെ ചെയ്യുന്നത് എല്ലാം ശെരി ആണല്ലോ 🙄 ശെരി സർ 😁
@opinion...7713
2 жыл бұрын
@@srijithvs8306 എത്ര എക്സ്പേർട്ട് ആയാലും ആണുങ്ങളെ ഒക്കെ എങ്ങനെ വട്ടം ചുറ്റിക്കാം എന്നത് ഏത് പെണ്ണ് വിചാരിച്ചാലും നടക്കും.. ആ ചരിത്രമേ ഉള്ളൂ.. 😂 . അതാണ് ഞാൻ ആദ്യം ചോദിച്ചത് ഭാര്യ കാമുകി വിവാഹം കഴിഞ്ഞ് ഇതൊക്കെ ഒളിച്ച് ചെയ്താലോന്ന്... പിന്നെ ആദ്യം പൊളിച്ച് നോക്കി ഗുളിക ആണോ എന്ന് നോക്കാം ന്ന് പറഞ്ഞപ്പൊ തന്നെ നിന്റെ വിവരം ഇല്ലായ്മ മനസിലായി 😂...അതൊന്നും എന്ത എങ്ങനെ ആണെന്ന് പോലും അറിയില്ല അല്ലേ... പോളിക്കുന്ന സമയത്ത് അത് ആദ്യായിട്ടാണ് സെക്സിൽ ഏർപ്പെടുന്നത് എന്ന് കാണിക്കാനും ആണുങ്ങളെ കബളിപ്പിക്കാനും ഉള്ളത... ആറാട്ട് ആണ്ണനെ ഒക്കെ എക്സാംബിൾ ചെയ്തപ്പം തന്നെ നിന്റെ വിവരം ഇല്ലായിക മനസിലായി ...എന്തൊക്കെ ചിന്തിച്ചു വച്ച മിഥ്യധാരണയിൽ 6ാം നൂറ്റാണ്ടിലെ ചിന്തയും വച്ച് ഒരോന്ന് പറയുന്നു....😂😂👎🏻
നിങ്ങൾ ആ വ്യക്തിയെ വിവാഹം കഴിക്കും എന്നുറപ്പുണ്ടെങ്കിൽ ആ വ്യക്തിക്കും സമ്മതമാണെങ്കിൽ സെക്സ് ചെയ്യുന്നതിൽ തെറ്റില്ല.
@nothumanff5900
2 жыл бұрын
Marriage nu mumb kettan pokunnavod avalod thurann parayuka allathe pattikkaruth that’s it
@finisher6837
2 жыл бұрын
👍
@ashikshabna43
2 жыл бұрын
Correct 👍🏼
@rajeev9383
3 ай бұрын
വിവാഹത്തിന് മുമ്പ് സെക്സിൽ ഏർപെട്ടാൽ കെട്ടുന്നതും അവനെ തന്നെയെങ്കിലും കുഴപ്പമില്ല.. മറിച്ച് മാറ്റാരെയെങ്കിലും വിവാഹം കഴിച്ചാൽ അവരുടെ കുടുംബജീവിതത്തിൽ മുൻ റിലേഷൻ ഒരു വില്ലനായി കടന്നു വന്ന് ദുരന്തങ്ങളുണ്ടായ ഒരുപാട് ഉദാഹരണങ്ങളുണ്ട്...മാത്രമല്ല ഇതിലൊക്കെ പെൺകുട്ടികളുടെ ജീവിതമാണ് ഭൂരിഭാഗവും കോഞ്ഞാട്ടയാകുന്നത്..
@jijodas1857
25 күн бұрын
മതപരമായ നോക്കിയാൽ അത് തെറ്റ് തന്നെ .. ഇപ്പോഴത്തെ കാലത്ത് ഒരുപാട് പെൺകുട്ടികൾ പറ്റിക്ക പെടുന്നുണ്ട് അതുമാത്രം എപ്പോഴും ഓർമ്മ വച്ചാൽ നല്ലതായിരിക്കും സെക്സ് ചെയ്തതിനു ശേഷം തേച്ച് കൊണ്ട് പോയിക്കഴിഞ്ഞാൽ നാളെ വേറെ ഏതെങ്കിലും പാവപ്പെട്ടവൻ ആ പെണ്ണിനെ കെട്ടി കഴിയുമ്പോൾ തേച്ചവൻ മാറി ഇരുന്നു പറയും അവളെ ഞാൻ കുറെ കൊണ്ട് നടന്നതാണെന്ന്😂😂 അത് മറക്കല്ലേ.. പൊന്നു സഹോദരിമാരെ..
@s.kishorkishor9668
8 ай бұрын
പെണ്ണുകാണൽ സമയത്തു പെണ്ണ പറയുവാണ് ഞാൻ അഞ്ചാറു പുരുഷന്മാരമായി ബന്ധപ്പെട്ടിട്ടുണ്ട് ആ പെണ്ണിനെ പെണ്ണുകാണാൻ വന്നവൻ കെട്ടാൻ തയ്യാറു കുമോ അതോ നിരാകരിക്ക മോ എട്ടോ ഇങ്ങനെ ഒരു ചേ >ദ്യം ചോദിയ്ക്
@yaminworld90
Жыл бұрын
showroom n vandi erakunnathum used shop n erakunnathum vithyasam und ath ann after sex marriage 😂😂😂 Yethu oralkum akraham kanyaka aya wife ne akum angane nokumbo thett ann.
@ith8335
2 жыл бұрын
"പ്രത്യേകമായിട്ടൊന്നും പറയാനില്ല ചെയ്യാനേഉള്ളു"😊
@Rahoof__cm
2 жыл бұрын
തെറ്റാണ് ❌️❌️❌️❌️
@BOBBY.R-m1n
10 күн бұрын
വിവാഹത്തിന് മുമ്പ് സെക്സ് ചെയ്യുന്നത് തെറ്റില്ലെന്ന് പറയുന്നവർ; അവർക്ക് മക്കൾ ഉണ്ടായി,ആ മക്കൾ വിവാഹത്തിന് മുമ്പ് സെക്സ് ചെയ്താൽ അംഗീകരിക്കുമോ ?
@besimple4092
3 ай бұрын
ആദ്യം ഇവൻ സ്വന്തം സഹോദരിയോട് ചോദിച്ചിട്ട് വന്നതാവും 😏
@nayanapr2361
6 ай бұрын
Safty use cheyya that's all😌
@EPHZAM
Жыл бұрын
Nowadays marriage is very costly - gold, diamonds, luxury and all that shit. I am not interested in a luxury filled marriage. Only a simple marriage ceremony in church with registration . No bullshit. Boys, you can get girls outside, why limit it to Kerala?
@unnikrishnantp3156
5 ай бұрын
Safe way of doing sex b4 marriage is not a crime . Life is 4 enjoying. In every age individual feeling is different.
@sarathkumarr1997
Ай бұрын
It may be legally right but morally wrong and totally not acceptable...If you are so desperate to have sex with a person be ready to marry that same person with whom you were having sex otherwise don't cheat on your future partner(husband/wife)... Otherwise there's another option if you had sex before marriage and some day when you will marry try to marry a person who also had sex before marriage then there will be no complications in the future...
@yaminworld90
Жыл бұрын
ഒരാളുടെ കുടേകിടന്ന ലഹരികളോ നല്ല രീതിയിൽ നടക്കുന്നവർ സികരിക്കില്ല ... . സെക്സ് യെന്നത് ഒരു ഭർത്താവും ഭാര്യയും തമ്മിൽ ഒരു സംതൃപ്തി ഒകെ ലെബികൻ വേണ്ടിയാ . ഒരാൾ തന്റെ പങ്കാളി മറ്റൊരാളുടെ കൂടെ കിടന്നു എന്നറിഞ്ഞാൽ ഒരാൾക്കും സഹിക്കില്ല
@philipsvipin1696
2 жыл бұрын
High body count ulla oru vekthi marriage pole oru long term sexual relationship maintain cheyyenda sahicharyathil athu kazhiyathe pokunu ennullath pala padanangalum kandethiyath anu.. Athu aanayalum pennu ayalum
@vivekba5413
9 ай бұрын
കേരളത്തിൽ റെഡ്സ്ട്രീറ്റ് വരുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. സാധാരണ വീട്ടിലെ യുവതികൾ പൈസക്ക് വേണ്ടി വേറെ ഗതി ഇല്ലാതെ ഇതിലേക്ക് പോവാൻ ചാൻസ് കൂടുതലാണ്. സാധരണ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് പൈസക്ക് വേണ്ടി ഇതിലേക്ക് പോകുന്നത്. ഈ വക സെക്സ് റാക്കറ്റിൽ അകപ്പെട്ടാൽ പിന്നെ പഠനവും ജീവിതവും നഷ്ടപ്പെട്ടു പോകും.. മാത്രമല്ല ഇതൊക്കെ നടത്തുന്ന മുതലാളിമാരുടെ സമ്പത്തിക്ക നേട്ടത്തിന് വേണ്ടി ഒരു ദിവസം തന്നെ ധാരാളം കസ്റ്റമേഴ്സ് ആയി നിർബന്ധപൂർവ്വം ശാരീരികമായി ബന്ധപ്പെടേണ്ടി വരും. ഇത് കാരണം ഇവരുടെ ആരോഗ്യം സ്ഥിതി വരെ മോശമായി ബാധിക്കും.. ഇതുപോലത്തെ സ്ഥാപനം വഴി സമൂഹത്തിലേക്ക് ലഹരി വസ്തുക്കൾ അനവധി ഒഴികും..ഈ വക സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ഒക്കെയാണ്. ഒരു മനുഷ്യന്റെ പണം വേഗത്തിൽ പോയി അവൻ സമ്പത്തിക്കമായി തകരാൻ ഉള്ള കാര്യങ്ങളാണ് ലഹരി ഉപയോഗം, വ്യഭിചാരം, ചുദാട്ടം പോലുള്ളവ.പിന്നെ ഈ ലൂപ്പിൽ പെട്ടാൽ ക്യാഷ് പോകുന്ന വഴി അറിയില്ല.സ്വന്തം അമ്മയോ, സഹോദരിയോ റെഡ്സ്ട്രീറ്റ്റിൽ വർക്ക് ചെയ്യുന്നുണ്ട് എന്നറിഞ്ഞാൽ ആ കുടുംബത്തിന് വൈകാരിമായി താങ്ങാനും സാധിക്കില്ല.എല്ലാരുടെയും തെറ്റിധാരണ ഇതൊക്കെ വന്നാൽ പീഡനം കുറയുമെന്നാണ് പക്ഷെ അത് ശരിയല്ല.. നോർത്ത് ഇന്ത്യയിൽ ഒരുപാട് റെഡ്സ്ട്രീറ്റ് ഉണ്ട്, പക്ഷെ അത്പോലെ തന്നെ അവിടെ പീഡനങ്ങളും, പോസ്കോ കേസ് ഉം ഒരുപാട് ഉണ്ട്.. ആയതിനാൽ ഇതുപോലത്തെ സ്ഥാപനങ്ങൾ പീഡനം കുറക്കാൻ ഉള്ള പരിഹാരമാവില്ല.. മറിച്ച് കുട്ടികൾക്ക് സെക്സ് എഡ്യൂക്കേഷൻ വിദ്യാഭ്യാസ സ്ഥാനങ്ങൾ നൽകുക.നല്ലൊരു യുവത്വം വ്യഭിചാരിച്ചും, ലഹരി ഉപയോഗിച്ചും കളയാതെ സ്വന്തം career build ചെയ്യ്തു നല്ല നിലയിൽ എത്തി രാഷ്ട്ര പുരോഗതിക്ക് വേണ്ടി നിങ്ങളുടെ കഴിവ് ഉപയോഗിക്കുക.Comfort ആവുമ്പോൾ നല്ലൊരു partner നെ കണ്ടെത്തുക, എന്നിട്ട് consent ഓടെ പ്രണയത്തോടെ ശരീരികമായി ബന്ധപ്പെടുക, വിവാഹം കഴിഞ്ഞു ബന്ധപ്പെട്ടാൽ അത്രക്കും നല്ലത്.കാരണം കുടുംബജീവിതമാകുമ്പോൾ കാര്യം കഴിഞ്ഞുള്ള cheating കുറവ് ആയിരിക്കും.പരസ്പരം മനസിലാക്കി പ്രണയത്തോടെ ഇതൊക്കെ ചെയ്താലെ ശരീരകമായി മനസിന് സംതൃപ്തി കിട്ടുകയുള്ളു.കുടുംബ ജീവിതത്തിനു പ്രധാന്യം നൽകി ജീവിക്കുക
@jeya9139
2 жыл бұрын
wrong ,, you have to wait until marriage
@anatheist6716
2 жыл бұрын
Why?
@jeya9139
2 жыл бұрын
@@anatheist6716 we will have a better life ,, you get miserable life ,, you pretend like your life good
@anatheist6716
2 жыл бұрын
@@jeya9139 there is nothing wrong with our lives. Only wrong with the people who have conservative mindset like you.
@jeya9139
2 жыл бұрын
@@anatheist6716 dont tell us how to live. ,,, low life have some dignity
@anatheist6716
2 жыл бұрын
@@jeya9139 then keep your low life to yourself and stop interfering in others life. They can choose to live how they want.
@aslammongam967
3 ай бұрын
ഇവിടെ വ്യക്തിപരമായി പറയുന്നത് പെൺകുട്ടികൾ അധികവും ആവാം പഴയ ആളുകൾക്ക് അതു മനസ്സിൽ ആവില്ല എന്നൊക്കെ പറയുന്നു.. പക്ഷെ ഇതേ കുട്ടികൾ തന്നെ പിന്നീട് ആ ബന്ധം ഇല്ലാതെ ആവുമ്പോ വേണ്ടായിരുന്നു എന്ന് പറഞ്ഞു കരയുന്നു 😂😂.... അപ്പോ പഴയ തലമുറക്ക് അല്ല നിങ്ങൾക്ക് ആണ് പോത്തുക്കളെ തെറ്റ് പറ്റുന്നത്
@petterissm
2 жыл бұрын
How do you get like this typ fucking content broh
@Aone333
Ай бұрын
അങ്ങനെ ചെയ്യുന്ന ആണായാലും പെണ്ണായാലും അറിയാതെ വിവാഹം കഴിക്കുമായിരിക്കും അറിഞ്ഞു കൊണ്ട് ഈ പുരോഗമനവാദികൾ പോലും കഴിക്കില്ല ഒരു ആവേശത്തിന് കഴിച്ചാലും ആവേശം തീരുമ്പോൾ തീരും എല്ലാം സെക്കൻഡ് ഹാൻഡ് എത്രയാലു. സെക്കൻഡ് തന്നെ
@thayyi2
2 ай бұрын
ഭാരതീയ സംസ്കാരം വും ഏത് മതം ആയാലും വും മത വിദ്യാഭ്യാസ വും കിട്ടാത്തത് കൊണ്ടും സോഷ്യൽ മീഡിയ യിലൂടെ പടിഞ്ഞാറ സംസ്കാരം ആണ് ജീവിതം എന്ന തെറ്റായ ധാരണ യാണ് കുട്ടികൾക്ക്
@rejithr729
2 жыл бұрын
മർത്യജൻമം മൃഗസമാനം
@muhammedrashidag8447
2 жыл бұрын
Ivanmarkk okke sex aano lokathe etavum valya problem🙄
@eliaseldoff7438
2 жыл бұрын
Schoolil sex education kodkanam🔥😌thalamura rekshapett potte😄
@KingOfOutpost
2 жыл бұрын
😢
@insaneplays730
2 жыл бұрын
🤌sex education enn vechal enthanu enn ariyamo?
@alexanderxd9803
Жыл бұрын
Patience is important ,do things at its apt time,in other way practice reduce fault...you are the person to choose whatever
@binoyjoseph7969
2 жыл бұрын
Do and select best... കല്യാണം കഴിഞ്ഞ് 100 പവനും 50 ലക്ഷം കൊടുത്ത്.പിക്കപ്പ് ഇല്ലാത്ത വാങ്ങുന്നതിലും നല്ലത്.. ടെസ്റ്റ് ചെയ്ത വാങ്ങുന്നത്.. മോശമാങ്ങി.. എണ്ണ, തെലം, ഗുളിക, പ്രാർത്ഥന.. ഇത്യാതി കാര്യങ്ങൾക്ക് സമയം പണം എന്തിന് പാഴാക്കണം..
@realman8231
2 жыл бұрын
Sample nokkiyavar kooduthal test inu vendi aagrahikkum, taste cheytha sadhanathine aarum kettilla, kaaranam anweshanam avasanikkilla
@ajimattalukkal8114
9 ай бұрын
പ്രിയ സഹോദരിമാരെ ആ മൈക്ക് വാങ്ങി അവന്റെ തലക്കിട്ടു രണ്ട് അങ്ങ് കൊടുക്ക് അപ്പോൾ അവനു സ്ഥിരഭുദധി ഉദ്ധിച്ചോളും
@Aaadhiikks4675
2 жыл бұрын
കാലം മാറി ബ്രോ ഇപ്പൊ പലതും നടക്കും 🤣🤣
@KL10vlog_bavu
Ай бұрын
ഇന്നിപ്പോ വിശ്വസിച്ച പെണ്ണ് കെട്ടാൻ പറ്റോ 😂
@jj-bc2si
2 жыл бұрын
കളിക്കാതെ ഒന്നും പറയാൻ പറ്റില്ല 😀😀 എന്നിട്ട് പറയാം കൊള്ളാമോ എന്ന് 😂
@jibinv2663
2 жыл бұрын
വാസു അണ്ണോ ചോദിക്കാതെ പെണ്ണുപിള്ളേരെ തൊട്ടാൽ പറി വലിച്ച് കേറും ഇപ്പോഴത്തെ പെൺപിള്ളേർ നോക്കി നട കൂടുതൽ ഉകാൻ പോകാതെ സമാധാനം ആയി കൊണ്ട് കളയനെ പറ്റു
@abxrm
2 жыл бұрын
Uff romanch🔥🔥🔥
@muhammedrinshad889
2 жыл бұрын
Ulkaaazhcha apaaaram💎😂
@Theone-mq6yf
2 жыл бұрын
Before marriage sex cheythal avan nice ayt Avale thech ottykum 😂
Oru cenemayil kettittund. Paalpaayasam aanelum Naya nakkiyaal poyille. Pinne ath kazhikkavarum und. Ithinelum valya explanation tharaan enik ariyilla puthiya thalamuraye.
@bineeshk.r5520
8 ай бұрын
Eee tendi patty and pattichi means manasilayallo. Padathe alukal oru kayaril kettivecha pole ulla jenaghal ayirunnu but ennnatheyo?🤫🫢azhichuvitta veli pattikale pole avarode andhe parayana .Avar ravile totte paikkunnate ethalle.onnorkuka padikan tarunna paisa padikkan upayogikuka but viyarpine upayagikkarute athe sondham paisa ayirikkanam alle?Alleghil rendikalayi jeevikendivarum okey
@diya-ff4jy
Жыл бұрын
Ee paranjavarokke pathirupath varsham kazhinjaalum ingane thanne parayuarkkum. 🤭🤭🤭
@SHYLOCK436
2 жыл бұрын
തെറ്റ് ആണ് 💯 ചെയ്ത് നിയൊക്കെ കല്യാണം കഴിയ്ക്ക്ണം അല്ലാതെ ...🥴
@Sanjay72071
2 жыл бұрын
Dr robin king 🔥
@BijoMJohn
Жыл бұрын
ഓണത്തിനു ഇടയിൽ പുട്ട് കച്ചവടം 😀😀😀
@gpparama
Жыл бұрын
The most matured answer was from the girl who said handle sex responsibily whether before or after marriage. The other brilliant perspective was from the girl who said media influences peoples opinion these days, well said.
@manojraman2841
2 жыл бұрын
Informative video......
@oblivion_007
2 жыл бұрын
Only one life... F as many as you can... My friend already slept with 8 women. And me.. A total failure.
@jeya9139
2 жыл бұрын
never believe this liars says ,, they make up stories they slept with 8 ,, 80 800, 8000 women ,...
@mallu_1990
2 жыл бұрын
ഇതൊക്കെ പറയും സെക്സും കഴിഞ്ഞു കുറച്ച് കാലം കഴിഞ്ഞ ആ പെണ്ണൊരു കേസ് അങ്ങോട്ട് കൊടുക്കും
Пікірлер: 380