ഇത് പഴയ കാലമല്ല സോഷ്യൽ മീഡിയ സജീവമാണ് അപ്പോൾ തന്നെ ജനം എല്ലാ കാര്യങ്ങളും അറിയുന്നു
@manjuambrose1408
2 күн бұрын
ജയിച്ചാൽ പിന്നെ മണ്ഡലം തിരിഞ്ഞു നോക്കാത്ത ഒരാളെയും വിജയിപ്പിക്കരുത്. ഇങ്ങനെ ആയാൽ എല്ലാ നേതാക്കളും നന്നാവും
@sumeshs4020
2 күн бұрын
അന്നിട്ട KC ജയിച്ചത്. ഉള്ള കള്ളങ്ങൾ മൊത്തം കാണിച്ചിട്ട്
@Surendran_
2 күн бұрын
മൂന്ന് മാസം മുമ്പ് ശോഭയ്ക് ആ സീറ്റ് വാഗ്ദാനം ചെയ്തെങ്കിൽ ജയിക്കുകയോ അല്ലെങ്കിൽ ജയത്തോട് അടുത്ത് നിൽക്കാനോ സാധിച്ചേനെ.അവിടുത്തെ ഉയർന്ന നേതാക്കളെ ആറ്റങ്ങലിലും മറ്റും പോസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രഖ്യാപനം വന്നത്.പിന്നെ ഇത്ര വോട്ട് പിടിച്ചെടുക്കുമെന്ന് പാർട്ടിയും കരുതിയില്ല.
@subbapatali5953
2 күн бұрын
Fire brand of kerala shobha.
@Cupid0974
2 күн бұрын
എത്ര കൊലകൊമ്പനായാലും രാജാവിന്റെ കയ്യിലിരുപ്പ് മാറിയില്ല എങ്കിൽ എല്ലാം മറക്കേണ്ടിവരും സിപിഎം ന്
@viswanathan2743
2 күн бұрын
സത്യം❤ പശ്ചിമ ബംഗാൾ ദുരന്തം കേരളത്തിലും 2027 ൽ😢ഓണം വരാണൊരു മൂലം വേണം. ഈ പേർടി തീരാനുള്ള എല്ലാം ഒത്തു വന്നിട്ടുണ്ടു്. രണ്ടാം LDFഭരണം, മാടമ്പി പിണറായി, മാഫിയ, മുസ്ലീം പ്രീണനം അങ്ങിനെ പലരും പലതും '
@jayakumarcpurushothaman991
2 күн бұрын
ഇവിടെ ഓട്ട് ചെയ്ത് ഭരണത്തെ കുറിച്ചും നേതാക്കളെ കുറിച്ചും നല്ല ധാരണ ഉള്ള ജനങ്ങളാണ് അല്ലാതെ ജാതിയുടെ അടിസ്ഥാനത്തിൽ അല്ല പാർട്ടി ഓഫീസിൽ ഇരുന്ന് ജാതി കണക്കുകൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എല്ലാം ജനങ്ങൾ നേരിട്ട് കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നു അവരുടെ വിലയിരുത്തൽ ആണ് ഇപ്പോൾ സംഭവിച്ചത്
@salimpn1038
2 күн бұрын
ഈഴവർ കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞല്ലോ ഗോകുലം ഗോപാൻ പിണറായി കൂട്ടുകെട്ട് തോൽവിയുടെ ഒരു കാരണം ഇത് SNDP കാർക്ക് മാത്രം അറിയാവുന്ന കാരണം
@ramachandranpunnapra4221
Күн бұрын
Eashavar matramano apol nayaru kallammarku vote cheyumennu vicharicho. Educated people never support these looters party.
@bindugopalakrishnan4056
Күн бұрын
@@ramachandranpunnapra4221താങ്കൾ രോഷം കൊള്ളേണ്ട... ഈഴവർ എന്ന അടിത്തറ ഇളകി എന്നാണ് അർത്ഥമാക്കിയത് എന്ന് തോന്നുന്നു..
@sabarinath317
2 күн бұрын
ശോഭയെ ഇനിയും നിർതതണം❤❤❤❤
@jenindaniel4680
2 күн бұрын
പ്രതിപക്ഷ നേതാവാകാൻ വേണ്ടി രാജ്യസഭാ സീറ്റ് BJP യ്ക്ക് വിറ്റിട്ട് ആലപ്പുഴ സീറ്റിൽ മത്സരിച്ചു പക്ഷേ പണി പാളി രാഹുൽ തേച്ചു
@bhuanendranpillai8404
2 күн бұрын
സത്യമായ വിശകലനം
@ggopakumar3361
2 күн бұрын
Mr H Salam is also a burden for the Alappuzha Party
@user-go3pv4vz3v
Күн бұрын
ഏത് കേന്ദ്ര കമ്മിറ്റി യോഗം കൂടിയാലും സിപിഎം എന്ന പാർട്ടി കേരള ജനത പൂർണമായി ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു
@kavalambalachandran890
2 күн бұрын
വെള്ളാപ്പള്ളിയാണു താരം!
@jijymjohn
2 күн бұрын
ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നിന്ന് പ്രവർത്തിച്ചാൽ അടുത്ത ഇലക്ഷന് തീർച്ചയായും ജയിക്കാം. സുരേഷ് ഗോപി തന്നെ ഉദാഹരണം.
@radhakrishnanmk9791
2 күн бұрын
Possible🎉
@geethadevivasan2850
Күн бұрын
ഒരു ഗുണവും ഇല്ലാത്തവർ അധികാരത്തിൽ ഇരിക്കണമെന്നതാണ് കേരളത്തിന്റെ ഗതികേട് 😏😏😏
@krishnangovindan1827
2 күн бұрын
എന്നിട്ട് 2019 ഇൽ അയ്യാൾ മാത്രമല്ലേ ജയിച്ചൊള്ളൂ 👍
@sheebasheeba9581
2 күн бұрын
അവിടെ ഷാനിമോൾ ജയിക്കാതിരിക്കാൻ K Cവേണുഗോപാൽ കളിച്ചു
@rajumupa
2 күн бұрын
അന്ന് അരിയുംമലരുംകുണ്ഥിരീകവും കൊണ്ട് ചിലർഇറങ്ങി എല്ലാം നശിപ്പിച്ചില്ലേ
@stalinalo1440
2 күн бұрын
ഇനി സിപിഎം അറബി കടലിൽ വാഴട്ടെ
@user-xn8kn3yk5v
2 күн бұрын
ജാതിവോട്ടിൽ അധിഷ്ഠിതമാണോ വിജയാ നിങ്ങളുടെ നിലനിൽപ്? സ്വന്തം ചെയ്തികൾക്കുള്ള മറുപടി തരാനുള്ള സാമാന്യ ബുദ്ധി ഈ നാട്ടിലെ ജനങ്ങൾക്കുണ്ട്. ആ ബുദ്ധി ഡ്രിൽ മാഷ് ഗോവിന്ദന് ഇല്ല.
@dr.mathewsmorgregorios6693
2 күн бұрын
Shobha Surendran was supposed to win if BJP would have worked faithfully.
@pknarayanapillai2667
2 күн бұрын
😭
@vvdharanritarita2505
16 сағат бұрын
Each and every members of BJP SHOULD PREPARE FOR A LOCAL SELF GOVERNMENT and there by legislative assembly.
പരമ്പരാഗതമായി BJP ക്കു ലഭിച്ചിരുന്ന NSS വോട്ടുകളിൽ നല്ലൊരു പങ്ക് KC വേണുഗോപാൽ പിടിച്ചതുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ തോറ്റുപോയത്.
@sajeevtp3858
Күн бұрын
നേതൃമാറ്റം നടത്തി പാർട്ടിയെ സംരക്ഷിക്കണം
@shameerasukumaran3634
9 сағат бұрын
ചിറയി൯കീഴ് കോരാണി കുറകട സീ പീ എമ്മിനു ശോഭയുണ്ടു അൾ കുറചുസത്രീകളേയു൦ കോളേജുകുട്ടികളേയു൦ കൊണ്ടുപോകു ലെഹരിവിൽപ്പനയു൦ ജനത്തേ ബീ ജേ പിയകുറുചു പറഞ്ഞു ഓഡുപിടിയ്ക്കുനു അതുപോല അത്ര തര൦ താന്ന പണിനടത്തീല്ലങ്കിലു൦ പ്രവ൪ത്തിയ്ക്കണ൦ ജാതിയു൦ മതവു൦ നോക്കാത പ്രവ൪ത്തിചാൽ തീ൪ച്ചയായു൦ അടുത്ത പ്രവശ്യ൦ ജയിക്കു൦ ഇല്ലങ്കിൽ ഞാ൯ ഒരുപരാതിയു൦ മായുവരാ൦ എനാൽ തീ൪ച്ചയായു൦ Ok
@abdulhameedkaniyankandiyil1873
22 сағат бұрын
Please stop these types of pottatharam
@SulfeekSulfeek-hn3nz
20 сағат бұрын
SHARIYA THOMAS AISAK MALSARICHIRUNNEL VALIYA BOORIPAKSHATHIL JAYICHENE. M L 7.5-U 7.5 =15 (35-15=20) VENUGOBAL WIN BY 5LAKSHAM. VENU=45 SHOBA =33 THOMA=20 OTHERS=2%.
@kchellappankchellappan8153
19 сағат бұрын
A K ബാലനും , അനിൽ കുമാറിനും പാർട്ടി ഇല്ലാതാക്കുന്ന നിനു നല്ല പങ്കുണ്ട്.
@mukundanpv6431
Күн бұрын
കെ. സി. വേണുഗോപാൽ വന്നില്ലെങ്കിൽ ശോഭ ജയിച്ചേനെ എന്ന് പുതിയ കണ്ടുപിടിത്തം.ആരും മത്സരിക്കാൻ ഇല്ലായിരുന്നെങ്കിൽ ശോഭ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമായിരുന്നു.😂😂😂
@thomasmathew3025
Күн бұрын
സലാം സുടാപ്പി ആണെന്ന് കേരളം മുഴുവൻ മനസിലായി. ഇനിയും ജയിക്കാൻ വേണ്ടി അയാൾ കാണിക്കുന്ന വേലത്തേരങ്ങൾ. ഇനി ഒരിക്കലും ഇഷവർ അയാളെ ജയിപ്പിക്കില്ല. കാരണം, ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് കാർ വിളിച്ച മുദ്രവാക്കിയം ക്രിസ്തിയനികൾക്കും, ഹിന്ദുക്കൾക്കും മനസിലായി. സുടാപ്പി സലാം and ചിത്തരെഞ്ചൻ രണ്ടു വൈസ്റ്റ് ആണ്
Пікірлер: 59