Suspend all the Vimatha priests and laymen who have burnt Synod circular.
@paulmatthew5769
3 ай бұрын
ഒരു വദീകനും തന്നെ പരലോകംത്തിലേക്. പോകുന്നില്ല. സ്വർഗത്തിലേക് പോയാലും നരകത്തിലേക് പോയാലയും കൂട്ടത്തിൽ കുറെ ആളുകളെയും കൊണ്ടു പോകും. മുണ്ടടാനും മറ്റു വിമത വ ദീകരും എങ്ങോട്ടാ ആളുകളെ കൊണ്ടുപോകുന്നത്, എന്നത് നമ്മൾ തിരിച്ചറിയണം
@babulouisbabulouis
3 ай бұрын
ഈ വിമത വൈദികരേക്കാൾ എത്രയോ മെച്ചപെട്ടവരാണ് സാധാരണ അത്മായർ❤
@chackogeorge4023
3 ай бұрын
നാലാം തീയതി കഴിഞ്ഞ് പുറത്തുപോയ അച്ഛന്മാരെ തിരിച്ചു കിട്ടാതെ ഇരുന്നാൽ മതിയായിരുന്നു
@seekeroftruth3150
3 ай бұрын
ഏറ്റവും ആദ്യം ചെയ്യേണ്ടത് സഭയോടൊപ്പം നിൽക്കുന്ന മെത്രാൻമാരും പുരോഹിതരും സന്യസ്ഥരും അൾമായരും വലിയ ഒരു ഭീമഹർജി മാർപാപ്പക്കു കൊടുക്കണം. എതിരായി നിൽക്കുന്ന എല്ലാവരേയും 6മാസത്തേക്കോ ഒരു വർഷമൊ സസ്പെഷനിൽ നിറുത്തണം പരിപൂർണ്ണമായ ശുശ്രൂഷ വിലക്കും നൽകാൻ ഹർജിയിൽ ആവശ്യപെടണം.
@johnvarghese5295
3 ай бұрын
മുണ്ട് ആട് പിശാച് അലറുന്ന സിംഹത്തെ പോലെ. അവനെ നേരത്തെ സഭയിൽ നിന്ന് പുറത്ത് ആക്കിയിരിക്കുന്നു എന്കിൽ ഇത്രയും വഷളാകില്ലായിരുന്നു
@georgekuttychacko3412
3 ай бұрын
❤❤❤❤❤
@joyp.g5844
3 ай бұрын
We 95% people want only janabimukam qurbana. We're all together
@jacobkavunkal333
3 ай бұрын
It is good to remember how the danger of the birth of Anglicanism did not prevent the Catholic Church from allowing Henry VIII for a second marriage.!
@josephvelinjalil7213
3 ай бұрын
പുനരുദ്ധരിക്കപ്പെട്ട കുർബാന ക്രമം പരിശുദ്ധ ജോൺ പോൾ മാർപാപ്പ പ്രാബല്യത്തിൽ വരുത്താൻ ആവശ്യപ്പെട്ട കാര്യം മുതലുള്ള സംഭവവികാസങ്ങൾ എന്തുകൊണ്ട് വിസ്മരിച്ചു കളയുന്നു.
@mathewaugustine8650
3 ай бұрын
Synod must be suspended. I was telling this for a long time.
@josephkallarackal9528
3 ай бұрын
യേശുവിനെ അനുസരിക്കാത്ത തിരുമണ്ടൻ സിനഡ് സഭയ്ക്ക് ശാപമാണ് .😪😪😪😪😪😪😪😪
@paulkv8289
3 ай бұрын
മൂന്നു വർഷമായിട്ടും ഒരു ശിക്ഷാ നടപടിയും എടുക്കാത്ത സിനഡി ൽനിന്നും ഒരു ചുക്കും പ്രതീക്ഷിക്കേണ്ട.
@tomichenreyo3127
3 ай бұрын
Whole systems needed to change according the will of God, presently it’s going through like corporate culture, politics etc pride, power,self centred etc. majority of priests, Bishops are very good at Heart, but they can’t do anything, due to many things, of course prayers needed, our priests trained for a decade to become priest , but very basic teachings of God Jesus Christ are forgotten due to worldly affairs, now true believers to voice up for a change, by the Guidance of Holy Spirit, wake up before it too late for Good cause
@varghesekallarakkal5914
3 ай бұрын
Mundaadante vaashi aanu Ella prsnangalkum kaaranam
@frvincentchittilapillymcbs9291
3 ай бұрын
The best solution to save the integrity of the Church.
@sebinantudevassy
3 ай бұрын
Hi
@frvincentchittilapillymcbs9291
3 ай бұрын
To save the Church is greater than justifying the serious mistakes of the Bishops, priests and religious.
@kkverma4078
3 ай бұрын
Mar Joseph Kallarangatt should be made administrator.Only he got spine among synod bishops.
കത്തോലിക്കാ സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ, റോമാ സഭയിൽ നിന്ന് വിഘടിച്ചു പോയ ഒരു സമൂഹത്തെ സ്വതന്ത്ര സഭയായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല. എറണാകുളം വിമത സഭയ്ക്കും അതു തന്നെയാണ് സംഭവിയ്ക്കാൻ പോകുന്നത്. ഇപ്പം പുതിയ സഭ കിട്ടും എന്ന് പറഞ്ഞ് ജനങ്ങളെ പുറത്ത് ചാടിച്ച് കൊണ്ടുപോകുന്ന വിമത വൈദികരെയും ഷൈജു ആൻ്റണിയെയും കാഞ്ഞൂക്കാരനെയും പുതിയ സഭ കിട്ടാതെ വരുമ്പോൾ ജനങ്ങൾ തന്നെ പഞ്ഞിക്കിട്ടുകൊള്ളും. ഒന്നും ചെയ്യാതെ സീറോ മലബാർ സഭയ്ക്ക് മൊത്തം തലവേദന ഹോൾസെയിൽ ആയി ഒഴിവായിക്കിട്ടും. പുറത്തിറങ്ങിയാൽ ഒരു തിരിച്ചുവരവ് ഉണ്ടാകുകയില്ല. എറണാകുളം രൂപതയുടെ സ്വത്തുകൾ തിരിച്ചു പിടിയ്ക്കാൻ സഭയ്ക്ക് അറിയാം എന്താണ് ചെയ്യേണ്ടതെന്ന്. 2 കാര്യം ഇവിടെ ശ്രദ്ധയിൽ പെടുത്തുന്നത് നല്ലതാണ്. 1. കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ സഭകൾ ഒരിയ്ക്കലും റോമാ സഭയിൽ നിന്നും വിഘടിച്ചു പോയ സഭകൾ ആയിരുന്നില്ല. ആ സഭകൾ ആദിമ കാലഘട്ടം മുതൽ ലോകത്തിൻ്റെ പല ഭാഗത്തും സ്വതന്ത്രമായി നിലനിന്നിരുന്ന സഭകളാണ്. പിന്നീട്, പല കാലങ്ങളിലായി അവ റോമിനോട് ഐക്യപ്പെട്ട് കത്തോലിക്കാ സഭയ്ക്കുള്ളിൽ സ്വതന്ത്രസഭകളായി രൂപാന്തരപ്പെട്ടു. 2. വിഘടിച്ചുപോയ സഭകളിലെ ചില വിശ്വാസികൾ തിരിച്ചു വന്നപ്പോൾ അവർ റോമൻ സഭയിലോ, ഏതെങ്കിലും പൗരസ്ത്യ കത്തോലിക്കാ സഭയിലോ ചേർന്നു. യാക്കോബായ സഭയിൽ നിന്ന് കത്തോലിക്കാ സഭയിൽ തിരിച്ചു വന്നവരെ മലങ്കര സഭയായി അംഗീകരിച്ചു. 1653 കൂനൻ കുരിശ്ശ് സത്യത്തോടെ സ്വതന്ത്രമായി വളർന്നു വന്ന മാർത്തോമ്മാ നസ്രാണികൾ വിഘടിയ്ക്കുന്നു. അന്ന് കത്തോലിക്കാ സഭയിൽ ഉറച്ച് നിന്ന സഭയാണ് സീറോമലബാർ സഭ. 1778 കരിയാറ്റിൽ ഔസേപ്പ് മൽപാൻ റോമിലേയ്ക്ക് പുറപ്പെടുന്നു. മാർത്തോമ്മാ സസ്രാണി സഭയിൽ നിന്ന് വിഘടിച്ചു പോയവരെ റോമാസഭയുമായി രമ്യതപ്പെടുത്തുകയാണ് ലക്ഷ്യം. (അന്നും ഇന്നും ഇത് സാധിച്ചിട്ടില്ല). 1923 സീറോ മലബാർ ഹയരാർക്കി സ്ഥാപിതമാവുന്നു. 1930 സീറോ മലങ്കര സഭ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുന്നു.
@jpvadakkekara7598
3 ай бұрын
Joemon, keep fighting.that archbishop is.a disaster.He is a Pala pravasi thug.Nothing will come out of synod.The Pope should suspend Sui juris status.and bring all bishops directly under Pope and nuncio.Make campaign.
@KuruviKuruvila
3 ай бұрын
ജോസി ചേട്ടാ ഞാൻ വിമത പ്രവർത്തനം നിർത്തി
@georgekuttychacko3412
3 ай бұрын
നല്ലത് , ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
@divinewill9854
3 ай бұрын
It is high time the Synod is suspended...sui juris status revoked...The synod has proven that they are not good enough ,not mature enough..not brave enough.. .
@thomasthekkekara
3 ай бұрын
ചേട്ടൻ ആരാണാവോ? മാർപ്പാപ്പക്ക് നിർദേശങ്ങൾ കൊടുക്കുന്ന ആളാണോ?
@roopesh7539
3 ай бұрын
വിശ്വാസികൾ ഇല്ലെങ്കിൽ എന്ത് സഭ കൊഴിക്കാലും വീഞ്ഞും എങ്ങനെ കഴിക്കും
@JosephTheakkanth
3 ай бұрын
We are not alone but we are one Ernakulam and Agamaly
@Godbless9244
3 ай бұрын
Selection of Bishops must be changed, nomination must stop.
@amminiantony2892
3 ай бұрын
❤
@bijupaul2721
3 ай бұрын
We all together with ekm angamaly dioces
@JosephTheakkanth
3 ай бұрын
We are strong Ernakulam and Agamaly Nothing doing zinad We are accept janakeeya qurbana only
@mollykuttyjoseph1985
3 ай бұрын
Nonesense 😂
@GLOVESBP
3 ай бұрын
മുണ്ടാടാൻറെ ഒരു രൊമോം തൊടില്ല. പിന്നെ ജോക്കർ തൊപ്പി വെച്ച് കയ്യിൽ മറ്റേ വടി പിടിച്ചു, ചെങ്കൊലെ 😂 ഒരാൾരൂപം 🤣🤣അദ്ദേഹത്തിന് ഓട്ട കാ ലണ യുടെ വിലപോലും എറണാകുളം അങ്കമാലി അതിരൂപതയിൽ ഇല്ല. താങ്ങി കൊണ്ട് നടന്നോ 😂😂😂😂
@Alien_mallu
3 ай бұрын
വാട്സ്ആപ്പിൽ വരുന്ന സർക്കുലർ പള്ളിയിൽ വായിക്കാൻ പറ്റില്ല. മെത്രാൻ നേരിട്ട് എത്തിച്ചു തന്നാൽ പരിഗണിക്കാ൦
@jobinjohnson9533
3 ай бұрын
🙏👍🤝👌✌️👋💓
@Linda-pn1fy
3 ай бұрын
It's very unfortunate that nobody is bothered that the church is being tarnished in public ...what's the difference between these people and the Jews who stripped and whipped our Lord in public ?? Church is the body of Christ and it's high time , this nonsense is put to an end!!
@georgekuttychacko3412
3 ай бұрын
Synod പിതാക്കന്മാരോടും , തട്ടിൽ പിതാവിനോടും ഒരു കാര്യം , ഞങ്ങൾ വിശ്വാസികളെ ഇതുപോലേ വിഷമിപ്പിക്കരുതേ , വേദനിപ്പിക്കുന്നവരെ . ഞങ്ങൾ നിരാശരാണ് . ബസ്ലിക്കയിലെങ്കിലും ജൂലൈ 3 നു എക്കെകൃത കുർബാന cholly വിശ്വാസികൾക്ക് ആശ്വാസം കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ സിനഡ് പിരിച്ചുവിട്ട് പോപ്പ് നേരിട്ടു ഭരിക്കട്ടെ , ഞങ്ങൾക്ക് വേണ്ടത് ഏകീകൃത കുർബാന മാത്രം , അതിൽ കുറഞ്ഞതൊന്നും വേണ്ട .
@georgekuttychacko3412
3 ай бұрын
Synod പിതാക്കന്മാരോടും , തട്ടിൽ പിതാവിനോടും ഒരു കാര്യം , ഞങ്ങൾ വിശ്വാസികളെ ഇതുപോലേ വിഷമിപ്പിക്കരുതേ , വേദനിപ്പിക്കുന്നവരെ . ഞങ്ങൾ നിരാശരാണ് . ബസ്ലിക്കയിലെങ്കിലും ജൂലൈ 3 നു എക്കെകൃത കുർബാന cholly വിശ്വാസികൾക്ക് ആശ്വാസം കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ സിനഡ് പിരിച്ചുവിട്ട് പോപ്പ് നേരിട്ടു ഭരിക്കട്ടെ , ഞങ്ങൾക്ക് വേണ്ടത് ഏകീകൃത കുർബാന മാത്രം , അതിൽ കുറഞ്ഞതൊന്നും വേണ്ട .❤🎉
@JosephTheakkanth
3 ай бұрын
We are not alone but we are one Ernakulam and Agamaly We need janakeeya qurbana only
@georgekuttychacko3412
3 ай бұрын
ചെകുത്താന്റെ സന്തതി എന്നിൽ നിന്ന് അകന്നു പോകുവിൻ
@josephvilangupara7270
3 ай бұрын
മാർപാപ്പയുടെ അഭാവം മൂലം, തീരുമാനത്തിന് അംഗീകാരത്തിനായി നീട്ടി വച്ചത് ആവാം. കാത്തിരിക്കുക.
@thomaspaul3385
3 ай бұрын
ഈ സാദ്ധ്യത, ഇന്നത്തെ സാഹചര്യത്തിൽ, materialize ചെയ്യപ്പെടാം.
@jmatthew4313
3 ай бұрын
Oh please do not invite these rebels back into the syro malabar church fold.
@JosephTheakkanth
3 ай бұрын
Any problems will come Responsibility All Bishops We need janakeeya qurbana only
@manojm9176
3 ай бұрын
There is no janakeeya qurbana in the Catholic Church . Only in Protestant and Pentecostal churches.
@Mrjoentertainments
3 ай бұрын
സഭയെ, മെത്രാന്മാരെ വിമർശിക്കുന്നവരെ ശപിക്കണം. അല്ലെങ്കിൽ മുഴുവൻ മെത്രാന്മാരെയും സ്ഥലം മാറ്റുകയും, പുതിയ വൈദീകരെ എടുക്കകയും ചെയ്യണം. അല്ലെങ്കിൽ സഭ - സീറോ ആവൂo
@Melvin523
3 ай бұрын
Mingal engotta pokunne Satens
@KuruviKuruvila
3 ай бұрын
ജോസി ചേട്ടാ curiya💝 വിമതർക്ക് ഒപ്പം ആണ് ekam രൂപതയിലെ മെത്രന്മാർ ജൂൺ 4 നു പുതിയ രൂപത പ്രഖ്യാപിക്കും അത് ഒഴിവാക്കാൻ ജൂൺ 19 നു ഇപ്പോൾ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്ക്കും
@johnsonouseph7631
3 ай бұрын
നാളെ നാളെ നീളെ നീളെ 😂😂😂
@JosephTheakkanth
3 ай бұрын
Who is Land Alibaba Ernakulam
@gigipjosephjoseph1016
3 ай бұрын
ഔദ്യോഗിക പക്ഷത്തു നിൽക്കുന്നവർ ആ പാവം റാഫേൽ പിതാവിനെ എന്തിനാ ഇങ്ങനെ പീഡിപ്പിക്കുന്നത് പാവം പിതാവ് ചെകുത്താനും കടലിനും നടുക്ക് ആയിപ്പോയി എത്രയും പെട്ടെന്ന് ഈ സീറോ മലബാർ സഭയുടെ മേജർ സ്ഥാനം പദവി ഒന്ന് പിൻവലിക്കണം കർത്താവേ
@joyp.g5844
3 ай бұрын
You can't touch our priests
@gigipjosephjoseph1016
3 ай бұрын
ചേട്ടാ ഞങ്ങൾ ചങ്ങനാശ്ശേരി ആഗ്രഹിക്കുന്നു സഭയുടെ ഇമേജസ് സ്ഥാനം ഒന്നും മാർക്ക് കിട്ടിയിരുന്നെങ്കിൽ നിങ്ങളെ കൽദായ വൽക്കരണത്തിനു വേണ്ടി കൊടി പിടിക്കേണ്ട കേട്ടോ ഞങ്ങൾ ചങ്ങനാശ്ശേരി കാർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ട് ഞങ്ങൾ അനുഭവിക്കുന്നത് ഞങ്ങൾ ആരുടേയും പക്ഷത്ത് ഇല്ല ഞങ്ങൾ കർത്താവിൻറെ പക്ഷത്ത് നിങ്ങളെ കൽദായ കാർ ബൈബിളിലെ ഡാനിയേലിനെ പുസ്തകം ഒൻപത് 27 ഇൽ നിൽക്കുവാണ് അവസാനകാലത്ത് സഭയെ തകർക്കാൻ വേണ്ടിയുള്ള ലൂസിഫർ വിശുദ്ധ കുർബാന എന്താണെന്നും അൾത്താരയിൽ നടക്കുന്നത് എന്താണെന്നും നിങ്ങൾക്കറിയാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങളുടെ യുദ്ധം നിങ്ങൾ അവസാനിപ്പിക്കും ആയിരുന്നു സഹോദരാ അവസാന ദിവസം ഒരു വിധി ഉണ്ടെന്ന് മറക്കരുത് കർത്താവിൻറെ കുരിശുമരണം വേണ്ട ഉയർപ്പ് മാത്രം മതിയെന്നു പറയുന്ന കൽദായർ ഞങ്ങൾ ചങ്ങനാശ്ശേരിക്കാരൻ അനുഭവിക്കുന്ന വിഷമം ഞങ്ങൾക്കറിയാം എറണാകുളം കാരെ അവരുടെ വഴിക്ക് വിടാം നിങ്ങൾക്ക് അവരെ പുറത്താക്കാൻ എന്ത് അധികാരം എറണാകുളം കാരുടെ ഒരു കാര്യം പറയാം നിങ്ങൾ ഈ ഡാനിയേൽ ഒൻപത് ഇരുപത്തിയേഴിന് റോമാ പതിനാറു 20 പറഞ്ഞ് 1 യോഹന്നാൻ 3 8 പറഞ്ഞു ഒന്ന് യോഹന്നാൻ 1 5 പറഞ്ഞ് മലാക്കി നാടിൻറെ 2 3 പറഞ്ഞു ബന്ധിക്കുക ഇത് ഒരുപാട് പ്രാവശ്യം പറയണം നിങ്ങളുടെ എല്ലാ ദേവാലയങ്ങളും നിങ്ങൾ വിശ്വാസികൾ കൂടി അങ്ങനെ ചെയ്യുക പിന്നെ ഒരു കാര്യം പറയാം നിങ്ങൾ ആലഞ്ചേരി പിതാവിനെ വിമർശിക്കുന്നത് തെറ്റാണ് നിങ്ങളുടെ വിശുദ്ധ കുർബാനയിൽ ഇരു സാദൃശ്യത്തിലും നിങ്ങൾ കുർബാന കൊടുക്കാൻ ശ്രദ്ധിക്കണം സ്വർഗ്ഗസ്ഥനായ പിതാവ് എന്ന നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനാ എണ്ണം കുറച്ച് ചെല്ലുന്നത് അവസാനിപ്പിക്കുക നിങ്ങളുടെ ദേവാലയങ്ങളിൽ നിന്ന് വിജാതീയ വിളക്കുകൾ ഉൾപ്പെടെയുള്ള ആചാരങ്ങൾ എടുത്തുമാറ്റി ഇതൊക്കെ ചെയ്യുന്ന ഞങ്ങളുടെ ചങ്ങനാശ്ശേരി രൂപതയെ പോലുള്ളവരെ മാതൃക പഠിപ്പിച്ചു കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ എറണാകുളം കാരെ നമ്മുടെ കുർബാനയെ അവസാനകാലത്ത് അവൻ ഇല്ലാതാക്കുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ ആണ് ഇതെല്ലാം നിങ്ങളുടെ ഉറങ്ങുന്ന ഔസേപ്പിതാവ് മാറ്റി ഉണ്ണീശോയും എടുത്ത് ലില്ലി വടിയുമായി നിൽക്കുന്ന ഔസേപ്പിതാവ് എന്നെ വിളിച്ച് നിങ്ങൾ പ്രാർത്ഥിക്ക് പന്ത്രണ്ട് അപ്പസ്തോലന്മാരെ വിളിച്ച് നിങ്ങൾ പ്രാർത്ഥിക്ക് പരിശുദ്ധ അമ്മയുടെ കരങ്ങളിൽ നിങ്ങളുടെ കരം കോർത്തുപിടിച്ച് നിങ്ങൾ അഖണ്ഡ ജപമാല ചൊല്ല് നിങ്ങൾക്കാർക്കും വിജയം നിങ്ങളുടെ രണ്ടാം വത്തിക്കാൻ കൗൺസിൽ നിന്നോടുള്ള അമിതമായ പ്രണയം അവസാനിപ്പിക്കുക കാരണം ആ കൗൺസിൽ പിശാച് ശരിക്കും ഉപയോഗിച്ചിട്ടുണ്ട് സഭയെ തകർക്കാൻ വേണ്ടിയുള്ള ഒരു പാട് കാര്യങ്ങൾ വിശുദ്ധരായ നമ്മുടെ പിതാക്കന്മാരെ മറികടന്നുകൊണ്ട് പിശാചിൻറെ ആൾക്കാർ അതിൽ എഴുതിച്ചേർത്തിട്ടുണ്ട് ഇതിനെ മറികടക്കാൻ ആയിരിക്കാം നമ്മുടെ പ്രിയപ്പെട്ട പാപ്പാമാർ ജോൺപോൾ സെക്കൻഡ് അന്ന കർദിനാൾ ആയിരുന്ന ബെനഡിക്ട് പാപ്പായും കൂടി വളരെ പ്രയാസപ്പെട്ട് സിസിസി പ്രസിദ്ധീകരിച്ചത് നമ്മുടെ ഈ പ്രിയപ്പെട്ട പാപ്പാന്മാരുടെ ഒക്കെ മധ്യസ്ഥം തേടുക എത്രയും പെട്ടെന്ന് പിശാചിൻറെ ഈ പുക സഭയിൽ നിന്നും മാറുവാനും സമാധാനം കടന്ന് വരുവാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു
@anniethomas1421
3 ай бұрын
Pl do not use rosary for your evil acts
@skaria-travel-consultation
3 ай бұрын
thannepoleyulla kalla nasraani gundakalaanu naadinteyum sabhayudeyum shaaapam
@stpvvv9457
3 ай бұрын
😂 എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു നടത്തിയ വസ്തുവിൽപ്പനയോ😂 എങ്കിൽ എന്തിനാ ടോ സർക്കാരിനെ പറ്റിച്ചതിന് 6 കോടിഫൈൻ അടച്ചത് മുണ്ടാടൻ അച്ചൻ പറഞ്ഞതാണു ശരി ജൂലൈ 3 ന് ശേഷം ഇവിടെ ജനാഭിമുഖ കുർബാന തന്നെ ഉണ്ടാവും സർക്കുലർ പ്രകാരം ഞങ്ങൾ പുറത്തായിൽപ്പിന്നെ ഞങ്ങളുടെ രു പ ത യെക്കുറിച്ചോർത്ത് വ്യാകുലപ്പെടേണ്ടതില്ല ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം ഇത്രയും നാൾ വീഡിയോ ഇറക്കി ബലം പിടിച്ചത് വെറുതെയായി 19ലേക്ക് മാറ്റിയത് എന്താണെന്നറിയാൻ ഡോക്ടറേറെറാന്നും എടുക്കേണ്ട ആവശ്യമില്ല സിനഡിലെ പിതാക്കന്മാർ നേരത്തേ എഴുതിയുണ്ടാക്കിയ സർക്കുലറിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്😂3 ന് ശേഷം കൽദായക്കുഞ്ഞുങ്ങളെല്ലാം തോമാക്കുന്നിലേക്ക് പോയി എമിരിറ്റസിൻ്റെ തല തിരിഞ്ഞ കുർബാന കണ്ടാൽ മതി,😏
@BabuJacob-rl5uc
3 ай бұрын
ഒന്നു പോ ചങ്ങാതി!
@thomasthomas6382
3 ай бұрын
എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും. 1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല. 2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും. 3. കുർബാന ജനാഭിമുഖമായിരിയ്ക്കും. 4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും. 5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല. 6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല. 7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും. 8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും. 9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു. 10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു. 11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. കാരണം, ദുഃഖവെള്ളിയാഴ്ചയാണ് കുരിശ്ശിൽ ക്രിസ്തുവിനെ തറച്ചത്. വ്യാഴാഴ്ചവരെ കുരിശ്ശിന് ക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നില്ല. 12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല. 13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല. 14. അന്ത്യത്താഴ സമയത്ത് ആരും മണി അടിച്ചില്ല. അതുകൊണ്ട് പള്ളിയിലോ കുർബാന മധ്യേയോ മണി അടിയ്ക്കാൻ പാടില്ല. ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം. എന്ന്, ഊളൻ മാർപ്പാപ്പ ഷൈജു ആന്റണി ഒപ്പ്.
@JosephTheakkanth
3 ай бұрын
June 16 nothing doing Ernakulam and Agamaly We need janakeeya qurbana only
@vimalasr4289
3 ай бұрын
Only Janabhimukkam Qurbana 🙏 we want ❤ Our traditional Janabhimukkam Qurbana 🙏
@josetimbers
3 ай бұрын
ചേട്ടൻ വലിയ ചാനൽകാരൻ ആണല്ലോ ഒരു 500 പേരെ ഒപ്പിക്ക്
@RosilyThomas-s6r
3 ай бұрын
എന്തിനാ മോനെ ആളെ കൂട്ടുന്നത്? ഞങ്ങൾക്ക് എന്താ ആളെ കൂട്ടി നേടാനുള്ളത്? മാർപാപ്പയും വത്തിക്കാനും സഭയുടെ മക്കൾക്ക് വേണ്ടി നിലപ്പാട് എടുത്തിരിക്കുന്നു നിങ്ങൾക്കും വിമത അച്ചൻമാർക്കും അല്ലേ ആൾക്കാരെ ആവശ്യം കാശ് കൊടുത്താലും നിങ്ങൾ ഒപ്പിക്കും. ഒരു ശക്തമായ കളി വരട്ടെ വിശ്വാസികൾ ലക്ഷങ്ങൾ ഞങ്ങൾക്ക് ഒപ്പം വരും കെട്ടോ..
Пікірлер: 73