നിങ്ങൾ മൊബൈലും ബൈക്കും കാറുമെല്ലാം റിവ്യൂ ചെയ്യുന്നത് കണ്ടിട്ടില്ലേ യൂട്യൂബിൽ. അതുപോലെ ആദ്യമായി മലയാളത്തിൽ ഒരു ഷിപ്പിനെ റിവ്യൂ ചെയ്യാൻ ശ്രമിക്കുകയാണ് ഇവിടെ. ഡാമെൻ ഷിപ്പിയാർഡ് നിർമിക്കുന്ന പുതു തലമുറയിൽ പെട്ട CREW BOATസീരിസിൽ പെട്ട SPECIAL വെസ്സൽ ആണ് നമ്മൾ ഇവിടെ റിവ്യൂ ചെയ്യുന്നത്. ഈ ഷിപ്പിന്റെ കണ്ട്രോൾ സ്റ്റേഷൻ, നാവിഗേഷൻ ഉപകരണങ്ങൾ, എൻജിൻ , മെഷിനറി സ്പേസ്,എക്കൊമൊഡേഷൻ , സ്പീഡ്, ടെസ്റ്റ് റൺ തുടങ്ങിയവയെല്ലാം നമ്മൾ ഇതിൽ ചർച്ച ചെയ്യുന്നു.
ഷിപ്പിലെ തന്നെ ഒരു നാവിഗേഷൻ എമർജൻസി എയ്ഡ് ആയിട്ടുള്ള EPIRB(EMERGENCY POSITION INDICATING RADIO BEACON)നെ കുറിച്ചുള്ള വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.
• EMERGENCY POSITION IND...
Негізгі бет SHIP REVIEW IN MALAYALAM / ഷിപ് റിവ്യൂ മലയാളത്തിൽ MALAYALAM MOBILE VLOG BY ANU CJ
Пікірлер: 140