കണ്ണിനും, മനസ്സിനും ഒരു കുളിർമ കിട്ടി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ശങ്കരേട്ടന് നമസ്കാരം 🙏🏻
@sasidharannair2219
2 ай бұрын
Humility adorns the greatness of the artist.
@sarathsk75
Ай бұрын
കലാമണ്ഡലം ശങ്കര വാരിയർ ആശാന്റെ സംഗീതാത്മകവും ഭാവാത്മകവുമായ മദ്ദളവാദനം കഥകളിയരങ്ങിനു കിട്ടിയ വരദാനമാണ്.
@oormilapolpaya
27 күн бұрын
🙏🙏🙏🙏
@oormilapolpaya
27 күн бұрын
🙏🙏🙏🙏🙏🙏
@saisivakumar7757
4 ай бұрын
🙏ദൈവത്തിന്റെ പ്രതിപുരുഷന്മാർ കലാകാരൻന്മാർ 🙏
@Indramvlogs
25 күн бұрын
🙏
@sreekumaranvengassery3490
Жыл бұрын
🙏🙏🙏
@karunakaranunni788
Жыл бұрын
ശങ്കര ധ്വനി വളരെ ആസ്വാദ്യകരം 🙏🙏
@keceke7
Жыл бұрын
മംഗളവാദ്യ പ്രധിപാധനാ മംഗളം മംഗളം...🙏🙏🙏
@knpnair9725
Жыл бұрын
മദ്ദളവാദൃത്തിലെ ഒരു മഹാ പ്രതിഭ ശ്രീമാൻ ശങ്കരാചാര്യർ.
@subash1758
Жыл бұрын
എല്ലാം വാദ്യം കൈകാര്യം ചെയ്യാൻ കഴിവുള്ള നിപുണൻ അത് ശങ്കരേട്ടൻ 🥰🥰അതുപോലെ തന്നെ ഏതു വേഷം കൈകാര്യം അധിഗംഭീരം ആയി കൈകാര്യം ചെയുന്ന നിപുണൻ ഫാക്ട് പദ്മനാഭൻ എന്ന പപ്പേട്ടൻ 🥰🥰🥰🥰
Пікірлер: 18