രണ്ട് ഇൻഡസ്ട്രിയൽ ഹിറ്റുകൾ ഉള്ള സംവിധായകൻ 🔥🔥🔥ഷാജി കൈലാസ് 🔥🔥🔥 നരസിംഹം 🔥 ആറാം തമ്പുരാൻ 🔥🔥🔥
@salman8944
Ай бұрын
The King
@harikrishnank1312
29 күн бұрын
@@salman8944 അതെ
@moideenkutty8472
2 ай бұрын
ദി കിംഗ് മമ്മുട്ടി ക്യാരക്ടർ തേവള്ളി പറമ്പിൽ ജോസഫ് അലക്സ് സൂപ്പർ മാസ് എത്ര തവണ കണ്ടാലും മടുപ്പ് വരില്ല ഇതിൽ നമ്പർ ' 1 കിംഗ് തന്നെ
@sidhartht-hy8ib
2 ай бұрын
ഇതിൽ സൂപ്പർ 🔥🔥 Commisionar
@moideenkutty8472
2 ай бұрын
@@sidhartht-hy8ib No No ആദ്യമായി ഷാജി കൈലാസിന് ഇൻഡ്രസ്റ്റി ഹിറ്റ് ഉണ്ടാക്കികൊടുത്തത് ദി കിംഗ് ആണ് ആ കാലത്ത് കിങ്ങ് വല്ലാത്ത ഒരു ട്രൻഡ് തന്നെ ആയിരുന്നു But കമ്മീഷണർ 1994 സൂപ്പർ ഹിറ്റാണ്
@BINS555
2 ай бұрын
@@moideenkutty8472ദി കിങ് ഇൻഡസ്ട്രിയൽ ഹിറ്റ് അല്ല 🤣🤣🤣🤣 ഒന്ന് പോയെ
Пікірлер: 30