പന്ത്രണ്ടാം വയസ്സിൽ ഡാൻസ് കൊറിയോഗ്രാഫി രംഗത്തേക്ക് കടന്നു വന്ന കല എന്ന കലാ മാസ്റ്റർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി,ഒറിയ, ബംഗാളി, ഇംഗ്ലീഷ്, ജാപ്പനീസ്, ഇറ്റാലിയൻ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. ആറ് സഹോദരിമാരുള്ള കല ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറായി വളർന്നത്. സ്റ്റോറീസ് സോ ഫാറിൻ്റെ ഈ എപ്പിസോഡിൽ കലാ മാസ്റ്റർ സ്വന്തം ജീവിതം പറയുകയാണ്.
#mammootty #mohanlal #yeseditoreal #kalamaster #rjgaddafi #sureshgopi #kunjakkoboban #storysofar
Subscribe to Yes Editoreal KZitem Channel here ► / @yeseditoreal
Facebook ► / yeseditoreal
Facebook ► / yeseditoreal
Instagram ► / yeseditoreal
#yeseditoreal #kalamaster
Негізгі бет ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ സ്റ്റെപ്പ് ഇന്നും ഹിറ്റ് | കഥകളുമായി കലാ മാസ്റ്റർ
Пікірлер: 117