മുകളിൽ സൂചിപ്പിച്ചതിന്റെ തുടർച്ച.ഇങ്ങനെ അടിക്കടി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി പഠിത്തംമുടക്കി വീട്ടിൽനിന്നിറങ്ങിപ്പോകുന്ന കുട്ടികളെ നന്നാക്കാൻ വേണ്ടിയുള്ള ഒരുവീഡിയോ ഇട്ട് തന്നിരുന്നെങ്കിൽ വളരെ ഉപകാരമായേനേ ഇത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@rahzaairin4761
3 ай бұрын
Usthade ദൂരമുള്ള സ്ഥലത്ത് തന്നെ കുഴ്ച്ചിടണം എന്നുണ്ടോ വീടിന്റെ അടുത്ത് പറ്റുമോ
@subaidaismail8244
2 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ കഞ്ചാവിൽ നിന്നും മയാകുമാരിണിൽ നിന്നും അവിഹിത ബന്ധതത്തിൽ നിന്നും പിൻ മാറാൻ എന്താണ് ചെയേണ്ടത്
@AbdulrazaqMi
2 жыл бұрын
ഉസ്താദിന് നാഥൻ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിയ്ക്കുമാറാവട്ടെ
@sajithacv7860
Жыл бұрын
എന്തിനു പറഞ്ഞു തരുന്നത് നല്ല കാര്യം ആണോ
@seenathseenu182
2 жыл бұрын
ഉസ്താദ്.എൻറെ വീട് വിറ്റുകിട്ടാൻ ഒരു വഴി പറഞു തരുമോ
എന്റെ പൊന്നുമോൻ സിഹ്ർ തട്ടി എന്നെ ഇവിടാക്കി പോയി ഉസ്താദേ 3വയസായപ്പോൾ ഉപ്പാക്ക് ചെയ്തത് മോനിലാണ് പിശാച് കയറി യ ത് എല്ലാ ശർറും കണ്ടു ആത്മാവായ പിശാച് പോയില്ല ശഹബാൻ 10ന് സുബഹി നിസ്കാരം കയിഞ്ഞു 10മണിയോടെ സൈലന്റ് അറ്റാകിലൂടെ അള്ളാഹു വിളിച്ചു ഞാൻ അല്ലാഹുവിനെ ഏല്പിക്കുന്നു അള്ളാഹു ശുഹ ദാ ക്കന്മാരുടെ കൂട്ടത്തിൽ എന്റെ പോന്നു മോനെ ഉൾപെടുത്തട്ടെ ആമീൻ
ഉസ്താദേ പഠിക്കുന്നആൺകുട്ടികൾ ക്ളാസിൽകയറാതെ അനാവശ്യകൂട്ടുകാരുമായി കറങ്ങിനടക്കുകയും.അതറി ഞ്ഞ് വീട്ടിൽ മാതാപിതാക്കൾ അതിനെചോദ്യം ചെയ്താൽ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി അടിക്കടിവീട്ടിൽനിന്നൂം ഇറങ്ങിപ്പോവുക എന്ന
@azharumohammed6796
2 жыл бұрын
വീഡിയോ യുടെ അവസാനം പറഞ്ഞ പാലിക്കേണ്ട നിയമം എന്താണ്?
@jamsheera6615
2 жыл бұрын
അവിഹിത ബന്ധം തകർക്കാൻ വല്ല വഴിയും ഉണ്ടോ
@asmaak821
2 жыл бұрын
എനിക്കും അതാണ് അറിയേണ്ടേ ഇത് കാരണം കുടുംബം തകർച്ചയിൽ ആണ്
@jamalrabeeh9613
2 жыл бұрын
Und
@anzilachu5692
2 жыл бұрын
Athe athinu vedio cheyyumo
@aliparambbil4711
2 жыл бұрын
@@asmaak821 ഉണ്ട്
@arafatharfa5471
Жыл бұрын
Und
@sirajulsirajmsz9083
22 күн бұрын
ഉസ്താദേ നമ്പർ തരുമോ
@muhammedmuhammed9805
Ай бұрын
ഉസ്താദ് പറയുന്നത് വളരെ വൃകത മായി മനസ്സിലാവുന്നുണ്ട് പക്ഷെ ഇതിനുള്ളിലൊക്കെ ധാരാളം തെറ്റുകൾ ഒളിച്ചു വെച്ചിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞു എങ്കിൽ ഉസ്താദ് എന്തിനാണ് ഈ ജനങ്ങളെ വഞ്ചിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല
@jowharjalal4311
Жыл бұрын
എന്താണ് ആ നിയമം
@ansiyafahad4739
2 жыл бұрын
കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ എന്തേലും വഴി ഉണ്ടോ ഉസ്താതെ
@ayishathengumthody7650
Жыл бұрын
അള്ളാഹു അവർക്ക് ദിനുള്ള ഷി ക്ഷ കൊടുേത്താളം
@jabirfathi5805
2 жыл бұрын
എല്ലാവർക്കും നല്ല ബുദ്ധി നൽകണേ
@jumailathjumi7264
2 жыл бұрын
Agane nammal thirichu cheyyan paadundo usthaadhe
@uniquethinkskl23
Жыл бұрын
തീർച്ചയായും നിങ്ങൾക്ക് പക്വത ഉണ്ടെന്ന് കരുതുന്നു.. കാരണം ഈ ഉസ്താദ് (സാഹിർ ) പരിഹാരം എന്ന പേരിൽ പറയുന്നത് പച്ച സിഹിർ ആണ്.. ഈ കളം അടച്ചു മാംസം അടക്കം ചെയ്യുമ്പോൾ അത് ഭക്ഷിക്കാൻ വരുന്നത് ശൈത്താൻ (കുഫിറിയത് ജിന്ന് ) ആണ്.. അതിന് ഭക്ഷണം നൽകിയ നന്ദിക്ക് അത് പോയി പണി കൊടുക്കും... പക്ഷെ ഇത് ചെയ്യുന്നവന്റെ ചുമരിൽ ഇരിക്കുന്ന മലക്ക് തിന്മ ആയി രേഖപ്പെടുത്തും...റസൂലിന്റെ ദുആ ൽ ഉൾപ്പെടാത്തതും റബ്ബ് ന്റെ കോടതിയിൽ തീർച്ചയായും ശിക്ഷ ലഭിക്കുന്ന പ്രവർത്തികൾ ആണ് സിഹിർ...
@lailarafeek711
2 жыл бұрын
മോൾക്ക് ജോലി ശെരിയാവാൻ എൻദാണ് ചെയ്യണം, തടസ്സം ആണ്.അത് മാറി കിട്ടാൻ എന്ത് ചെയ്യണം
@aliparambbil4711
Жыл бұрын
നിസ്കാരം പതിവാക്കുക സുർത്തുൽ ഫതഹ് പതിവാക്കുക Insha allha എല്ലാം രഹത്തവും
@suharabipk6882
2 жыл бұрын
ഇങ്ങനെയായത് മക്കൾ എന്ന് വിവരം ഇവിടെ ഒരു അടിയുമില്ല ഒന്നുമില്ല മക്കൾ മര്യാദക്ക് പണി എടുത്തു പൈസ എൻറെ കൈയിൽ കൊണ്ട് തന്ന മക്കളാണ് എല്ലാം പഠിക്കാൻ പോയിരുന്നു മക്കളാണ്. ഒരുത്തൻ 10 വരെ പഠിച്ചിട്ടും തന്നെ അവനെ കല്ല് കയറാനും പോയി ചുമക്കാൻ കൊണ്ടുപോയി അവൻ പഠിച്ചു നല്ല നിലയിൽ ആയാൽ ഞങ്ങൾ നന്നായി പോകുന്നു
@aminakuttyamina6852
2 жыл бұрын
Ingineyellam cheyan ppaadundo namal sihr chethafalamaville allahu one eelpikunnathalle nallath.
@@KLndm എന്തുവാ കാരണം. ഈ ചെയുന്നവർ ചോദിക്കുന്നില്ല. അതു കൊണ്ട് അതു ഏറ്റവർ തിരിച്ചു ചെയുമ്പോൾ ചിന്തി കണ്ട 😁
@moosakarthakandi9991
2 жыл бұрын
Edonnum padippichu. Nalkarud
@NAFEELAUT
3 ай бұрын
Good❤❤❤❤❤❤❤
@sajithacv7860
Жыл бұрын
തിരിച്ചു ഒന്നും ചെയ്യാത്ത ആൾ ആണെങ്കിൽ ഈ ചെയുന്ന പണിയും ഹറാം തന്നെയാ
@ahammedkabeervk8012
2 жыл бұрын
ഇങ്ങനെ ചെയ്യലും ഒരു സിഹ്റായി പോകുമോ
@00000......
Жыл бұрын
ചെയ്തു വിജയിച്ചാൽ ആത്മവിശ്വാസം വർധിപ്പിച്ചു ☺️ വീണ്ടും വീണ്ടും ചെയ്തു വലിയ വലിയ ശൈത്താൻ്റെ വിദ്യകളും ആത്മ വിശ്വാസത്താൽ ചെയ്യാൻ തോന്നി അവസാനം ശൈത്താൻ്റെ വലയിൽ എട്ടുകാലി വലയിൽ പ്രാണികൾ കുടുങ്ങിക്കിടക്കുന്നത് പോലെ കിടന്നു ശൈത്താൻ്റെ ഉപദ്രവദോഷങ്ങളാൽ നരകിച്ചു മരിക്കാം 😢😫
@UFCRAIYT
Жыл бұрын
ഉസ്താതിന്റെ നമ്പർ തരു
@jowharjalal4311
Жыл бұрын
Veettu parambil cheyyamo 71/2 cent stalame ullu
@shahanasaf4160
9 ай бұрын
Niyamam paranjilla
@ayishathengumthody7650
Жыл бұрын
േ വണ്ട അള്ളാഹു കാകട്ടേ.
@mynature6209
2 жыл бұрын
Usthade madrasa pathavarshika question vidanee
@GLAMME235
Жыл бұрын
നിയമം പറഞ്ഞു തരില്ലലോ അവരെ വിളിച്ചാൽ ഇത്ര പൈസ തന്നാൽ ചെയ്തു തരാന് പറയും...
@najeebshabnam5840
Жыл бұрын
അങ്ങോട്ടു ചെയലും പൊറുക്കാത്ത തെറ്റല്ലേ?
@sirajulsirajmsz9083
22 күн бұрын
1:09
@ShamsiaPuthanveed-zc8mr
Жыл бұрын
ഇചാനൽ കൊണ്ടൊരു പ്രയോജനവുമില്ല, സംശയം ചോദിച്ചാൽ മറുപടിയില്ല, നിയമം എന്താണെന്ന് ചോദിച്ചു മറുപടിഗോവിന്ദ 😭
@saleemmp7097
10 ай бұрын
കറക്റ്റ്, എന്റെ അതെ അനുഭവം.
@akopm8735
Жыл бұрын
ഇത് ഒന്നും ആരും ചെയ്യരുത് ഇത് ചെയ്യുന്നതും സിഹ്റാണ്
@ShamsiaPuthanveed-zc8mr
Жыл бұрын
എന്തുമ്മാകട്ടെ, 🙏സംശയം ചോദിച്ചാൽ ആർക്കും മറുപടിയില്ല, നല്ല ഉസ്താദ് 😆
@suharabipk6882
2 жыл бұрын
അനുഭവം വെന്നാണ് ചെയ്യുന്നവൻ മനസ്സിലാക്കണം ഇത് ഞങ്ങൾ എന്തിനു പേടിക്കണം ഞങ്ങൾ അങ്ങനെ തന്നെ ചെയ്തിട്ടില്ലല്ലോ ഞങ്ങൾ മക്കളെ ഞങ്ങൾക്ക് സ്വന്തമാക്കണ്ടേ? ഒരാളാക്കി എടുക്കാൻ എത്ര പണിയുണ്ട് മക്ക ഒരു മകനെ
@kannada4g26
2 жыл бұрын
പാലിക്കേണ്ട നിയമം ഉസ്താദ് പറഞ്ഞിട്ടില്ല
@bismibi8901
2 жыл бұрын
ഉസ്താദിന്റെ നമ്പറിൽ വിളിച്ചാൽ പറഞ്ഞു തരുമായിരിക്കും
@jebinSSS
2 жыл бұрын
Ejaziyathillathe chaithal ath avankthanneyalle thirichuvarika .usthade dua cheyyane
@suharabipk6882
2 жыл бұрын
എൻറെ മക്കളെ മതവിശ്വാസം ഇല്ലായ്മ ചെയ്തു അഭിലാഷിനെ കൂട്ടുപിടിച്ച് നൗഷാദ് എന്ന വ്യക്തി യാണ് ഉപ്പയും ഉമ്മയും അടിയായിട്ടാണ് ഇങ്ങനെയെല്ലാം മനസ്സിൽ ഇങ്ങനെയായി എന്ന് അവൻ നോട്ടീസ് അടിക്കുകയാണ് ഇവർ ഗ്രാമസഭയിൽ കുറ്റം പറയുകയല്ല ഇനി കുടുംബ ചർച്ചകൾ ഗ്രാമസഭയിൽ കൊണ്ടുവരാൻ നാറ്റിച്ചത് പോര് ഇനി ഒന്നും കൂടെ നാറ്റിക്കാനുള്ള പ്ലാന്
@AbdulRasheed-sq2su
2 жыл бұрын
hello
@kpaboobacker1608
2 жыл бұрын
👍🏻
@lailarafeek711
2 жыл бұрын
മോൻക്ക്
@hrp5549
15 күн бұрын
പൈസ പൈസ ഈചിന്ത മാത്രമേ ഉള്ളൂ ഇവർക്ക്
@sajithacv7860
Жыл бұрын
ഉടായിപ്പ് ഇയാളെ വിളിച്ചാൽ ഒന്നും പറഞ്ഞു തരില്ല അങ്ങോട്ട് ചൊല്ലാൻ പറയും ഇതൊക്കെ പറയുന്ന ആൾക് ഞങ്ങളുടെ സിഹ്ർ തിരിച്ചു പറഞ്ഞയക്കാൻ എന്താ ഒരു പ്രയാസം
@saleemmp7097
10 ай бұрын
സത്യം, എനിക്കും അനുഭവം ഉണ്ട്. പല ഉസ്താദ്മാരും ഇങ്ങനെയാണ്.
@hrpk4284
2 жыл бұрын
സിഹ്ർ ചെയ്തവര അറിയാൻ, പറഞ്ഞു തരുന്നവർ ഉണ്ടോ
@salampathu258
Жыл бұрын
Yes
@hrpk4284
Жыл бұрын
@@salampathu258ആര് എങ്ങനെ
@sajithacv7860
Жыл бұрын
ഇതും നിർത്തണം യുട്യൂബിൽ നിന്ന് കിട്ടുന്നതും ഹറാം തന്നെയാ
@NusibaCt
10 ай бұрын
ഉസ്താദ് ദിന്റെ നമ്പറിൽ വിളിച്ചിട്ട് ഒരു സ്ത്രീ ആണല്ലോ എടുക്കുന്നദ് ഉസ്താദ് എന്താ ഫോണെടുക്കാത്തു
@saleemkaruva8703
2 жыл бұрын
ഇത് ഇസ്ലാം അനുവദിച്ച കാര്യമാണോ?
@uniquethinkskl23
Жыл бұрын
അല്ല... കാരണം ഇത് പച്ച സിഹിർ ആണ്... സലാസി മുതൽ ഹുമാസി വരെ സാധാരണ പരിഹരിക്കാൻ കളം അടക്കും... പക്ഷെ ഇത് ശൈത്താനെ ആവാഹിച്ചു പ്രീതിപ്പെടുത്തി ശൈത്താനെകൊണ്ട് പണി എടുപ്പിക്കുന്ന രീതി ആണ്...ചില സിഹിർ ചെയ്യുന്ന പണി അറിയുന്ന ഉസ്താദ്മാർ 20" നീളത്തിൽ 1 വീതിയിൽ ചെമ്പ് തകിടിൽ ഹിന്ദു ആചാരപ്രകാരവും ഇസ്ലാമികമായ ചില അക്ഷരകൂട്ടും മിക്സ് ചെയ്തു പണി ഒപ്പിക്കും... അത് പുക കൊള്ളിച്ച തകിട് ആണേൽ കുഴിച്ചു എടുക്കുന്നവൻ തളർന്നു പോകും.. അതുപോലെ ഉള്ള പണി ആണ് അത്.. അതിന്റെ മറ്റൊരു വേർഷൻ ആണ് ഈ പുള്ളിക്കാരന്റെ മിക്കവാറും വീഡിയോ...
@muneersalahu7631
2 жыл бұрын
ഇത് നമ്മുടെ സ്ഥലത്താണോ മണ്ണിൽ വെക്കേണ്ടത്
@usmankundala7251
2 жыл бұрын
പേരും ഉമ്മാൻ്റെ പേരും വേണ്ടെ?..
@00000......
Жыл бұрын
Yes correct 😳👍🏻⚡ മുസ്ലിങ്ങൾ മകൻ്റെയോ, മകളുടെയോ ഒക്കെ പേരും. അമ്മയുടെയും പേരും വച്ചാണ് വശീകരണം, മാരണം, സ്തംഭനം, കൂടോത്രം ഒക്കെ ചെയ്യുന്നത്. എന്നാൽ ഹിന്ദുക്കൾ ഉദ്ദേശിക്കുന്ന ആളുടെ പേരും, നാളും വച്ച് ഇത്യാദി വിദ്യകൾ ചെയ്യുന്നു.
@00000......
Жыл бұрын
എങ്കിലും എളുപ്പം പേരും മാതാവിന്റെ പേരും ഒക്കെ തന്നെയാണ് നാളുകൾ ലഭിക്കാൻ പ്രയാസമാണ് ചിലർക്ക് സ്വന്തം നാള് പോലും അറിയില്ല
@UFCRAIYT
Жыл бұрын
തിരിച്ചു ചെയുമെന്നതും തെറ്റല്ലേ അതും സെഹർ അല്ലേ
@nkmnalakathnkmnalakath3490
2 жыл бұрын
ഇതൊന്നും പൂർത്തീകരിച്ചു പറഞ്ഞില്ല
@abidgan1764
2 жыл бұрын
Call usthad
@sijinsijin5166
2 жыл бұрын
ആൾ മിടുക്കൻ 💪 തന്നെ ഓണം ബമ്പർ അടിക്കാൻ സാധ്യത ഉള്ള ടിക്കറ്റ് നമ്പർ പറഞ്ഞു തന്നാൽ അഞ്ച് കോടി രൂപ അനക്ക് ഞാൻ തരും 🙏🏿
Пікірлер: 107