നായകനായും സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചിട്ടുള്ള സിദ്ദിഖ് എന്ന നടന് മലയാളികളുടെ മനസില്‍ ഒരു വില്ലന്‍ പരിവേഷമായിരിക്കും കൂടുതലും ഉണ്ടാവുക. എന്നാല്‍ അതു തിരുത്തിക്കുറിച്ചത് നടന്റെ രണ്ടാമത്തെ മകന് ഷഹീന്റെ വിവാഹത്തോടെയാണ്. പിന്നീട് ആ കുടുംബത്തെ കൂടുതലറിഞ്ഞ നിമിഷം മുതല്‍ നെഞ്ചോടു ചേര്‍ത്തായിരുന്നു ഓരോ വിശേഷങ്ങളും ആസ്വദിച്ചറിഞ്ഞത്. ഒടുക്കം ആ കുടുംബത്തിന്റെ സന്തോഷത്തിന്റെ നിറകുടമായിരുന്ന സാപ്പി എന്ന റാഷിന് ഈ ഭൂമിയോടു വിടപറഞ്ഞെന്ന വാര്‍ത്ത ഓരോരുത്തരുടേയും ചങ്കുപൊള്ളിക്കുന്നതായിരുന്നു.
#Siddique #RasheenSiddique #Saapi #FarheenSiddique #AmruthaADas #ShaheenSidhique #KavyaMadhavan #DIleep #Mammootty #MOhanlal #Marriage #ActorSiddique #son #Shaheen #Wedding #Engagement #Amrutha #AmruthaADas #Seena #TovinoThomas #Actor #SiddiquesSonWeddingReception #WeddingReception #SureshKrishna #Mamtamohandas #Tovinothomas #mm012 #me005
Негізгі бет സിദ്ദിഖ് മൂത്ത മകന് 'സാപ്പി' എന്ന പേരിട്ടതിനു പിന്നിലെ കഥ..!! l Siddique l Rasheen l Saappi
Пікірлер: 3