ഇങ്ങിനെ ഒന്നും ആരും പറഞ്ഞു കൊടുക്കാറില്ല ആത്മാർത്തമായ പഠിപ്പിക്കൽ തന്നെ ഒരായിരം നന്ദി
@alhikmaislamicclassroom229
3 жыл бұрын
Best👍 അവതരണം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കു മാറ് നല്ല ലളിതമായ ക്ലാസ്
@uvaisunubu1693
3 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കുറച്ച് മുന്പാണ് കാണാൻ തുടങ്ങിയത് വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഞാൻ നിങ്ങളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്യും
@jazimmt1942
3 жыл бұрын
കൊള്ളാം👍
@prasadpuliyakottuparambil1767
2 жыл бұрын
സാർ മാത്രം ആണ് വൈന്റ്റിംഗിന്റെ കണക്ഷൻ കൊടുക്കുന്നത് ക്രെത്യം ആയി പറഞ്ഞു 👌👌👌👌👍👍👍👍👍
@akshaymad1419
3 жыл бұрын
വളരെ നല്ല വിവരണം എല്ലാവരിയ്ക്കും നല്ലവണ്ണം മനസിലാകും thankyou🌹🌹🌹
@ibrahimkm3948
3 жыл бұрын
Feeling Fan Positive Nagative Kodukunnadh Egineyanukodukunnadh
@muhammedvilakkathil4173
Жыл бұрын
നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന അവതരണം 👍👍
@BinuMadh
6 ай бұрын
നല്ല മാനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നു വളരെ നന്ദി ഉണ്ട് സാർ👍 Thanks
Inner winding 328 - 38 Clock wise & anti clock wise Guage 18 Copper use cheyunnath alle sir ? Outer winding 395 , Warnish Cheyanom Ok Sir
@ratheeshmv2677
Жыл бұрын
വൈന്റിങ് കൊള്ളാം അടിപൊളി but വൈന്റ് ചെയ്യുന്നതിന് മുൻപ് മൊത്തത്തിൽ അഴിക്കുന്നതിന്റെ oru വീഡിയോ ചെയ്യാമോ
@sivasiva.k.r8887
2 жыл бұрын
ഒരുപാട് നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് എടുത്തതിനെ thanks
@sreejithssree6428
3 жыл бұрын
ഹോം മേഡ് ഹാൻഡ് ഓപ്പറേറ്റഡ് സിലിങ് ഫാൻ വൈൻഡിങ് മിഷീൻ ഉണ്ടാക്കുന്നതും കൂടി കാണിക്കാമോ
@artbyjaison1170
5 ай бұрын
Ee copper wire ethra paisa akhum
@bijumon8578
6 ай бұрын
ഒരു സീലിങ് ഫാൻ വൈൻഡ് ചെയ്യുന്നതിന് എത്ര മീറ്റർ കോയിൽ വേണ്ടി വരും ?
@harikumar4418
3 жыл бұрын
12,14ഉം വേറെ വ്യത്യാസം ഉള്ളതുമായ core കളിൽ Inner,outer windings ലെ gauge size,number of turns വ്യത്യാസം കൂടി മറുപടിയായി കിട്ടുമോ? Bearing loose, shaft Reconditioning കൂടി പറയാമോ.
@Kunjumoncm-z2p
3 ай бұрын
Very good thanks God bless you
@SJvlogings
4 ай бұрын
Good explanation i really liked it
@kpmoideenvalakkulamkpmoide8647
3 жыл бұрын
വളരെ ഡീറ്റെയിൽ വീഡിയോ ആർക്കും ഉപകാരപ്പെടും, അദ്യ ചുറ്റ് മലയാളത്തിലും പിന്നത്തത് അറബിയിലും. very good ഒന്നോ രണ്ടോ ചുറ്റുകൾ ഏറ്റക്കുറവ് വന്നാൽ എന്ത് സംഭവിക്കും?
@techraj3548
3 жыл бұрын
ഒന്നും സംഭവിക്കില്ല
@shameercs4735
3 жыл бұрын
@@techraj3548 pls u r mobile nmr?
@josephchoondiyanickal3366
Жыл бұрын
Very good explanation TThank you very much .
@sulfikerch5872
3 жыл бұрын
Coper കംപ്ലയിന്റ് ആണെങ്കിൽ athinde colour kandu മനസ്സിലാകുമോ
@binoyraveendran4244
2 жыл бұрын
കൊള്ളാം നല്ല അവതരണം
@sanuanu1262
3 жыл бұрын
സാർ ഫേൻ ഓൺ ആക്കി 1 മിനിറ്റ് ആ വണ്ട ബ്രേയിക്കർ ചാടും ഫേൻ അഴിച്ച് മൾട്ടീമീറ്റർ വെച്ച് ചെക്ക് ചെയ്യുമ്പോ ബോഡി ഷോട്ട് എന്തു ചെയ്യണം വൈൻറിംഗ് ചെയ്യണോ സാറെ വേറെ വഴിയുണ്ടോ
@musthafakollath5021
3 ай бұрын
Warnish koduthillenkil short aakumo
@maneshchithan1554
2 жыл бұрын
Motor winding വീഡിയോ ........ ഏതിൽ ഉണ്ട് സർ ?
@manubabu1136
3 жыл бұрын
temprary conaction എടുക്കാൻ പ്ലാനും വാറ്റ്സും വരക്കുന്നത് ഒന്ന് വരച്ചു കാണിക്കാമോ
How can conection capasiter and nutral with phase conection
@jayakumarthottathil2231
Жыл бұрын
Very good public information
@ajithchandrank.g2314
3 жыл бұрын
വളരെ നന്നായി ട്ടുണ്ട് 👌
@babuputhiyaparambil8082
2 жыл бұрын
very nice.
@ratheeshm5097
2 жыл бұрын
സൂപ്പർ 👌👌👌👌👌
@sreerajraju3165
3 жыл бұрын
Rotation mariyilla enkil entha complaint
@ummerm9033
2 жыл бұрын
Good
@praveenramachandra4943
3 жыл бұрын
Pump motor winding water seal changing bearing changing video, ചെയ്യാമോ
@techraj3548
3 жыл бұрын
kzitem.info/news/bejne/lJ1tm3ZosWqif34
@shameercs4735
3 жыл бұрын
@@techraj3548 submersible pumb switch ഓണാക്കുമ്പോൾ പമ്പ ചൂടാവുക ആണ് ബൈൻഡിങ് പോയതാണോ! അതെ രണ്ടു ദിവസം മുമ്പ് ബ്രേക്കർ ഓഫ് ആയി വയറ് ഷോട്ട് ആകും കണ്ടു എന്താണ് അതിന്റെ അവസ്ഥ പാമ്പിന്റെ പറഞ്ഞുതരാമോ
@cbksaleemyoutube4613
2 жыл бұрын
Excellent
@evinabosco1617
3 жыл бұрын
വിൻഡിങ് ചെയ്യാൻ എത്ര കോപ്പർ വേണ്ടിവരും
@shibinmathew6908
3 жыл бұрын
Mashea coursayi ippol adukunilea start chyu
@user-gf7wv1pz7e
3 жыл бұрын
Running winting കത്തി അതു മാത്രം മാറ്റിയാൽ കുഴപ്പമുണ്ടോ
@aneeshsoman808
3 жыл бұрын
No kuzappm ella 35 ettu chauka
@user-gf7wv1pz7e
3 жыл бұрын
@@aneeshsoman808 thanks
@kunhimohamedthazhathethil2321
3 жыл бұрын
Thanks bro
@evinabosco1617
3 жыл бұрын
രണ്ടു വിൻഡിങ് സ്റ്റാർട്ട് cheyedanthu ഒരെ ദിശയിൽ അന്നോ
@aneeshsoman808
3 жыл бұрын
Yes
@muhammedkutty8153
3 жыл бұрын
നിങ്ങളുടെ വാട്സ്ആപ് നമ്പർ തന്നാലും
@oblu43
3 жыл бұрын
Very Useful Video 👍👍👍
@ഹമുക്ക്റസിയ
3 жыл бұрын
Ustaad, 😊
@jamesjacob6154
3 жыл бұрын
ഔറ്റർ കോയിൽ കേജ് എത്ര
@luckysellu3066
3 жыл бұрын
Varnish cheyyunnath enganea aan...
@kunjumon.mjomartin.m5276
3 жыл бұрын
Sir very very excellent
@shijileshk3011
2 жыл бұрын
സാറിന്റെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടില്ലല്ലോ
@sayedhmd8553
2 жыл бұрын
Machine windingum inganethenneyano cheyyunnad
@a.m.ponnutty.ponnuttyam8320
3 жыл бұрын
❤️👍 supper 🙏🙏
@sakshimalayalam6831
3 жыл бұрын
ക്ലോക് വെെസ് ആറ്റി ക്ലോക് വെെസ് അല്ലേ?
@techraj3548
3 жыл бұрын
Yes
@kishorek6475
2 жыл бұрын
സാർ ഒരു ചോദ്യം inner wind-328,outer wind-395 appol ചുറ്റുകളുടെ എണ്ണം ഇതിൽ നിന്നും കുറഞ്ഞാൽ എന്തു സംഭവിക്കും ചെറിയൊരു സംശയം 🤔
@sssaaa4177
3 жыл бұрын
ഞാൻ വീട്ടിലെ ഉപേക്ഷിച്ച ഫാൻ റെവൈൻഡ് ചെയ്യാൻ പോവുകയാണ്. അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു.
@techraj3548
3 жыл бұрын
Great👍
@vishakvm3859
3 жыл бұрын
Nice✨️
@stephinr2221
3 жыл бұрын
Old is gold
@shareefmuthu2363
3 жыл бұрын
Super👌👌👌
@noushadanoushu9170
3 жыл бұрын
Wire gage, mm പറയുമോ
@techraj3548
3 жыл бұрын
35,36swg
@techraj3548
3 жыл бұрын
0.211mm(36swg)
@aneeshsoman808
3 жыл бұрын
35'36 swg
@vignesh.uvignesh.u8321
6 ай бұрын
Sir nde contact no
@MuhammadAshraf-od5qu
3 жыл бұрын
ചേട്ടാ നിങ്ങളുടെ നമ്പർ തരുമോ എനിക്ക് മെസ്സേജ് ചെയ്യുമോ സംശയം ചോദിക്കാനാ. വൈറ്റിംഗ് ഇഷ്ടപെട്ടു
Пікірлер: 118