സിഗനൽ കല്ലടക്ക് ബാധകമല്ല ഹേ..... ഞങ്ങളുടെ നടത്തറ സിഗനലിൽ രാത്രി സിഗനൽ പച്ചയായാലും കടക്കാൻ പേടിയാണ് കാരണം റെഡ് ആണെങ്കിലും ഈ വാഹനങ്ങൾ നിറുത്താറില്ല ..... ഇതിൽ ആരും തർക്കികേണ്ട ആവശ്യമില്ല അടുത്ത് തന്നെ CCTV ഉണ്ടല്ലോ .... ഒന്നു പരിശോധിക്കു .. സത്യം അറിയ മല്ലോ..
@Mr007lr
3 ай бұрын
Blame the authorities
@antonykc9541
3 ай бұрын
നെടുമ്പാശ്ശേരി മുതൽ അരൂര്‍ ഭാഗത്തേക്ക് എവിടെയാണ് കൗണ്ട് ഡൗൺ എവിടെയാണ് സെറ്റ് ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്ക് അത് നോക്കാൻ നേരമില്ല വെറുതെ ആ പേരിൽ ഒരു ദിവസം കറങ്ങി കുറെ കുറെ ട്രം നിരത്തിവച്ചു കുറെ വള്ളിയും കെട്ടിവച്ച് അതാണ് പരിഷ്കാരം
@jenyjose
3 ай бұрын
Red nu munpu Yellow undaville ? athine patti reporter onnum parayunnilla llo. Drivers nte bagathu thettullathum koodi parayanam. Puthukad junction il signal kandittundo? avide orothan maaru kattunna kandal ariyam drivers nte maryadha.
@hareeshmurukan3277
3 ай бұрын
Enthanu signal il countdown illathathu onnum oru reason alla..signal ullidathu kurach melle povan sremikkuka . Yellow light kaanumbozhe vandi nirthan thayyaravuka. Be patient, drive safely 🙏🏻
Пікірлер: 9