ഇതിപ്പോ ആരോ പറഞ്ഞ പോലെ അടി കിട്ടിയത് സിജോ ക്ക് ആണേലും കിളി പോയത് റോക്കി ടെ ആണ്...
@trevorff3753
3 ай бұрын
😂
@soorajsurendran7961
3 ай бұрын
Ath pwolich😂😂
@soorajsurendran7961
3 ай бұрын
Avante kili alla poyath oru kazhukan thanne parannu poyii😂
@D4_DrAmA_qUeEn
3 ай бұрын
Sathyaammm
@gopikasr1375
3 ай бұрын
🤣🤣
@silvianoop1204
3 ай бұрын
എനിക്ക് തോന്നുന്നു സിജോ അന്ന് പ്രീതികരിക്കാഞ്ഞത് ക്ഷെമിച്ചു എന്നൊക്ക പറഞ്ഞു നന്മ മരം ആയിട്ട് നിൽകുമ്പോൾ പ്രേക്ഷകരുടെ ഇഷ്ട്ടം നേടാം അങ്ങനെ ജയിക്കാം എന്നൊക്കെ വിചാരിച്ചു അല്ലെങ്കിൽ ബിഗ്ഗ്ബോസ് ൽ വച്ചുതന്നെ കേസ് കൊടുക്കുവോ എന്തെകിലും ചെയ്യേണ്ടതായിരുന്നില്ലേ അങ്ങനെ ആയിരുന്നെങ്കിൽ റോക്കി നന്നായി ഒന്ന് പേടിച്ചേനെ...
@Hazllll.11
3 ай бұрын
Appol sijo kshamichu ennu parannath adichathin aan....but still rocky SIJO ye kuttam parann nadakkumbol enthin ini Sijo mindathirikkkanam
@ambilymolkp5580
3 ай бұрын
സിജോ വീഡിയോ കണ്ടില്ല.. നന്ദു റിയാക്ട് കാണാം എന്ന് കരുതി..😂
@thennal1073
3 ай бұрын
Rocky രണ്ട് ദിവസമായി സ്ക്രീൻ space എടുക്കുന്നതായി തോന്നിയ മത്സര ബുദ്ധിയുള്ള sijo അയാളെ provoke ചെയ്ത് പുറത്താക്കാൻ അവസരം നോക്കിയിരിക്കുന്ന സമയത്ത് നല്ലൊരു chance കിട്ടി. പക്ഷെ അത് rocky മനസ്സിലാക്കിയിട്ട് ബുദ്ധിപൂർവം കൈകാര്യം ചെയ്തിരുന്നെങ്കിൽ പുറത്താകില്ലായിരുന്നു. സിജോയും പ്രതീക്ഷിച്ചില്ല rocky മണ്ടത്തരം കാണിക്കുമെന്ന്. അഥവാ കാണിച്ചാലും ചെറിയൊരു പുഷ് മാത്രമേ കിട്ടുള്ളു എന്ന് കരുതിക്കാണും റോബിൻ പണ്ട് ചെയ്തപോലെ. എന്നാൽ ഇതിച്ചിരി കൂടിപ്പോയി. ഒരുത്തൻ തല്ലും എന്ന് പറഞ്ഞ് provoked ആയി നിൽക്കുമ്പോൾ പോയി താടിയിലൊക്കെ പിടിക്കുന്നത് 😂😂. അതയാൾക്ക് ignore ചെയ്തിട്ട് പോകാൻ പറ്റുമോ sijo വീണ്ടും ചോദിക്കില്ലേ എന്താ പേടിച്ചു പോയോ കുണുവാവ എന്ന്. Rocky ആ time previous കാര്യങ്ങളിൽ കിളി പോയി blind ആണ്. Sijo ആ time നല്ല ബോധവും. Bb season ന്റെ ആദ്യത്തെ ആ ഫ്ലോ രണ്ടുപേരും ചേർന്ന് കുളമാക്കി തന്നു. മറക്കില്ല ഒരിക്കലും.
@rajaniskitchen
3 ай бұрын
എനിക്ക് സിജോ അലവലാതിയെ ഇഷ്ടമില്ല റോക്കി അലവലാതി ഇഷ്ടമല്ല സിജോ പറയണ കേട്ടാൽ തോന്നുന്നു റോക്കി അവന്റെ വീട്ടിൽ പോയി അടിച്ചത് തൊടല്ലേ തൊടല്ലെന്നവൻ പറഞ്ഞപ്പോൾ ഇവൻ എന്തോ വലിയ മറ്റവനാണ് തൊട്ടു അവ ഇടിച്ചു കയറ്റി കൊടുത്തു ആയുസ്സ് വരെ അനുഭവിച്ചു രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്
@Drsteffy
3 ай бұрын
True
@rsha5201
3 ай бұрын
തൊടല്ലേ..എന്നല്ല റോക്കി പറഞ്ഞത്.."നീ ആണാണെങ്കിൽ എന്നെ തൊടടാ"..എന്നാണ് പറഞ്ഞത്
ജോക്കി ഭായ് ടെ മറന്ന് പോയ സീൻ എല്ലാം എടുത്തിട്ടു 😂എന്റെ പൊന്നു അനന്തു ഇന്ന് പൊളിച്ചു 🥰
@spran8
3 ай бұрын
അനന്തു മോനെ.... റോക്കിയുടെ കാര്യം വിട്. അവനൊരു അരപ്പിരി ലൂസ് ആണ്... പക്ഷേ ബിഗ് ബോസ് വീട്ടിൽവച്ച് ക്യാമറ നോക്കി ഈ പറയുന്ന സിജോ, ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞതായി അനന്തുവിന് ഓർമ്മ വരുന്നുണ്ടോ???!! അതിനുശേഷം സർജറി കഴിഞ്ഞ് ലാലേട്ടനോടൊപ്പം സ്റ്റേജിൽ വന്നപ്പോഴും ഇതേ രീതിയിൽ തന്നെയായിരുന്നു സിജോയുടെ പ്രതികരണം... അപ്പോ ഷോയുടെ ഉള്ളിൽ നിന്ന സമയത്ത് എന്തിനാണ് ഒരു നന്മ മരം കളിക്കാൻ പോയതെന്ന് എനിക്കറിയില്ല???!!! പിന്നെ അരിയാഹാരം കഴിക്കുന്ന ഏതെങ്കിലുമൊരാൾ ബിഗ് ബോസ് ടീം ഇവർക്കിടയിൽ നിന്നുകൊണ്ട് ഒരു ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്ന് വിശ്വസിക്കുമോ???!! അതുകൊണ്ട് ഇങ്ങനെയുള്ള വള്ളി കേസുകൾ ഒക്കെ വിടുന്നതാണ് സത്യത്തിൽ നല്ലത്. പുറത്തിറങ്ങിയപ്പോൾ മാത്രമാണ് സിജോയ്ക്ക് മാപ്പ് കൊടുക്കാൻ പറ്റില്ലെന്നു മനസ്സിലായത്... എന്തായാലും സിജോയുടെ ആരോഗ്യം ശരിയാവട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു 🙏🙏🙏. പിന്നെ ഒരു ഇന്ത്യൻ പൗരൻ എന്ന രീതിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ സിജോ പോയി നല്ല ഒരു തുകയ്ക്ക് നഷ്ടപരിഹാര കേസ് അങ്ങ് ഫയൽ ചെയ്യണം... അപ്പോ പിന്നെ ഇപ്പൊ കാണിക്കുന്ന ഷോ ഓഫ് ഒക്കെ ജോക്കി ബായ് നിർത്തിക്കോളും...
@Arn-h2d
3 ай бұрын
Thanikkitt kittumbo aritam vedana... Nyaayikaranam super
സിജോ പുറത്ത് ഇറങ്ങിയപ്പോൾ അല്ലേ അറിയുന്നത്...റോക്കി ന്യായീകരിച്ച് മെഴുകുക ആണ് എന്നും, മാപ്പ് പറഞ്ഞിട്ടില്ല എന്നും..
@-hanaMansoor
3 ай бұрын
ഇത് ഇപ്പോ അതിനും മാത്രം ഉള്ള മറുപടി ഒക്കെയുണ്ടോ 🤔 പിന്നെ ആ അടി ചൊറിഞ്ഞ് ചൊറിഞ്ഞ് വാങ്ങിയതാ
@seemasreekumar353
3 ай бұрын
അനന്തു... എവിടെയായിരുന്നെടാ മുത്തേ നീ? 😍😍 സിജോയുടെ ഈ വീഡിയോ ഉച്ചക്ക് കണ്ടപ്പോൾ മുതൽ കട്ട waiting ആയിരുന്നു... അനന്ദുവിന്റെ Reaction കാണാൻ 😃... സിജോയുടെ സംസാരം ശെരിക്കും artificial ആയി തോന്നി... എടാ മോനെ.. ആ വിളി ഒക്കെ മഹാബോർ ആയിപോയി..
@tulsitalks
3 ай бұрын
GUP GUP എന്ന് anandhu പറയുന്നു. Sujoku എന്ത് വോട്ട് ഉണ്ട്. എന്തു content അവിടെ കൊടുത്തു
@SimplyAnuSai
3 ай бұрын
ജാസ്മിൻ എവിടെ പോയി കണ്ടം വഴി ഓടിയോ 😄😄😄
@keralamomsmagic-bymanjula9438
3 ай бұрын
😂😂😂😂😂😂😂
@shinsiyakareemshinsiya7969
3 ай бұрын
Jaffer kaka pootiyit kaanum😂😂
@Aji12s
3 ай бұрын
എനിക്ക് സിജോയോടും റോക്കിയോടും ഒരേ മനോഭാവം ആണ് 🙏അവരായി അവരുടെ പാടായി 😔
@Gkvlg
3 ай бұрын
സിജോ വീഡിയോ കണ്ടേ ഒള്ളു അപ്പൊ വിചാരിച്ചു എന്താ അനന്ദു react cheyyathe ennuuu dhe kedakkunnuuu show enikk vayya😂😂
@@DReaM_WalKeRrnee idikkun ennu paranju Avan idikkun ennu entha. Avanu bhodham ondavum ninaku athilla.ithu oru game show anu ennu ithil ellarum choriyan varum ennu. Ettavum kooduthal choriyan ninnitulathu e Rocky thanna.
@rajeshkumar-uk6uj
3 ай бұрын
Rocky യെ ഇഷ്ടം അല്ല. but ഈ കാര്യത്തിൽ Sijo യുടെ ഭാഗത്തും തെറ്റുണ്ട് bro. ഒരാളുടെ ശരീരത്ത് തൊടരുത് തൊടരുത് എന്ന് പലപ്രാവശ്യം പറഞ്ഞട്ടു വീണ്ടും തൊട്ടാൽ ആരായാലും കൈ വയ്ക്കും. സ്നേഹത്തോടെയുള്ള സംസാര വിഷയമല്ലായിരുന്നു അവിടെ നടന്നത്
@kallu507
3 ай бұрын
അനന്തു .. സിജോ അടി ഇരന്നു വാങിയത ഒരാൾ ശരീരത്ത് തോടരുത് എന്ന് പറഞ്ഞാൽ തൊടരുത് - അത് ആണായാലും പെണ് ആയാലും - തോടാൻ പോയിട്ടല്ലെ അണപല്ല് പോയത്
@sheebaprasad5646
3 ай бұрын
അടിച്ചവനുള്ള മറുപടി ഇങ്ങനെ ആണോ കാട്ടു തീ സിജോ കൊടുക്കുന്നത്? ഒരു തമാശ കണക്കു, കുറച്ചുകൂടി strong and serious വേണ്ടേ? റോക്കി യ്ക്ക് ഉള്ള മറുപടി bigg ബോസ്സിൽ വച്ച് കൊടുക്കണമായിരുന്നു. അന്ന് നന്മ മരം ചമഞ്ഞു നിന്നു. ആ പോട്ടെ, എല്ലാം ഭേദമായി വരട്ടെ സിജോയ്ക്കു.
@fahimfiros6139
3 ай бұрын
Kurach over ayi sijo👎
@KeshuAl
3 ай бұрын
ടാ മോനെ കളർ ബൾബിനു എത്ര രൂപ ആയി ❤️❤️❤️
@sruthi299
3 ай бұрын
അനന്ദുന്റെ ആ "seriously" എല്ലാ video യിലും highlight ആണ് കേൾക്കാൻ നല്ല രസമുണ്ട്😃😃😃👍
@mrphenoenal2290
3 ай бұрын
Background oke color ayittu ondaloo
@mareenareji4600
3 ай бұрын
സിജോയുടെ സംസാരം കേട്ടിട്ട് എന്തോ പോലെ.............. സിജോയും റോക്കിയും രണ്ടും കണക്കാ....റോക്കി യുടെ 5,6 പിരി ഇളകി പോയി എന്ന് തോന്നുന്നു..... കഷ്ടം തന്നെ
@user-dz1oc5gt4d
3 ай бұрын
Kashttamm..he has gone through a lot of pain...enittum Rocky nyaayeekarichu kondu irikya...poor sijo....ethra pain suffer cheyytha oral ku maathram athu manasilaavu
@SwapnarjSwapnarj
3 ай бұрын
എടാ അനന്ദു, നിന്റെ back-ൽ ഇരിക്കുന്ന water bottle ജാസ്മിനാണോ😊😊
Ithano Sijo ookal 😂😂😂 Avan oru pad vazha aaya kond ni rekshapettu Illankil ith Eduth vech ellarum ninne ookiyene 😂😂😂
@Ambily-jb7dm
3 ай бұрын
സിജോ ചിരിച്ചു കൊണ്ട് ആണ് പ്രതികരിക്കുന്നത്.അത് വേണ്ടായിരുന്നു.കുറച്ച് സീരിയസ് ആകാമായിരുന്നു
@sushmithagupta1420
3 ай бұрын
Randum oru swayam pongi case annu😂😂😂
@aaaabhaa350
3 ай бұрын
ഇന്നലെ രാത്രിയിൽ 147 റൺസ് വരെ ഞാൻ ലൈവ് കണ്ടു. പിന്നെ തോൽക്കുമെന്ന് വിഷമിച്ചു tv ഓഫ് ചെയ്തു. പക്ഷെ അവസാന ഓവർ ആയപ്പോൾ ഫ്രണ്ട് വിളിച്ചു ദേണ്ടെ നമ്മൾ ജയിക്കാൻ പോവാന്ന്. ലാസ്റ്റ് ഓവർ കണ്ടു 😍⚡
@carbon7171
3 ай бұрын
😂😂
@rajisampath3591
3 ай бұрын
ഞാനും
@sarithak6760
3 ай бұрын
അതാണ് 😂💪💪
@lipsyprakash8756
3 ай бұрын
Njanum
@joraj00
3 ай бұрын
20 ബോൾ 24 വേണ്ടപ്പോൾ തോൽക്കുന്നത് കാണാൻ ത്രാണി ഇല്ലാതെ ഓഫ് ആക്കി കിടന്നു, രാവിലെ ഏത് ഓവർ ഇൽ തോറ്റു എന്ന് സ്കോർ നോക്കിയ ഞാൻ 😕
@arun_mathew
3 ай бұрын
സിജോ ക്ക് ഒന്നും ookkan അറിയാൻ മേല... ന്യൂസ് reporter മാര് ഒക്കെ പറയുന്ന പോലെ ഉണ്ട്.. ക്യാമറ മാന് secret agent ന് ഒപ്പം സിജോ ന് കുടി പറഞ്ഞ് അവസാനിപ്പിച്ച സെറ്റ് ആയി
@rajisampath3591
3 ай бұрын
അവന് എവിടെയോ ഒരു പിരി ലൂസ് ആണ്
@tiniphilip8342
3 ай бұрын
Sijo pwolichu 😂😂
@shaisworldbyshaisajer732
3 ай бұрын
I’m sorry
@DilkhasDk
3 ай бұрын
Sijo chodichu vaangiyath thanne aan
@ShilpaShilpa-p3j
3 ай бұрын
Background colour full aayittundu muthe
@SN-jq3tj
3 ай бұрын
Randum jokers aanu😂
@sulekhachandran9569
3 ай бұрын
Satyam parayaalo anandhu, e sijoyum kanakka..kshemichu ennu paranjit ippo enthina...Annu adi Avan chodichu vaangiyatha..pne Rocky oru swoyam pongi aaye kond orikkalum maap parayilla..maap oru maryaadha..but sijo ath arhikkunnumilla
@ssr5842
3 ай бұрын
Sijo case kodukkanam ayirunnu: but he didn’t done that. So, Sijo- yum oru Vazha thanne .That’s why, that stupid Rocky, eppozhum Vazha Sijo / ye paragnu nadakkunnu. Randum kanakka!
@mr.srikanthhari4045
3 ай бұрын
ജാസ്മിൻ കാണിച്ച കുറുന്താളിപ്പ് അവള് ഇതുവരെ അംഗീകരിച്ചോ......😂😂😂😂😂അപ്പോ ഇതിലും വല്യ കാര്യമില്ല
Hi സൂപ്പർ അവൻ ആ വീഡിയോ കണ്ടിട്ട് അവർതന്നെ ചിരിച്ചു കാണും സിജോയെ.. ഇവന്മാരെല്ലാം അര വട്ടന്മാര അനന്ദു. ഇവന്മാരുടെ ഒക്കെ വീഡിയോ ഇട്ടു നിനക്കും വട്ടാകല്ലേ മാറ്റി പടി, മാറ്റിപ്പിടി.... 😂😂
@mr.srikanthhari4045
3 ай бұрын
ഈ പ്രതികരണം അസ്ഥാനത്ത് ആയിപ്പോയി.......ഇനി പറഞ്ഞിട്ട് എന്ത് കാര്യം? ഇടി വാങ്ങിച്ചു വീട്ടിൽ പോയില്ലേ
@MINIkKMINI
3 ай бұрын
സിജോ ചിലപ്പോൾ മോന്റെ മുന്നേ ചിലപ്പോൾ വേറെ വാക്കുകൾ ഉണ്ടാവും 🤣🤣🤣
@steevesimon1175
3 ай бұрын
എല്ലാദിവസവും വീഡിയോയുമായി വരണം
@mereenajohnson9644
3 ай бұрын
Bro. ആക്കെ കളർ ആയല്ലോ ചുമരിൽ പച്ച, നീല,,........ 🤪
@keralamomsmagic-bymanjula9438
3 ай бұрын
That play button colour change is the main highlight....lovely❤
@sajeevanjpsajeevanjp345
3 ай бұрын
ഇരന്ന് വാങ്ങിയ അടിയായതോണ്ട് സിജോയോട് യാതൊരു മമതയു മില്ല. റോക്കി യുടെ പൊങ്ങച്ചം ഇഷ്ടവുമല്ല
@shivani7312
2 ай бұрын
Chetta look kolam 😂❤
@veepeerajesh
3 ай бұрын
ഷിജോ എഴുതികൊടുത്തത് പറയുന്ന പോലെ ഊക്കാണെങ്കിൽ നന്നായിട്ട് ഊക്കണമായിരുന്നു അവനെ പൊളിച്ചടുക്കണമായിരുന്നു കുറഞ്ഞുപോയി എന്നാണ് എനിക്ക് തോന്നുന്നത്😄😄😄
@Alhamdhulillah786-w2q
3 ай бұрын
അനന്ദുവിനോട് ഒരു സോറി പറയുവാണ് , ഞാൻ ഇട്ട ഒരു കമന്റ് അത് തമാശക്ക് ഇട്ടതാണ് .
@Queen-lady123
3 ай бұрын
ഒരാളുടെ ദുഃഖം കണ്ട് ഇങ്ങനെ ചിരിക്കല്ല അനന്തു.നീയും കുറച്ച് ദിവസം വന്നു മോങ്ങിയടല്ലെ.നിൻ്റെ ചാനൽ പോയി എന്നും പറഞ്ഞു
നല്ല stressed ആയിട്ട് irikumpo ഒന്ന് relax ആവാൻ ചേട്ടൻ്റെ വീഡിയോ യൊക്കെ ധാരാളം ആണ് കേട്ടോ...ഞാൻ ഇവിടെ തകർന്നു ഇരികുവാ...അണ്ണൻ്റെ videos കാണുമ്പോ really mind free ആവുന്നുണ്ട്....keep going broii... ചിന്ന fan girl aaneii❤❤❤ Edit: broii daily 2 videos ഒക്കെ പറ്റുമെങ്കിൽ idane.....❤❤❤❤
@Lifeofanandu2.0
3 ай бұрын
❤️🤝
@JyothiJyothi-fq2tu
3 ай бұрын
@@Lifeofanandu2.0 ഉടനെ reply um കിട്ടിയേ ❤️❤️❤️😍😍
@insafali3113
3 ай бұрын
Aa ചുവരിൽ കള്ളിക്കുള്ളിൽ ജാസൂമോളാണോ 😂😂🫣🤭🤭
@FathFathimash
3 ай бұрын
Rocky ye kuttam parayan pattilla Sijo chodychu vanghithanu
Sijo de samsarem ketta kanathe padiche parayunna pole unde .. oreaduppane samsarem kelkkumbo
@SiniGopalan
3 ай бұрын
എന്താണ് ആനന്തൂനെ കാണാത്തേന്ന് വിചാരിക്യായിരുന്നു. അനന്തു പറഞ്ഞത് വളരെ ശെരിയാട്ടാ, sijo പറയണതൊക്കെ artificial ആയിട്ടാണ് തോന്നിയത്...
@ambika.a.p4635
3 ай бұрын
സിജോ നീ റോക്കിയുടെ പേരിൽ കേസ് കൊടുക്കണം.❤
@anuthomas2777
3 ай бұрын
ഇത് എവിടെ ആയിരുന്നു 😊😊
@snehageorge9354
3 ай бұрын
Rocky bhaiye jockey bhayi akki ananthu bhai😅
@vimaldhar3416
3 ай бұрын
അന്ന് നന്മരം കളിച്ചു മാപ്പ് കൊടുത്തു വോട്ട് കിട്ടാൻ ഇപ്പോൾ. ഒന്ന് പോടെ നന്ദൂട്ടന്റെ പേൻ നോക്കി കൊട് ചെന്നു
@Youtobe2life
3 ай бұрын
Rocky യുടെ നാവ് അറിയണം
@Drsteffy
3 ай бұрын
Anandhunod sneham ullond parayuva... Kurachude nilavaram ulla topics eduth react cheyyam ini muthal. Biggboss show kazhnju athile reactions okay. But ee tharam items and vivi jasmine secret agent issue s athonnum venda. Anandhum mattu ytbers pole akaruth ennu agraham und. Sijo rocky vishayathil randintem kayyil thettund. Pinne avark onnum chumma reaction cheyth hype kodkenda. Celebrity and influencers ennoke parayumbo quality venam. So quality ulla topics ayit varu anandhu bro.. Ivaronnum ath arhikkunnilla. Anandhu ee loopsil onnum pokaruthe ennu mathram agrahikunna oru wellwisher❤️
@FathFathimash
3 ай бұрын
Adichu kazhinju Rocky k nalla vishamam undayirunnu
@BIBINPRAJI
3 ай бұрын
Anandu bro,,iam real fan of your videos ,,sijo aanu aa incident l adi irannu vangiyathanu,,,,but Rocky ippokanikkunnath oolatharam aanu😊
@sunuthomas382
3 ай бұрын
സിജോയുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവന് കിട്ടിയത്!
@nimanm-mn1ew
3 ай бұрын
sheri ammayiii
@Floral46789
3 ай бұрын
കഷ്ടം തന്നെ അപ്പൊ അമ്മായിയുടെ സ്വഭാവത്തിന് ഇപ്പൊ പെട്ടിയിൽ കിടക്കണമല്ലോ
@daredevill-cs4ho
2 ай бұрын
Sijo swayam ukkuvan edak ne parayanindalo ninta ukkal athinakal borada ithra abhinyom expression onum venda nala bora to. 🤣
@jinuvarghese725
3 ай бұрын
Sijo❤ your Patience, and great souls like our mothers love you for that😊. But people like me dont like that😐, He thinks he is some rockstar after he punched you, but 1 good kick back from your broad biceps the same day would have left jockeybhai paralized...😅
@minibabu-ge3gu
3 ай бұрын
Evidayirunu anandutta Mm Nalla sudaranayittundallo😂😂
@Lifeofanandu2.0
3 ай бұрын
🤣🤣
@wisdomadvertisingressy9835
3 ай бұрын
In my opinion sijo and Rocky randuperum kuttakkaranu
@im.vishnuraveendra
3 ай бұрын
Background light 🏮
@mall-gs3qv
3 ай бұрын
Rocky ആക്കെ Sijo യുടെ കൈ നീളം ഉള്ളു,Rocky ക്ക് നല്ല അടി kittatha kozahappam ആണ്.നല്ല adi കൊടുക്കണം കെട്ടി ഇട്ടു നാണം കേട്ട rocky.
Пікірлер: 325