ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. 1870 കളിൽ ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് ഈ രോഗാണുവിനെ തിരിച്ചറിയാനായത്.അന്ന് ഇതിന് നൽകിയത് 'ബാസില്ലസ് ഡിസെൻറ്രിയേ' എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് 'ഷിഗല്ല' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഈ വീഡിയോയിലൂടെ ഷിഗല്ല ബാക്ടീരിയയെ കൂടുതൽ പരിചയപ്പെടാം.
For online consultation :
getmytym.com/drjaquline
#shigellosis #shigella #symptoms
#drjaquline #healthaddsbeauty #ayurvedam #malayalam
Негізгі бет Shigella bacteria | Shigellosis | ഷിഗല്ല ബാക്ടീരിയ | മുൻകരുതലുകൾ സ്വീകരിക്കാം | Dr Jaquline Mathews
Пікірлер: 49