Usthad duayil ulpaduthane inshaalla janumorupad marannu kazichu oru kuravumilla usthadum ee veedeyokanunnavaro duayilulpaduthanam inshaalla
@Samadips120
12 күн бұрын
സിഹ്ർ ചൈതവരെ അറിയാനും വീട്ടിൽ നമ്മൾ അറിയാതെ മറ്റാരെങ്കിലും എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടെങ്കിലുമൊക്കെ അറിയാൻ കഴിയുന്ന വിസ്വസിക്കാൻ പറ്റിയ ആരെയെങ്കിലും അറിയുമോ🙏🏻
1. ayete git Rahmeti Bol ve Kesintisiz Olan Allah'ın Adıyla بِسْمِ اللّهِ الرَّحْمَنِ الرَّحِيمِ Bismillahir rahmanir rahim. 2. Övülmeye değer olan yalnızca alemlerin Rabb'i Allah'tır. الْحَمْدُ للّهِ رَبِّ الْعَالَمِينَ El hamdu lillahi rabbil alemin . 3. O'nun Rahmeti Bol ve Kesintisizdir الرَّحْمنِ الرَّحِيمِ Er rahmanir rahim. 4. O, Hesap Günü'nün sahibidir. مَلِكِ يَوْمِ الدِّينِ Maliki yevmid din. 5. Yalnız Sana kulluk eder ve yalnız Sen'den yardım dileriz. إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ İyyake na'budu ve iyyake nestain. 6. Bize doğru yolu göster; اهدِنَا الصِّرَاطَ المُستَقِيمَ İhdinas sıratel mustakim. 7. Nimet verdiklerinin yolunu. Gazabına uğrayanların ve sapkınların yolunu değil. صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ Sıratallezine en'amte aleyhim gayril magdubi aleyhim ve lad dallin.
@mohammadanas2893
6 ай бұрын
വീട് കെട്ടിതിരിക്കൾ എന്നൽ എന്താണ് പറയുമോ
@Madayi-4
6 ай бұрын
ഉസ്താദിന്റെ നംബർതരുമോ
@MuhammadMk-xg7mx
8 күн бұрын
മാടായി അയാളെ നമ്പർ അല്ല സ്ക്രീനിൽ കാണിക്കുന്നത്.
@aliflaam1447
4 ай бұрын
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്, വർഷങ്ങളായി ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരും ,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@haleelismail7922
Ай бұрын
Vilichal kittumo ee usthadine fone edukkumo
@aliflaam1447
Ай бұрын
@@haleelismail7922 എടുക്കാറുണ്ട്
@navaspoonthottathil8766
17 сағат бұрын
Usthadinte veed evideyaane
@navaspoonthottathil8766
17 сағат бұрын
Ningale nomber tharumo
@muhammednpzain3507
6 ай бұрын
ameen va alaikumusalam
@abubakker1438
6 ай бұрын
Aameen
@nasirnas3562
6 ай бұрын
ഉസ്താ ദേ ഗൾഫിലുള്ള ആൾക്ക് സിഹ്റ് എറ്റാൽ ഞമ്മൾ നാട്ടിലിരുന്ന് ചെയ്താ മതിയോ
@samkp1541
6 ай бұрын
പോര.. സിഹിർ ഏറ്റ ആൾ തന്നെ ചെയ്യണം..
@indvmk1714
6 ай бұрын
സിഹ്ർ മാറാൻ വഴി ഉണ്ട്
@MumthazKm-wn4kw
3 ай бұрын
@@indvmk1714entha vazhi
@ubaidkokuthubaidkokuth1461
6 ай бұрын
ഇതൊക്കെ പറയുമ്പോൾ ഹദീസ് ഉദ്ധരണി.. അല്ലെങ്കിൽ കിതാബ് page നമ്പർ അടക്കം..പറയണം.
@abdulrahmanelliyan7562
6 ай бұрын
ഇയാൾ എന്തിനാണ് ജനങ്ങളോട് ഇമ്മാതിരി പച്ച ക്കള്ളം പറയുന്നത് ....?? ഏത് തരം സിഹ്റിലും ഒരു പിഴച്ച ജിന്ന് പോൽ ....??? ഇമ്മാതി രി വിഡ്ഡിത്തം ലോകത്തൊ രുകിത്താബിലുമില്ല ....???
@shihabm5495
6 ай бұрын
അല്ലാഹു ആണെന്നതിൽ സംശയം ഉണ്ടോ @@abdulrahmanelliyan7562
@miflaa
2 ай бұрын
നിന്റ പ്രശ്നം എന്താണ് നമുക്ക് പരിഹരിക്കാം ജിന്ന് അല്ലാതെ നിന്റ അച്ഛനാണോ ഇതിനെ കൊണ്ട് നടക്കുക @@abdulrahmanelliyan7562
@suharabipk6882
3 ай бұрын
പല പ്രസ് നങ്ങൾ ഉണ്ടാക്കിയിരുന്നു അവരുണ്ടാെ ബന്തം മാണ് ഭർത്താവി അളുകെൾ അത് ക്കേ ണ്ട് എളുപ്പം ചതിക്കാൻ എളുപ്പം മായി
@Samadips120
12 күн бұрын
ഇങ്ങിനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആരെയെങ്കിലും അറിയുമോ വിസ്വസിക്കാൻ പറ്റിയവർ ഒരുപാട് ആളുകൾ തട്ടിപ്പാണ് അറിയുമെങ്കിൽ പറഞ്ഞ് തരുമല്ലൊ?🙏🏻
@AkasalamAkasalam
6 ай бұрын
നഖ്ല് പറയൂ ഉസ്താ ദേ
@suharabipk6882
3 ай бұрын
ക്കുടംബം ക്കാർത്ത ന്നൊ യാണ് എന്ന് ഉറപ്പാണ് ക്കാരണം അവർ മകളൊക്കല്ലിണ ത്തിന് വന്നില്ല പല പ്രയാസങ്ങളും ചെ യ്തിരുന്നു എനിക്ക് പ്രാന്ത് ആണ് എന്ന് ക്കല്ല്യാണ പന്തലിൽ വെച്ച് പല
@abdulrahmanelliyan7562
6 ай бұрын
ഏത് തരം സിഹ്റാണെങ്കിലും ഒരു പിഴച്ച ജിന്നിൻ്റെ സാന്നി ദ്ധ്യം കൊണ്ടാണത് ഉണ്ടാകു ന്നത് എന്ന് പറഞ്ഞത് തെറ്റാ ണ് .....??? വിഷയം പഠിക്കാ ത്തത് കൊണ്ടാണ് ഇത്തരം അബദ്ധത്തിൽ ചാടുന്നത്
@4smedia163
6 ай бұрын
നിങ്ങൾക്ക് എന്തെങ്കിലും അറിയുമെങ്കിൽ പിഴച്ച ജിന്ന് അല്ല എന്ന വാതം പറയില്ല
@abdulrahmanelliyan7562
6 ай бұрын
@@4smedia163 NO .2 എൻ്റെ നമ്പർ ഒന്നിന് എവിടെ മറുപടി ....??? നിങ്ങൾ ആ വീഡിയോയു ടെ ആദ്യ ത്തിൽ പറഞ്ഞത് തനി പൊട്ടത്തരമാണ് ,അങ്ങനെ ലോക ത്ത് ഒരു കിത്താബിലും ഇല്ല .... ??? അത്രക്കും മഹാവിഡ്ഡിത്തരമാണ് നിങ്ങൾ തള്ളിയത് ...??? ചില പാവ ങ്ങൾ നിങ്ങളുടെ തള്ളുകൾ ശരിയാണെന്ന് കരുതി വഞ്ചിതരാകും ....??? നിങ്ങൾ ആ ഫന്ന് ഒരു ഉസ്താദിൽ നിന്ന് പഠിച്ചി ല്ല ...???
@abdulrahmanelliyan7562
6 ай бұрын
@@4smedia163 NO.3 എൻ്റെ NO .1 ന് മറുപടിയാണ് വേണ്ടത് ,അല്ലാ തെ ഞാൻ എഴുതിയതിൻ്റെ ഓപ്പോസിറ്റ് തിരിച്ചെഴുതിയാൽ അത് മറുപടിഅല്ല ,സ്വയരക്ഷ ക്കുള്ള മറ പിടി യാണ്, പിന്നെ നിങ്ങൾ എഴുതി ''വാതം" അത് ഒരു പ്രകൃതി / രോഗം ആണ് വാദം എന്ന് പറയുക ഏതായാലും എൻ്റെ വാദം എന്തന്ന് ഞാൻ പറഞ്ഞില്ല ,നിങ്ങൾ പറഞ്ഞ ത് തെറ്റ് ആണെന്നാണ് ഞാൻ വ്യക്തമാക്കിയത് ,മനസ്സിലായോ ? എൻ്റെ വാദം എന്താണെന്ന് പറയ ണോ ....???എങ്കിൽ ചോദിക്കൂ ....
@shihabmampadan937
6 ай бұрын
@@abdulrahmanelliyan7562തട്ടിപ്പ് ഫന്നിൽ ആരാണ് കേമൻ എന്ന് ഞങ്ങൾ സാധാരണക്കാർക്കറിയാം..
@suhrachingath1416
6 ай бұрын
ഗൾഫിലുള്ള ആൾക്ക് ഇവിടെ ഇരുന്ന് ചെല്ലിയാൽ മതിയേ
@rajnashabeer2111
6 ай бұрын
Mathiyo ente bharthaninettuw
@evehasfretose
6 ай бұрын
ഇതൊക്കെ ഉസ്താത് ഏത് ഹദീസ് ന്നാ പഠിച്ചെ? ഹദീസിൽ ഇവിടെ പറഞ്ഞെ ഇങ്ങനെ ചെയ്യാൻ? ഖുറാനിൽ ഇവിടെ പറഞ്ഞെ ഇങ്ങനെ ചെയ്യാൻ? എന്തിനാ വെറുതെ നബി പറഞ്ഞ് തേരാത്ത കര്യങ്ങൾ പറഞ്ഞു നടക്കുന്നു? കഷ്ട്ടം
@shihabmampadan937
6 ай бұрын
വിവരമുള്ള ഉസ്താദ് പറഞ്ഞത് കേട്ടാൽ മതി. നിങ്ങൾ എല്ലാ ഹദീസും പഠിച്ചിട്ടുണ്ടോ?
@@evehasfretose എനിക്ക് വിവരമില്ല എന്ന വിവരം എനിക്കുണ്ട്. ഉസ്താദിനും താങ്കൾക്കും അതില്ല എന്നതാണ് പ്രശ്ന കാരണം.😜
@shihabmampadan937
6 ай бұрын
@@evehasfretose ഉസ്താദിനെയും താങ്കളെയും പോലെയല്ല ഞാൻ, എനിക്ക് വിവരമില്ല എന്ന വിവരം എനിക്കുണ്ട്😜. .അതുകൊണ്ട് ഇല്ലാത്ത ഹദീസ് ഉണ്ടെന്നോ അത് കാണിച്ചുതരൂ എന്നൊന്നും പറയുന്നില്ല. ഞാനൊരു സാധാരണ മുസ്ലിം മാത്രമാണ് ഖുർആൻ പഠിച്ച് അതിനനുസരിച്ച് ജീവിക്കുന്നവനാണ്
@evehasfretose
6 ай бұрын
@@shihabmampadan937 so usthad paranjath sheri ano thett ano nu nigalk arivilla, pinne enthinaan usthad parayunnath kettaal mathi nu parayunne, suhurthe aar aaykoote islamine patti vallathum paranju tharumbool ath Quranilum hadeesilum undo enn nokal nammade baadyatha aaan. Athinulla kaziv okke nammak allah thannittund. Quran um hadeesum nooki jeevikaan aan nammalood nammale shrishttichavan paranjittullath, so usthadmaaro shakemaaro imamo araayaalum avar parayunnava sathyamaano nu nookiyathin shesham maathram avare follow cheyuka, may allah bless you brother
@hassanvt5957
6 ай бұрын
പാവം ജനങ്ങളെ പറ്റിക്കതെ വല്ല ജോലിക്കും പോയി ജീവിക്ക് മുസ്ലിയാരെ
@saithalaviaji7671
6 ай бұрын
മറഞ്ഞ കാര്യം ആർക്കാ അറിയുക നായെ
@4smedia163
6 ай бұрын
ഹാജി തന്നെ ആണോ? ഭാഷ പ്രയോഗം ബഹു കേമം
@shihabmampadan937
6 ай бұрын
@@4smedia163ആ ഭാഷയിൽ വിളിക്കപ്പെടാൻ അർഹമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ എന്ന് പുനർവിചിന്തനം ചെയ്യുക
@kadeejafathimakadeejafathi6690
6 ай бұрын
വിവരം ഉള്ളവർ ഇങ്ങനെ വിളിക്കുമോ
@MD-cy7lb
11 күн бұрын
Saithalavi താങ്കൾ ഒരു. മനുഷ്യൻ ആണോ
@nisarnisar7836
7 күн бұрын
മാന്യമായ രീതിയിൽ😊 കമന്റ് വിട്ടൂടെ നിങ്ങൾക്ക് ഇത് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കേൾക്കാതിരുന്നാൽ പോരെ ഞങ്ങളെ പോലത്തെ ആളുകൾ ഇത് കേൾക്കാനുണ്ട് പിന്നെന്തിനാ അറിവ് പറഞ്ഞു തരുന്നവനെ തെറി വിളിക്കുന്നത്
Пікірлер: 78