@mates haris.5000 vareyonum oil matanda odikaruth pinneed engine complaint varan chance und Honda polum 4k km anu recommended.try to change within that tym period ethra premium oil ozhichalum.and vandiyude pazhakam koodunthorum 4k avunnenu munne matunnathanun beter for engine lyf
@saidalavisamse4838
10 күн бұрын
Super
@brahmadathasharma4518
Ай бұрын
Bro ഞാൻ കഴിഞ്ഞ ദിവസം shell 10W40 ultra വാങ്ങിച്ചു. ഒറിജിനൽ ആണോ എന്ന് എങ്ങനെ തിരിച്ച് അറിയാം. ഒരു ബ്ലാക്ക് അല്ലാത്ത ഗ്രേയ് കളർ ബോട്ടിൽ ആണ് വന്നത്.
@ratheeshmr8089
Жыл бұрын
Useful information
@AkhilTPaul-fx6lw
3 ай бұрын
20w40 yil aeth oil aanu ettavum best, ithinte semi synthetic company irakkunundo. Plz replay bro
@sajeevsayur
Жыл бұрын
Valuable information, thankyou..
@ctharis
Жыл бұрын
Glad it was helpful!
@AkhilWarrier555
Жыл бұрын
എനിക്കും ഇങ്ങനെ പണികിട്ടി 10w 40 ഓർഡർ ചെയ്തു കിട്ടിയത് 15w 40. Flipkart വഴി ഒന്നും ഞാൻ ഇപ്പൊൾ ഓർഡർ ചെയ്യാറില്ല. Amazon ആണ് എനിക്ക് നന്നായി തോന്നുന്നത്.
@Podiyan6526
6 ай бұрын
Shell Amazon Better
@sathishmassgymlover7977
11 ай бұрын
Shell advance fuel save fully synthetic oil 10w.30 4T hondacb uinicorn 150 best oill
@walkwithlenin3798
Жыл бұрын
കട കളിലു നിന്നും വാങ്ങിക്കുന്ന motul നല്ലത് ആണോ? അതൊ കടക്കാർ fake വിൽക്കുന്നുണ്ടോ? LRL motors genuine oil Avarude website lu വിൽക്കുന്നുണ്ട്. പറ്റിയാൽ അതില്‍ നിന്നും വാങ്ങും. ഓഫർ വരാറുണ്ട്.
@nandhusureshkumar2593
Жыл бұрын
bro motul or castrol ethanu best .bs6 unicorn
@ctharis
Жыл бұрын
Randum semi synthetic nallathanu
@actornajuser934
Жыл бұрын
Access 125 nu best oil etha?
@Podiyan6526
6 ай бұрын
Amsoil,Valvoline,Motorex,Shell, Mobil
@sijiies
Жыл бұрын
യൂണികോൺ വണ്ടിക്ക് ഹോണ്ട ഓയിൽ ഒഴിച്ചു കൂടെ യൂണികോൺ പുതിയതൊന്നും വേടിച്ചിട്ടുണ്ട് അറിയാൻ വേണ്ടിയാണ്
@josephjames7905
Жыл бұрын
Oru kozhapomila bro.but Honda label varunnathu mineral oil ayirikum if u want more performance ithupolula oil useyyunnathani nallathu.ajith buddy Malayalam very detailed aytoru video cheythitund about this engine oils try to watch it then u get a idea about this
@bibinbabu3357
5 ай бұрын
Yamalube ഫുൾ സിന്തറ്റിക് ഓർഡർ ചെയ്തു കിട്ടിയത് മിനറൽ . ഫ്ലിപ്കാർട്ട്. റിട്ടൻ പോളിസി ഇല്ലാത്തത് കൊണ്ട് നഷ്ടം
@ctharis
5 ай бұрын
Direct flipcart customer service il vilich complaint cheyoo... Return akam..
@Mahi4085.
Жыл бұрын
5,w30 ഓയിൽ ഒഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@ctharis
Жыл бұрын
Problem avum
@harianymatter3552
Жыл бұрын
😆😆😆😆
@vishnuprasad7955
11 ай бұрын
Hero yude cbz xtreme pattiya oil enthanu bro
@shervinm9557
10 ай бұрын
Shell AX7 10W40 API SM Semi synthetic. Essar or nayara pumpil kittum nalla oil aanu. Ente vandi hunk aanu same engine as cbz
@vishnuprasad7955
10 ай бұрын
@@shervinm9557 10w30 alle bro...?
@shervinm9557
10 ай бұрын
@@vishnuprasad7955 10w40 ozhikaam heating & oil leak oke kurayum. W yodu chernnulla number 10 il kurav akkaam for example 5w30 , 5w40 ozhikaam 10w30 aanu recommended 10w40 ozhikaam presnam onnum varilla. Orikalum 15w50 , 20w50 onnum ozhikaruth. Shell oil Nayara , Essar pumps il labikkum.
Пікірлер: 28