പെണ്ണ് കേസാണെങ്കിൽ നിശ്ചയമായും ചാനലുകൾ രാഹുലിനെ വിളിച്ചിരിക്കും. എങ്കിലേ ചർച്ചക്ക് എരിവും പുളിയും ഒക്കെ ഉണ്ടാകൂ. കാരണം ആരെങ്കിലും ഒരാൾ കുറ്റാരോപിതനു വേണ്ടി സംസാരിക്കാൻ വേണമല്ലോ? അതു രാഹുൽ നിർവഹിക്കും. അപ്പോഴല്ലേ ചർച്ചക്ക് രണ്ടു വശങ്ങളുണ്ടായി ചർച്ച ചൂട് പിടിക്കൂ. അതോ ഈ രാഹുൽ കുറ്റക്കാരിൽ നിന്നും പണം വാങ്ങി കോടതിയിലെന്ന പോലെ അവർക്കു വേണ്ടി വാദിക്കുന്ന ചിന്ന വക്കീലോ 😂
@SarathPrasad-b5g
2 сағат бұрын
രാഹുൽ ഈശ്വർ ഇങ്ങനെ ചൈന, ബിബിസി അങ്ങനെ പലതും പറയും പണം വാങ്ങിയാൽ ജോലി ചെയ്യണ്ടേ.....
@jomejoju3688
Сағат бұрын
Honey trap sangathil petta nee ariyan, Chinayil sahapadiyude nagna chithram pakarthiyathinum pracharipuchathinum purathakkapetta dheera Vanitha anu ee Sthree
@aneeshthulasi886
Сағат бұрын
Correct....bro...
@adv.sunilviswanathan5452
Сағат бұрын
Please ഇങ്ങനെ ഉള്ള ആൾക്കാരെ ദയവ്ചെയ്ത് ഒരു ചർച്ച യ്ക്കും വിളിക്കരുത്
@rameshar2246
Сағат бұрын
ഈ രാഹുൽ എന്തിനാണ് സിദ്ദിഖ് നു വേണ്ടി വാദിക്കുന്നത്..?
@Dipin7
Сағат бұрын
അതാണ് അവന്റെ കൊണം
@jomejoju3688
Сағат бұрын
Pennu perumkalli ayathkondu
@SarathPrasad-b5g
2 сағат бұрын
സിദ്ദീഖ് ദിലീപിൻ്റെ വീട്ടിൽ കാണും. അവിടെ അന്വേഷിച്ചാൽ കിട്ടും.....
@aneeshthulasi886
Сағат бұрын
Correct...bro...exactly
@Dhanya_Ajay
Сағат бұрын
Njanum angane vicharichu bro ....correct ayirikum alle
@vr07744
43 минут бұрын
Nynum vijarichu
@alantabraham8601
Сағат бұрын
രാഹുൽ ചർച്ചകളിൽ പറയുന്ന പലകാര്യങ്ങളും അഗീകരിക്കപ്പെടേണ്ടതാണ്.
@FacetoFaceMedia
Сағат бұрын
രാഹുൽ ഈച്ചയെ പൊരിച്ച ഹാഷമിക്ക് സല്യൂട്ട്
@aneeshthulasi886
Сағат бұрын
😂😂😂😂
@Dhanya_Ajay
Сағат бұрын
😂😂😂😂
@sujaphysics3986
3 минут бұрын
😂😂😂😂
@sumanaradhakrishnan8994
Сағат бұрын
ഹാഷ്മി എങ്ങനെ ആണ് താങ്ങളെ പ്രശംസിക്കേണ്ടത്,ഒരു സ്ത്രീയെ മനസിലാക്കാൻ കഴിയുബോഴാണ് പുരുഷൻ നല്ലവനാകുന്നത്
@arunarunarun51
Сағат бұрын
Same logic aanel, Oru sthree nallaval aavunnath purushane manassil aakkimbolano?
@jomejoju3688
Сағат бұрын
Perumkallikale vazhthi padunnavar mandananu for eg over feminist
നിവിന്റെ കേസ് എന്തായി? പെണ്ണുങ്ങൾ പറയുന്നത് എല്ലാം ശരിയാകണം എന്നില്ല.
@shanethomas-pl1xz
54 минут бұрын
Ooo അങ്ങനെ ഇപ്പൊ പുരുഷന്മാർക്ക് നല്ലവൻ ആവണ്ട 😏
@sreekandannair6447
Сағат бұрын
Rahul Eswar nte Best time. Easy money making by Mediator and Broker Fee😂😂
@kkchirammal2688
2 сағат бұрын
സിദ്ദിഖ് എന്തിനാ ഫേസ് ബുക്ക് ഡീലേറ്റ് ചെയ്തത്,,,, 😂
@Chrisj883
55 минут бұрын
തെറി പേടിച്ച് 😂😂😂😊
@rajeevjacob532
Сағат бұрын
പെണ്ണുങളുമായി കരാർ ഉണ്ടാക്കിയതിന് ശേഷം മാത്രം കളിക്കാൻ പോകുക..ഞാൻ ഇപ്പൊ അങ്ങിനെയാണ് ചെയുന്നത്....
@lorenceb.c7023
Сағат бұрын
ഒരു പ്രൊഡക്ഷൻ കൺട്രോളർ ആത്മഹത്യ ചെയ്തിട്ടുണ്ട്
@Kichukottarakara
Сағат бұрын
CPIM കാരൻ ആരുന്നെങ്കിൽ സിദ്ദീഖ്....ഈ ഗതി വരില്ല
@Indian.20244
Сағат бұрын
പ്രൈമഫേസിൽ തെളിവുണ്ടെന്നൊക്കെ കോടതി പറഞ്ഞ എത്രയോ കേസുകൾ വിചാരണ തുടങ്ങിയപ്പോൾ കോടതി തന്നെ എടുത്തു ചവറ്റുകുട്ടയിൽ ഇട്ടിട്ടുണ്ട്. ഇവിടെ കോടതി കേസിന്റെ മെറിറ്റിലേക്കു കടന്നിട്ടില്ലെന്നു കോടതി തന്നെയാണ് പറഞ്ഞത്. ഇതിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യം തള്ളിയത്. ഇതുപോലെ തന്നെയാണ് ആദ്യം വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപിന്റെ ജാമ്യം തള്ളിയത്. ഒടുവിൽ ഇപ്പോൾ കോടതി ദിലീപിന് അനുകൂലമായപ്പോൾ അഭിനവ ഫെമിനിസ്റ്റുകൾ കോടതിയെയും തെറിവിളിച്ചു നടക്കുന്നു.
@bindhus4164
Сағат бұрын
Ee culpritsnuvendi mathram samsarikunna Rahulinod...ningalude veettile oru penninu ith sambavichalum ningal ingane justify cheyyumo. Vrithiketta manushyan
@sarathv6949
Сағат бұрын
Same question reverse cheythu onnu aalochichu nokkiyaal karyam manasilaavum 🙏🏻
@padmakumar6677
8 минут бұрын
സിദ്ധിക്കാൻ്റെ കുറച്ചു പണം എല്ലാർക്കും കൂടെ ഉറ്റണം അതാണ് ലക്ഷ്യം
@rithwicreationspresents1970
Сағат бұрын
How this cases became assault
@MV-yl8lw
54 минут бұрын
സഹപാഠി യുടെ നഗ്നത പകർത്തി യ ഈ ഒരു വൈകൃതം. ഈ സ്ത്രീയ്ക്ക് അന്ന് നടന്ന ബലാൽ സംഘതിൻ്റെ സൈഡ് ഇഫക്ട് മൂലം ആയിരിക്കും
@lijin6052
9 минут бұрын
ആ അതിജീവിതയും സിദ്ധിക്കും എല്ലാം ഉടായിപ്പ് ആണ്.
@tsr.369
21 минут бұрын
ഇനിയുള്ള കാലം ആണുങ്ങളെല്ലാം കഴുത്തിൽ ക്യാമറയും കൊണ്ട് നടക്കേണ്ട ഗതികേടാണ് 😂😂😂
@jayasankar3152
Сағат бұрын
വക്കാലത്തു ഈശ്വരൻകുട്ടി 😂
@MuhammedShareef-o5b
Сағат бұрын
Mr rhaul I’m with you ❤❤❤❤
@alantabraham8601
Сағат бұрын
രാഹുൽ പറയുന്നതിൽ കാര്യം ഉണ്ട്
@Vidhu-ng6vs
Сағат бұрын
Otta variyodu muttan Hashmi thanne venam😂
@jayanthannamboothiri239
2 сағат бұрын
ഈ രാഹുല്‍ പറയുന്ന ടൈപ്പ് വാദങ്ങള്‍ ഇനി പാടില്ല എന്നല്ലേ ഇന്ന് ഹൈ കോടതി ഉത്തരവില്‍ തന്നെ പറഞ്ഞിരിക്കുന്നത്? പിന്നെന്തിനാണ് നിങ്ങൾ ഇയാളെ ടിവി ചാനലില്‍ വിളിച്ചു വരുത്തി ഇങ്ങനെ ഇരകളെ verbally abuse ചെയ്യാൻ അനുവദിക്കുന്നത്? ഹരീഷ് വാസുദേവ് പറഞ്ഞത് പോലെ അല്പം മനുഷ്യത്വം നിങ്ങളും കാണിക്കൂ please! 🙏🏽
@bindhus4164
Сағат бұрын
Correct 💯
@Anilkumar-tu7re
27 минут бұрын
Rahul നെ നിങ്ങൾ hero ആക്കി മാറ്റി
@FAISALPV-g2v
4 минут бұрын
ചൈനയിൽ സഹപാടിയുടെ നഗ്ന വീഡിയോ പകർത്തി എന്നുള്ള ഒരു പെറ്റി കേസുള്ള ഒരു നിഷ്കളങ്ക ആണി മഹതി ആരും അവളെ കുറ്റപ്പെടുത്തരുത്
@nhvlogs8574
16 минут бұрын
Hashmi enii rahuleee porichhh ….rahul mooji …feeling soo happy
@SyamkumarS-rr9fb
Сағат бұрын
Rahul iswar🦏🦏🦏🦏🦏🐓🐓🐓🐓🐓
@julietangelanicetus5213
2 сағат бұрын
Rahul iswar 9 ano..?
@nila7860
2 сағат бұрын
May be😂😂😂
@Lemon-w9k
Сағат бұрын
No 11 ann
@anaszain6491
Сағат бұрын
Balalsangikale free aayi velupichu kollunnu
@kmn9030
Сағат бұрын
വക്കിൽ ആയാൽ വേട്ടക്കാരുടെ കേസ് മുഴുവൻ kittum
@i4trouth101
28 минут бұрын
രാഹുൽആളൂർ എന്ന് വിളിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു
@i4trouth101
27 минут бұрын
എവിടെ പീഢിപ്പിക്കുന്നവരുണ്ടോ ? അവിടെ ഇയാൾ ഉണ്ട്
@matzz6075
Сағат бұрын
hashmi aa rahulinte annakkil keri vedivechaale inni nadakuuu..... aa baiju kottarkkarakke ore gun kodukke hashmi
@colourtree8599
Сағат бұрын
ഹാഷമി താങ്കൾക്ക് എന്തെല്ലാമോ അജണ്ട ഉള്ളത് പോലെ...
@Sudhakaran-cx9bt
52 минут бұрын
Le രാഹുൽ ഹൈക്കോടതി പറയുന്നതല്ല ഞാൻ പറയുന്നതാ ശരി
@vandhanasmaheshvandhanasma1326
11 минут бұрын
Rahul paranjathu chindhikkendathanu, pakshe hashmi full samsarikkan sammadhikkunnilla,
@sujaphysics3986
4 минут бұрын
Hashmi destroyed Rahul 🔥👍😂
@bindubindu8539
Сағат бұрын
ഹാഷ്മി 🙏🙏🙏🙏😭😭😭
@arunjacob232
47 минут бұрын
Rahu Easwar 👏👏
@manica5194
Сағат бұрын
അവസാനം മനോരോഗവും വന്നു. ഇതൊക്കെ സിനിമാ ഫീല്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ ആണെന്ന് അറിയാത്ത പാവം "കുന്ധീ ദേവിമാര്‍" ആണ് നമ്മുടെ നടിമാര്‍ . . സണ്ണീ......സന്നിക്കുട്ടീമോള് മാപ്പ് ! ഹഷ്മിയുടെ ശരീര ഭാഷ കണ്ടിട്ട് അയാള്‍ക്കും എന്തോ മനോപ്രശ്നം ഉണ്ടെന്ന് തോന്നുന്നു .
@vishnu2388
Сағат бұрын
Real nyaayeekarana thozhilali.. Rahul eshwar 😂. Ivan oke ithinu engane aano aavo kooli.
Пікірлер: 93