ആലപ്പുഴ: ഒരു വശത്ത് കാട്ടുപോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ മറുവശത്തൊരു പോത്ത് പ്രവേശനോത്സവ തിരക്കിലാണ്. ആലപ്പുഴ ചേർത്തല ചാരമംഗലം സ്നേഹനിലയത്തിലെ വളർത്തുപോത്ത് ശങ്കരന് വേണ്ടി സുമനസ്സുകൾ നിർമ്മിച്ച നൽകിയ തൊഴുത്തായ ശങ്കരൻ വില്ലയുടെ പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 8.30 ക്കും 9നും മിടയിൽ കെങ്കേമമായി നടന്നു. തൊഴുത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്ഷണക്കത്തും പുറത്തിറങ്ങിയിരുന്നു.
#buffalo #ShankaranBuffalo #pets
Негізгі бет Shankaran Buffalo | Alappuzha | ശങ്കരന് ഇനി മഴ നനയില്ല, ഇതാണ് ഹൈടെക് ശങ്കരൻവില്ല
Пікірлер: 23