യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. ( യോഹന്നാൻ 11 : 40 )
@elsammaprakash1675
Ай бұрын
കേൾക്കാൻപററിയില്ല Amen
@sheela737
Ай бұрын
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. ( സങ്കീർത്തനങ്ങൾ 23 : 5 ) Thou preparest a table before me in the presence of mine enemies: thou anointest my head with oil; my cup runneth over. ( Psalms 23 : 5 )
@maryjohn9477
Ай бұрын
Praise Jesus! Thanks sister for the testimony!
@lizyraj9924
Ай бұрын
Amen
@sheela737
Ай бұрын
നെറ്റ് കിട്ടാതെ ഫുൾ കേൾക്കാൻ കഴിഞ്ഞില്ല
@lizyraj9924
Ай бұрын
Amen 🙏 sthotram
@sheela737
Ай бұрын
അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ( റോമർ 8 : 1 )
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. ( അപ്പൊ. പ്രവൃത്തികൾ 16 : 31 )
@Emmanuel-u4j
Ай бұрын
ഹാലേലൂയാ സ്ട്രോത്രം കർത്താവെ
@cijuthomas2895
Ай бұрын
സ്തോത്രം
@LethikaKoshy
Ай бұрын
ആമേൻ 🙏🙏
@praveenameppancodu1979
Ай бұрын
ആമേൻ ആമേൻ കേൾക്കാൻ പറ്റുന്നില്ലസ്തോത്രം
@elsammaprakash1675
Ай бұрын
ആമേൻ കേൾക്കുന്നില്ല ആയിരുന്നു സാരമില്ല ഇനീകേട്ടോളാഠ
@prasannasuku7430
Ай бұрын
കേൾക്കാൻ പറ്റുന്നില്ല
@Emmanuel-u4j
Ай бұрын
അതിനാൽ തന്നെ ഞാൻ ഇതുവരെ സ്നാനം സ്വീകരിച്ചിട്ടില്ല എല്ലാവരും ഒരുമിച്ച് വിശ്വാസത്തിൽ വന്നിട്ട് സ്നാനപ്പെടണം എന്നാണ് എന്റെ ആഗ്രഹം ആമേൻ
@sheela737
Ай бұрын
എത്രയും വേഗം യേശുവിനോട് ചേരുവാൻ സ്നാനപ്പെടുക
@sheela737
Ай бұрын
രക്ഷ വ്യക്തിപരമാണ്
@sheela737
Ай бұрын
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 : 5 ) Jesus answered, Verily, verily, I say unto thee, Except a man be born of water and of the Spirit, he cannot enter into the kingdom of God. ( John 3 : 5 )
Пікірлер: 39