Sarath Sandhya yil top song. SREE RAGAMO........ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aswanthunni6542
2 жыл бұрын
Nishadh valare nalla gaayakan ❤❤❤
@jayalakshmikrishnamoorthy2283
3 жыл бұрын
Vidhu prathap is a beautiful
@jayalakshmikrishnamoorthy2283
3 жыл бұрын
Singer.
@Uday3619
2 жыл бұрын
Sharath Sir is Great.. Vidhu Annan kalakki...
@Mgm_Audios
5 жыл бұрын
7:36 അപ്പോൾ ഇതാണ് നുമ്മ പറഞ്ഞ ആ ആൾ അല്ലേ.. സേതുരാമയ്യർ CBI,ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ (ഇതിന്റെയൊക്കെ bgm ചെയ്ത പുലി )
@jenharjennu2258
4 жыл бұрын
ന്യൂ ഡൽഹി
@krishnakumar5818
4 жыл бұрын
22:39!!!!!
@achuzzzshivani9381
4 жыл бұрын
Sherreth sir super singer ആണ് sharreth sir Ilove you chithra amma
@athirasreejith1377
3 жыл бұрын
Madhu eettan voice 🙏🙏🙏🙏
@mallu...9526
2 жыл бұрын
ശരത് സർ മധു ബാലകൃഷ്ണൻ സർ , മലയാളത്തിലെ ലെജന്ഡ്സ് ....
@bijuv3212
4 жыл бұрын
The composition of songs speaks itself the knowledge of composer
@bijuv3212
4 жыл бұрын
super composer, sharath sir
@AshwathiHariMusics
2 жыл бұрын
Superb ❤️❤️❤️❤️
@jessyselvan9541
Жыл бұрын
Nishadh 👌👌👌👌👌👌👌❤❤❤❤👍👍👍👍
@traveldiaries2921
4 жыл бұрын
Sarath sir ur amazing 😍😍
@jobikg4164
4 жыл бұрын
Nice moments....
@dinukcmaladinublogs5874
5 жыл бұрын
oosm
@santhasuresh9765
2 жыл бұрын
Spr song
@aswanthunni6542
2 жыл бұрын
Madhubalakriahnan sir
@sumanmathewraj
3 жыл бұрын
ശരത്തിനുമുൻപിൽ റഹ്മാൻ ഒന്നുമല്ല... 😎
@meenus6428
8 жыл бұрын
ani oayithatha shirim
@1308ramu
7 жыл бұрын
miss u dasetta
@shylajap5723
4 жыл бұрын
Seethalakshmioldsongs
@remuse1232
3 жыл бұрын
ഇതിനു dislike കൊടുത്ത മലയാളികളെ നിങ്ങളെ സമ്മതിക്കണം 😆😆 Sarath sir ❤❤❤❤❤❤
@harithankappanvaikom723
4 жыл бұрын
ഇ അടുത്ത നാളിലാണ് ഇത് ശ്രദ്ധയിൽ പെട്ടത് , എത്ര തവണ ഇപ്പോൾ കണ്ടെന്ന് ഒരു കണക്കും ഇല്ല അത്രയ്ക്ക് ഉജ്വലം ... ശരത് സാറിന്റെ കഴിവ് നമുക്ക് അറിയാവുന്നതാണ് ഒരു മഹാ അത്ഭതമാണ് , ആ കഴിവിനൊത്ത അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല . എനിക്ക് എപ്പോഴും ഒരു അത്ഭുതമാണ് ശരത് സാർ . ഇതിന്റെ part B, part C അങ്ങനെ ഉണ്ടാവണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു , ഒരുപാട് കാര്യങ്ങൾ പറയുവാൻ ഉണ്ടെങ്കിലും അതൊരു ഔചിത്യമില്ലായ്മ ആയിപോകുമെന്ന് ചിന്തിക്കുന്നതുകൊണ്ട് ഒരു കാര്യംകൂടി ഇതിലൂടെ ഒന്ന് പറയാതിരിക്കാൻ പറ്റുന്നില്ല.. മധു ബാലകൃണഷ്ണന്റെ കാര്യമാണ് .... എന്ത് കഴിവുള്ളൊരെ ഗായകനാണ് മധു പക്ഷെ ആരൊക്കെയോ കൂടി ഒതുക്കിക്കളഞ്ഞു എത്ര കൊലകൊബ്ബൻ ഗാനമായാലും വെറും ഈസി ആയി പാടാൻ മധുവിനെപ്പോലെ ആർക്കും പറ്റില്ല ... തല്ക്കാലം നിർത്തട്ടെ ഇതിലെ എല്ലാവർക്കും എല്ലാവിധ നന്മകളും സർവ്വേശ്വരൻ ചൊരിയട്ടെ ....
Deivamme.... Asianet film awards 2020 lu vijay yesudas nte koora performance kandu vishamam moothu vannathaa.... Ippozhanu vallathaoru sandosham thonniyathu.... Ithokkeyanu talent....... Madhubala Krishnan again an unsung great singer...
@Shalinimkrishna
4 жыл бұрын
@Uggh Tyk hello sir or madam.... Enikku endethaya reethiyil padanagum.... Pakshe vijay yeshudasine nammale poleyulla sadharanakaaril ninnu verittu niruthunnathu ayal gayagananu ennulla mahima kondlle.... Aaperinodo athilupari aa kalayodo neethipularthyathayi oru sadharanakariyaya aswadhaga enna nilayil enikku kaanan kazhinjilla.... Nammal film lu ellam kanunnathu appol ethrakandu technically polished aaya paattugalanu enn orthathu. Achante assamanya kazivugalil peruedukkunnathu atra valiya kaaryamaayi thonniyilla sir/madam. Athe udeshichullu.... Ennalu angane parayan valiya paarambaryam illathavaranu pushpam pole paadi prekshagare kayyileduthath.....
@Shalinimkrishna
4 жыл бұрын
@Uggh Tyk sadharakaariyaya oru malayali aanu njan..... Athukondagum ende vimarshanavum Korachu aa reethiyil aayathu.... I am not sure sir why it hurted you...... But anyways... I stop here...... Thanks for showing patience for writing.... 😊😊😊😊 Stay safe and stay blessed.....!!!!
ഞാൻ ഏറ്റവും അധികം ഇഷ്ട്ട പെടുന്ന ഗായകരിൽ ഒരാൾ❤മധു ബാലകൃഷ്ണൻ ചേട്ടൻ💞👏🙏ഗ്രേറ്റ് singing🥰
@aswanthunni6542
2 жыл бұрын
Njaanum
@simiphilip1850
4 жыл бұрын
Madhu Balakrishnan second yesudas. Awesome voice
@sreelakshmit594
3 жыл бұрын
Dr. Madhu balakrishnan ❤️❤️ Legend singer, voice ❤️❤️❤️ മലയാളികൾക്ക് ഒരുപാട് മനോഹരം ഗാനം സമ്മാനിച്ച ശ്യാം സർ ന് കണ്ടതിൽ ഒരുപാട് സന്തോഷം... ❤️❤️
@psomasundram
8 жыл бұрын
This is what I call a true concert, where the focus is purely on music and we don't have actors and dancers prancing around the stage or the singers themselves gyrating to the music. And, this is high quality music, too. Well done, Shareth, the orchestra, and all singers.
മധു ബാലകൃഷ്ണൻ എന്താ ശബ്ദം. ഇപ്പോൾ ഉള്ള സംഗീത സംവിധായകർ എന്ത് കൊണ്ട് മധു ബാലകൃഷ്ണൻ എന്ന അനുഗ്രഹീത ഗായകനെ ഉപയോഗപ്പെടുത്തുന്നില്ല. യേശുദാസ്, ജയചന്ദ്രൻ, എംജി ശ്രീകുമാർ, എന്നിവർക്ക് ശേഷം വന്ന ഗായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ഗായകനാണ് മധു ബാലകൃഷ്ണൻ.
@inder19852000
7 жыл бұрын
Madhu chettan excels in semi classical song. Melody is not his forte. He lacks feelings in songs like Dasettan or Jayan sir
@pkhorner8290
5 жыл бұрын
Alla
@MrFrijoena
5 жыл бұрын
yes i hope he little bit arrant like srreee.
@renjithraj4028
4 жыл бұрын
Thats a good question amal....
@athulsathyan4510
3 жыл бұрын
❤❤💯
@renjithkr8064
2 жыл бұрын
കഴിവ് ഉണ്ടായിട്ടും അംഗീകരിക്കപ്പെടാത്ത രണ്ട് മഹത് വ്യക്തികൾ മധു സർ ശരത് സർ
@jobikg4164
4 жыл бұрын
Madhuchettan...rockkkk..nice singing...
@kashyap3120
3 жыл бұрын
Chechi is a miracle. Music directors experiment and explore music with chechi.
@renjuvarghese7586
5 жыл бұрын
Madhu Balakrishnan 🤗😘😘🥰🥰🤗 entha voice entha pattu 🤗🤗🥰🥰 daivam anugrahikkatte . sarath sir 🙏🙏👌👌 great 👍
Wav......singing of Nishad is mind blowing.... .Amazing tallent, Ponnodu poovaai is soooooooooooooooper thanks chitra amma.......
@vineeth8315
3 жыл бұрын
Madhu Chetan uyir
@johnn570
Жыл бұрын
Wow, nishad super
@sacredbell2007
7 ай бұрын
സരസ്വതിദേവിയുടെ അനുഗ്രഹം ലഭിച്ച ശരത് സാറിനെ പോലെ ഉള്ളവരെ നമ്മുടെ സിനിമക്കാരോ ഭക്തി ഗാനശാഖയോ ശരിയായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. എത്രയോ കോടികളാണ് ഓരോ വർഷവും ഗിമ്മിക്കുകൾക്കു വേണ്ടി നശിപ്പിച്ചു കളയുന്നത്. ഇനിയെങ്കിലും ശുദ്ധമായ ക്ലാസിക് സംഗീതത്തിന് പ്രാധാന്യമുള്ള ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും പിറക്കുവാൻ ഇദ്ദേഹത്തിനെ പോലെ ഉള്ളവർക്ക് അവസരം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@amalaugustin4659
7 жыл бұрын
ശ്രീരാഗമോ.. മധു ചേട്ടാ സൂപ്പർ..
@sebastianvarghese916
2 жыл бұрын
ഇതൊക്കെ ഡിസ് ലൈക്ക് ചെയ്യ്തവരെയൊക്കെ സമ്മദിക്കണം ഇവനൊക്കെ എന്തൊരു കടിയായിരിക്കും
@aravindkuttikrishnan8034
8 жыл бұрын
Great initiative by Flowers and the sponsors. The right kind of tribute which the musical genius Shareth Sir deserves. Hope that we are fortunate enough to hear more compositions from the legend.
Пікірлер: 163