Shoo ethra valiya പ്രയാണത്തിന്റെ വാർത്ത കാണിച്ചു തന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ 🙀🤝
@rajancv3408
2 жыл бұрын
ഇത്രയും സീരിയസ്സായ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് നല്ല നമസ്കാരം 😢😀😢😀
@binoy8646
2 жыл бұрын
👌🏻
@nila7860
2 жыл бұрын
അതെ.ഇൻ്റർപോൾ വരേണ്ടി വന്നില്ല.🤭🤭
@fahanafathima7338
2 жыл бұрын
🤣
@travelfoodie7269
2 жыл бұрын
ഇതൊക്കെ ഒരു അറിവാണ്. അത് ജനങ്ങളിലേക്ക് എത്തിച്ച മാതൃഭൂമിക്ക് ഇൻ്റെ വക അഭിനന്ദനങ്ങൾ. 🔥👏👏👏👏👏👏👏👏❤️
@muhammadfazilk4717
2 жыл бұрын
Ho ഏതാണീ serious വാർത്ത mathram kelkjunna മഹാൻ 😁😁
@abdullacheenikkal916
2 жыл бұрын
ഭയങ്കര സംഭവമാണ് കെട്ടോ എത്ര കിട്ടി - മാതൃഭൂമിക്ക് ഒരു കോടി ആശംസകൾ
@vishnuc684
2 жыл бұрын
എന്റെ അഭിപ്രയം മാതൃഭൂമിക്ക് ഓസ്കർ കൊടുക്കണം ഇത്രയും വലിയ വാർത്ത കൊടുക്കാൻ ഉള്ള ധൈര്യം മറ്റാരിലും കണ്ടിട്ടില്ല
@jm043
2 жыл бұрын
Alla pine vere oru news um illanjit aane
@Siddu4in
2 жыл бұрын
😂😂
@spknair
2 жыл бұрын
😂
@user-id4ei5wt7f
2 жыл бұрын
എന്താല്ലേ??? ദാരിദ്ര്യം..
@musthafamuthu3417
2 жыл бұрын
🤣🤣😇🤣🤣
@jadeern9283
2 жыл бұрын
വാർത്താ ദാരിദ്ര്യം അല്ലാതെന്ത് പറയാൻ
@travelfoodie7269
2 жыл бұрын
ഇതൊക്കെ ഒരു അറിവാണ്. അത് ജനങ്ങളിലേക്ക് എത്തിച്ച മാതൃഭൂമിക്ക് എൻ്റെ വക അഭിനന്ദനങ്ങൾ. 🔥👏👏👏👏👏👏👏👏❤️
@cupid4444
2 жыл бұрын
Great
@mobilphon6677
2 жыл бұрын
i phon കേട്ടാൽ പിടി വീഴും one of the best brand
@sis6395
2 жыл бұрын
ഉള്ളി പൊളിച്ച കഥയുംകൊണ്ട് രാവിലെ മാതൃഭൂമി....എന്താല്ലേ 😂😂
@vinodsajitha
2 жыл бұрын
😀 😀
@sharafbnashraf
2 жыл бұрын
😁😁😁
@binoy8646
2 жыл бұрын
😀
@riyaskp5070
2 жыл бұрын
😂😂
@abhijnasumesh5767
2 жыл бұрын
😂😂😂
@sjp5374
2 жыл бұрын
ഈ ഫോണിന് മറ്റൊരു പ്രത്ത്യേകതാ കൂടി ഉണ്ട് ഇതിൽ ആണ് സിദ്ധിക്ക മരുഭൂമിയിൽ അടിച്ചു ഫിറ്റായി നിൽക്കുന്ന വിഡിയോ എടുത്തത്.അതുപോലത്തെ എത്ര വിഡിയോകൾ ഉണ്ടാവും തിരിച്ചു കിട്ടിയത് ഭാഗ്യം 😄😄😄😄😄😄
@sulfitp8124
2 жыл бұрын
🤣
@sakariyasakku5508
2 жыл бұрын
😆😆😆😆
@impulsecreations1361
2 жыл бұрын
ആരാ ഫോൺ അടിച്ചുമാറ്റിയത് എന്നുമാത്രം പറഞ്ഞില്ലല്ലോ. എന്തോന്ന് വാർത്ത റിപ്പോർട്ടിങ്ങാണ്. 🤔
@sidheeqrazak2349
2 жыл бұрын
ഇതൊക്കെ കണ്ട് നിസാരം ആകുന്ന മണ്ടമാർ ആണ് ജെനങ്ങൾ എന്ന് റിപ്പോർട്ടർക് അറിയാം 😂😂😂
@aneeselavanchery4625
2 жыл бұрын
മറ്റുള്ളവരുടെ കുറവുകൾ നീ മറച്ചു വെക്കുക. നാഥൻ നിങ്ങളുടെ കുറവുകളും മറച്ചു വെക്കപ്പെടും.
ആ ആളെ media ക്ക് മുന്നിൽ കാണിച്ചിട്ട് എന്ത് കിട്ടാനാണ്. അവർക്ക് സാധനം കിട്ടിയല്ലോ. അതുമതി. പിന്നെ ഇതിലും വലിയ കള്ളന്മാർ ഒളിഞ്ഞിരിക്കുമ്പോ ഇവരെ പോലുള്ളവരെ കാണണം എന്ന് വാശി പിടിക്കരുത്.
@fahidkkv
2 жыл бұрын
കൊടുങ്കാറ്റിൽ പുര പറന്ന് പോയപ്പോഴാ അവന്മാരുടെ കോണകം പാറിയ കഥ 🤣🤣അഭയാ കേസ്, ഇവർക്ക് കൊടുത്താലോ തെളിയാത്ത പല കേസും ഇവരെ കൊണ്ട് തെളിയിക്കാൻ പറ്റുമെന്നാണ് എന്റെ ഒരു ഇത്💪💪
@shemeerkhan1477
2 жыл бұрын
ഒരു സിനിമ ആക്കിയാലോ..... ശർഫു നിസാൻ്റെ I phone
@rasharasha5611
2 жыл бұрын
😜
@nkkhadarethavanoor1067
2 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@muhammad.thariq7743
2 жыл бұрын
സിദ്ദികിന്റ ഭാര്യയുടെ പുകയില്ല i phone കഥകൾ എന്ന് പേര് ഇടാം 😜😜
@AjayKumar-ve8xp
2 жыл бұрын
ഒരു മൊബൈലിന്റെ കഥയുമായി വന്നിരിക്കുന്നു നിങ്ങൾക്കു പോയി ചത്തു കൂടെ അല്ലങ്കിൽ പൂട്ടി കെട്ടി പോയിനെടാ
@nishanthviru5360
2 жыл бұрын
അടിയും കൊലയും അതുപോലുള്ള വാർത്തകളെകാളും എത്രയോ നല്ലതാണ് ഇതു പോലുള്ള വാർത്തകൾ..🤗🤗
@horcepower6953
2 жыл бұрын
ദൈവം ഉണ്ട്..... അല്ല ഉണ്ണാൻ പോകുന്നേ ഉള്ളൂ 🤣🤣🤣🤣🤣🤣
@salomyvarghess5216
2 жыл бұрын
ഇതെന്താണ് ഇത്ര വലിയ അത്ഭുത വാർത്ത. അത് ലൊക്കേഷൻ കാണിച്ചു തന്നു ഇവര് പോയി ലൊക്കേഷൻ കാണിച്ചു തന്ന സ്ഥലത്ത് പോയി അന്വേഷിച്ചു ഫോൺ കിട്ടി അത്ര തന്നെ. ഇത് എടുത്ത് പറയത്തക്ക വലിയ സിബിഐ അന്വേഷണം ഒന്നുമല്ലല്ലോ. മൊബൈൽ അതിന്റെ ഡ്യൂട്ടി ചെയ്തു അത്രതന്നെ
@axxoaxx288
2 жыл бұрын
Police ithu pole cheythu kodukkendathu alle
@monoosvlogs4825
2 жыл бұрын
😂😂😂😂😂😂😂😂😂sathayam
@krishnadaspottalath4216
2 жыл бұрын
ഉപയോഗിക്കുന്നത് iphone, പക്ഷേ കാറിൽ ചാർജ്ജർ ഇല്ല😂
@Fiveten105
2 жыл бұрын
ലാപ് ടോപ് ചാർജർ ആയിരിക്കാം ഉദ്ദേശിച്ചത് ...ഐ ഫോൺ കൊയിലാണ്ടി പോയതല്ലേ 😀
@nkkhadarethavanoor1067
2 жыл бұрын
😅😅😅😅😅😅😅😅😅😅😘😘😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@muhammad.thariq7743
2 жыл бұрын
ലാപ്ടോപ് ചാർജ് ആണ്
@siburahim9547
2 жыл бұрын
ഇതും ഒരു വാർത്തയോ ....
@pariskerala4594
2 жыл бұрын
എന്തെല്ലാം ചെയ്യാം എന്ന് മനസ്സിലാക്കി തന്ന മാതൃഭൂമിക്ക് അഭിനന്ദങ്ങൾ... എല്ലാം കഴിയുന്നത് വരെ കണ്ടിട്ട് കുറ്റം പറയാൻ ഇറങ്ങിയ സേട്ടൻമാർ
@user-id4ei5wt7f
2 жыл бұрын
ഞാനും ഉണ്ട് 😂
@chinchuus5126
2 жыл бұрын
Athanne. Phone povumbaze athinde besamam ariyollu. Inde oppo phone eth thendide kayyil aanaavoo🙄🤧🤧
ഫയങ്കരം..!! ഇതൊക്കെ ഒരു പത്തു വര്ഷം മുമ്പുള്ള ഒരു feature ആണ്
@jabir.lulu143
2 жыл бұрын
ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
@AmmuzzAmu
2 жыл бұрын
😀
@santhoshlalv.j5035
2 жыл бұрын
ആരും അറിയാതിരുന്ന സിദ്ദിഖിന്റെ ഭാര്യയ്ക്ക് ഒരു ഫ്രീ പബ്ലിസിറ്റി. മാതൃഭൂമിക്ക് ഒരു പെയ്ഡ് ന്യൂസ് . ഹൊ ഭയങ്കരം തന്നെ . ഒരു അന്തിച്ചർച്ചക്ക് സ്കോപ്പുണ്ടല്ലോ?. എസ് പി ആകാതെ റിട്ടയർ ചെയ്ത റിട്ട. എസ് പിയെ പാനലിസ്റ്റാക്കാൻ മറക്കല്ലെ, ഒരുപാട് സസ്പെൻഷനുകൾ വാങ്ങിയിട്ടുള്ള വിദഗ്ധനാണേ . മറക്കല്ലേ മാതൃഭൂമീ... മറക്കല്ലേ.
@bipinkalathil6925
2 жыл бұрын
രാഷ്ട്രീയക്കാരന്റെ രണ്ടാം ഭാര്യയുടെ ഐഫോൺ കഥയും കൊണ്ട് വന്നേക്കാണ്....
@FADHI10_
2 жыл бұрын
Amavan spotted
@shareefmusthafa5608
2 жыл бұрын
രാഷ്ട്രീയം അവിടെ നിൽക്കട്ടെ. ഇതൊക്കെ ഒരു അറിവാണ്.
@yohannannm7021
2 жыл бұрын
അങ്ങിനെയും ഒരു ഫ്ലാഷ് ബാക്ക് ഈ കഥയിൽ ഉണ്ടല്ലേ
@muhammedajeeshsrr
2 жыл бұрын
ഒരു മൂന്ന് നാലു chasing സീനും. രണ്ടു മൂന്നു Songs ഉം കൂടെ വേണ്ടതായിരുന്ന്...
@vinod-joseph-191
2 жыл бұрын
😁😁😁
@shefeekmarakkar
2 жыл бұрын
😀
@fidhanscomedy3542
2 жыл бұрын
ഇത് എത്രാമത്തെ ഭാര്യയാണ് അതും കൂടി പറ
@പാവംയാത്രക്കാരൻ
2 жыл бұрын
എത്രാമത്തെ ത് ആയാലും അയാളുടെ അല്ലേ കമ്മി
@vijayrs242
2 жыл бұрын
@@പാവംയാത്രക്കാരൻ വീണ വിജയന്റെ ഭർത്താവ് ഒന്നാം കേട്ടുകാരൻ ആയിരിക്കും 😁
ഈ സൗകര്യം എല്ലാം മനുസന്മാർക് അറിയാം. കുട്ടിന്റെ ബാപ്പ ഫോൺ എടുത്തത്. 🤣അത് പറയാൻ ഓൾക്കും, മഞ്ഞ ഭൂമിക്കും ധൈര്യം ഇല്ല.
@ansaransu1335
2 жыл бұрын
ഇതാണ് മാധ്യമ ധർമം ☺️
@badusha.8446
2 жыл бұрын
ഒരു കൊലക്കേസ് അന്വേഷിക്കുന്ന ആവേശം മാതൃഭൂമി കൊടുത്തിട്ടുണ്ട്... കൊള്ളാം.......
@mujeebrahman3102
2 жыл бұрын
തേങ്ങ കുല ഒരു ന്യൂസ്
@abdulrazakrazak2925
2 жыл бұрын
സിദ്ധീഖിന് റീച്ച് കിട്ടാൻ എന്തെല്ലാം മാർഗങ്ങൾ
@rameshbindhu5095
Жыл бұрын
സിദ്ദീഖിനെ രണ്ടാം ഭാര്യയെ ആരും കണ്ടില്ലെ ഇപ്പൊ കാണിച്ചു തന്നതിന് മാതൃഭൂമി ചാനലിൽ നന്ദി നമസ്കാരം
@vishnur7454
2 жыл бұрын
1.15 lakh ന്റെ മൊബൈൽ ഫോൺ.. ടാബ് കൂടിയ കാർ വില കൂടിയ വീട്.. ആകെ മൊത്തം കളർ ആയിട്ടുണ്ട് ഒരു സാദാ രാഷ്ട്രീയ കാരന്റെ അവസ്ഥ.. ✌️👌 പ്വോളി
@drunkenmonkey3264
2 жыл бұрын
ഇവൻ ഇലക്ഷൻ കഴിഞ്ഞ ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല
@thecuriouskid3942
2 жыл бұрын
കാശ്കാരൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും ഇങ്ങനെ അല്ലേ
@saarthiisaarthii1096
2 жыл бұрын
ആപ്പിൾ ഫോൺ കമ്പനിയുടെ പുതിയ പരസ്യ രീതി " മാരു ഫൂമിയിലൂടെ " നടപ്പാക്കി 😍😍☺️☺️😂
@nimishapramod6792
2 жыл бұрын
ഇതൊക്കെ എന്ത്.. ഞാനും എന്റെ ഫ്രണ്ടും വയനാട് പോയപ്പോൾ.. ഓർമ്മയില്ലാതെ വണ്ടിയുടെ മുകളിൽ ഫോൺ വച്ചു.. പിന്നെ അത് എടുക്കാൻ മറന്നു... ഓട്ടത്തിനിടയിൽ ഫോൺ താഴെ വീണു കാണും എന്നാണ് കരുതിയത്.. ഫോൺ നോക്കിയിട്ട് കാണുന്നില്ല .. ഊർന്ന് ബോണറ്റിന് അകത്തോ മറ്റോ വീണോ എന്ന് അറിയാൻ മൊബൈൽ ഫോണിൽ ടോർച്ച് തെളിച്ചു നോക്കി.. അവിടെ ഒന്നുമില്ല.. മറ്റൊരു ഫോണിൽ ഐ ക്ലോഡ് വഴി ലൊക്കേഷൻ ട്രേസ് ചെയ്തു.. അപ്പോഴാണ് ഞങ്ങൾ അപ്പോൾ ഉണ്ടായിരുന്നു ചുറ്റുവട്ടത്തു തന്നെയാണ് ഫോൺ ഉള്ളത് എന്ന് മനസ്സിലായത്.. നമ്മുടെ തൊട്ടുമുന്നിൽ മറ്റൊരു വാഹനത്തിൽ കുറച്ച് ചെറുപ്പക്കാർ ഉണ്ടായിരുന്നു.. അവർക്കൊ മറ്റോ കിട്ടിയോ എന്നറിയാൻ അവരോട് ചോദിച്ചു.. അവർ സമ്മതിച്ചില്ല ബഹളമായി.. ഉന്തുംതള്ളും ഒക്കെയായി.. ഒടുവിലവർ പോയപ്പോൾ അവർക്കു പിന്നാലെ നമ്മളും പോയി.. അവരെ ട്രേസ് ചെയ്തു കൊണ്ടിരിക്കെ ഫോണിൻറെ ലൊക്കേഷനും അവരെ ടാർഗറ്റ് ചെയ്തിട്ട് തന്നെയാണ് കാണിക്കുന്നത്.. പെട്ടെന്നാണ് എൻറെ ഫോണിലേക്ക് ഒരു കോൾ വന്നത്.. എൻറെ ദൈവമേ.. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് ഞാൻ ആ ഫോണിൽ തന്നെയാണ് ഐ ക്ലൗഡ് ലൊക്കേഷൻ നോക്കി പോയതും ടോർച്ച് തെളിച്ച് നോക്കിയതും ഓക്കേ.. 😁 സത്യത്തിൽ കാണാതായത് മറ്റെ ഫോണാണ്.. വീണ്ടും അതിൻറെ icloud id നോക്കി.. അത് ഫോൺ വണ്ടിയുടെ മുകളിൽ വച്ച സ്ഥലത്തുനിന്ന് കിട്ടുകയും ചെയ്തു..
@amaljith6910
2 жыл бұрын
നല്ല അടിപൊളി ചളി
@nimishapramod6792
2 жыл бұрын
@@amaljith6910 ടാങ്ക്സ്
@amaljith6910
2 жыл бұрын
@@nimishapramod6792 തിരിച്ചും ഡാങ്ക്സ്
@b4uthrillings901
2 жыл бұрын
എന്താ മാതൃഭൂമീ .. വാർത്ത ഇല്ലതത് കൊണ്ട് ഇമ്മാതിരി ത്രില്ലെർ ഫിലംസ് ഒക്കെ ഷൂട്ട് ചെയ്ത് ഇടണേ... ഒരു സാധാരണ പ്രേക്ഷൻ എന്ന നിലക്ക് പേജ് ഇന്ഫോളോ ചെയ്യേണ്ടേ അവസ്ഥ ആയിട്ടുണ്ട്
@shajidtharammal6384
2 жыл бұрын
ഫയങ്കരം..!! ഇതൊക്കെ ഒരു പത്തു വര്ഷം മുമ്പുള്ള ഒരു feature ആണ്
@mahathma3833
2 жыл бұрын
മാതൃഭൂമി യുടെ നിലവാരം.. നാൾ ക്കു നാൾ വർധിക്കും ഇങ്ങനെയുള്ള വാർത്തകൾ 🤣🤣
@al7n525
2 жыл бұрын
Wow...thriller eth film akanam phone കാണാതേ പോയി location ഉപയോഗിച്ച് കണ്ട് പിടിച്ചു venamegil adichond poya alude kude oru fight sequenceum add chayam Etra important ആയിട്ടുള്ള news kanicha Mathrubhumiku oru salute 👏 🙌 🙏
@iamthebest6281
2 жыл бұрын
റൂട്ട് മാപ്പ് ഉള്ള ന്യൂസ് ഒക്കെ മനോരമന്റെ അല്ലെ. മാതൃഭൂമിയിൽ വരാൻ വഴി ഇല്ലല്ലോ... 🙄
@sakariyasakku5508
2 жыл бұрын
സിദ്ദീഖ് ആ . പാവം അസുഖമുള്ള ആദ്യ ഭാര്യയെ ഒഴിവാക്കി ഇവൾക്ക് ആദ്യം ഗിഫ്റ്റ് കൊടുത്ത ഐഫോൺ , ആവും ഇത് പല രഹസ്യങ്ങളും ഉണ്ടാകും. എന്തായാലും . മാധ്യമ വാർത്തകൾ പൊളിയാണ്
@hafilthansil3824
2 жыл бұрын
What a news wonderful 😆
@YounusNattika
2 жыл бұрын
*ആത്മവിശ്വാസത്തോടെ ബുദ്ധിപരമായ നീക്കങ്ങൾക്ക് ജനപിന്തുണ കൂടി ആയപ്പോൾ മനസ്സിൽ സന്തോഷപ്പെരുമഴ*
@drunkenmonkey3264
2 жыл бұрын
🤣🤣🤣
@nansy_333
2 жыл бұрын
ഇത്രയും വലിയ അറിവ് തന്ന മാതൃഭുമിക്ക് എന്റെ നടു വിരൽ നമസ്കാരം 😬
@nabeelnaja3933
Жыл бұрын
മാധ്യമ ധർമ്മം കൃത്യമായി എങ്ങനെ ചെയ്യണം എന്ന് കാണിച്ച് തന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.
@songkp9669
2 жыл бұрын
എനി പേടിക്കേണ്ട തെളിയാത്ത കേസുകളെല്ലാം ഇവരെ ഏൽപ്പിച്ചാൽ മതി
@NOWFAL786PK
2 жыл бұрын
ഈ ന്യൂസ് ചെയ്യാൻ വല്ലതും കിട്ടിയോ
@vijayrs242
2 жыл бұрын
സജീഷേട്ടൻ എയർ ആകാൻ കാരണം ഈ പൊട്ടൻ റിപ്പോർട്ടർ ആണ് 😂
@nsnsns5786
2 жыл бұрын
ആര് കണ്ടം സജീഷോ
@babuantony3157
2 жыл бұрын
ഒരു റിപ്പോർട്ടറുടെ കോലം.
@muhammedparamba
2 жыл бұрын
അതും business ആയി കൊണ്ടിരിക്കുന്നു
@sheethudishil3200
2 жыл бұрын
Ayyooo daaridryam
@nasernsermp2408
2 жыл бұрын
ഒരു സിനിമക്കുള്ള സ്കോപ് ഉണ്ടല്ലോ കഥ നേരെ നല്ലൊരു സംവിധായകൻ ന്ടെ അടുത്ത് കാണിക്കുക
@fahadmk3006
2 жыл бұрын
😂
@Eldho91
2 жыл бұрын
സാധാരണക്കാരൻ ആണെങ്കിൽ ഇതൊന്നും നടക്കില്ല.
@geethachandran464
2 жыл бұрын
😂😄😂😂
@lalisaeditzz567
2 жыл бұрын
👍🏻
@kvsudheer2184
2 жыл бұрын
Omkv
@muhammadkaruvarappoyill1997
2 жыл бұрын
Nadakum use cheyunna gadget patti oru ariv undavnm
@shamnad1223
2 жыл бұрын
വല്ലവന്റെയും ഭാര്യയെ അടിച്ച് മാറ്റിയ ടി ചിദ്ധിക്കിന് ഇട്ട് ട്രോളിയതല്ലെ മാതൃഭൂമി
@minhasworld7246
2 жыл бұрын
Ano
@bensil7688
2 жыл бұрын
CBI chief ithu kandu shockaagum 🥺
@jamshiarm4728
2 жыл бұрын
പിടിച്ചത് ആരെയാണ് ഇത് ആറാട്ട് സിനിമ ക്ലൈമാക്സ് പോലെ
@roadmaster3248
2 жыл бұрын
മാതൃഭൂമി കൊള്ളാം ഇനിയും ഇതുപോലെ ഉള്ള വാർത്തകൾ കൊണ്ടുവരണെ🤭🤭 കഷ്ട്ടം
@prasadtp750
2 жыл бұрын
ഒരു മറ്റേ ഏർപ്പാട് ആയി പോയി
@nizar_azim
2 жыл бұрын
ഉപയോഗശൂന്യമായ വാർത്ത, എന്തിനാണ് ആളുകളുടെ സമയം കളയുന്നത് 😡😡😡
@liarmuhammad30bhp67
2 жыл бұрын
Samayam illatha alanu ningalenkil engane ee news kandu ?
@muhammadkaruvarappoyill1997
2 жыл бұрын
Upayoka shuniyam onnum allaa ariyaath kurach per und ingane oru feature und enn manasilaayikk check comments 😎
@afsalkuniyil3678
2 жыл бұрын
എന്ധോന്ന ഇതു, ഓരോന്നും കൊണ്ട് വന്നോളും. ആദ്യമായിട്ടായിരിക്കും ഐഫോൺ ഇവർ കണ്ടത് 🤣🤣🤣, ഇദൊക്കെ അറിയാത്തവർ ആരാ ഉള്ള
@shefeekhameed1591
2 жыл бұрын
ഇതിനെ കുറിച്ച് ഞാനും ഒന്നന്യോഷിക്കുന്നുണ്ട് ...
@VijeshSpeaks
2 жыл бұрын
ത്രില്ലിംഗ് ജേർണലിസം!!! തേങ്ങ 🙄🙄🙄
@marketspike
2 жыл бұрын
സംഭവം ഒക്കെ അടിപൊളി പക്ഷേ വെറും ഒരു ജനപ്രതിദനിധിയുടെ ഭാര്യക്ക് ഐ ഫോൺ, മാക് ലാപ്ടോപ്പ് നമ്മുടെ നാട് വികസിക്കുന്നുണ്ട് !
@aravindk.s2330
2 жыл бұрын
🤣
@0My-life-is-gone
2 жыл бұрын
Avaredth paisa indavum ninte okke manass
@cuttingman007
2 жыл бұрын
നാട്ടില് iPhone ഇല്ലാത്തവർ കുറവാണ്
@thereckon3592
2 жыл бұрын
രണ്ടുംകൂടെ ഏകദേശം 2 ലക്ഷത്തിന്റെ അടുത്ത് കാണും, അതിലെന്താണ് ഇത്ര വലിയ കാര്യം?
@jaleelmfd
2 жыл бұрын
അതിനെന്താ നിനക്ക് കുഴപ്പം
@krishnankrishnan6669
2 жыл бұрын
ഈ പണികളഞ്ഞിട്ട് വല്ല കയലിലെങ്ങാണം മീൻപിടിക്കാൻ പോടേ....ഒരു വാർത്തയുമായിട്ട് വന്നിരിക്കുന്നുംംതുഫൂ......
@moideenkutty5117
Жыл бұрын
മറ്റൊരുത്തന്റെ ഭാര്യയെ സിദ്ധീഖ് ചാടിച്ച് കൊണ്ടുപോവാൻ എടുത്ത അത്ര റിസ്ക്കെടുത്തിട്ടില്ല ഇവർ😂😂
@shafitvs3419
2 жыл бұрын
ആ ഫോൺ കിട്ടിയത് നന്നായി.. അല്ലെങ്കിൽ അതിൽ ഇനിയും വോഡ്ക വീഡിയോ ഉണ്ടാകുമായിരുന്നു... 😂😂😂
@jessyhameed763
2 жыл бұрын
😂😂
@ajkaajka1902
2 жыл бұрын
അടിപൊളി ആരെയും വേദനിപ്പിക്കാതെ ഒരു പുതിയ അറിവും തന്നതിന് നന്ദി
@raheesponnandi8042
2 жыл бұрын
ഐ ഫോണിൽ ഇങ്ങനെ ഒരു സിസ്റ്റം ഉള്ളത് തീർച്ചയയും അറിഞ്ഞത് ഇപൊയാണ്,...... ഒരുപാട് നന്ദി.... ഇത്തരം അവസരങ്ങളിൽ ഒരു സ്ത്രീ വളരെ ട്ടാലന്റ് ആയി ഇതിനെ നേരിട്ടതിന് ബിഗ് സല്യുട്ട്…. ഇത് പൊതുജനങ്ങളിലേക്ക് എത്തിച്ച മാതൃഭൂമി ചാനലിനും🌹🌹🌹👍👍👍👍👍👍🌹🌹
@vevibes648
2 жыл бұрын
Ithokke ella phonilum und bro (android)
@raheesponnandi8042
2 жыл бұрын
@@vevibes648 നമ്മൾക്ക് അറിയില്ലായിരിന്നു ബ്രൊ... എന്തായാലും ഈ ഒരു സംബവം നടന്നത് കൊണ്ട് നമ്മളെ പോലേയുള്ള സാദരണം ആളുകൾക്ക് മനസിലാക്കാൻ കൈഞ്ഞു
@muhammadkaruvarappoyill1997
2 жыл бұрын
@@raheesponnandi8042 athannee
@muhammadkaruvarappoyill1997
2 жыл бұрын
Arinchith mathram kariyam illa iCloud username password orma undavanm
@muhammadkaruvarappoyill1997
2 жыл бұрын
@@vevibes648 android kurach risk aan poyaal net offakiyaal kittilaa but iphone ios 15 new updates und wifi cut ayalum bluetooth on avum pinne last location apple request cheythaal kittum ath android und. Android ayalum ios ayaalum androidill gmail password arinchirkanm ios iCloud password ariyanm illangil meloth nokki irikkaam 😂
@asinarpadnekkad6125
2 жыл бұрын
ഫോൺ നഷ്ടപ്പെട്ടപ്പോൾ തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമം ശ്ലാഘനീയം.സ്വിച്ച് ഓഫായാലും ഐ.ഫോൺ കണ്ടെത്താൻ കഴിയുമെന്ന അറിവ് ലഭിച്ചതിൽ സന്തോഷം
@RZTALKS-xk6gr
2 жыл бұрын
വാർത്തക്ക് ഉള്ളത് ഒന്നും ഇല്ല 😏🤔 പക്ഷെ അവര് പൊളിച്ചു പിന്നെ iPhone is always iPhone ⚡️🔥🔥
@Spierdalaj_69
2 жыл бұрын
Theetam💩
@vipinsnair2124
2 жыл бұрын
ലോകോത്തര വാർത്ത പുറത്തു കൊണ്ട് വന്ന മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ 😡😡😡കഷ്ട്ടം
@abdurahmanvelleri6594
2 жыл бұрын
ഈ സമയത്ത് ചോദിക്കാൻ പറ്റോ എന്നറിയില്ല. എന്നിട്ട് സിദ്ധിക്കാ അന്ന് വീണോ വീഴും വീഴും എന്ന് പറഞ്ഞിരുന്നു
@harli8031
2 жыл бұрын
ല്ലേ...ഐ ഫോൺ കൈയിൽ ഉണ്ട് മാക് ബുക്ക് ഉണ്ട്.ലാപ്ടോപ് ഉണ്ടന്നും ഇത്രയും ഓപ്ഷൻ ഉണ്ടന്നും അറീക്കാൻ ഉള്ള ബുദ്ധി ന്താലേ സിദ്ധീഖ്ന്റെ വെടി വഴിപാടിൽ ഉള്ള ഭാര്യയുടെ ബുദ്ധി അഭാരം
@sulaimankottani3597
2 жыл бұрын
കാഫിറുകൾ കണ്ടുപിടിച്ച ഫോൺ കാരണം എന്തൊക്കെ ഗുലുമാലാണോ മനുസന്മാർക്കു.
@NEXTVALIDHANI
2 жыл бұрын
എന്ന് വളികൾക്ക് ആയി ഒരു ധാനി....
@fuosiyafousiya8857
2 жыл бұрын
എല്ലാറ്റിലും വർഗീയത ഭൂമിക്ക് ഭരമയി ചില ജന്മങ്ങൾ
@atozreals731
2 жыл бұрын
Ni valla rss kaaranumaanodey,Sulaiman polum,
@sparkcrystalways
2 жыл бұрын
@@NEXTVALIDHANI റബ്ബിലേക്ക് മടങ്ങൂ അല്ലാഹു ആണ് എല്ലാവരെയും സൃഷ്ടിച്ചത്
@canidaewolf
2 жыл бұрын
@@sparkcrystalways എന്നെ സൃഷ്ടിച്ചത് എന്റെ അച്ഛനും അമ്മയും ആണ്... 😂 അല്ലാതെ അല്ലാഹുവും ശിവനും ക്രിസ്തുവും ഒന്നുമല്ല.
@lifetime4140
2 жыл бұрын
ഇത് എന്റെ കയ്യിലുള്ള OPPO മൊബൈൽ ആയിരുന്നെങ്കിൽ ഞാൻ ഇപ്പൊ വേറെ phone ഉപയോഗിക്കുന്നുണ്ടാകും 😄
@manikuttanaim6769
2 жыл бұрын
ഹോ ഭയങ്കരം തന്നെ.... 🙏🙏🙏🙏🙏
@prassnnanpayattadi734
2 жыл бұрын
അപരമായ വാർത്ത. മായാവിയുടെ കഥ പോലെ ഉണ്ട്. ഇനിയും ഇതുപോലെ ഗൗരവമുള്ള വാർത്തകൾ ഉണ്ടാകുമല്ലോ
@shajidtharammal6384
2 жыл бұрын
ഫയങ്കരം..!! ഇതൊക്കെ ഒരു പത്തു വര്ഷം മുമ്പുള്ള ഒരു feature ആണ്
@abidk5272
2 жыл бұрын
മാതൃഭൂമി ഒരു കാര്യം ഓർമപ്പെടുത്തുന്നു സിദ്ദീഖ് ഉപേക്ഷിച്ച മുൻ ഭാര്യക്കും കുട്ടികൾക്കും ചിലവിന് കൊടുക്കുന്നുണ്ടോ എന്നുകൂടി ഒന്ന് അന്വേഷിക്കണം അവരെയും പബ്ലികിന്റെ മുമ്പിൽ കൊണ്ടുവരാൻ ശ്രമിക്കണം
ലെ സിൽമാ നടൻ സിദ്ധീഖ് ആണെന്ന് കരുതി കാണാൻ വന്ന ഞാൻ 😂
@mbgift8548
2 жыл бұрын
കഥ കെട്ടിച്ചമച്ചതാണെങ്കിലും മാത്രഭൂമിക്ക് പണം കിട്ടിയല്ലോ ഓരോ ഉടായിപ്പ് 😆😆😆😆😆😆
@rajinagopalan440
2 жыл бұрын
Ith first wifi? Atho second wifio🧐newsil oke varunna wifi engapoyach?....mama...
@shajubalan5355
2 жыл бұрын
അങ്ങനെ അതിസാഹസ മായ യാത്രയും ദുരിതവും സഹിച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിച്ചു അതിന് സഹായിച്ച നാട്ടുകാരെയും കൂടി ഒന്ന് കാണിക്കണമെന്ന് മാതൃഭൂമിയോട് അപേക്ഷിക്കുന്നു
@mallulover6315
2 жыл бұрын
ഇത് എത്രാമത്തെ ഭാര്യ ആണെന്ന് പറഞ്ഞില്ല മാതൃഭൂമി...... ഇത് പോലെ സിദ്ധിക്ക് അറിയാതെ സ്വന്തം ഭാര്യയെ മാറി കൂട്ടുകാരനായ പ്രവാസിയുടെ ഭാര്യയെ മാറി എടുത്തോണ്ട് പോയ കഥ കൂടി ഒന്ന് ചെയ്യാമോ... 🙏
@ismailkalathingal8946
2 жыл бұрын
ഫോൺ പോയി. കിട്ടി ഇല്ലേ? ഇനിയും ഇത്തരം പുതുമ യാർന്ന വാർത്തകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ ചാനലിൽനിന്ന്. Ok.
@sairabasheer
2 жыл бұрын
T. Siddik inte 2nd bharya? Ano?
@AshrafAshraf-xn6xl
2 жыл бұрын
മാതൃഭൂമിക്ക് നമസ്ക്കാരം വെറും നമസ്കാരമല്ല " നടുവിരൽനമസ്ക്കാരം "
@the_fighter__
2 жыл бұрын
അതും ഒരു വാർത്ത 🤮🤮🤮🤮🤮
@hafizaliyathodi3937
2 жыл бұрын
ഭയങ്കരമായ സംഭവം, ഞാൻ ഞെട്ടി മാമ
@silpavineeth1441
2 жыл бұрын
Ithu pole ente husintem poyi, location trace cheythirunnu. KittiyillA
@sk-jm5qk
2 жыл бұрын
phone charge illenkil track cheyyan pattilla
@jamshadshaduli6084
2 жыл бұрын
Kitilla angina venam...
@hakeenshaju5360
2 жыл бұрын
ഇത്രയും ദൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിന് മാത്രേ കണ്ടിട്ടോളൂ 😌😌
@ghoshajay1309
2 жыл бұрын
നടുവിരൽ നമസ്കാരം
@shareefmusthafa5608
2 жыл бұрын
എന്തെങ്കിലും കമ്മെന്റണ്ടേ എന്നുകരുതി വിവരക്കേട് പുലമ്പല്ലേ. ഇതൊക്കെ ഒരുപാട് ആൾക്കാർക്ക് ഉപകരിക്കും ഇതുപോലുള്ള വാർത്തകൾ.
@kidilantraveler
2 жыл бұрын
Intersting ❤️
@krrahulraghavan9495
2 жыл бұрын
Athinte edekke pallilum poyi😂😂
@Alekhine-lr9cp
2 жыл бұрын
🤣
@faijasfaijasizzaemi310
2 жыл бұрын
Ninakk അത് ബുദ്ധിമുട്ടായി ആല്ലെ 😊😄
@krrahulraghavan9495
2 жыл бұрын
@@faijasfaijasizzaemi310 Comedy 🤣🤣
@azizma705
2 жыл бұрын
ഇത്രയും ഫേടിപികുന്ന ഫാർത്ത നൽകിയ മാറു ഭൂമിക് ചുണ്ട് വിരൽ നമസ്കാരം.. അപ്പൊ പണ്ട് സിദ്ധിക്ക് ദുഫായിൽ മരുഭൂമിയിൽ കാറ്റിൽ ഡാൻസ് ചെയ്തത് ഈ ഐ ഫോൺ ആയിരിക്കും.. ഹോ.. ബല്ലാത്ത ജ്യാതി.. മാറു ഭൂമിക് ചൂണ്ട വിരൽ നമസ്കാരം 🙏
@Lovely-dl5cw
2 жыл бұрын
Mathrubhoomi has no other important news to share that they have gone for such a trivial news. So pathetic. Better stop watching these news channels.
@user-cr3lj8uz2s
2 жыл бұрын
പുതിയ അറിവാണ്.. ❤️❤️❤️
@eecha378
2 жыл бұрын
ഇനി പരോളിന് ഇറങ്ങുന്ന എല്ലാ ജയിൽപ്പുള്ളികൾക്കും ഓരോ ഐഫോൺ 13 പ്രോ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് സ്ഥലം MLA !!!!😇😇
Пікірлер: 985